Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -10 December
കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. ട്രാഫിക് എസ്.ഐ സി.പി വിചിത്രൻ ആണ് അജ്ഞാതവാഹനം ഇടിച്ച് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം ഇന്നലെ രാത്രിയാണ് അപകടം…
Read More » - 10 December
ക്രൊയേഷ്യയ്ക്കെതിരായ പരാജയം: ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം രാജിവെച്ചു
ദോഹ: ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം രാജിവെച്ചു. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.…
Read More » - 10 December
ശബരിമല പാതയിൽ ആന ഇറങ്ങി; ഗതാഗതം തടസ്സപ്പെട്ടു
പത്തനംതിട്ട: ശബരിമല പാതയിൽ ഒറ്റയാനിറങ്ങി. ളാഹ ചെളികുഴിക്ക് സമീപത്താണ് ആന ഇറങ്ങിയത്. ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചതോടെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ഇന്ന്…
Read More » - 10 December
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ചു: അബ്ദുൽ ലത്തീഫും കുട്ടികളുടെ അമ്മയും അറസ്റ്റിൽ
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. കാസർകോട് ബദിയടുക്കയിലാണ് സംഭവം. ബദിയടുക്ക സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെൺകുട്ടികൾ…
Read More » - 10 December
ബാല വേണമെങ്കില്‍ പരാതി കൊടുക്കട്ടെ, അത് നേരിടാന്‍ തയ്യാറാണ്: ഉണ്ണിമുകുന്ദന്
ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന നടന് ബാലയുടെ ആരോപണത്തിന് കൂടുതല്‍ തെളിവുകളുമായി നടനും നിര്‍മാതാവുമായ ഉണ്ണിമുകുന്ദന്…
Read More » - 10 December
ഐ.എഫ്.എഫ്.കെ രണ്ടാം ദിനം; 67 ചിത്രങ്ങള്‍ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍, പ്രതാപ് പോത്തന് ആദരം
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘അറിയിപ്പ്’ ഉള്‍പ്പടെ 67 ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷ…
Read More » - 10 December
‘മധു നിരവധി കേസുകളില്‍ പ്രതി, പിടികൂടാനാവാഞ്ഞത് ഒളിവിലായതിനാൽ’ : കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ. വിവിധ സ്റ്റേഷനുകളില്‍ മധുവിനെതിരെ കേസുകളുണ്ടെന്നും മധു ഒളിവിലായിരുന്നുവെന്നും മധു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച മുന്‍…
Read More » - 10 December
ആലപ്പുഴ മെഡി. കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സാ പിഴവില്ലെന്ന റിപ്പോര്‍ട്ട് തള്ളി കുടുംബം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട് തള്ളി യുവതിയുടെ കുടുംബം. ഡോക്ടർമാരെ രക്ഷിക്കാൻ…
Read More » - 10 December
കളത്തിൽ നിറഞ്ഞാടി മെസി: നെതർലൻഡ്സിനെ തകർത്ത് അർജന്റീന സെമിയിൽ
ദോഹ: ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി അർജന്റീന സെമിയിൽ. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസി, ലിയാൻഡ്രോ പാരഡേസ്,…
Read More » - 10 December
ഗുജറാത്തിലും ഹിമാചലിലും ഉള്ള ലക്ഷക്കണക്കിന് മലയാളികൾ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല, അതെന്തു കൊണ്ടാവും?- സന്ദീപ്
തിരുവനന്തപുരം: സിപിഎമ്മിന് ആകെ 0.01 ശതമാനം വോട്ട് കിട്ടിയ ഹിമാചലിലും 0.03 ശതമാനം വോട്ടുകിട്ടിയ ഗുജറാത്തിലും പിണറായി എന്ത് കൊണ്ടാണ് പ്രചാരണത്തിന് പോകാതിരുന്നതെന്ന് ബിജെപി നേതാവ് സന്ദീപ്…
Read More » - 10 December
കൊച്ചിയില്‍ വിസ തട്ടിപ്പ്; റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ പറ്റിച്ചത് 60 ഓളം പേരെ
കൊച്ചി: കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ വിസ തട്ടിപ്പ് പരാതി. കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 60…
Read More » - 10 December
വീട്ടിൽ അതിക്രമിച്ചു കടന്ന് ഉറങ്ങിക്കിടന്ന അറുപത്തിയഞ്ചുകാരിയെ കടന്നുപിടിച്ചു: പ്രതി പിടിയിൽ
റാന്നി: വീട്ടിൽ അതിക്രമിച്ചു കടന്ന് ഉറങ്ങിക്കിടന്ന അറുപത്തിയഞ്ചുകാരിയെ കടന്നുപിടിച്ച മധ്യവയസ്കൻ പൊലീസ് പിടിയിൽ. മണിയാർ അരീയ്ക്കക്കാവ് ചരിവുകാലായിൽ ബഷീറാ(രഘു, 51)ണ് അറസ്റ്റിലായത്. പെരുനാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 10 December
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 10 December
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീടുമായുള്ള പരിചയം മുതലെടുത്ത് പീഡിപ്പിച്ചു : പ്രതി പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ഉളിയക്കോവിൽ, നിധിൻ നിവാസിൽ ബേബി രാജ്(72) ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 10 December
ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെ തകർത്ത് ക്രൊയേഷ്യ സെമിയിൽ
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ക്രൊയേഷ്യ സെമിയിൽ. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെയും മധ്യനിര എഞ്ചിന് ലൂക്കാ…
Read More » - 10 December
നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന : വ്യാപാരി പിടിയിൽ
കൊട്ടാരക്കര: നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരി പൊലീസ് പിടിയിൽ. വല്ലം സ്വദേശി ജാസ്മിൻ ( 48) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നടത്തുന്ന കടമുറിയിൽ നിരോധിത…
Read More » - 10 December
നിക്ഷേപകരിൽ നിന്നും ധനസമാഹരണം നടത്താനൊരുങ്ങി ഫോൺപേ, കൂടുതൽ വിവരങ്ങൾ അറിയാം
ധനസമാഹരണം നടത്താനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനായ ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 1 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടിംഗിൽ ഇടിവ്…
Read More » - 10 December
രാജ്യസഭയിൽ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരണം: വിട്ടു നിന്ന് കോൺഗ്രസ് എംപിമാർ, അതൃപ്തിയുമായി ലീഗ്
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള സ്വകാര്യ ബില്‍ നാടകീയ സംഭവവികാസങ്ങള്‍ക്കിടയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടയിലാണ് വിവാദ ബില്‍ അവതരണം നടന്നത്. രാജ്യത്ത് ഏക…
Read More » - 10 December
മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി; പോലീസ് കേസെടുത്തു
കൊടുങ്ങല്ലൂർ: മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ കൈയാങ്കളി. സംഭവത്തിന് പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂരിന് സമീപം ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിലാണ് കൈയാങ്കളി…
Read More » - 10 December
വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകർത്ത നിലയിൽ
ബാലരാമപുരം: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കോര്‍പിയോ കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്ത നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി സഫറുള്ളയുടെ കാറാണ് അക്രമികള്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം…
Read More » - 10 December
തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 10 December
പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് കേസ്: കോഴിക്കോട്ട് എന്‍ഐഎ റെയ്ഡ്
കോഴിക്കോട്: നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം സ്വരൂപിച്ചുവെന്ന കേസില്‍ കോഴിക്കോട്ട് മൂന്നിടങ്ങളില്‍ ദേശീയ അന്വേഷണസംഘം (എന്‍ഐഎ) റെയ്ഡ് നടത്തി. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഒട്ടേറെ…
Read More » - 10 December
തൊഴിലുറപ്പ് ജോലിക്കിടെ കടന്നല് ആക്രമണം : 22 പേര്‍ക്ക് പരിക്ക്
വെള്ളറട: അമ്പൂരിയില്‍ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ കടന്നല് ആക്രമണത്തിൽ 22 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അമ്പൂരി പഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങിയവര്ക്കാണ് കടന്നല് കുത്തേറ്റത്. Read Also :…
Read More » - 10 December
പാദരക്ഷാ വ്യവസായങ്ങൾക്ക് സഹായിയായി ‘ഫൂട് ടീംസ്’, ഏറ്റവും പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി
പാദരക്ഷകളും അനുബന്ധ വ്യവസായങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി ഏറ്റവും പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘ഫൂട് ടീംസ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ നിർമ്മാതാക്കളുടെയും ഹോൾസെയിലർമാരുടെയും…
Read More » - 10 December
പരുമലയിൽ ക്ഷേത്രത്തിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം വൻ മോഷണം; ബേക്കറിയിലെ സോഫ്റ്റ് ഡ്രിംഗ് ഉള്‍പ്പെടെ കവര്‍ന്നു
മാന്നാർ: പരുമല തിക്കപ്പുഴയിൽ വൻ മോഷണം. ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മാന്നാർ പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ…
Read More »