Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -1 November
വീണ്ടും തെരുവുനായ ആക്രമണം: സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു
കണ്ണൂര്‍: സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ ഇടത് കാലിലാണ് കടിയേറ്റത്.…
Read More » - 1 November
‘സീറോ കൊവിഡ്’ എന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചൈന
ബീജിംഗ്: ലോകം കൊറോണയോട് വിട പറഞ്ഞ് കഴിഞ്ഞിട്ടും ചൈന തങ്ങളുടെ രാജ്യത്ത് ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയായ ചൈന ഇപ്പോഴും…
Read More » - 1 November
പി.എസ്.സി പരീക്ഷക്ക് പോയ യുവാവിനെ തടഞ്ഞുവച്ച സംഭവം: പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ച് പി.എസ്.സി പരീക്ഷ എഴുതാൻ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഫറോക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനോട്…
Read More » - 1 November
ഞങ്ങളിവിടെ വന്നിരിക്കുന്നത് ലോകകപ്പ് നേടാനല്ല, അത് നേടാൻ വന്ന ഇന്ത്യയെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഷാകിബ് അൽ ഹസൻ
സിഡ്നി: ടി20 ലോകകപ്പിൽ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ നാളെ ഇറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്.…
Read More » - 1 November
‘രാജ്യത്തെ മികച്ച സേനയാണ് കേരള പൊലീസ്’: ആരുടേയും കഞ്ഞി കുടി മുട്ടിക്കൽ സർക്കാരിന്റെ ലക്ഷ്യമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിനകത്തെ ചിലരുടെ പ്രവർത്തികൾ മൂലം പോലീസ് സേനയ്ക്കത് തന്നെ പേരുദോഷം കേൾപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സദ്ഗുണങ്ങൾ ഇല്ലാത്തവർ പൊലീസിൽ തുടരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ്…
Read More » - 1 November
കേരളത്തിൽ മയക്കുമരുന്ന് ആഴത്തിൽ വേരൂന്നി കഴിഞ്ഞു, പോലീസ് പിടികൂടുന്നത് അവസാനത്തെ കണ്ണികളെ മാത്രം: വി.ഡി സതീശൻ
കൊച്ചി: അറിയുന്നതിനേക്കാൾ ഗുരുതര സാഹചര്യത്തിൽ ആണ് കേരളത്തിൽ മയക്കു മരുന്നു ഉപയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മദ്യ ഉപയോഗത്തിൽ കേരളം ഒന്നാമത് ആണ്. മയക്കുമരുന്നിലും ഇത് തന്നെ സ്ഥിതി.…
Read More » - 1 November
കുടുംബത്തെ പെരുവഴിയിലാക്കി സഹകരണ ബാങ്കിന്റെ ജപ്തി : ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍ വാസവന്
തൃശൂര്‍: കുടുംബത്തെ പെരുവഴിയിലാക്കിയ സഹകരണ ബാങ്കിന്റെ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍ വാസവന്. വീട് തിരിച്ചു നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു…
Read More » - 1 November
ഏഴോ എട്ടോ ഓവർ ബാക്കിയുള്ളപ്പോഴാണ് എന്ത് ചെയ്യണം എന്ന ബോധം അവനില്ലാതായത്: കാർത്തിക്കിനെ വിമർശിച്ച് ഗംഭീർ
സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ 12ൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിലെ തോൽവിക്ക് പിന്നാലെ വെറ്ററൻ താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ദിനേശ് കാർത്തിക്കിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ…
Read More » - 1 November
മലപ്പുറത്ത് ലഹരിക്കെതിരെ മെഗാ തിരുവാതിരയും ഒപ്പനയും
മലപ്പുറം: ലഹരിക്കെതിരെ മെഗാ തിരുവാതിരയും ഒപ്പനയും അടക്കമുളള കലാരൂപങ്ങളുമായി ഒരു പ്രതിരോധം. മലപ്പുറം തിരുവാലി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം ചേര്‍ന്ന് വേറിട്ട ലഹരി…
Read More » - 1 November
‘എന്റെ ഡ്രസ് എന്റിക്ക തീരുമാനിക്കും, എന്റിക്ക തല്ലിയാൽ അതും സ്വർഗം’- പഴകിപ്പൊളിഞ്ഞ ഏർപ്പാട്: ഷിംന അസീസ്
തിരുവനന്തപുരം: പാറശാലയിൽ ഷാരോൺ കേസിലും പാനൂരിലെ വിഷ്ണുപ്രിയ കേസിലും പ്രതികരിച്ച് ഡോ. ഷിംന അസീസ്. സമീപകാലങ്ങളിൽ നടന്ന പ്രണയ കൊലപാതകങ്ങൾക്കിടെ പ്രണയമേ അപകടമാണ്, അച്ചടക്കം, ഒതുക്കം, അറ്റൻഷനിൽ…
Read More » - 1 November
തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച 3 പേരെ തിരിച്ചറിഞ്ഞു, എസ്ഡിപിക്കാർ എന്ന് സൂചന
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത് 4 പേർ. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന് പൊലീസ്…
Read More » - 1 November
ഗ്രീഷ്മ കുടുങ്ങിയത് സ്വയം കെട്ടിപ്പൊക്കിയ നുണക്കഥകളില്‍, ഷാരോണിന്റെ അന്തകനായത് കാപിക്വ്
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ കാമുകി ഗ്രീഷ്മ കുടുങ്ങിയത് സ്വയം കെട്ടിപ്പൊക്കിയ നുണക്കഥകളില്‍. ഫൊറന്‍സിക് വിദഗ്ധന്റെ കണ്ടെത്തലാണ് കൊലയ്ക്ക് പിന്നില്‍ ഗ്രീഷ്മയാണെന്ന് തിരിച്ചറിഞ്ഞത്. കഷായം കുറിച്ച് നല്‍കിയെന്ന് ഗ്രീഷ്്മ…
