Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -7 October
വ്യക്തഗത നേട്ടങ്ങളല്ല, ടീമിന്റെ വിജയമാണ് വലുത്: കരിയറിലെ രണ്ടാം അർദ്ധ സെഞ്ചുറി ആഘോഷിക്കാതെ സഞ്ജു! വീഡിയോ കാണാം
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ അർദ്ധ സെഞ്ചുറി നേടിയിട്ടും ആഘോഷിക്കാതെ മലയാളി താരം സഞ്ജു സാംസൺ. സഞ്ജു (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ജയത്തിന്…
Read More » - 7 October
കുറച്ച് മര്യാദ വേണം, നിങ്ങൾക്കൊന്നും നാണമില്ലേ?: ആരാധകരോട് പൊട്ടിത്തെറിച്ച് ജയ ബച്ചൻ
മുംബൈ: പാപ്പരാസികളോട് ദേഷ്യത്തിലാണ് ജയ ബച്ചൻ പലപ്പോഴും പെരുമാറുള്ളത്. അനാവശ്യ ചോദ്യങ്ങളെയൊന്നും ജയ ബച്ചൻ പ്രോത്സാഹിപ്പിക്കാറില്ല. മാധ്യമങ്ങളോട് ഇവർ ദേഷ്യപ്പെട്ട പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോടും…
Read More » - 7 October
അതുല്യയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മൂത്ത മരുമകളും രംഗത്ത്
കൊല്ലം: കൊല്ലം തഴുത്തലയില്‍ യുവതിയേയും മകനേയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മൂത്ത മരുമകളും രംഗത്ത്. അതുല്യയുടെ ഭര്‍ത്താവിന്റെ…
Read More » - 7 October
‘ഒരു പത്ത് മിനിറ്റ് കൂടെ എന്റെ ഏട്ടനെ കണ്ടിരുന്നോട്ടെ’: ജേഴ്സിയുമായി അമ്മ, തളർന്ന് അച്ഛൻ
മക്കൾ എത്ര വലുതായാലും അമ്മമാർക്ക് എന്നും കുഞ്ഞുങ്ങളാണ്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾ മരണപ്പെടുന്നത് ഏറ്റവും അധികം വേദന ഉണ്ടാക്കുന്ന കാര്യമാണെന്ന് പൊതുവെ മുതിർന്നവർ പറയുന്നത്. കഴിഞ്ഞ…
Read More » - 7 October
ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 7 October
കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി കടത്തിയത് പാക് ലഹരി മാഫിയയ്ക്കു വേണ്ടി
കൊച്ചി: കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി കടത്തിയത് പാക്ക് ലഹരി മാഫിയയ്ക്കു വേണ്ടിയെന്നു വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാനില്‍നിന്നാണ് ഹെറോയിന്‍ എത്തിച്ചതെന്നും പിടിയിലായവര്‍ എന്‍സിബിക്കു മൊഴി നല്കി. ഇവര്‍…
Read More » - 7 October
സന്തോഷ് ട്രോഫി 2023: സൗദിയിൽ നടത്താനൊരുങ്ങി എഐഎഫ്എഫ്
റിയാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് 2023ലെ മത്സരങ്ങള്‍ സൗദിയിൽ നടത്താനൊരുങ്ങി എഐഎഫ്എഫ്. അടുത്ത വര്‍ഷത്തെ സെമിയും ഫൈനലും സൗദിയിൽ നടത്താനാണ് തീരുമാനം. ഇന്ത്യ, സൗദി ഫുട്ബോൾ…
Read More » - 7 October
അടി, പൊരിഞ്ഞ അടി: ട്രെയിനിൽ സ്ത്രീകൾ തമ്മിലുള്ള അടി സോഷ്യൽ മീഡിയയിൽ ഹിറ്റ് – വീഡിയോ
മുംബൈ: ലോക്കൽ ട്രെയിനിൽ വെച്ച് സ്ത്രീകളുടെ തമ്മിൽ തല്ല്. സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താനെ-പൻവേൽ ലോക്കൽ…
Read More » - 7 October
യുവതിയേയും 5 വയസുള്ള മകനേയും പുറത്താക്കി ഭര്‍തൃവീട്ടുകാര്‍:അമ്മയും കുഞ്ഞും രാത്രിയില്‍ കഴിഞ്ഞത് വീടിന്റെ വരാന്തയില്‍
കൊല്ലം: യുവതിയേയും മകനേയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. കൊല്ലം തഴുത്തലയിലാണ് സംഭവം. തഴുത്തല സ്വദേശിനി ആദിത്യ, അഞ്ചു വയസ്സുകാരനായ മകന് എന്നിവരെയാണ് വീട്ടുകാര്‍ പുറത്താക്കിയത്. വീടിന്റെ സിറ്റൗട്ടിലാണ്…
Read More » - 7 October
‘ഞെട്ടിയുണർന്നപ്പോൾ കാണുന്നത് അച്ഛൻ അമ്മയുടെ ജീവനെടുക്കുന്നത്’: ഞെട്ടൽ മാറാതെ രക്ഷപ്പെട്ട മകൻ
മുക്കം: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ മകൻ ആർജിത്ത്. എൻ.ഐ.ടി. സിവിൽ എൻജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ…
Read More » - 7 October
കോളജുകളിൽ നിന്നുള്ള വിനോദയാത്രകൾ കെ.എസ്.ആർ.ടി.സി ബസിലാക്കണം: നടി രഞ്ജിനി
കൊച്ചി: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ ഇനി മുതൽ കെ.എസ്.ആർ.ടി.സി ബസിൽ നടത്തണമെന്ന് നടി രഞ്ജിനി. സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി എന്നിവയുമായി…
Read More » - 7 October
ഐഎസ്എൽ ഒമ്പതാം സീസണിന് ഇന്ന് കിക്കോഫ്: കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ പോരാട്ടം
കൊച്ചി: ഇന്ത്യയിൽ ഇനി ഐഎസ്എൽ ആവേശം. ഐഎസ്എൽ ഒമ്പതാം സീസണിലെ ആദ്യ മത്സരത്തിന് ഇന്ന് കൊച്ചി വേദിയാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകുന്നേരം 7.30നാണ്…
Read More » - 7 October
