Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -27 January
വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം; കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും
കൊച്ചി: വൈപ്പിനിൽ നിന്ന് എറണാകുളം ടൗണിലേക്ക് കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും. ഇതോടെ വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരമാകും. ഗതാഗത മന്ത്രി ആൻ്റണി രാജു…
Read More » - 27 January
ബിബിസി മുതൽ ആഗോള തലത്തിൽ ആക്രമിച്ചിട്ടും ജനപ്രീതി തകരാതെ മോദി : ഇന്ന് തെരഞ്ഞെടുപ്പ് നടന്നാലും 284 സീറ്റ് ഉറപ്പ്!
ആഗോളതലത്തിൽ മുതൽ മോദിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമം നടത്തിയിട്ടും അതൊന്നും ബിജെപിയെയോ നരേന്ദ്രമോദിയേയോ ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഇത്തവണയും ഇലക്ഷനിൽ വന്‍ നേട്ടം എന്‍ഡിഎയ്ക്ക് ഉറപ്പാണെന്ന സൂചന നല്കി…
Read More » - 27 January
ഗ്യാങ്സ്റ്ററായി ജയം രവി: ‘അഗിലൻ’ തിയേറ്ററുകളിലേക്ക്
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഗിലൻ’. ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. അഗിലൻ ഫെബ്രുവരി മൂന്നാം വാരം തിയേറ്ററിലെത്തുന്നുമെന്നാണ് റിപ്പോര്‍ട്ട്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തില്‍…
Read More » - 27 January
മൈസൂരു നിവാസികളെ ഭീതിയിലാക്കിയ കൊലയാളി പുലി വലയിലായി
മൈസൂരു: മൈസൂരു നിവാസികളെ ഭീതിയിലാക്കിയ കൊലയാളി പുലി ഒടുവില്‍ വലയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് ഇന്നലെ രാത്രി വനംവകുപ്പിന്റെ പിടിയിലായത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന്…
Read More » - 27 January
അറസ്റ്റിലായ പിഎഫ്ഐ പ്രവർത്തകൻ കൊല്ലം ജില്ലയിലെ ആർഎസ്എസ് – ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ നൽകി: എൻഐഎ
ന്യൂഡൽഹി: കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ ജില്ലയിലെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകിയെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് ഇയാൾ വിവരങ്ങൾ…
Read More » - 27 January
ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഇന്ന്: പൃഥ്വി ഷാ പുറത്ത്
മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഇന്ന്. റാഞ്ചിയിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മത്സരം ആരംഭിക്കാൻ മണിക്കുറുകൾ മാത്രം ശേഷിക്കെ ഇഷാന് കിഷനൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്നിംഗ്സ്…
Read More » - 27 January
പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം; അരിക്കൊമ്പൻ റേഷൻ കട തകർത്തു
ശാന്തൻപാറ: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. പന്നിയാർ എസ്റ്റേറ്റിൽ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ…
Read More » - 27 January
ഓച്ചിറ എസ്ഐ ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ: പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓച്ചിറ എസ്ഐ ഭീഷണിപ്പെടുത്തിയെന്ന് കുറിപ്പ് എഴുതി വെച്ചാണ് വിദ്യാർത്ഥി വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്ലസ് വൺ വിദ്യാർത്ഥി…
Read More » - 27 January
വമ്പിച്ച വിലക്കുറവിൽ ഓപ്പോ കെ10 5ജി വാങ്ങാൻ അവസരം, സവിശേഷതകൾ അറിയാം
ഓപ്പോയുടെ ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇത്തവണ ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ സ്വന്തമാക്കാനുള്ള…
Read More » - 27 January
മുഖക്കുരു തടയാനും ത്വക്കിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 27 January
ഹർത്താൽ ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ല: പോപ്പുലർ ഫ്രണ്ടിന് എസ്ഡിപിഐയുടെ പരസ്യ പിന്തുണ
കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ക്ക് പരസ്യ പിന്തുണയുമായി എസ്ഡിപിഐ രംഗത്ത്. എസ്ഡിപിഐയുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി…
Read More » - 27 January
കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 27 January
വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം. തൃപ്രങ്ങോട് സ്വദേശി ചോലായി നദീറിനെ (26) ആണ് അറസ്റ്റ് ചെയ്തത്. തിരൂർ പൊലീസ് ആണ്…
Read More » - 27 January
ഇലോൺ മസ്കിന് ട്വിറ്ററിൽ ഇനി മുതൽ പുതിയ പേര്, അബദ്ധത്തിൽ വിളിച്ച പേരിന് പിന്നിലെ കഥയറിയാം
ട്വിറ്ററിൽ വീണ്ടും താരമായി മാറിയിരിക്കുകയാണ് ഇലോൺ മസ്ക്. ഇത്തവണ പ്രൊഫൈൽ നെയിം മാറ്റിയതിലൂടെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം മസ്ക് വൈറലായിരിക്കുന്നത്. ഇലോൺ മസ്ക് എന്ന പേരിനു പകരം…
Read More » - 27 January
റിപ്പബ്ലിക് ദിന പരിപാടിക്കിടെ അല്ലാഹു അക്ബര്‍ മുദ്രാവാക്യം മുഴക്കിയ സംഭവം: നടപടി
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരിപാടിക്കിടെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയ്ക്ക് പുറത്ത് അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് നടപടി. എന്‍സിസി യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ മതപരമായ…
Read More » - 27 January
കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവം: എക്സൈസ് അന്വേഷണം ഊർജിതമാക്കും
ഇടുക്കി: കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കും. കൂടുതൽ ആളുകൾക്ക് വ്യാജ മദ്യ നിർമ്മാണ യൂണിറ്റുമായി ബന്ധമുണ്ട് എന്നാണ് നിഗമനം. സംഭവത്തിൽ…
Read More » - 27 January
മോട്ടോറോള: പുതിയ മോട്ടോ ജി സീരീസ് സ്മാർട്ട്ഫോണുകൾ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ജി സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകളും യൂറോപ്യൻ വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 27 January
മുടിയുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ‘കൂൺ’
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 27 January
‘ഓപ്പറേഷൻ ഓയോ റൂംസ്’; റെയ്ഡിൽ 9 പേർ അറസ്റ്റിൽ
കൊച്ചി: ലഹരി നിർമാർജനത്തിന് കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ ഓയോ റൂംസ്’ റെയ്ഡിൽ 9 പേർ അറസ്റ്റിൽ. വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട്…
Read More » - 27 January
ശരീര വേദന അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഇതാ!
ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശരീര വേദന. പല കാരണങ്ങൾ കൊണ്ടും ശരീര വേദന ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ശാരീരിക വ്യായാമങ്ങളും ഉറക്കക്കുറവും നിർജ്ജലീകരണവും ശരീര വേദനയ്ക്കും…
Read More » - 27 January
പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് ഐബിഎം, 3000- ലധികം ജീവനക്കാർ പുറത്തേക്ക്
കൂട്ടപ്പിരിച്ചുവിടലിന്റെ സൂചനകൾ നൽകി ആഗോള ടെക് ഭീമനായ ഐബിഎം. റിപ്പോർട്ടുകൾ പ്രകാരം, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 3,900 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഏതൊക്കെ വിഭാഗങ്ങളിലെ…
Read More » - 27 January
ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 27 January
കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 27 January
മദ്രസയിൽ നിന്നും പുറത്താക്കിയതിന്റെ പക: വീട്ടമ്മയുടെ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച ഉസ്താദും പെൺസുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഉസ്താദിന്റെ പെൺസുഹൃത്തും പിടിയിൽ. പൂവാർ തെക്കേത്തെരുവ് ലബ്ബാ ഹൗസിൻ ഫാത്തിമയെ (27) ആണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം…
Read More » - 27 January
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »