Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -15 January
മൂന്നാം പാദഫലങ്ങളിൽ മികച്ച മുന്നേറ്റം, അറ്റാദായം പ്രഖ്യാപിച്ച് എച്ച്സിഎൽ ടെക്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് എച്ച്സിഎൽ ടെക്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 4,096 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ…
Read More » - 15 January
കരാർ മേഖലയിൽ യുവജന പങ്കാളിത്തം വർദ്ധിച്ചു, പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് കരാർ (ഗിഗ്) മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്. ഗിഗ് വർക്ക് പ്ലാറ്റ്ഫോമായ ടാസ്ക്മോയുടെ കണക്കുകൾ പ്രകാരം, 2022- ൽ കരാർ ജീവനക്കാരുടെ ഡിമാൻഡ്…
Read More » - 15 January
ഞങ്ങള്‍ ഐഎസിലേക്ക് പോയി, അത് കഴിഞ്ഞു, അത് അവസാനിച്ചു, ഇതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളത്? ‘ ഐഎസ് വധു ഷമീമ ബീഗം
ലണ്ടന്‍: 15-ാം വയസില്‍ സുഹൃത്തുക്കളോടൊപ്പം ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോകുന്നത് തീവ്രവാദ ഗ്രൂപ്പില്‍ ചേരാനാണെന്ന് അറിയാമായിരുന്നുവെന്ന് സമ്മതിച്ച് ഷമീമ ബീഗം . ബിബിസി പോഡ്കാസ്റ്റിലാണ് 23 കാരിയായ…
Read More » - 15 January
വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറി
ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിത വണ്ണം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍…
Read More » - 15 January
രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകളുടെ വില വർദ്ധിക്കാൻ സാധ്യത, പുതിയ മുന്നറിയിപ്പുമായി ഗൂഗിൾ
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധിയുടെ പശ്ചാത്തലത്തിൽ പുതിയ മുന്നറിയിപ്പുമായി ഗൂഗിൾ. രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2022-…
Read More » - 15 January
ജമ്മു കശ്മീരില്‍ സമാധാനം പുലരാതിരിക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നു: കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ
ബെംഗളൂരു: ജമ്മു കശ്മീരില്‍ സമാധാനം പുലരാതിരിക്കാന്‍ ശ്രമിക്കുന്ന ചില ദുഷ്ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറല്‍ മനോജ് പാണ്ഡെ. ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ സജ്ജമാണെന്നും…
Read More » - 15 January
ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇയിൽ സന്ദർശനം നടത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. രാജ്യത്തെത്തിയ കൊറിയൻ പ്രസിഡന്റിനെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 15 January
ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെട്ടു: നടുറോഡിൽ എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്
ആലപ്പുഴ: ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെട്ട എസ്ഐയെ നടുറോഡിൽ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. കായംകുളത്ത് ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്കർ അമ്പലശ്ശേരി നടുറോഡിൽ എസ്ഐയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ…
Read More » - 15 January
മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം, നിർണായക നീക്കവുമായി സെബി
രാജ്യത്ത് മ്യൂച്വൽ ഫണ്ട് ഹൗസ് സ്പോൺസർ ചെയ്യുന്നതിന് സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്ക് അനുവാദം നൽകി. മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് അനുവാദം…
Read More » - 15 January
വണ്ണം കുറയ്ക്കാൻ കറ്റാര്‍ വാഴ
വണ്ണം കുറയ്ക്കാനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയാറാണ് നമ്മളില്‍ പലരും. എന്നാല്‍, ഭക്ഷണം എത്ര ക്രമീകരിച്ചാലും എത്ര വ്യായാമം ചെയ്താലും പലരുടെയും വണ്ണം കുറയാറില്ല എന്നതാണ് സത്യാവസ്ഥ.…
Read More » - 15 January
ബിസ്ക്കറ്റിന്റെ മറവില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ കടത്തി : മൂന്ന് പേര് കസ്റ്റഡിയില്‍
