Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -17 November
7 കോടിയുടെ ലഹരിക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം: ടാറ്റൂ ആർട്ടിസ്റ്റ് ദമ്പതികൾ അറസ്റ്റില്‍
ബെംഗളൂരു; ഏഴുകോടിയുടെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം നടത്തിയ ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ്…
Read More » - 17 November
വിതുര താവയ്ക്കലിൽ പുലിയെ കണ്ടതായി നാട്ടുകാർ, ഭയപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ്, ക്യാമറകൾ മാറ്റിസ്ഥാപിച്ചു
തിരുവനന്തപുരം: വിതുര താവയ്ക്കലിൽ പുലിയെ കണ്ടതായി പറയുന്നിടങ്ങളിലെ ആശങ്കയിൽ നാട്ടുകാർ ഭയപ്പെടേണ്ടതില്ലെന്ന് വനം വകുപ്പ്. പുലിയെ കണ്ടുവെന്ന് പ്രദേശവാസികൾ അറിയിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ഇത് വരെയും ലഭിച്ചിട്ടില്ല. പ്രദേശത്ത്…
Read More » - 17 November
‘ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തതിൽ ആവേശം, ഇന്ത്യയുമായി വ്യാപാര ഇടപാടിന് പ്രതിജ്ഞാബദ്ധരാണ്’: ഋഷി സുനക്
ന്യൂഡല്‍ഹി: അടുത്ത ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുന്ന ഇന്ത്യയുമായി വ്യാപാര കരാർ ഒപ്പിടാൻ പ്രതിജ്ഞാബദ്ധമാണെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക്. ബാലിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ സംസാരിക്കവെയാണ്…
Read More » - 17 November
‘എങ്ങും മികച്ച സ്വീകാര്യത’: രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സി.പി.എം…
Read More » - 17 November
ടി20 റാങ്കിംഗ്: ബാറ്റ്സ്മാൻമാരില് ഒന്നാം സ്ഥാനം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവ്, സാം കറന് മുന്നേറ്റം
ദുബായ്: ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ഓസ്ട്രേലിയ വേദിയായ ടി20 ലോകകപ്പിലെ വിസ്മയ പ്രകടനത്തോടെയാണ് സൂര്യ തന്റെ സ്ഥാനം നിലനിർത്തിയത്.…
Read More » - 17 November
ഗർഭപാത്ര ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തു: ക്ലിനിക്ക് ഉടമ അറസ്റ്റിൽ
പാറ്റ്ന: ഗർഭപാത്ര ശസ്ത്രക്രിയക്കിടെ യുവതിയുടെ ഇരു വൃക്കകളും ഡോക്ടർ നീക്കം ചെയ്ത സംഭവത്തിൽ ക്ലിനിക്ക് ഉടമ അറസ്റ്റിൽ. മുസ്സാഫർപൂരിലെ ശുഭ്കാന്ത് നഴ്സിങ് ഹോമിൽ ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ…
Read More » - 17 November
കെ ടി യു വിസി നിയമനം: സുപ്രീം കോടതി വിധിക്കെതിരെ നിയമോപദേശത്തിന് സർക്കാർ ചെലവിടുന്നത് പൊതു ഖജനാവിലെ 15 ലക്ഷം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നിയമോപദേശത്തിനായി മാത്രം സർക്കാർ പൊതുഖജനാവിൽ നിന്ന് ചെലവിടുന്നത് 15 ലക്ഷം രൂപ. മുൻ അറ്റോർണി ജനറൽ…
Read More » - 17 November
കൊച്ചിയില്‍ ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
കൊച്ചി: കൊച്ചിയില്‍ ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരേ ദിശയില്‍ അങ്കമാലി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും ജീപ്പുമാണ് ഇടിച്ചത്. സ്കൂട്ടര്‍ യാത്രികന് വലതുവശത്തേക്ക്…
Read More » - 17 November
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 17 November
വീടുവിട്ടിറങ്ങിയ മൈനർ പെണ്‍കുട്ടിക്ക് രാസലഹരി നല്കി പീഡനം: പെണ്‍വാണിഭ സംഘത്തിന് കൈമാറി, പീഡനം വിവിധ ജില്ലകളില്‍
കൊച്ചി: വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ ലഹരി നൽകി വിവിധ ജില്ലകളിലായി നിരവധി പേർ പീഡിപ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് പീഡന…
Read More » - 17 November
അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അപകടമാണോ?
