Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -22 January
മദ്യം കാറിൽ കടത്തുന്നതിനിടെ രണ്ടു പേർ എക്സൈസ് പിടിയിൽ
ബദിയടുക്ക: ഗോവ നിർമിത മദ്യം കാറിൽ കടത്തുന്നതിനിടെ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലകട്ടയിലെ സച്ചിൻ (35), മാന്യ കാർമാറിലെ സതീശൻ (34) എന്നിവരെയാണ് എക്സൈസ് സംഘം…
Read More » - 22 January
സൗബിൻ ഷാഹിറിന്റെ ‘അയൽവാശി’ റിലീസിനൊരുങ്ങുന്നു
സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘അയൽവാശി’. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിനൊപ്പം ബിനു…
Read More » - 22 January
ഹഷീഷ് ഓയിൽ മൊത്തവിതരണക്കാരൻ പൊലീസ് പിടിയിൽ
വാടാനപ്പള്ളി: ഹഷീഷ് ഓയിൽ മൊത്തവിതരണക്കാരൻ അറസ്റ്റിൽ. കൂരിക്കുഴി അരയങ്ങാട്ടിൽ ലസിത് റോഷനെയാണ് (33) അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ…
Read More » - 22 January
വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന : നെടുങ്കണ്ടത്ത് യുവാവ് പിടിയില്‍
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ടോണിയെ പൊലീസ് മയക്കുമരുന്നുമായി…
Read More » - 22 January
സംസ്ഥാനത്ത് ബാറുകള്‍ക്ക് കര്‍ശന നിയന്ത്രണം, നിയമം പാലിച്ചില്ലെങ്കില്‍ നടപടി: കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ വരുന്നു. രാത്രി 11നു ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു…
Read More » - 22 January
ഉപയോഗിച്ച തേയില വെറുതെ കളയേണ്ട; ഇതുവച്ച് ചെയ്യാവുന്നത്…
അടുക്കളയില്‍ നാം ദിവസവും ഉപയോഗിക്കുന്നൊരു ചേരുവയാണ് തേയില. ചായ വയ്ക്കാത്ത വീടുകളേ കാണില്ല. അല്ലെങ്കില്‍ അത്രയും വിരളമായിരിക്കും. അതുകൊണ്ട് തന്നെ തേയില ഉപയോഗവും അത്രയും വ്യാപകമാണെന്ന് പറയാം.…
Read More » - 22 January
ചൈനയില്‍ 80 % ജനങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യത, ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്നു
ബീജിംഗ്: ചൈനയില്‍ രണ്ട് മാസത്തിനുള്ളില്‍ 80 ശതമാനം ജനങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യത. ചൈനീസ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പുതുവര്‍ഷ…
Read More » - 22 January
കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു; പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സ്വന്തം വീടും ഭാര്യയുടെ പേരിലുള്ള പുരയിടവും ജപ്തി ചെയ്തു
ചെങ്ങന്നൂർ: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് പകരമായി ആലപ്പുഴയിൽ അഞ്ചിടത്ത് സ്വത്ത് കണ്ടുകെട്ടി. ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് നേതാവ് നൗഫലിന്റെ വീട്…
Read More » - 22 January
ചിമ്പുവിന്റെ ‘പത്ത് തല’ റിലീസിനൊരുങ്ങുന്നു
ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്ത് തല’യുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ, ചിത്രം…
Read More » - 22 January
കശ്മീരിലെ ഇരട്ട സ്ഫോടനം, ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് കനത്ത സുരക്ഷ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരട്ട സ്ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുന:രാരംഭിച്ചു. കനത്ത സുരക്ഷയിലാണ് കത്വ ജില്ലയിലെ ഹിരാനഗറില്‍ നിന്ന് രാവിലെ…
Read More » - 22 January
ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ? ഇതൊക്കെ സ്വകാര്യതയിൽ ചെയ്യേണ്ട കാര്യങ്ങളെന്ന് സ്പീക്കർ ഷംസീര്‍
കോഴിക്കോട്: ചുംബന സമരത്തിന് എതിരായ തന്റെ മുൻ നിലപാട് ആവര്‍ത്തിച്ച് സ്പീക്കർ എ.എന്‍ ഷംസീര്‍. സ്വകാര്യതയില്‍ ചെയ്യേണ്ട ഒരു കാര്യം തെരുവില്‍ ചെയ്യുന്നതിനെ താന്‍ എതിര്‍ക്കുന്നു എന്നാണ്…
Read More » - 22 January
ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
ധർമപുരി: തമിഴ്നാട്ടിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. ഗോകുൽ എന്ന കുട്ടിയാണ് മരിച്ചത്. ധർമപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഗോകുൽ ജല്ലിക്കെട്ട്…
Read More » - 22 January
മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്തുനിന്ന് വാങ്ങി കഴിക്കട്ടെ: എ.എൻ ഷംസീർ
തിരുവനന്തപുരം: ഇത്തവണത്തെ സ്കൂൾ കലോത്സവത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഭക്ഷണമായിരുന്നു വിവാദമായത്. വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുന്നുവെന്നും ജാതി അടിസ്ഥാനത്തിലാണ് ടെണ്ടർ പിടിച്ചതെന്നുമുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സ്പീക്കർ…
Read More » - 22 January
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
മുംബൈ: ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഒഫീഷ്യൽ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ ട്വിറ്ററിലെ പ്രൊഫൈൽ ചിത്രവും പേരും മാറ്റി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്…
Read More » - 22 January
സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കരുതെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കണം: ഹൈക്കോടതി
കൊച്ചി: സ്ത്രീയുടെ അനുമതിയില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കരുതെന്ന് ആണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്നു ഹൈക്കോടതി. ‘നോ’എന്നു പറഞ്ഞാല്‍ അത് ‘നോ’എന്നു തന്നെയാണെന്ന് മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ…
Read More » - 22 January
ഇന്ദിരാ ഗാന്ധിയായി കങ്കണ: ‘എമര്‍ജൻസി’ ചിത്രീകരണം പൂര്‍ത്തിയായി
കങ്കണ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘എമര്‍ജൻസി’. ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും കങ്കണ തന്നെയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതായി താരം…
Read More » - 22 January
ആക്രിക്കൊപ്പം എടിഎം കാർഡും പിൻ നമ്പറും, 6.31 ലക്ഷം പിൻവലിച്ചു; പ്രതി പിടിയില്‍
ചെങ്ങന്നൂർ: ആക്രി സാധനങ്ങൾക്കൊപ്പം കിട്ടിയ എടിഎം കാർഡും ഇതോടൊപ്പം ഉണ്ടായിരുന്ന സ്വകാര്യ പിൻ നമ്പറും ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടി തമിഴ്നാട് സ്വദേശി. പ്രളയത്തിൽ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങൾ…
Read More » - 22 January
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച് ഐപിഎസുകാരടക്കം ഉന്നതരുടെ ഗുണ്ടാബന്ധങ്ങളെ കുറിച്ച് അന്വേഷണം വേണ്ടെന്ന് കത്ത്
തിരുവനന്തപുരം: ഐപിഎസുകാരടക്കം ഉന്നതരുടെ ഗുണ്ടാബന്ധങ്ങളെ കുറിച്ച് അന്വേഷണം വേണ്ടെന്ന് കത്ത്. ഡിജിപി എഴുതിയെന്ന് പറയപ്പെടുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ളവരുടെ വിവരം…
Read More » - 22 January
‘അക്രമം അഴിച്ചുവിട്ടു പൊതുമുതൽ നശിപ്പിച്ചതിന് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാതെ പിന്നെന്ത് വേണം?’: ഹരീഷ് വാസുദേവൻ
എൻ.ഐ.എയുടെ റെയ്ഡിന് പിന്നാലെ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഈ രാജ്യത്തെ നിയമം ലംഘിച്ച് ഹർത്താൽ നടത്തി, ജനങ്ങളുടെ…
Read More » - 22 January
30 വയസ് പിന്നിട്ട സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍
സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം.…
Read More » - 22 January
ഡബിള്‍ റോളിൽ രവി തേജ, വില്ലനായി ജയറാം: ‘ധമാക്ക’ ഒടിടിയിൽ
ജയറാം വീണ്ടും വില്ലൻ വേഷത്തിലെത്തിയ ‘ധമാക്ക’ ഒടിടിയിൽ. പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു. രവി തേജ നായകനാവുന്ന ധമാക്ക ഒരു ആക്ഷന്‍ കോമഡി ചിത്രമായിട്ടാണ്…
Read More » - 22 January
വിവാഹത്തിന്റെ പുതുമോടിയിൽ നിൽക്കെ ഒരു സമ്മാനപ്പൊതി അവരെ തേടിയെത്തി, അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസം
വിവാഹം എന്നത് ഒരു പുരുഷനെയും സ്ത്രീയെയും സംബന്ധിച്ച് ജീവിതത്തിലെ പുതിയൊരു തുടക്കമാണ്. അത്തരമൊരു ആഘോഷത്തിന്റെ തുടക്കത്തിലായിരുന്നു ഒറീസയിലെ പുതുമോടികളായ റീമയും സൗമ്യ ശേഖർ സാഹു എന്ന 23കാരനും.…
Read More » - 22 January
ഓഫർ വിലയിൽ ഐഫോൺ 13, കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ളവയാണ് ഐഫോണുകൾ. അത്തരത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച മോഡലായ ഐഫോൺ 13 ഓഫർ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഫ്ലിപ്കാർട്ട്…
Read More » - 22 January
വന്യജീവി ശല്യം: ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രം: മന്ത്രി എകെ ശശീന്ദ്രൻ
കോഴിക്കോട്: വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വസ്തുതകൾ മനസ്സിലക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫാർ…
Read More » - 22 January
മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കിഴങ്ങുകളിലൊന്നാണ് മധുരക്കിഴങ്ങ്. ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെയില്ല. ഇത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണെന്ന് എത്രപേര്‍ക്കറിയാം.. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍…
Read More »