Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -30 October
റെഡ്മി 9 4ജി: വിലയും സവിശേഷതയും അറിയാം
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റെഡ്മിയുടെ സ്മാർട്ട്ഫോണുകൾ. അത്തരത്തിൽ 25,000 രൂപയ്ക്ക് താഴെ വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് റെഡ്മി 9 4ജി. നിരവധി…
Read More » - 30 October
ഗുജറാത്തിൽ തൂക്കുപാലം തകർന്നു വീണ് അപകടം
അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് അപകടം. മോർബിയിലാണ് തൂക്കുപാലം തകർന്ന് അപകടമുണ്ടായത്. അഞ്ചു ദിവസം മുൻപ് പുനർനിർമ്മാണം നടത്തിയ പാലമാണ് തകർന്നത്. അപകടമുണ്ടാകുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു.…
Read More » - 30 October
ഉഡാൻ: ഇത്തവണ നേടിയത് ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ്
സ്റ്റാർട്ടപ്പ് മേഖലയിൽ മികച്ച നേട്ടവുമായി ഉഡാൻ. രാജ്യത്തെ സ്റ്റാർട്ടപ്പുകൾ ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെ ദശലക്ഷം ഡോളറിന്റെ ഫണ്ടാണ് ഉഡാൻ നേടിയെടുത്തത്. കണക്കുകൾ പ്രകാരം, 120 ദശലക്ഷം ഡോളറിന്റെ…
Read More » - 30 October
ഷാരോണിന്റെ കൊലപാതകം: അമ്മാവൻ കരുതിവെച്ച കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് ഗ്രീഷ്മ
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തിൽ കലർത്തിയത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം…
Read More » - 30 October
കേന്ദ്ര സംഘം മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികൾ സന്ദർശിച്ചു
വയനാട്: മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ബണ്‍ തുലിത (കാര്‍ബണ്‍ ന്യൂട്രൽ) പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം, കലാവസ്ഥാ സാക്ഷരത എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര സംഘം…
Read More » - 30 October
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ പാവയ്ക്ക ജ്യൂസ്
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 30 October
ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തി : മധ്യവയസ്കൻ അറസ്റ്റിൽ
തളിപ്പറമ്പ്: ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പൂമംഗലത്തെ വി.വി. സലീം ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് സ്റ്റാൻഡിൽ ആണ് സംഭവം. ബസിൽ നിന്ന് കയറുന്നതിനിടയിൽ…
Read More » - 30 October
ഷാരോണിന്റെ കൊലയ്ക്കു പിന്നിൽ അന്ധവിശ്വാസം: ജാതകദോഷത്തിൽ ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണത്തിനു പിന്നിൽ വനിതാ സുഹൃത്ത് ഗ്രീഷ്മയാണെന്നു തെളിഞ്ഞതോടെ, അന്ധവിശ്വാസവും കൊലയ്ക്കു കാരണമായെന്ന നിഗമനത്തിൽ പോലീസ്. ജാതകദോഷം മൂലം ആദ്യം വിവാഹം…
Read More » - 30 October
ഗൂഗിളിൽ ഫോൺ നമ്പർ തിരയുന്നവർ അറിയാൻ, ഒളിഞ്ഞിരിക്കുന്നത് വൻ തട്ടിപ്പുകൾ
വിവിധ ആവശ്യങ്ങൾക്കും സംശയനിവാരണത്തിനും ഗൂഗിൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ലോകത്തിലെ ഒട്ടുമിക്ക വിവരങ്ങളും ഗൂഗിളിൽ സെർച്ച് ചെയ്താൽ കണ്ടെത്താൻ കഴിയുമെന്നതാണ് ഗൂഗിളിനെ കൂടുതൽ ജനപ്രിയമാക്കിയത്. എന്നാൽ, ഗൂഗിളിൽ…
Read More » - 30 October
ജില്ലാതല ഭരണഭാഷാ പുരസ്കാരം
വയനാട്: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജില്ലാതല ഭരണഭാഷ പുരസ്കാരം മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിനീഷ് ജോസഫിന്. റവന്യൂ വകുപ്പ് ജീവനക്കാരനും പനമരം ചെറുകാട്ടൂർ സ്വദേശിയുമാണ്.…
Read More » - 30 October
ഹോട്ടല്‍ മുറിയില്‍ അജ്ഞാത യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രാഷ്ട്രീയ നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചയാളാണ് ലാന്റേ
Read More » - 30 October
മലയാള ദിനം: ഭരണഭാഷാ വാരാഘോഷം ജില്ലയില്‍ വിവിധ പരിപാടികള്‍
തിരുവനന്തപുരം: മലയാള ഭാഷാ ദിന- ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വയനാട്…
Read More » - 30 October
‘വിഷം നൽകിയതായി ഷാരോണിനോട് പറഞ്ഞിരുന്നു, ആരോടും പറയേണ്ടെന്ന് പറഞ്ഞത് ഷാരോൺ’: ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് ഗ്രീഷ്മ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഛർദിച്ചപ്പോൾ വിഷം…
Read More » - 30 October
