Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -27 November
‘നാടൻ വാങ്ങൂ, നാടു നന്നാക്കൂ! മലബാർ ബ്രാണ്ടി കേരളത്തിൻ്റെ ദേശീയ പാനീയം’: ട്രോളി അഡ്വ. ജയശങ്കർ
സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ മദ്യത്തെ ട്രോളി അഡ്വ. എ ജയശങ്കർ. ഓണത്തിന് സർക്കാർ വിപണിയിലെത്തിക്കുന്ന ‘മലബാര്‍ ബ്രാണ്ടി’ എന്ന പുതിയ മദ്യത്തെയും സർക്കാർ നടപടിയെയുമാണ് ജയശങ്കർ ട്രോളുന്നത്.…
Read More » - 27 November
ട്രിപ്പിൾ ടെറർ! 3 ഭീമൻ ഛിന്നഗ്രഹങ്ങൾ ഇന്ന് അതിവേഗം ഭൂമിയിലേക്ക്; നാശം വിതയ്ക്കുമോ? മുന്നറിയിപ്പ് നൽകി നാസ
ന്യൂഡൽഹി: മൂന്ന് ഛിന്നഗ്രഹങ്ങൾ ഭൂമിയിലേക്ക് വേഗത്തിൽ നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) യാണ് ചെസ്റ്ററോയിഡിന് മുന്നറിയിപ്പ്…
Read More » - 27 November
ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഞങ്ങളില്ലാതെ ലോകകപ്പ് കളിക്കേണ്ടിവരും: റമീസ് രാജ
ലാഹോര്‍: ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പിസിബി ചെയര്മാന് റമീസ് രാജ. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം…
Read More » - 27 November
‘എന്തുകൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത് കളിക്കാരൻ ആകുന്നു എന്നതിന്റെ ഉത്തരം’: സന്ദീപ് വാചസ്പതി
ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ 2-0 ത്തിന് ജയിച്ച അർജന്റീനയുടെ വിജയമാഘോഷിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. എന്തുകൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത്…
Read More » - 27 November
‘ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക, പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ’
ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ 2-0 ത്തിന് ജയിച്ച അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും…
Read More » - 27 November
ലോകകപ്പിൽ അര്‍ജന്റീനയ്ക്കായി കൂടുതൽ ഗോളുകൾ: മറഡോണയുടെ റെക്കോർഡിനൊപ്പം മെസി
ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം. മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകർത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണൽ മെസിയാണ് അര്‍ജന്റീനയുടെ വിജയത്തിന്…
Read More » - 27 November
രാജീവ് ഗാന്ധിയോട് ഇടഞ്ഞ് മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ഡൽഹിയിൽ ആരിഫ് മുഹമ്മദ് ഖാന് സ്വീകരണം നൽകിയത് ഇഎംഎസ്: ശ്രീധരൻ പിള്ള
പനജി : കേരളത്തിൽ ജനിച്ചു വളർന്ന പലരെക്കാളും നന്നായി മുണ്ടുടുക്കാൻ തനിക്ക് അറിയാം എന്നതാണ് പലരുടെയും പ്രശ്നമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുപിക്കാരനായ ആരിഫ് മുഹമ്മദ്…
Read More » - 27 November
‘അതുകൊണ്ടാണ് ഞാൻ നടിമാരുടെ പുറകെ പോകുന്നത്’: കാരണം തുറന്നു പറഞ്ഞ് സന്തോഷ് വർക്കി
സന്തോഷ് വർക്കി മലയാളികൾക്ക് സുപരിചിതനാണ്. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. നിരവധി നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് ഇയാൾ പറയുന്ന…
Read More » - 27 November
ഫിഫ ലോകകപ്പ്: മെസിയുടെ വണ്ടർ ഗോളിൽ അർജന്റീന
ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം. മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകർത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണൽ മെസിയാണ് അര്‍ജന്റീനയുടെ വിജയത്തിന്…
Read More » - 27 November
‘മെസ്സിയ്ക്കെതിരായ പുതിയ ട്രോളുകൾ അണിയറകളിൽ രൂപം കൊള്ളാൻ തുടങ്ങിയിരുന്നു, അപ്പോഴാണ് ആ മാന്ത്രിക സ്പർശം’: കുറിപ്പ്
ഈ ലോകകപ്പിലെ അർജന്റീനയുടെ രണ്ടാമത്തെയും നിർണായകവുമായ മത്സരമായിരുന്നു കഴിഞ്ഞത്. മെക്സിക്കോയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അർജന്റീന 2-0 മെക്സിക്കോയെ തോൽപ്പിച്ച്, അതിശക്തമായ തിരിച്ച് വരവ് കാഴ്ച വെച്ചിരിക്കുകയാണ്.…
Read More » - 27 November
റെയിൽവേയിൽ സമഗ്രമാറ്റം, വന്ദേ ഭാരത് ട്രെയിനുകള്‍ കയറ്റുമതി ചെയ്യാന്‍ പദ്ധതി, അടുത്ത കേന്ദ്രബഡ്ജറ്റിൽ വന്‍ പ്രഖ്യാപനങ്ങൾ
ന്യൂഡല്‍ഹി : അടുത്ത കേന്ദ്ര ബഡ്ജറ്റില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കായി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് സൂചന. കേന്ദ്ര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ സൂചന…