ആനക്കര: ബിസ്ക്കറ്റിന്റെ മറവില്‍ ലോറിയിൽ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44),വല്ലപ്പുഴ കാളപറമ്പില്‍ അലി…
Read More » - 15 January
പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ. ലെനിൻ, വിനോദ് എന്നിവരാണ് പിടിയിലായത്. പ്രതിയെ കാണാൻ ജയിൽ എത്തുകയും സന്ദർശക മുറിയിൽവെച്ച്…
Read More » - 15 January
വിമാന ദുരന്തത്തിന് പിന്നാല ചര്‍ച്ചയായി ചൈനയുടെ സഹായത്തോടെ നിര്‍മ്മിച്ച പൊഖാറ വിമാനത്താവളം
കാഠ്മണ്ഡു: വിമാന ദുരന്തത്തിന് പിന്നാല പൊഖാറ വിമാനത്താവളം ആഗോളത്തലത്തില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. ആഭ്യന്തര സര്‍വീസ്…
Read More » - 15 January
എസ്.ജോസഫിൻ്റെ രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി: അശോകൻ ചരുവിൽ
സർക്കാരിൻ്റെ സാമ്പത്തിക സഹായം കെ.എൽ.എഫിനുണ്ട് എന്നാണ് വാദം
Read More » - 15 January
കോഴിക്കോട് പെരുമ്പാമ്പിന് കൂട്ടം; അഞ്ച് പെരുമ്പാമ്പുകളെ കണ്ടെത്തി
കോഴിക്കോട്: പള്ളിക്കണ്ടിയില്‍ പെരുമ്പാമ്പിന് കൂട്ടം. അഞ്ച് പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. കോതിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടത്. നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ…
Read More » - 15 January
അസ്ഥിര കാലാവസ്ഥ തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബഹ്റൈൻ: രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ടെന്ന് ബഹ്റൈൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.…
Read More » - 15 January
ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കശ്മീർ സോൺ പോലീസ്…
Read More » - 15 January
തുടർച്ചയായി കാപ്പി കുടി ശീലമുള്ളവർ അറിയാൻ
ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങളാണ്. എന്നാല്‍, കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക…
Read More » - 15 January
- 15 January
വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ, വെനസ്വേലയുടെ അമാൻഡ ഡുഡമല ഫസ്റ്റ് റണ്ണർ അപ്പ്
ന്യൂ ഓർലിയൻസ്: വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് ആർബണി സുന്ദരി കിരീടം സ്വന്തമാക്കിയത്. അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ മോറിയൽ കൺവെൻഷൻ…
Read More » - 15 January
നിയമലംഘനം: 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ
റാസൽഖൈമ: ചട്ടങ്ങൾ ലംഘിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ ചുമത്തി. റാസൽഖൈമ ഇക്കണോമിക് ഡെവലപ്മെന്റാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. നടപടിക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന്…
Read More » - 15 January
40000 പേര്‍ക്ക് കളികാണാനാവുന്ന കാര്യവട്ടത്ത് വിറ്റുപോയത് പതിനായിരത്തില്‍ താഴെ മാത്രം ടിക്കറ്റ്
തിരുവനന്തപുരം : 40000 പേര്‍ക്ക് കളികാണാനാവുന്ന കാര്യവട്ടത്ത് വിറ്റുപോയത് പതിനായിരത്തില്‍ താഴെ മാത്രം. ഇതോടെ, ഗാലറിയിലെ നാലില്‍ മൂന്ന് സീറ്റുകളും കാലിയാവുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍. Read…
Read More » - 15 January
നരച്ച മുടി കറുപ്പിയ്ക്കാന്‍ ചില പ്രകൃതിദത്ത വഴികൾ
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍, ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 15 January
‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്നും ഒരു പ്രമുഖൻ ബിജെപിയിലേക്ക് പോകും: മുഖ്യമന്ത്രി
പത്തനംതിട്ട: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ്, കോൺഗ്രസിൽ നിന്നും ഒരു പ്രമുഖൻ ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ നേരിടാൻ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നുവരാൻ…
Read More » - 15 January
പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും…
Read More »