Read More » - 1 November
‘കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധം, ഹത്രാസിലേക്ക് പോയത് മതസൗഹാർദ്ദം തകർക്കാൻ’: തിരിച്ചടിയായി കോടതി പരാമർശം
ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് യു.പി ജയിലിൽ കഴിയുന്ന മലയാളി സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നൗ കോടതി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള…
Read More » - 1 November
മെസിയെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി ഇംഗ്ലീഷ് ക്ലബുകൾ: ക്യാംപ്നൗവിൽ തിരിച്ചെത്തിക്കാൻ ബാഴ്സയും
പാരീസ്: സൂപ്പർ താരം ലയണൽ മെസിയെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെൽസിയും. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണിനൊടുവിൽ അവസാനിക്കാനിരിക്കെയാണ് ഇംഗ്ലീഷ്…
Read More » - 1 November
കള്ളക്കേസിൽ കുടുക്കിയ സരുൺ ക്രിമിനൽ, കുറ്റവാളി, ഒരാളെ കൊന്ന് കളഞ്ഞ ഗ്രീഷ്മ മിടുക്കി: ഒരൊറ്റ കാരണം ! – വൈറൽ കുറിപ്പ്
തിരുവനന്തപുരം: ഷാരോൺ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ച് കേസ് അന്വേഷിക്കുന്ന റൂറൽ എസ്.പി ഡി. ശിൽപ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. ഗ്രീഷ്മ മിടുക്കിയാണെന്നും റാങ്ക് ഹോൾഡറാണെന്നുമുള്ള…
Read More » - 1 November
കേരളപ്പിറവി ദിനത്തിൽ ആശ്വാസമായി ഗ്യാസ് വില കുറഞ്ഞു
ന്യൂഡൽഹി: കേരളപ്പിറവി ദിനം ആശ്വാസ വാർത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ട് വാണിജ്യ എൽപിജിയുടെ വിലയാണ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നും…
Read More » - 1 November
ഗുജറാത്തിലെ തൂക്കുപാല ദുരന്തം : ഒന്‍പത് പേര് അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്ന് 130 പേര് മരിച്ച സംഭവത്തില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലത്തിന്റെ നവീകരണ ജോലി ചെയ്ത കമ്പനിയിലെ…
Read More » - 1 November
‘ഷീ ഈസ് ഫൈൻ, മിടുക്കിയാണ്, റാങ്ക് ഹോൾഡറാണ്’: ഒരു യുവാവിനെ വിഷം കൊടുത്ത് കൊന്ന ഗ്രീഷ്മയെ മിടുക്കി ആക്കി എസ്.പി ശിൽപ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ച് കേസ് അന്വേഷിക്കുന്ന റൂറൽ എസ്.പി ഡി. ശിൽപ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. ഗ്രീഷ്മ…
Read More » - 1 November
ടി20 ലോകകപ്പ് സൂപ്പർ 12: ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്
ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഒന്നില്‍ അവസാന സ്ഥാനത്തുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.…
Read More » - 1 November
കുന്നംകുളം ബ്ലോക്ക് സെക്രട്ടറിക്ക് നേരെ ആക്രമണം: കൈക്കും കാലിനും വെട്ടേറ്റു
തൃശ്ശൂര്‍: ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറിക്ക് നേരെ വധശ്രമം. കേച്ചേരി സ്വദേശി സൈഫുദ്ധീന്‍ ആണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സൈഫുദ്ധീനെ…
Read More » - 1 November
ആലപ്പുഴയിൽ സ്കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാർത്ഥിനി യുവാവിനൊപ്പം മരിച്ച നിലയിൽ
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ പ്ലസ് ടു വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ…
Read More » - 1 November
താമരശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് പതിച്ചു
കോഴിക്കോട്: താമരശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് പതിച്ചു. ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം. ബംഗളൂരുവിൽ…
Read More » - 1 November
ആത്മഹത്യാശ്രമം, ഗ്രീഷ്മക്കെതിരെ മറ്റൊരു കേസ് : അമ്മയും അമ്മാവനും അറസ്റ്റിൽ
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്കെതിരെ വീണ്ടും കേസ്. ആത്മഹത്യാശ്രമത്തിന് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യപ്രതി ഗ്രീഷ്മയുടെ റിമാന്‍ഡ്…
Read More » - 1 November
കോഴിക്കോട് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നതായി പരാതി
കോഴിക്കോട്: നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നതായി പരാതി. നാദാപുരം എം.ഇ.ടി കോളജിൽ ആണ് സംഭവം. ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ…
Read More » - 1 November
ന്യൂസിലന്‍ഡ് പര്യടനം: സഞ്ജു സാംസൺ ടീമിൽ
മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന്…
Read More »