Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -25 September
വ്യാജ കമ്പനി ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതം ആന്റിബയോട്ടിക് ക്യാപ്സ്യൂൾ എന്ന വ്യാജേന വിതരണം ചെയ്തു
നാഗ്പൂർ: സർക്കാർ ആശുപത്രികളിൽ ആന്റിബയോട്ടിക് എന്ന വ്യാജേന വിതരണം ചെയ്തത് ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതമാണെന്ന് പൊലീസ്. നാഗ്പൂർ വ്യാജ മരുന്നുവിതരണക്കേസിൽ റൂറൽ പൊലീസ് സമർപ്പിച്ച…
Read More » - 25 September
ജഗന് വൻ തിരിച്ചടിയായി രാജ്യസഭയിൽ നിന്ന് രാജിവെച്ച് മൂന്നാമത്തെ വൈഎസ്ആർ കോൺഗ്രസ് എംപി
ന്യൂഡൽഹി: രാജ്യസഭയിൽ നിന്നും രാജിവെച്ച് വൈഎസ്ആർ കോൺഗ്രസ് എംപി ആർ കൃഷ്ണയ്യ. മൂന്നാമത്തെ വൈഎസ്ആർ കോൺഗ്രസ് എംപിയാണ് രാജ്യസഭയിൽ നിന്നും രാജി പ്രഖ്യാപിക്കുന്നത്. പിന്നാക്ക വിഭാഗ നേതാവായ…
Read More » - 25 September
പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പുൽവാമ ഭീകരാക്രമണ കേസ് പ്രതി ദില്ലിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികർ വീരമൃത്യു…
Read More » - 25 September
ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു: നവംബർ 14 ന് പൊതുതിരഞ്ഞെടുപ്പ്
കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു. രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ അധികാരമേറ്റതിന് പിന്നാലെയാണ് ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. പാർലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുന്ന പ്രത്യേക…
Read More » - 25 September
ബലാത്സംഗ കേസ്: സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്: തടസഹർജി നൽകുമെന്ന് അതിജീവത
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്. സുപ്രിംകോടതിയിൽ പോകാൻ നിയമോപദേശം ലഭിച്ചു. കുടുംബാംഗങ്ങൾ അഭിഭാഷകരെ കണ്ടിരുന്നു. സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയിൽ തടസഹർജി നൽകും. നടന്റെ മുൻകൂർ ജാമ്യാപേക്ഷ…
Read More » - 25 September
സൂര്യദേവന്റെ അനുഗ്രഹത്തിന് വൃശ്ചിക സംക്രാന്തി ആരാധന, ആദിത്യ ദശ ഉള്ളവർക്ക് സുപ്രധാനം
ജ്യോതിഷപ്രകാരം, സൂര്യന് ഒരു രാശിയില് നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങുന്നതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. ഈ കാലഘട്ടത്തില് ദാനം, ശ്രാദ്ധം, തര്പ്പണം എന്നിവ ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്.…
Read More » - 24 September
വീട്ടിൽ നഗ്നനായെത്തി യുവതിയെ കടന്നുപിടിച്ചു: കോഴിക്കോട് സ്വദേശി അറസ്റ്റില്
പെരുമ്പള്ളി കാവുംപുറം തയ്യില് വീട്ടില് മുഹമ്മദ് ഫാസിലാണ് (22) അറസ്റ്റിലായത്.
Read More » - 24 September
കോസ്മെറ്റിക് സര്ജറിക്കിടെ യുവാവിന് ദാരുണാന്ത്യം
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്
Read More » - 24 September
കോണ്ഗ്രസില് വീണ്ടും പൊട്ടിത്തെറി: യുഡിഎഫ് വയനാട് ജില്ലാ കണ്വീനര് രാജിവച്ചു
കോണ്ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്റെ സഹോദരനാണ് കെ കെ വിശ്വനാഥന്.
Read More » - 24 September
ആദ്യമായി സ്മാർട്ട് ഫോൺ വാങ്ങി തന്നത് മുതൽ ഇടാനുള്ള നല്ല വസ്ത്രങ്ങൾ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു: കുറിപ്പ്
വ്യക്തിപരമായി എനിക്ക് ആരാണ് മധു സാർ എന്ന് കുറിക്കണമെന്ന് തോന്നുന്നു.
