PalakkadKeralaNattuvarthaLatest NewsNews

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം : മരിച്ചത് ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്

കാരറ ഗുഡ്ഡയൂരിലെ വള്ളി-സുരേഷ് ദമ്പതികളുടെ മകനാണ് മരിച്ചത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. ആറു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കാരറ ഗുഡ്ഡയൂരിലെ വള്ളി-സുരേഷ് ദമ്പതികളുടെ മകനാണ് മരിച്ചത്.

Read Also : ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെ വീട്ടില്‍ കയറി തെരുവുനായ ആക്രമിച്ചു

തൂക്കക്കുറവിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളും കുഞ്ഞിനുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രസവ സമയത്ത് ഒരു കിലോഗ്രാം മാത്രം ആയിരുന്നു കുഞ്ഞിന്റെ ഭാരം.

Read Also : നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു തടയാം!

വ്യാഴാഴ്ച വൈകീട്ട് തൃശൂർ മെഡിക്കൽ കോളജിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button