Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -6 October
യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ് : പ്രതി അറസ്റ്റിൽ
കൊച്ചി: യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചനെ (35)യാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിനടുത്തുള്ള ഡി ഇ…
Read More » - 6 October
പഞ്ചസാര കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
പഞ്ചസാര കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. സെപ്തംബറിൽ അവസാനിച്ച വിപണന വർഷത്തിൽ പഞ്ചസാര കയറ്റുമതിയിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. ഇതോടെ, കയറ്റുമതി 57 ശതമാനം വർദ്ധിച്ച്…
Read More » - 6 October
വിനോദയാത്ര പോകുമ്പോള്‍ രാത്രിയാത്ര ഒഴിവാക്കണം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം: വിനോദ യാത്ര പോകുമ്പോള്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍…
Read More » - 6 October
വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
തിരക്കുപിടിച്ച ജീവിതത്തില്‍ ആരോഗ്യപരിപാലനം ശ്രദ്ധിക്കാന്‍ സമയമില്ലാത്തവരാണ് കൂടുതലും. അവസാനം രോഗങ്ങള്‍ പടികടന്നെത്തുന്നതോടെ ആരോഗ്യ സംരക്ഷണത്തിലേക്കും വ്യായാമത്തിലേക്കു തിരിയുന്നവരാണ് പലരും. എന്നാല്‍, വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നവര്‍ക്ക് ഒരു പരിധിവരെ…
Read More » - 6 October
ബഡ്ജറ്റ് റേഞ്ചിൽ ലാവ ബ്ലേസ് 5ജി, വിപണിയിൽ ഉടൻ എത്തും
ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ലാവയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ലാവ ബ്ലേസ് 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ…
Read More » - 6 October
ഹാഷിഷുമായി യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ഹാഷിഷുമായി യുവാവ് പിടിയിൽ. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവൻവണ്ടൂർ പ്ലാന്നിക്കുന്നിൽ വീട്ടിൽ രജിൻ രാജു(28)വിനെയാണ് 3.189 ഗ്രാം എം. ഡി. എം. എയും…
Read More » - 6 October
കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ നോർവീജിയൻ തുടർനിക്ഷേപം
തിരുവനന്തപുരം: കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സി ഇ…
Read More » - 6 October
‘ബസ് അമിത വേഗതയിലാണെന്ന് രണ്ട് തവണ ഉടമയുടെ ഫോണിലേക്ക് സന്ദേശമെത്തി, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി’
Twice the message was sent to the owner's phone that the bus was speeding too much: said that strict action…
Read More » - 6 October
കാത്തിരുന്ന ഫീച്ചറുമായി ട്വിറ്റർ എത്തി, ഇനി ഈ സേവനങ്ങൾ ഒറ്റ ട്വീറ്റിൽ ലഭിക്കും
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ഒരു ട്വീറ്റിൽ തന്നെ ചിത്രങ്ങളും വീഡിയോകളും ജിഫും പങ്കുവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 6 October
പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ചങ്കൂറ്റമുള്ള MVD ഈ കാലൻ ബസ്സ് നിരത്തിലിറങ്ങാതിരിക്കാൻ എന്ത് ചെയ്തു? അഞ്ജു പാർവതി
കളിച്ച് ചിരിച്ച് കൈവീശി യാത്ര ചോദിച്ച അതേ മുറ്റത്ത് അവരെത്തി ചേതനയില്ലാതെ നിശ്ചലരായി
Read More » - 6 October
പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ കീഴടങ്ങി
ഇടുക്കി: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിന് മുന്നിൽ കീഴടങ്ങി. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ…
Read More » - 6 October
വടക്കഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടം, പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
തൃശൂര്‍ : വടക്കഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടം സംബന്ധിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അപകടത്തിന് കാരണമായ ലുമിനസ് ബസിന് പുറമെ ഇടിച്ച് കയറിയ…
Read More » - 6 October
ബുർജീൽ ഹോൾഡിംഗ്സ്: പ്രാഥമിക ഓഹരി വിൽപ്പനയിൽ വൻ മുന്നേറ്റം
പ്രാഥമിക ഓഹരി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി പ്രമുഖ യുഎഇ പ്രവാസി മലയാളി സംരംഭമായ ബുർജീൽ ഹോൾഡിംഗ്സ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിൽ 29 മടങ്ങ് അധിക…
Read More » - 6 October