മരണക്കിടക്കയിലും ഗ്രീഷ്മ തന്നെ ചതിക്കില്ലെന്ന് വിശ്വസിച്ച് ഷാരോൺ: വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്
തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. പ്രാണനെ പോലെ സ്നേഹിച്ച പ്രണയിനിയിൽ നിന്നും ഒരിക്കലും പ്രതിക്ഷിക്കാത്ത നീക്കം ഉണ്ടായപ്പോഴും അവസാന നിമിഷത്തിലും അവൻ…
Read More » - 30 October
സേവന രംഗത്ത് ഒപ്പത്തിനൊപ്പം ടെലികോം കമ്പനികൾ, കണക്കുകൾ പുറത്തുവിട്ട് ട്രായ്
രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചതോടെ പുതിയ മാറ്റങ്ങളുമായി ടെലികോം സേവന ദാതാക്കൾ. 5ജി നിലവിൽ വന്നിട്ടും 4ജി സേവനങ്ങൾക്ക് ഇന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രായ് പുറത്തുവിട്ട…
Read More » - 30 October
ഷാരോണിനെ കൊലപ്പെടുത്താൻ മുൻപും ശ്രമം: ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് തുരിശ്
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ കൊലപാതകത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊലപാതകത്തിനായി ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് തുരിശ് ആയിരുന്നുവെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയിൽ…
Read More » - 30 October
കാത്സ്യകുറവിന്റെ ചില ലക്ഷണങ്ങള്‍ അറിയാം
എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ് കാല്‍സ്യം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ ഒന്നാണ് പലപ്പോഴും കാല്‍സ്യം കുറയുന്നത്. കാല്‍സ്യകുറവ്…
Read More » - 30 October
ഇന്നലെ വരെ ആ യക്ഷിയുടെ പേരും മുഖവും ഇടാൻ മടിയായിരുന്നു ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ! അഞ്ജു പാർവതി എഴുതുന്നു
അവൾക്ക് അവനോട് തരിമ്പുമുണ്ടായില്ല പ്രണയം.
Read More » - 30 October
മുഖത്തെ ചുളിവുകള്‍ മുതല്‍ കറുത്ത പാടുകള്‍ വരെ; അറിയാം റോസ് വാട്ടറിന്റെ ഗുണങ്ങള്‍…
മുഖക്കുരു, കറുത്ത പാടുകൾ, ചര്‍മ്മത്തിൽ ഉണ്ടാകുന്ന ചുളിവുകള്‍ തുടങ്ങിയവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ…
Read More » - 30 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 324 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 324 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 350 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 October
മെറ്റയ്ക്ക് കോടികൾ പിഴ ചുമത്തി, കാരണം അറിയാം
പ്രമുഖ ടെക് ഭീമനായ മെറ്റയ്ക്കെതിരെ കനത്ത നടപടി സ്വീകരിച്ച് വാഷിംഗ്ടണിലെ കോടതി. തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 30 October
ഛർദ്ദിച്ച് അവശനായി ഷാരോൺ, വിഷം കൊടുത്ത ശേഷം ‘ഗർഭിണിയാണോ’ എന്ന് പരിഹസിച്ച് ഗ്രീഷ്മ – കാമുകിയുടെ ക്രൂര ഭാവം അറിയാതെ ഷാരോൺ
പാറശാല: ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിക്കുമ്പോൾ കൊലയാളിയായ 22 കാരി ഗ്രീഷ്മയുടെ പെരുമാറ്റവും ക്രൂരതയും കേരളത്തെ ഞട്ടിക്കുന്നു. വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായപ്പോഴും മനഃസാക്ഷി…
Read More » - 30 October
സ്വർണ കടത്തിന് പുതുവഴികൾ തേടി സംഘങ്ങൾ:പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ചും ചെരുപ്പിനുള്ളിൽ തുന്നിച്ചേർത്തും കടത്താൻ ശ്രമം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വർണക്കടത്ത് സംഘം സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ്. ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ചും ചെരുപ്പിനുള്ളിൽ തുന്നിച്ചേർത്തും കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ്…
Read More » - 30 October
ഷാരോൺ വധം: ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ ഗ്രീഷ്മ, അറസ്റ്റ് ഉടന്‍
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് പെണ്‍സുഹൃത്തായ ഗ്രീഷ്മ സമ്മതിച്ചതോടെ തുടർ നടപടികൾക്കൊരുങ്ങി അന്വേഷണ സംഘം. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ…
Read More » - 30 October
ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ അടിയന്തര നടപടി, സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ചൈനീസ് ആപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹ്രസ്വ…
Read More »