ഭക്ഷണസാധനങ്ങള്‍ അത് പാകം ചെയ്തതായാലും അല്ലാത്തവയായാലും സൂക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരാം. അല്ലാത്തപക്ഷം അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തില്‍ നിങ്ങള്‍ കേള്‍ക്കാൻ സാധ്യതയുള്ളൊരു വാദമാണ്…
Read More » - 17 November
അടുത്ത ജി 20 ഉച്ചകോടി കശ്മീരില്‍: പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഞെട്ടി ചൈനയും പാകിസ്ഥാനും, എതിർപ്പ് വിഫലം
ന്യൂഡല്‍ഹി: അടുത്ത ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. ഒരുകാലത്ത് തീവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും വിളനിലമായിരുന്ന ജമ്മു കശ്മീർ ആണ് അടുത്ത ജി-20 ഉച്ചകോടിയുടെ വേദിയാകുന്നതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു…
Read More » - 17 November
ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
പിറവം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. പെരിയപ്പുറം പുത്തൻകുടിലിൽ (കിണറ്റുകര പറമ്പിൽ) ഷൈജോ വർഗീസ് (38) ആണ് മരിച്ചത്. Read Also :…
Read More » - 17 November
ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഓൺലൈനിലൂടെ നേടാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ
ബാറ്ററിയിലോ, എഥനോൾ, മെഥനോള്‍ എന്നീ ഇന്ധനങ്ങളിലോ ഓടുന്ന വാഹനങ്ങൾക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഓൺലൈൻ…
Read More » - 17 November
വയനാട്ടില്‍ നാട്ടിലിറങ്ങിയ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി
കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി. നാട്ടിലിറങ്ങിയ നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ…
Read More » - 17 November
ഹെറോയിനുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ: ഹെറോയിനുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ആസാം സ്വദേശികളായ ബുൾബുൾ ഹുസൈൻ (22), മുക്സിദുൾ ഇസ്ലാം എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അല്ലപ്ര മാർബിൾ ജംഗ്ഷനിൽ…
Read More » - 17 November
കാൽപ്പന്തിന്റെ ലോകപൂരം: ഖത്തറിൽ പന്തുരുളാൻ ഇനി മൂന്ന് ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി മൂന്ന് ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 17 November
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 29ന് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബര്‍ 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ സിങ്, വി. മുരളീധരൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 17 November
വീട്ടിലേക്ക് ടോറസ് ഇടിച്ചു കയറി : ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ
കിഴക്കമ്പലം: വീട്ടിലേക്ക് ടോറസ് ഇടിച്ചു കയറി അപകം. കുഴിക്കാട് സ്വദേശി സണ്ണിയുടെ വീട്ടിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. കുഴിക്കാട് എൻഎസ്എസ് കരയോഗത്തിന് സമീപം ഇന്നലെ രാത്രി 10…
Read More » - 17 November
അന്തർസംസ്ഥാന മോഷ്ടാവ് കൊമ്പ് ഷിബു അറസ്റ്റിൽ
കുമളി: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് കൊമ്പ് ഷിബു എന്ന ഷിബു സാമുവേൽ അറസ്റ്റിൽ. തമിഴ്നാട് ഏർവാടിക്കു സമീപത്തു നിന്ന് സാഹസികമായാണ് കുമളി പൊലീസ് പ്രതിയെ പിടികൂടിയത്. കുമളി…
Read More » - 17 November
യൂണിയൻ ബാങ്കും ടാറ്റ പവർ സോളാറും കൈകോർക്കുന്നു, പുതിയ മാറ്റങ്ങൾ അറിയാം
ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡുമായി കൈകോർക്കാനൊരുങ്ങി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. എംഎസ്എംഇ സംരംഭങ്ങളെ സോളാർ എനർജിയിലേക്ക് മാറ്റാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിലൂടെ…
Read More » - 17 November
ഓട്ടോ സവാരിക്കിടെ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഓട്ടോ സവാരിക്കിടെ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ആലന്തറ ഉദിമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്.…
Read More » - 17 November
ഹോട്ടൽ ജീവനക്കാരനെ വധിക്കാൻ ശ്രമം : രണ്ട് യുവാക്കൾ പിടിയിൽ
കായംകുളം: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ വധിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒന്നാം പ്രതി പത്തിയൂർ എരുവ കിഴക്ക് പുല്ലംപ്ലാവിൽ ചെമ്പക നിവാസിൽ ചിന്തു എന്നു വിളിക്കുന്ന…
Read More » - 17 November
അടയ്ക്കേണ്ടത് 399 രൂപ,10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ധനസഹായം, ആശുപത്രി ചെലവ്: ഇന്ത്യ പോസ്റ്റ് സ്കീം
ന്യൂഡല്‍ഹി: കുറഞ്ഞ പ്രീമിയത്തില്‍ വലിയ തുകയ്ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന പദ്ധതിയുമായി ഇന്ത്യ പോസ്റ്റ്. 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന രണ്ടു പ്ലാനുകളാണ്…
Read More » - 17 November
ഉപയോഗശൂന്യമായ പാറക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊടുമൺ: വീടിനു സമീപം ഉപയോഗശൂന്യമായി കിടന്ന പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമണ്‍ ഈസ്റ്റ് കുളത്തിനാല്‍ ഗോകുലത്തില്‍ സിദ്ധാര്‍ഥന്റെ മകന് അതുൽ സിദ്ധ(22)ന്റെ മൃതദേഹമാണ് പാറക്കുളത്തിൽ…
Read More »