Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -1 October
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 77 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 77 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 71 പേർ രോഗമുക്തി…
Read More » - 1 October
എല്ലാവർക്കും സ്വീകാര്യനായ നേതാവ്: കോടിയേരിയ്ക്ക് അനുശോചനം അറിയിച്ച് ഉമ്മൻചാണ്ടിയും വി ഡി സതീശനും
തിരുവനന്തപുരം: രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം…
Read More » - 1 October
ഭാഷ കേട്ടിട്ട് ഭാസീടെ വകേലുള്ള കുഞ്ഞമ്മയാണെന്ന് തോന്നുന്നു: ചിറയിൻകീഴ് വിവാദത്തെക്കുറിച്ച് അഞ്ജു പാർവതി
കാട്ടാക്കടയിൽ കൈ കൊണ്ട് തലോടൽ! ചിറയിൻകീഴിൽ നാവ് കൊണ്ട് തലോടൽ!
Read More » - 1 October
മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവ്: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ സുധാകരൻ
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുശോചിച്ചു. മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന് ആശുപത്രിയിൽ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
ചെന്നൈ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തിയാണ്…
Read More » - 1 October
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിച്ചു: കോടിയേരിയ്ക്ക് അനുശോചനം രേഖപ്പെടുത്തി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സിപിഐ നേതാവ് കാനം രാജേന്ദ്രൻ. കേരളത്തിലെ വിദ്യാർത്ഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ്…
Read More » - 1 October
ലോക കാപ്പി ദിനം 2022: കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
ഇന്ന് ഒക്ടോബർ 1 ‘അന്താരാഷ്ട്ര കോഫി ഡേ’ ആയി ആചരിക്കുന്നു. മിക്ക ആളുകളും അവരുടെ ദിവസം ആരംഭിക്കുന്നത് നല്ല ചൂടുള്ള കാപ്പിയിൽ നിന്നാണ്. മിതമായ കാപ്പി ഉപഭോഗം…
Read More » - 1 October
കോടിയേരിയുടെ വേർപാട് മതനിരപേക്ഷ ചേരിയ്ക്ക് കനത്ത നഷ്ടം: എസ്ഡിപിഐ
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാട് മതനിരപേക്ഷ ചേരിയ്ക്കു കനത്ത നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…
Read More » - 1 October
കോടിയേരി സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവ് : മോഹൻലാൽ
ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്.
Read More » - 1 October
സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച: ഞായറാഴ്ച ഉച്ചമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം
തിരുവനന്തപുരം: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും. ചെന്നൈയിൽ നിന്ന് നാട്ടിലെത്തിക്കുന്ന ഭൗതിക…
Read More » - 1 October
മുടിയിൽ എണ്ണ തേയ്ക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്
നമ്മുടെ അമ്മമാരും മുത്തശ്ശിമാരും എപ്പോഴും എണ്ണ പുരട്ടാൻ നിർബന്ധിക്കുന്നു. എന്നാൽ, നമ്മളിൽ പലരും ഇത് അവഗണിക്കുന്നു. പക്ഷേ മുടിയിൽ എണ്ണ തേക്കുന്നത് വളരെ പ്രധാനമാണ്. നൂറ്റാണ്ടുകളായി ആയുർവേദ…
Read More » - 1 October
സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല: വേദന പങ്കുവച്ച് പിണറായി വിജയൻ
കണ്ണൂർ സെൻട്രൽ ജയിലിൽ എട്ടാം ബ്ലോക്കിൽ തൊട്ടടുത്തുള്ള സിമൻ്റു കട്ടിലുകളിലായിരുന്നു കിടത്തം
Read More » - 1 October
പോപ്പുലർ ഫ്രണ്ടുകാരെ ഒപ്പം നിർത്താൻ സിപിഎമ്മും കോൺഗ്രസും ലീഗും മത്സരിക്കുന്നു: കെ സുരേന്ദ്രൻ
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ സിപിഎമ്മും കോൺഗ്രസും മുസ്ലിംലീഗും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട്…
Read More » - 1 October
സിപിഎമ്മിലെ അതികായൻ വിടപറയുമ്പോൾ
2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്.
Read More » - 1 October
എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്കൂളുകൾ സ്ഥാപിക്കും: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ
കച്ച്: ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്കൂളുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത്…
Read More » - 1 October
ശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിവിധ ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗവേഷണത്തിൽ…
Read More » - 1 October
കേരള നോളജ് എക്കണോമി മിഷൻ 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി
തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിന് സർക്കാർ ആരംഭിച്ച കേരള നോളജ് എക്കണോമി മിഷൻ ആദ്യ വർഷം പകുതി പിന്നിടുമ്പോൾ 13,288…
Read More » - 1 October
ടൈം 100 നെക്സ്റ്റ്: വളർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിൽ ആകാശ് അംബാനിയും
ടൈം100 നെക്സ്റ്റ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി ആകാശ് അംബാനി. ലോകത്തിലെ ഉയർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിലാണ് ആകാശ് അംബാനി ഇടം നേടിയിരിക്കുന്നത്. ബിസിനസ്, രാഷ്ട്രീയം, ആരോഗ്യം,…
Read More » - 1 October
ഗാന്ധിജയന്തി ദിനത്തില്‍ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ
തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ. ഞായറാഴ്ച ലഹരി വിരുദ്ധ പ്രചരണത്തിന് സ്കൂളുകൾ തുറക്കണമെന്ന് സർക്കാർ…
Read More » - 1 October
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് (69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം.…
Read More » - 1 October
കുഴിമന്തി കഴിച്ചിട്ടുണ്ട്, വിരോധമൊന്നുമില്ല: വിശദീകരണവുമായി വികെ ശ്രീരാമന്
തൃശൂർ: കുഴിമന്തി നിരോധിക്കണമെന്ന പ്രസ്താവനയെത്തുടർന്ന് ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. കുഴി മന്തിയോട് വിരോധമൊന്നുമില്ലെന്നും കുഴിമന്തിയെന്ന പേര് ഭക്ഷണത്തിന് ചേരില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുന്നുവെന്നും…
Read More » - 1 October
സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ: ശിൽപശാല സംഘടിപ്പിച്ചു
തിരുവനന്തപുരം: നഗരസഭാ സെക്രട്ടറിമാർക്കായി ശുചിത്വമിഷൻ സഫായിമിത്ര സുരക്ഷാ പ്രോട്ടോകോൾ ശിൽപശാല സംഘടിപ്പിച്ചു. ശുചിത്വമേഖലയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്…
Read More » - 1 October
എയർ ഇന്ത്യ: മുതിർന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ഇനി പുതിയ ഇളവുകൾ
ഇളവുകൾ കുത്തനെ കുറിച്ച് രാജ്യത്തെ പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ. ഇത്തവണ വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകിയിരിക്കുന്ന ഇളവുകളിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 50…
Read More » - 1 October
മഞ്ചേരി നഴ്സിങ് കോളജിൽ 60 വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകും: മന്ത്രി വീണാ ജോർജ്ജ്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിന്റെ ഭാഗമായി ആരംഭിച്ച നഴ്സിങ് കോളജിൽ 60 വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുമെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.…
Read More »