Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -11 October
കേരളത്തിൽ നരബലി: രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയത് തലയറുത്ത്, മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കുഴിച്ചിട്ടു
തിരുവല്ല: കേരളത്തെ ഞെട്ടിച്ച് നരബലി വാർത്ത. രണ്ട് സ്ത്രീകളെ നരബലി നടത്തിയതായി റിപ്പോർട്ട്. കാലടി, കടവന്ത്ര സ്വദേശികളായ രണ്ട് സ്ത്രീകളാണ് നരബലിക്ക് ഇരയായത്. സംഭവത്തിൽ മൂന്ന് പേർ…
Read More » - 11 October
‘ആ കുളത്തില്‍ ധാരാളം മീനുകളുണ്ട്, ബബിയ മുതലയ്ക്ക് നേർച്ചക്കോഴിയെ കൊടുത്തിട്ടുണ്ട്’: സംവിധായകന് ഇ. ഉണ്ണികൃഷ്ണന്
കാസർഗോഡ്: കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ ചത്ത ‘ബബിയ’ മുതലയ്ക്ക് പണ്ട് നേർച്ചക്കോഴിയെ കൊടുത്തിട്ടുണ്ടെന്ന് ഡോക്യുമെന്ററി സംവിധായകന് ഇ. ഉണ്ണികൃഷ്ണന്. നേർച്ചയുടെ ഭാഗമായിട്ടാണ് ബബിയയ്ക്ക് കോഴിയെ…
Read More » - 11 October
പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ: അവസാന ഏകദിനം ഇന്ന്
ദില്ലി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഇന്ന്. ഇന്ന് ജയിച്ച് പരമ്പര നേടുകയാണ് ഇരു ടീമുകളുടേയും ലക്ഷ്യം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദില്ലിയിലാണ് മത്സരം.…
Read More » - 11 October
825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ 825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര് പിടിയില്‍. ചിറ്റൂർ മണൽതോട് ബ്രാഞ്ച് സെക്രട്ടറി കണ്ണന്, വണ്ണാമട സ്വദേശി പ്രഭു എന്നിവരെയാണ്…
Read More » - 11 October
മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
മംഗളൂരു: മംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് ( 24 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത്…
Read More » - 11 October
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ കാരറ്റ്!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 11 October
ഇന്ത്യയുടെ ഓസ്കാർ എൻട്രി ചിത്രം ‘ചെല്ലോ ഷോ’യിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു
ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ചെല്ലോ ഷോയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുൽ കോലി അന്തരിച്ചു. അർബുദ ബാധിതനായ രാഹുൽ ചികിത്സയിൽ കഴിയവെയാണ്…
Read More » - 11 October
ദേശീയ ഗെയിംസ് ഫുട്ബോള്‍: കേരളം ഫൈനലില്‍
അഹമ്മദാബാദ്: ദേശീയ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും നേർക്കുനേർ ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ കേരളം കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളിന്…
Read More » - 11 October
‘ഹിജാബ് എന്ന് കേട്ടാൽ സിരകളിൽ ഫെമിനിസം തിളച്ചുപ്പൊന്തുന്ന ടീമുകൾ ഇറാനിലെ സ്ത്രീകളെ കണ്ടിട്ടില്ല’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഒരു സ്ത്രീ ജീവിച്ചിരിക്കണമോ അതോ കൊല്ലപ്പെടണമോ എന്ന തെരഞ്ഞെടുപ്പിൻ്റെ പേരാണ് ഹിജാബ് എന്ന് ഇറാനിലെ സ്ത്രീകൾ തിരിച്ചറിഞ്ഞതിൻ്റെ പേരിൽ അവിടെ പ്രക്ഷോഭം ആളിപ്പടരുകയാണ്.…
Read More » - 11 October
തുറന്ന് കിടന്ന വീടിന്റെ ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങി: വാഹനം തട്ടി ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: മുറ്റത്ത് കളിക്കുന്നതിനിടെ തുറന്ന് കിടന്ന വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം. വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുള്‍ റഹിം – ഫസ്ന ദമ്പതിമാരുടെ…
Read More » - 11 October
മഞ്ചേരി ഗ്രീൻ വാലിയിലെ എൻഐഎ റെയ്ഡ് അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ?
മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ നടത്തിയ മിന്നൽ പരിശോധനയില്‍ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഗ്രീൻവാലി പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു.…
Read More » - 11 October
ലൈംഗിക ജീവിതത്തിന്റെ രസച്ചരട് പൊട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
കെട്ടുറപ്പുള്ള കുടുംബജീവിതത്തിൽ ലൈംഗികതയ്ക്കും ഒരു പങ്കുണ്ട്. ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ചിലരെയെങ്കിലും സാരമായി ബാധിക്കാറുണ്ട്. പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കണമെങ്കിൽ പരസ്പരം തിരിച്ചറിയുകയും പ്രശ്നങ്ങൾ മനസിലാക്കുകയും വേണം.…
Read More » - 11 October
ഇ.ഡിക്ക് കൊട്ടേഷൻ ഗ്യാങിന്റെ നിലവാരം മാത്രം, ചെയ്യുന്നത് മണ്ടത്തരവും തോന്നിയവാസം: തോമസ് ഐസക്കിനെ പിന്തുണച്ച് ഹരീഷ്
തിരുവനന്തപുരം: കിഫ്ബി കേസിലെ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ഹരീഷ് വാസുദേവൻ. മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ കേസ് മണ്ടത്തരവും തോന്നിയവാസവുമാണെന്ന്…
Read More » - 11 October
ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ ‘പുതിന’
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 11 October
ദേശീയപാതയില്‍ കാറിൽ കടത്തുകയായിരുന്ന 20 കിലോഗ്രാം കഞ്ചാവ് പിടികൂടി
തൃശ്ശൂര്‍: കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് ദേശീയപാതയില്‍ പിടികൂടി. ദേശീയപാത തൃശ്ശൂർ ആമ്പല്ലൂരിൽ ഹൈവേ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. 20 കിലോഗ്രാം കഞ്ചാവ് ആണ്…
Read More » - 11 October
ഉമ്രാന് മാലിക്കിന്റെ ഓസ്ട്രേിലയയിലേക്കുള്ള യാത്ര വൈകും: സയ്യിദ് മുഷ്താഖ് അലി ടി20യിൽ കശ്മീരിനായി പന്തെറിയും
ശ്രീനഗര്‍: ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ നെറ്റ് ബൗളറായ ഉമ്രാന് മാലിക്കിന്റെ ഓസ്ട്രേിലയയിലേക്കുള്ള യാത്ര വൈകും. വിസ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് ഉമ്രാന് ഓസ്ട്രേലിയയിലേക്കുള്ള യാത്ര വൈകുന്നത്. ഇതോടെ…
Read More » - 11 October
ബൈക്കിന്റെ ഹോൺ മുഴക്കിയതിന് മാരകായുധങ്ങളുമായി ആക്രമണം: മൂന്ന് പേർ പിടിയിൽ, സംഭവം കൊല്ലത്ത്
കൊല്ലം: ബൈക്കിന്റെ ഹോൺ മുഴക്കിയതിന് മാരകായുധങ്ങളുമായി ആക്രമണം നടത്തിയ മൂന്ന് പേർ പിടിയിൽ. കോയിവിള ചാലിൽ കിഴക്കതിൽ നിയാസ്, നീണ്ടകര പുത്തൻതുറ സുമയ്യ മൻസിലിൽ ഷുഹൈബ്, പുത്തൻകോട്ടയ്ക്കകം…
Read More » - 11 October
സ്പ്രിൻക്ലർ ഇടപാടിൽ വീണാ വിജയന് കോടികൾ ലഭിച്ചു, ശിവശങ്കറിനെ ജനങ്ങൾക്കിട്ട് കൊടുത്ത് പിണറായി കൈകഴുകിയെന്ന് സ്വപ്ന
ന്യൂഡൽഹി: കേരളത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര ബാഗ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിസന്ധിയിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ.…
Read More » - 11 October
നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തടിലോറി മറിഞ്ഞു: യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി
പത്തനംതിട്ട: നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കു റബർ തടി കയറ്റിവന്ന മിനി ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ കാറിന്റെ മുൻഭാഗം തകർന്നു. കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ്…
Read More » - 11 October
മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയിലെ എന്‍.ഐ.എ മിന്നൽ പരിശോധന, കൂടുതൽ വിവരങ്ങൾ
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു കൊച്ചിയില്‍…
Read More » - 11 October
ടി20 ലോകകപ്പ് 2022: ഫൈനലിസ്റ്റുകളെ പ്രവചിച്ച് ക്രിസ് ഗെയ്ല്
ഗയാന: ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസുമായിരിക്കും ഫൈനലില്‍…
Read More » - 11 October
ഭക്ഷണം തൊണ്ടയിൽ കുരുങ്ങി: കാലടിയില്‍ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം
എറണാകുളം: കാലടിയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരി മരിച്ചു. കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികളിൽ ഒരാളായ ഹെലനാണ് (1) മരിച്ചത്.…
Read More » - 11 October
കെ.എസ്.ആർ.ടി.സി ബസ് ലോറിയിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു, 5 പേര്‍ക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് അരീക്കാട് കെ.എസ്.ആർ.ടി.സി ബസ് ലോറിയിൽ ഇടിച്ച് ഒരു മരണം. കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ നിന്നും ലോഡ്…
Read More » - 11 October
തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച വിവാദ കരാർ റദ്ദാക്കി നഗരസഭ
തിരുവനന്തപുരം: സ്വകാര്യഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച വിവാദ കരാർ റദ്ദാക്കി തിരുവനന്തപുരം നഗരസഭ. പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നഗരസഭയുടെ നടപടി. എം.ജി റോഡില്‍ 5,000 രൂപ…
Read More » - 11 October
ദീപാവലി സെയിലുമായി ഫ്ലിപ്കാർട്ട്, ലക്ഷ്യം ഉത്തരേന്ത്യൻ വിപണി
ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി വീണ്ടും ഫ്ലിപ്പ്കാർട്ട് എത്തുന്നു. ശ്രദ്ധേയമായ ബിഗ് ബില്യൺ ഡേയ്സും, ദസറ സെയിലും അവസാനിച്ചതിന് പിന്നാലെയാണ് ദീപാവലി സെയിലുമായി ഫ്ലിപ്കാർട്ട് എത്തുന്നത്. ഒക്ടോബർ 11…
Read More »