Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -20 October
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി!
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 20 October
‘രാമൻ ഒരു ദൈവമല്ല, മഹാനായ രാജാവായിരുന്നു’: ദൈവമാക്കിയത് 2000 വർഷങ്ങൾക്ക് ശേഷമെന്ന് കട്ജു
ന്യൂഡൽഹി: യഥാർത്ഥ രാമായണ കഥയിലെ രാമൻ ഇപ്പോഴുള്ളത് പോലെ ദൈവമായിരുന്നില്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രാമൻ ഒരു രാജാവായിരുന്നുവെന്നും, വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ…
Read More » - 20 October
ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് സച്ചിന് ടെന്‍ഡുല്‍ക്കര്‍
മുംബൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയാണ് തന്റെ ഫേവറൈറ്റുകളെന്നും ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട്,…
Read More » - 20 October
റോഡരികില്‍ കിടന്നുറങ്ങുന്ന കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി
കൊച്ചി: തെരുവില്‍ അലയുന്ന നാടോടി കുട്ടികളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച്…
Read More » - 20 October
ടി20 ലോകപ്പ്: ഏഷ്യൻ ചാമ്പ്യന്മാർ സൂപ്പര്‍ 12ല്‍
ഗീലോങ്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ശ്രീലങ്ക സൂപ്പര്‍ 12ല്‍. നെതര്‍ലന്‍ഡ്സിനെതിരെ 16 റണ്‍സിന് തകർത്താണ് ലങ്ക സൂപ്പര്‍ 12ല്‍ കടന്നത്. 163 റണ്‍സ് വിജയലക്ഷ്യവുമായി…
Read More » - 20 October
ഇന്തോനേഷ്യയിലെ ഗ്രാൻഡ് മോസ്ക്കിന്റെ താഴികക്കുടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ: ദുരൂഹമായി കാരണം, 2002 ലും സംഭവിച്ചു!
ജക്കാർത്ത: ഇന്തോനേഷ്യയിലെ നോർത്ത് ജക്കാർത്തയിലെ ജാമി മസ്ജിദിന്റെ കൂറ്റൻ താഴികക്കുടം തീപിടിച്ച് തകർന്നു. താഴികക്കുടം തകർന്ന് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നവീകരണ പ്രവർത്തനങ്ങൾക്കിടെ…
Read More » - 20 October
‘പി.ഒ.കെ ഇന്ത്യയുടെ ഭാഗം’: റഷ്യയുടെ ‘ഇന്ത്യാ ഭൂപടം’ വൈറൽ
ന്യൂഡൽഹി: പാകിസ്ഥാൻ ഒക്ക്യൂപൈഡ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി റഷ്യ. റഷ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്പുട്നിക് വാർത്താ ഏജൻസി പുറത്തുവിട്ട ഭൂപടത്തിൽ ആണ് പി.ഒ.കെ ഇന്ത്യയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നത്.…
Read More » - 20 October
മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല, ഖജനാവിനു നഷ്ടം മാത്രം: കെ.സുരേന്ദ്രൻ
പേരാമ്പ്ര: മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും പകരം ഖജനാവിനു നഷ്ടം മാത്രമാണുണ്ടായതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബി.ജെ.പി ജില്ലാ നേതൃയോഗം…
Read More » - 20 October
മമ്മൂട്ടി നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി എന്ന് ശ്രുതി തമ്പി, മറുപടി
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു റിവഞ്ച് സ്റ്റോറിയാണ് നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ റോഷാക് പറഞ്ഞത്. ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി…
Read More » - 20 October
നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു തടയാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 20 October
സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ നടപടി
കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ നടപടിയും വകുപ്പുതല അന്വേഷണവുമുണ്ടാകും. സംഭവത്തില്‍ കിളികൊല്ലൂർ എസ്.എച്ച്.ഒയെ സ്ഥലം മാറ്റും. ക്രമസമാധാന ചുമതല നൽകാതിരിക്കാനും ശുപാർശയുണ്ട്.…
Read More » - 20 October
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ
ഇടുക്കി: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഏലപ്പാറയിൽ ആണ് സംഭവം. ഹെലിബറിയ, കിളിപാടി സ്വദേശി മാടപ്പുറം സതീഷിന്റെ മകൻ…
Read More » - 20 October
മധു വധക്കേസ്: നേരത്തെ കൂറുമാറിയ പ്രതി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്കി
അട്ടപ്പാടി: അട്ടപ്പാടി മധു കേസില്‍ നേരത്തെ കൂറുമാറിയ പ്രതി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി കോടതിയില്‍ മൊഴി നല്കി. പത്തൊന്‍പതാം സാക്ഷി കക്കിയാണ് മൊഴി നല്‍കിയത്. ആദ്യം മൊഴി…