Read More » - 27 November
സൈക്കിളിൽ ഓട്ടോറിക്ഷയിടിച്ച് വിദ്യാർത്ഥി മരിച്ചു
തുറവൂർ: ദേശീയപാതയിൽ പട്ടണക്കാടുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. സൈക്കിളിൽ ഓട്ടോറിക്ഷയിടിച്ച് പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡ് രജീഷ് നിവാസിൽ സന്തോഷിന്റെ മകൻ അർജുൻ സന്തോഷ് (12) ആണ്…
Read More » - 27 November
മഞ്ഞുകാലത്ത് പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ ഇതാ ചില ടിപ്സ്
മഞ്ഞുകാലം വരുമ്പോള്‍ പാദങ്ങള്‍ വിണ്ടുകീറുന്നതാണ് പലരെയും അലട്ടുന്ന ഒരു പ്രശ്നം. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക്…
Read More » - 27 November
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 27 November
പണം വച്ച് ചീട്ടുകളി : ക്ലബിൽ നടന്ന റെയ്ഡിനിടെ ഒമ്പതു പേർ അറസ്റ്റിൽ
കുമ്പനാട്: പണം വച്ചുള്ള ചീട്ടുകളിയിലേർപ്പെട്ട ഒമ്പതുപേർ പിടിയിൽ. അടൂർ ഏനാദിമംഗലം ഇളമണ്ണൂർ നിഷാഭവനിൽ രഘുനാഥ് (58), റാന്നി പഴവങ്ങാടി കരികുളം ചെല്ലക്കാട് ജയനിവാസിൽ ജയദേവൻ പിള്ള(42), മണിമല…
Read More » - 27 November
വിഴിഞ്ഞം: നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം, 200 കോടിക്ക് മുകളിൽ നഷ്ടം
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെയുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സമരം മൂലം പ്രതിദിന നഷ്ടം…
Read More » - 27 November
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 27 November
വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതിലെ തർക്കം:സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു,രണ്ടുപേർ അറസ്റ്റിൽ
ഇടുക്കി: സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൗന്തി സ്വദേശി…
Read More » - 27 November
സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരിയായ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
ചാത്തന്നൂർ: ഇത്തിക്കര പാലത്തിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ കാവാലം പുതുവൽ വീട്ടിൽ സത്യദാസിന്റെ മകൾ ഹരിത (24) യാണ് മരിച്ചത്. ഇന്നലെ…
Read More » - 27 November
വിഴിഞ്ഞം സമരം ശക്തമാക്കുമെന്ന് പള്ളികളിൽ ലത്തീൻ അതിരൂപതയുടെ സന്ദേശം
തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കുമെന്ന് ലത്തീൻ അതിരൂപത. ഇതുസംബന്ധിച്ച സന്ദേശം ഞായറാഴ്ച പള്ളികളിൽ വായിച്ചു. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം…
Read More » - 27 November
കാസർഗോഡ് ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രി അടച്ചുപൂട്ടാൻ നീക്കം; പ്രതിഷേധം ശക്തം
കാസർഗോഡ്: കാസർഗോഡ് ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രി അടച്ചുപൂട്ടാൻ നീക്കം. കൊവിഡ് ബാധിതർ കുറഞ്ഞതോടെ ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. ചികിത്സ തേടി പൂർണമായും…
Read More » - 27 November
വീടും ബൈക്കും തീയിട്ട് നശിപ്പിച്ചു : മൂന്നുപേർ അറസ്റ്റിൽ
നെടുമങ്ങാട്: നെട്ട ഹൗസിംഗ് ബോർഡിലെ വീട് തീയിട്ട് നശിപ്പിക്കുകയും വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. പേരൂർക്കട തരംഗിണി…
Read More » - 27 November
വയോധികന്റെ മലാശയത്തിൽ ബിയർ കുപ്പി: പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ, മോഷ്ടിക്കാനെത്തിയ കള്ളന്മാർ ചെയ്തതെന്ന് വൃദ്ധൻ
മലാശയത്തിനുള്ളിൽ ബിയർ കുപ്പിയുമായി ആശുപത്രിയിലെത്തി വയോധികൻ. വെനസ്വേലയിലെ പാലോ നീഗ്രോയിൽ നിന്നുള്ള 79-കാരനാണ് ബിയർ കുപ്പി പുറത്തെടുക്കാനാകാതെ ആശുപത്രിയെ സമീപിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളന്മാരാണ് ഇത്…
Read More » - 27 November
ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. വർക്കല സ്വദേശി സിബി, കൂട്ടാളി രാമന്തളി സ്വദേശിയായ അനീഷ് എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ്…
Read More » - 27 November
അഞ്ചാം പനി: അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാം പനിക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തിന് പുറമേ മറ്റ് ജില്ലകളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വാക്സിനേഷൻ വിമുഖതയകറ്റാനുള്ള പ്രത്യേക ക്യാമ്പെയ്നും…
Read More »