Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -1 November
അയൽവാസികളായ യുവാവും ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയും ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ, അന്വേഷണം
ചേർത്തല: ചേർത്തലയില്‍ അയൽവാസികളായ യുവാവിനെയും വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം തിരുനല്ലൂർകരിയിൽ തിലകൻ്റെ മകൻ അനന്തകൃഷ്ണൻ (24), തേക്കിൻകാട്ടിൽ ഷാജിയുടെ മകൾ എലിസബത്ത് എന്നിവരാണ്…
Read More » - 1 November
ബാങ്ക് ഓഫ് ബറോഡ: സൈനികർക്കായി പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി
പുതിയ ക്രെഡിറ്റ് കാർഡ് സംവിധാനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ. ഇത്തവണ ഇന്ത്യൻ സൈനികർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ക്രെഡിറ്റ്…
Read More » - 1 November
കേരളത്തിന്റെ സ്വന്തം ‘പിക്മി’ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
കൊച്ചി: കുറഞ്ഞ കാലയളവിനുള്ളിൽ ഭൂരിഭാഗം ജനങ്ങളും ഉപയോഗിച്ച സേവനങ്ങളിൽ ഒന്നാണ് ഓൺലൈൻ ടാക്സി. നിരവധി ടാക്സി ഭീമന്മാർ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ഈ മേഖലയിൽ കേരളത്തിന്റെ സ്വന്തം ‘പിക്മി’…
Read More » - 1 November
തുലാവർഷം ശക്തമായി തുടരും: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Read More » - 1 November
വേഗത്തിലും തടസരഹിതമായും പണം അടയ്ക്കാം, പുതിയ സേവനവുമായി ഐസിഐസിഐ ബാങ്ക്
രാജ്യത്തിനകത്തേക്ക് വേഗത്തിലും തടസരഹിതമായും പണമിടപാടുകൾ നടത്തുന്നതിനായി പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക്. ഉപഭോക്താക്കൾക്കായി ‘സ്മാർട്ട് വയർ’ എന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്.…
Read More » - 1 November
ഗണപതിക്ക് ഇങ്ങനെ ഏത്തമിട്ടാൽ ഇരട്ടിഗുണം: ഐതിഹ്യത്തിന് പിന്നിൽ
വിഘ്നനിവാരണനായ ഗണപതിഭഗവാനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ…
Read More » - 1 November
‘സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ..?’: രതീഷ് രഘുനന്ദൻ
കൊച്ചി: കേരളത്തിൽ സമീപ കാലത്ത് നടന്ന കുറ്റകൃത്യങ്ങളിൽ പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ. സമീപകാല കുറ്റകൃത്യങ്ങൾ വച്ചുനോക്കുമ്പോൾ തന്റെ ഷൈനി പാവമല്ലേ എന്ന് രതീഷ് ചോദിക്കുന്നു. സ്നേഹനിരാസവും…
Read More » - 1 November
‘ഞാൻ എന്റെ ഭർത്താവിന് വേണ്ടി ചെയ്ത കാര്യങ്ങൾ എന്തിനാണ് മറ്റുള്ളവർ ചിന്തിക്കുന്നത്’
കൊച്ചി: മലയാളത്തിന്റെ പ്രിയ നടിയാണ് മീന. താരത്തിന്റെ ഭർത്താവിന്റെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മീന പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.…
Read More » - 1 November
ഹിജാബ് വിരുദ്ധ പ്രക്ഷോഭം: സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന, വ്യാപക പ്രതിഷേധം
ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി സുരക്ഷാ സേന. ‘ജാമിയ ഒലിവർ’ എന്ന് അറിയപ്പെടുന്ന മെർഷാദ് ഷാഹിദിയെയാണ് ഇറാന്റെ റെവലൂഷ്യനറി ഗാർഡ്…
Read More » - 1 November
‘ദേശീയ അവാര്‍ഡ് ഒക്കെ കുറെ തവണ കിട്ടിയിട്ടുണ്ടെന്നേ ഉള്ളൂ, ഒരു സംസ്ഥാന പുരസ്കാരം പോലും കിട്ടിയിട്ടില്ലാത്ത ആളാണ്’
കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രഥമ കേരള ശ്രീ പുരസ്കാരം ലഭിച്ചയാള്‍ താനല്ലെന്ന് ചലച്ചിത്ര സംവിധായകന് ഡോ. ബിജു. പുരസ്കാരം ലഭിച്ചത് ശാസ്ത്രകാരനായ ഡോ. ബിജുവിനാണെന്ന് അദ്ദേഹം തന്റെ…
Read More » - 1 November
യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുത്: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: നാടിന്റെ വളർച്ചയിൽ മുതൽക്കൂട്ടാകേണ്ട യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘ലഹരിമുക്ത നവകേരളം’ എന്ന സന്ദേശമുയർത്തി പൊതുവിദ്യാഭ്യാസ- എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ…