Read More » - 20 October
‘കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിച്ചാൽ മതിയെന്ന് മറുപടി’: പോലീസിന്റെ ക്രൂരത വിവരിച്ച് സഹോദരങ്ങൾ
കൊല്ലം: കിളികൊല്ലൂരില്‍ സഹോദരങ്ങളായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച് പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇരകളായ യുവാക്കളും കുടുംബവും രംഗത്ത്. എം.ഡി.എം.എ കേസിൽ അറസ്റ്റ് ചെയ്തയാളെ…
Read More » - 20 October
ബംഗാളില്‍ നിന്നും ടാറ്റയെ പറഞ്ഞുവിട്ടത് സിപിഎം, നിരവധിപ്പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തി: രൂക്ഷവിമർശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: ടാറ്റ നാനോ ഫാക്ടറി ബംഗാളില്‍ നിന്ന് പുറത്ത് പോയതിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിനാണെന്ന് തുറന്നടിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ‘സിപിഐഎം ജനങ്ങളുടെ…
Read More » - 20 October
ഫോൺ തോട്ടിലേക്ക് എറിഞ്ഞെന്ന് പ്രതി: ‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയുണ്ട് സാറേ’ – തെളിവെടുപ്പിനിടെ ഭഗവല്‍ സിംഗിന്റെ കരുതല്‍
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണും പാദസരവും കണ്ടെത്താൻ പോലീസിനായില്ല. പ്രതി ഭഗവല്‍ സിംഗിന്റെ മൊഴി അനുസരിച്ച് ഇലന്തൂരിലെ വീട്ടുവളപ്പില്‍ രണ്ടു മണിക്കൂറോളം…
Read More » - 20 October
എൽദോസ് കുന്നപ്പള്ളി ഒരു ഞരമ്പുരോഗി: കൈവിട്ട് മുരളീധരനും, ഇനി കടുത്ത നടപടി?
കൊച്ചി: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ.മുരളീധരന്. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും, എൽദോസിനെതിരെ പാര്‍ട്ടി നടപടി വൈകിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന് തിരുവനന്തപുരത്ത്…
Read More » - 20 October
ഖത്തർ ലോകകപ്പോടെ അരങ്ങൊഴിയുന്ന ഫുട്ബോൾ രാജാക്കന്മാർ
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തോടു കൂടി ലോക ഫുട്ബോളിലെ രാജാക്കന്മാർ വിരമിക്കുമോ എന്ന ചർച്ചയ്ക്ക് ചൂടുപിടിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ,…
Read More » - 20 October
സിപിഐ നേതാവ് പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ചു : പരാതി
മൂന്നാർ: മൂന്നാർ പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതായി പരാതി. എൽഡിഎഫ് അംഗവും സിപിഐ പ്രതിനിധിയുമായ ആളാണ് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. വനിതാ പഞ്ചായത്ത്…
Read More » - 20 October
‘ഗോമാതാ ഫ്രൈ’ ചതിച്ചാശാനേ: രഹ്ന ഫാത്തിമയ്ക്ക് എതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. യൂട്യൂബ് ചാനലിലെ കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ്…
Read More » - 20 October
ബംഗളുരുവിൽ കനത്ത മഴ : നഗരം വീണ്ടും വെള്ളക്കെട്ടില്‍, കാറുകള്‍ തകര്‍ന്നു
ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിന്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം…
Read More » - 20 October
ഒരേസമയം അമ്മയും മകളുമായി ബന്ധം: 21 കാരനെ കൊലപ്പെടുത്തി ‘കാമുകി’യുടെ കുടുംബം
ഹരിദേവ്പൂരിൽ കാണാതായ 21കാരന്റെ മൃതദേഹം കണ്ടെടുത്തു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രഹട്ടില്‍ നിന്നാണ് 21 കാരനായ മൊണ്ടലിന്റെ മൃതദേഹം കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് അയന് മൊണ്ടലിന്റെ…
Read More » - 20 October
കാൽപ്പന്തിന്റെ ലോകപൂരം: ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 20 October
ജന്മഭൂമി മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു : ടൂറിസ്റ്റ് ബസുടമകള്‍ അറസ്റ്റില്‍
തൃശൂർ: പത്രഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് ടൂറിസ്റ്റ് ബസ് ഉടമകൾ അറസ്റ്റില്‍. ‘ജയ്ഗുരു’ ടൂറിസ്റ്റ് ബസുടമ തൃശൂര്‍ പുഴയ്ക്കല്‍…
Read More » - 20 October
വീട്ടുമുറ്റത്ത് നിന്ന് ബീഡി വലിച്ചത് ഇഷ്ടപ്പെട്ടില്ല : മലപ്പുറത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
മഞ്ചേരി: വീട്ടുമുറ്റത്തു നിന്ന് പുകവലിച്ചതിനെച്ചൊല്ലി ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. കേസില്‍ ഭാര്യ അരീക്കോട്…
Read More »