Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -17 November
കാൽപ്പന്തിന്റെ ലോകപൂരം: ഖത്തറിൽ പന്തുരുളാൻ ഇനി മൂന്ന് ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി മൂന്ന് ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 17 November
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 29ന് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ സിങ്, വി. മുരളീധരൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 17 November
വീട്ടിലേക്ക് ടോറസ് ഇടിച്ചു കയറി : ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ
കിഴക്കമ്പലം: വീട്ടിലേക്ക് ടോറസ് ഇടിച്ചു കയറി അപകം. കുഴിക്കാട് സ്വദേശി സണ്ണിയുടെ വീട്ടിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. കുഴിക്കാട് എൻഎസ്എസ് കരയോഗത്തിന് സമീപം ഇന്നലെ രാത്രി 10…
Read More » - 17 November
അന്തർസംസ്ഥാന മോഷ്ടാവ് കൊമ്പ് ഷിബു അറസ്റ്റിൽ
കുമളി: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് കൊമ്പ് ഷിബു എന്ന ഷിബു സാമുവേൽ അറസ്റ്റിൽ. തമിഴ്നാട് ഏർവാടിക്കു സമീപത്തു നിന്ന് സാഹസികമായാണ് കുമളി പൊലീസ് പ്രതിയെ പിടികൂടിയത്. കുമളി…
Read More » - 17 November
യൂണിയൻ ബാങ്കും ടാറ്റ പവർ സോളാറും കൈകോർക്കുന്നു, പുതിയ മാറ്റങ്ങൾ അറിയാം
ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡുമായി കൈകോർക്കാനൊരുങ്ങി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. എംഎസ്എംഇ സംരംഭങ്ങളെ സോളാർ എനർജിയിലേക്ക് മാറ്റാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിലൂടെ…
Read More » - 17 November
ഓട്ടോ സവാരിക്കിടെ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഓട്ടോ സവാരിക്കിടെ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ആലന്തറ ഉദിമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്.…
Read More » - 17 November
ഹോട്ടൽ ജീവനക്കാരനെ വധിക്കാൻ ശ്രമം : രണ്ട് യുവാക്കൾ പിടിയിൽ
കായംകുളം: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ വധിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒന്നാം പ്രതി പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പക നിവാസിൽ ചിന്തു എന്നു വിളിക്കുന്ന…
Read More » - 17 November
അടയ്ക്കേണ്ടത് 399 രൂപ,10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ധനസഹായം, ആശുപത്രി ചെലവ്: ഇന്ത്യ പോസ്റ്റ് സ്കീം
ന്യൂഡല്‍ഹി: കുറഞ്ഞ പ്രീമിയത്തില്‍ വലിയ തുകയ്ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന പദ്ധതിയുമായി ഇന്ത്യ പോസ്റ്റ്. 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന രണ്ടു പ്ലാനുകളാണ്…
Read More » - 17 November
ഉപയോഗശൂന്യമായ പാറക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊടുമൺ: വീടിനു സമീപം ഉപയോഗശൂന്യമായി കിടന്ന പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമണ്‍ ഈസ്റ്റ് കുളത്തിനാല്‍ ഗോകുലത്തില്‍ സിദ്ധാര്‍ഥന്റെ മകന് അതുൽ സിദ്ധ(22)ന്റെ മൃതദേഹമാണ് പാറക്കുളത്തിൽ…
Read More » - 17 November
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ പഞ്ചസാരയും തേനും
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 17 November
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വൈസ് ചാന്‍സിലര്‍മാരുടെ ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണനയില്‍
കൊച്ചി: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വൈസ് ചാന്‍സിലര്‍മാരുടെ ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍. ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ നോട്ടീസിന്മേല് തുടര്‍നടപടി എടുക്കരുതെന്ന് ഇടക്കാല…
Read More » - 17 November
നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് ബേക്കറി മാനേജർക്ക് ദാരുണാന്ത്യം
അടൂർ: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ ബേക്കറി മാനേജർ മരിച്ചു. അടൂർ നയനം തിയേറ്ററിന് എതിർവശം തൃശൂർ ബേക്കറിയിലെ മനേജരായിരുന്ന കൊടുമൺ അങ്ങാടിക്കൽ തെക്ക് പാണൂർ…
Read More » - 17 November
പേടിഎമ്മിന്റെ 29 ദശലക്ഷം ഓഹരികൾ സോഫ്റ്റ് ബാങ്ക് ഒഴിവാക്കിയേക്കും, കാരണം ഇതാണ്
ഇന്ത്യയിലെ ഏറ്റവും വലിയ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിനെ സോഫ്റ്റ് ബാങ്ക് കൈവിടാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, പേടിഎമ്മിന്റെ ഉടമസ്ഥരായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ 29 ദശലക്ഷം ഓഹരികളാണ് സോഫ്റ്റ്…
Read More » - 17 November
കുരുമുളക് ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍, ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും…
Read More » - 17 November
‘രാജീവിനെ വധിച്ച ദിവസം കരഞ്ഞിരുന്നു, ഭക്ഷണം പോലും കഴിച്ചില്ല, ഞാനും കോൺഗ്രസ് കുടുംബത്തിൽ നിന്ന് ‘ – നളിനി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ താൻ നിരപരാധിയാണെന്ന് ജയിൽ മോചിതയായ നളിനി ശ്രീഹരൻ. താൻ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ളയാളാണ്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോഴും രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴും…
Read More » - 17 November
വീട് തകർന്ന് വീണു : അമ്മയ്ക്കും മാനസിക വെല്ലുവിളി നേരിടുന്ന മകൾക്കും പരിക്ക്
ചാത്തന്നൂർ : വീട് തകർന്ന് വീണ് ഗൃഹനാഥയായ അമ്മയ്ക്കും മകൾക്കും പരിക്ക്. ചിറക്കര പഞ്ചായത്തിലെ ക്ഷേത്രം വാർഡിൽ താവണംപൊയ്ക കോയിപ്പുറത്ത് പൊന്നമ്മയുടെ വീടാണ് തകർന്ന് വീണത്. കഴിഞ്ഞ…
Read More » - 17 November
38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ
ചവറ: അനധികൃത വിൽപനക്കായി സൈക്കിളിൽ കൊണ്ടുവന്ന 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ. നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന് സമീപം വിശാഖത്തിൽ ഹരീന്ദ്രൻ(57) ആണ് പിടിയിലായത്.…
Read More » - 17 November
വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം: ഭർത്താവ് പോലീസിൽ കീഴടങ്ങി
വയനാട്: കൽപ്പറ്റയിൽ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതി പോലീസിൽ കീഴടങ്ങി. പുലിക്കാട് കണ്ടിയിൽപൊയിൽ മുഫീദയുടെ (48) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പുലിക്കാട് ടി.കെ ഹമീദ് ഹാജി…
Read More » - 17 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 November
തിമിംഗല ഛർദി കടത്താൻ ശ്രമിച്ച സഹോദരങ്ങൾ പൊലീസ് പിടിയിൽ
പാലോട്: തിമിംഗല ഛർദി കടത്താൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. കൊല്ലം ആശ്രമം സ്വദേശികളായ ദീപു, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം ആറിന് കല്ലമ്പലത്തിനും പാരിപ്പള്ളിക്കും ഇടയിൽ…
Read More » - 17 November
വൃശ്ചിക പുലരിയിൽ ശബരിമല ഭക്തിസാന്ദ്രം: ദർശനത്തിന് വൻ തിരക്ക്
വൃശ്ചികപ്പുലരിയില്‍ ശബരിമല ദര്‍ശനത്തിന് വന്‍തിരക്ക്. ഇന്നലെ ചുമതലയേറ്റ മേല്‍ശാന്തി ജയരാമന് നമ്പൂതിരിയാണ് ഇന്ന് പുലര്‍ച്ചെ നട തുറന്നത്. മണ്ഡലകാല പുജകള്‍ക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കോവിഡ് നിയന്ത്രണങ്ങളില്ലാതെയുള്ള തീര്‍ത്ഥാടനമായതിനാല്‍…
Read More » - 17 November
കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ ബോംബുമായി യുവാവ് പിടിയിൽ
വെഞ്ഞാറമൂട്: കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി യുവാവ് അറസ്റ്റിൽ. കോട്ടുകുന്നം ഇടവം പറമ്പ് വൃന്ദാവനത്തിൽ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെ (40) യാണ് പൊലീസ് പിടികൂടിയത്.…
Read More » - 17 November
ഏറ്റവും പുതിയ അഞ്ച് പ്രീപേയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ, കൂടുതൽ വിവരങ്ങൾ അറിയാം
ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര റോമിംഗ് പാക്കേജുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് പുതുതായി അവതരിപ്പിക്കുന്ന റോമിംഗ് പ്ലാനുകൾ…
Read More » - 17 November
ശബരിമല നട തുറന്നു; അയ്യപ്പ ദര്‍ശനത്തിനായി വൻ ഭക്തജനത്തിരക്ക്, ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്തെത്തും
ശബരിമല: ശബരിമല സന്നിധാനത്ത് ദർശനത്തിനായി വൻ ഭക്തജന തിരക്ക്. പുലർച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. പുതിയതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്.…
Read More » - 17 November
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം ആശുപത്രി റോഡ് മുക്കോല വിളവീട്ടിൽ വൈ. റോബിൻസനെ (81) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More »