Read More » - 1 November
ഡെങ്കിപ്പനിക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിയ്ക്കെതിരെ സംസ്ഥാന…
Read More » - 1 November
ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവ്…
Read More » - 1 November
സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകൾക്കു പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആർ.ടിക്ക് നൽകും.…
Read More » - 1 November
അരിവില നിയന്ത്രിക്കാൻ ശക്തമായ നടപടിയുമായി ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ. ഇതിന്റെ ഭാഗമായി ആന്ധ്രയിൽ നിന്നും…
Read More » - 1 November
തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നിരവധി മരണം
മുംബൈ: മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഏഴ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ…
Read More » - 1 November
രണ്ട് ഉസ്ബക്കിസ്ഥാന് യുവതികള്‍ ആഗ്രയില്‍ പിടിയില്‍
ആഗ്ര: വ്യാജ ആധാര്‍ കാര്‍ഡുകളുമായി ഉസ്ബക്കിസ്ഥാന് സ്വദേശികളായ രണ്ട് വനിതകള്‍ ആഗ്രയില്‍ പിടിയില്‍. ദക്ഷിണ ഡല്‍ഹിയിലെ വിലാസത്തിലാണ് ഇവര്‍ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയത്. ഇവരുടെ പക്കല്‍ പാസ്പോര്‍ട്ടോ…
Read More » - 1 November
മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മെച്ചപ്പെട്ട പ്രയത്നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും സാദ്ധ്യമാക്കിയും സാമൂഹിക ഒരുമ…
Read More » - 1 November
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്ഷന് പ്രായം ഏകീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്ഷന് പ്രായം ഏകീകരിച്ചു. പെന്ഷന് പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കി. 122 പൊതുമേഖല സ്ഥാപനങ്ങള്‍ക്കും 6 ധനകാര്യ കോര്‍പ്പറേഷനുകള്‍ക്കും ഈ…
Read More » - Oct- 2022 -31 October
പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: എംടിക്ക് കേരള ജ്യോതി, മമ്മൂട്ടി ഉൾപ്പെടെ 3 പേർക്ക് കേരള പ്രഭ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍, വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ കേരള…
Read More » - 31 October
‘സ്ലീപ്പ് ഓർഗാസ’ത്തെക്കുറിച്ച് മനസിലാക്കാം
സ്ലീപ്പ് ഓർഗാസം എന്നത് വ്യക്തികൾ ഉറങ്ങുമ്പോൾ ഉണ്ടാകുന്ന രതിമൂർച്ഛയാണ്. ലൈംഗിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സ്ലീപ്പ് ഓർഗാസം യഥാർത്ഥ ശാരീരിക രതിമൂർച്ഛയാണ്. ഉറക്കമുണർന്ന ഉടൻ തന്നെ മിക്കവരും അവരുടെ…
Read More » - 31 October
ഒലിഗോസ്പെർമിയ അഥവാ ബീജങ്ങളുടെ കൗണ്ട് കുറയുന്നതിനുള്ള കാരണങ്ങളും ചികിത്സകളും അറിയാം
ഒലിഗോസ്പെർമിയ ഒരു പുരുഷ ഫെർട്ടിലിറ്റി പ്രശ്നമാണ്. ഇത് ബീജങ്ങളുടെ കൗണ്ട് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സെക്സോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഒരു മില്ലിലിറ്റർ ബീജത്തിൽ 15 ദശലക്ഷത്തിൽ താഴെ ബീജം ഉണ്ടെങ്കിൽ…
Read More » - 31 October
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 327 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. തിങ്കളാഴ്ച്ച 327 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 278 പേർ രോഗമുക്തി…
Read More » - 31 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 289 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 289 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 276 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 October
പല്ലിലെ മഞ്ഞനിറം മാറാൻ പരീക്ഷിക്കാം വീട്ടിൽ ചില പൊടിക്കെെകൾ
പല്ലിലെ മഞ്ഞനിറം പലരും നേരിടുന്ന ഒരു പ്രശ്നം ആണ്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. എന്നാല്‍, വീട്ടിലെ ചില പൊടിക്കെെകളിലൂടെ പല്ലിലെ ഈ മഞ്ഞ നിറം…
Read More »