സ്വകാര്യ കമ്പനികൾ 5ജിയിലേക്ക്: ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നവംബര്‍ മുതല്‍ ആരംഭിക്കും
ഡൽഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നവംബര്‍ മുതല്‍ 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 3ജി സേവനം മാത്രമാണ് കമ്പനി നൽകിവരുന്നത്. സ്വകാര്യ കമ്പനികളെല്ലാം…
Read More » - 6 October
സ്വകാര്യബസിൽ പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ച സംഭവം : യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: സ്വകാര്യബസിൽ പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പിടിയിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്റണി എന്നിവരാണ്…
Read More » - 6 October
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2526 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 100 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 6 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 377 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 377 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 406 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 October
ഡാരിയ വധം, യുക്രെയ്ന്റെ അറിവോടെ : റഷ്യയെ ആശങ്കയിലാഴ്ത്തി റിപ്പോര്‍ട്ട്
മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അടുത്ത അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനുമായ അലക്സാണ്ടര്‍ ഡുഗിന്റെ മകള്‍ ഡാരിയ ഡുഗിന ( 29 )…
Read More » - 6 October
വടക്കഞ്ചേരി വാഹനാപകടം: ഇമ്മാനുവൽ ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിനു തൊട്ടു മുന്‍പെന്ന് സഹപാഠി
വടക്കഞ്ചേരി: ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച മാർ ബസേലിയോസ് വിദ്യാനികേതനിലെ പ്ലസ് ടു വിദ്യാർഥി ഇമ്മാനുവൽ, ബസിന്റെ മുൻവശത്തേക്ക് പോയത് അപകടത്തിന് തൊട്ടു മുൻപ്. കൂട്ടുകാർക്കൊപ്പം ബസിന്റെ…
Read More » - 6 October
കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞ് അപകടം : കുട്ടികളുൾപ്പെടെ 10 പേര്‍ക്ക് പരുക്ക്
ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളുൾപ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. പൂപ്പാറ തോണ്ടിമലയിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ…
Read More » - 6 October
ആഫ്രിക്കയിൽ ചുവടുറപ്പിച്ച് ബ്രിട്ടാനിയ, കെനാഫ്രിക് ഇൻഡസ്ട്രീസുമായി കരാറിൽ ഏർപ്പെട്ടു
ബിസിനസ് വിപുലീകരണത്തിനൊരുങ്ങി പ്രമുഖ ബിസ്ക്കറ്റ് നിർമ്മാതാക്കളായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, കെനിയയിലാണ് വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നെയ്റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെനാഫ്രിക്…
Read More » - 6 October
വടക്കഞ്ചേരി വാഹനാപകടം: മരണപ്പെട്ടവരിൽ ബാസ്ക്കറ്റ് ബോൾ താരവും
പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ മരണപ്പെട്ടവരിൽ ബാസ്ക്കറ്റ്ബോൾ താരവും. തൃശൂർ നടത്തറ മൈനർ റോഡ് സ്വദേശി രോഹിത് രാജ് ആണ് മരിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റേയും നൈപുണ്യ…
Read More » - 6 October
ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി: യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി വ്യാജപ്രചാരണം
കൊല്ലം: ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി. അയൽ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് ബിയർ എടുത്ത് കഴിച്ച പെൺകുട്ടിയാണ് സമനില തെറ്റി റോഡിലിറങ്ങിയത്. കുട്ടിയെ പരിസരവാസികളായ…
Read More » - 6 October
നേട്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി, സൂചികകൾക്ക് വൻ മുന്നേറ്റം
സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 156.63 ശതമാനമാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,222 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 57.50 പോയിന്റ്…
Read More » - 6 October
രണ്ട് കിലോ കഞ്ചാവുമായി ബസ് കണ്ടക്ടർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി ബസ് കണ്ടക്ടർ അറസ്റ്റിൽ. എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടൻതുള്ളിൽ വീട്ടിൽ രൂപേഷ്…
Read More »