സഹായിച്ച് സഹായിച്ച് മക്കളുടെ ഫീസ് അടയ്ക്കാന്‍ പോലും ബുദ്ധിമുട്ടി: സുരേഷ് ഗോപി
സുരേഷ് ഗോപിയെന്ന മനുഷ്യസ്നേഹിയെ മലയാളികൾക്കറിയാം. വിഷമതകൾ അനുഭവിക്കുന്നവരെ എന്നും ചേർത്തുനിർത്തിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. നിരവധി പേരെ താരം സഹായിച്ചിട്ടുണ്ട്. താന്‍ സഹായിച്ചവരൊന്നും തനിക്കൊരു പ്രശ്നം വന്നപ്പോള്‍…
Read More » - 7 October
‘നടിയാണ് എന്ന് പറഞ്ഞല്ല ഞാൻ ചെന്നത്, ഞാൻ വല്ലാതെ പേടിച്ച് പോയി’: സംഭവിച്ചത് വെളിപ്പെടുത്തി അന്ന രാജൻ
ആലുവ: നടി അന്ന രാജനെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാര്‍ ഷോറൂമില്‍ പൂട്ടിയിട്ട സംഭവത്തിൽ വ്യക്തത വരുത്തി താരം. ജീവനക്കാരുമായി തർക്കമുണ്ടായപ്പോൾ താൻ ശരിക്കും ഭയന്ന് പോയെന്നും…
Read More » - 7 October
മുഖത്തെ കരുവാളിപ്പ് അകറ്റാൻ!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 7 October
മാളിൽ വെച്ച് നടി മുഖത്തടിച്ച യുവാവല്ല പ്രതി: ഡല്‍ഹിയിലേക്ക് അയച്ച ദൃശ്യങ്ങളിലും ഒന്നുമില്ല, നട്ടം തിരിഞ്ഞ് പോലീസ്
കോഴിക്കോട്: സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യുവനടിമാർക്ക് നേരെ അതിക്രമം നടന്നിരുന്നു. യുവനടിമാരായ രണ്ട് പേർ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒരാൾക്ക് സംഭവസ്ഥലത്ത്…
Read More » - 7 October
പെരിന്തൽമണ്ണയിൽ 156 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 156 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. 78 പൊതികളിലായി മിനി പിക്കപ്പ് ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ…
Read More » - 7 October
നിര്‍ഭാഗ്യം കൊണ്ട് ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏറെ നിലവാരമുള്ള ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്: സെവാഗ്
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. വീരേന്ദര്‍ സെവാഗും ഹര്ഭജന് സിംഗും മുഹമ്മദ്…
Read More » - 7 October
9 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു
പറ്റ്ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാർ കെട്ടിയിട്ടു തല്ലിക്കൊന്നു. ബീഹാറിലെ കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് സംഭവം. ഹസൻഗഞ്ജ് സ്വദേശി മുഹമ്മദ് സാഗിർ ആണ് മർദനമേറ്റ്…
Read More » - 7 October
പുരുഷന്മാർക്ക് ആലിംഗനം നൽകി വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന സ്ത്രീ പിടിയിൽ: വലയിലായത് നിരവധി പുരുഷന്മാർ
മുംബൈ: വയോധികരായ പുരുഷന്മാർക്ക് ആലിംഗനം നൽകി വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ. ആലിംഗനം നൽകാനെന്ന വ്യാജേന മുതിർന്ന പൗരന്റെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണച്ചെയിൻ…
Read More » - 7 October
കൊച്ചിലെ ലഹരിമരുന്ന് വേട്ട: തുടരന്വേഷണത്തിന് കോസ്റ്റൽ പോലീസ്
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റൽ പോലീസ്. കൊച്ചിയിലെ പുറംകടലിൽ പിടിയിലായ പ്രതികളേയും ഹെറോയിനും എൻ.സി.ബി കോസ്റ്റൽ പോലീസിന് കൈമാറി. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ…
Read More » - 7 October
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോൽവി
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോൽവി. മലയാളി താരം സഞ്ജു സാംസണ് (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ജയത്തിന് ഒമ്പത് റൺസ് അകലെ…
Read More » - 7 October
വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തി : ബസ് ജീവനക്കാരനെതിരെ പരാതി
കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയെന്ന് പരാതി. സിഗ്മ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. Read Also : പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള…
Read More » - 7 October
പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര…
Read More » - 7 October
വാക്കുതർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് : യുവാവ് പിടിയിൽ
പാലക്കാട്: പാതയോരത്തുണ്ടായ വാക്കുതർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. പിരായിരി കൊടുന്തിരപ്പുള്ളി നവക്കോട് മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ ഹക്കീമാണ് (38) കുത്തേറ്റ് മരിച്ചത്. ഹക്കീമിന്റെ…
Read More »