Read More » - 24 September
‘സിനിമയുടെ മന്ത്രി ഞാനല്ലല്ലോ’: മുകേഷിന്റെ അറസ്റ്റിനെക്കുറിച്ച് ഗണേഷ് കുമാര്
മുകേഷിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു
Read More » - 24 September
ലെബനനില് ഇസ്രയേല് ബോംബുവര്ഷത്തിൽ 558 മരണം: പലായനവുമായി പതിനായിരങ്ങൾ
ലെബനനില് കാല്നൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മനുഷ്യക്കുരുതിയാണ് തിങ്കളാഴ്ച ഉണ്ടായത്
Read More » - 24 September
അര്ജുന് ദൗത്യം: ഷിരൂരില് നാലാം ദിനവും നിരാശ, അര്ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില് കണ്ടെത്താനായില്ല
ഷിരൂര്: മണ്ണിടിച്ചിലുണ്ടായ ഷിരൂരില് കാണാതായ അര്ജുന് ഉള്പ്പടെയുള്ളവര്ക്കായുള്ള മൂന്നാംഘട്ട തിരച്ചിലിലെ നാലാം ദിനവും നിരാശ. അര്ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില് കണ്ടെത്താനായില്ല. അതേസമയം, പുഴയില്…
Read More » - 24 September
ഭര്ത്താവിന്റെ ബന്ധുവിന് കരള് പകുത്ത് നല്കിയ അര്ച്ചന മരിച്ചു, 33 കാരിയുടെ മരണത്തില് തകര്ന്ന് കുടുംബം
ബംഗളൂരു: ബന്ധുവിനായി കരള് ദാനം ചെയ്ത യുവതി ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധ കാരണം മരിച്ചു. 33 കാരിയായ അര്ച്ചന കാമത്ത് ആണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് വച്ച്…
Read More » - 24 September
സ്കൂളിലേയ്ക്ക് പോയ 14കാരിയെ തട്ടിക്കൊണ്ടുപോയി, ഹോട്ടലില് വെച്ച് കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള് പകര്ത്തി
ലക്നൗ: സ്കൂളില് പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാറിലെത്തിയ രണ്ടംഗ സംഘം പെണ്കുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് പിടിച്ചുകയറ്റുകയും കൃഷ്ണ നഗര് മേഖലയിലെ ഒരു ഹോട്ടല്…
Read More » - 24 September
നടന് സിദ്ദിഖ് പ്രതിയായ ലൈംഗിക പീഡനക്കേസില് പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടന് സിദ്ദിഖ് പ്രതിയായ ലൈംഗിക പീഡനക്കേസില് പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ലെന്നും ആക്രമിക്കുന്നത് നിശബ്ദയാക്കാനെന്ന് കോടതി നിരീക്ഷിച്ചു. സിദ്ദിഖിനെതിരെ രൂക്ഷ…
Read More » - 24 September
പഴനി പഞ്ചാമൃതത്തില് ഗര്ഭനിരോധന ഗുളികയെന്ന് പരാമര്ശം’: സംവിധായകന് മോഹന്ജി അറസ്റ്റില്
ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന് മോഹന് ജി അറസ്റ്റില്. പഴനി ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതം’ സംബന്ധിച്ച് അപകീര്ത്തികരമായ പരാമര്ശം നടത്തിയെന്നാരോപിച്ച് മോഹന്ജിയെ ചൊവ്വാഴ്ച ട്രിച്ചി ജില്ലാ സൈബര്…
Read More » - 24 September
ബലാത്സംഗക്കേസില് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില് വിട്ടു
കൊച്ചി: ബലാത്സംഗക്കേസില് നടനും എംഎല്എയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില് പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ്…
Read More » - 24 September
വിവാഹ പാര്ട്ടിക്ക് മുന്പ് കുളിക്കാനെത്തി, കുളിമുറിയിലെ അലങ്കാര തിരിയില് നിന്ന് വസ്ത്രത്തില് തീ പടര്ന്നു
സ്പെയിന്: സുഹൃത്തിന്റെ വിവാഹത്തിനെത്തി കുളിമുറിയിലെ മെഴുകുതിരിയില് നിന്ന് വസ്ത്രത്തിലേക്ക് തീ പടര്ന്ന് പൊള്ളലേറ്റ് യുവതി ചികിത്സയില്. സ്പെയിനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ നെര്ജയിലാണ് സംഭവം. അയര്ലാന്ഡ് സ്വദേശിനിയായ…
Read More » - 24 September
സിദ്ദിഖിന്റെ അറസ്റ്റ് ഉടന്: നടന്റെ ഒളിസ്ഥലം കണ്ടെത്തി
കൊച്ചി: ബലാത്സംഗക്കേസിലെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന് സിദ്ദിഖ് ഒളിവില് പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഉള്ളതെന്നും അന്വേഷണ സംഘം…
Read More » - 24 September
തുടര്ച്ചയായ രണ്ടാം ദിവസവും സര്വകാല റെക്കോഡ് തിരുത്തി സ്വര്ണം: വില കുതിച്ചുയരുന്നു
കൊച്ചി: തുടര്ച്ചയായ രണ്ടാം ദിവസവും സര്വകാല റെക്കോഡ് തിരുത്തി സ്വര്ണം. ഒരു പവന് സ്വര്ണത്തിന് ഇന്ന് 160 രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില…
Read More » - 24 September
ലൈംഗികാതിക്രമ കേസ്: നടനും എംഎല്എയുമായ മുകേഷ് അറസ്റ്റില്
കൊച്ചി: ലൈംഗികാതിക്രമ കേസില് നടന് മുകേഷ് അറസ്റ്റില്. ചോദ്യം ചെയ്യല് പൂര്ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില് ചോദ്യം…
Read More » - 24 September
ബലാത്സംഗകേസ്: നടന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം
കൊച്ചി: ബലാത്സംഗകേസില് നടന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളില് ഉള്പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടന് വിദേശത്തേക്ക് കടക്കാതിരിക്കാനാണ്…
Read More » - 24 September
ബദ്ലാപുര് ബലാത്സംഗക്കേസ് പ്രതി പൊലീസ് വെടിവെപ്പില് കൊല്ലപ്പെട്ടു
മുംബൈ: മുംബൈക്കടുത്തുള്ള ബദ്ലാപൂരില് രണ്ട് നഴ്സറി സ്കൂള് പെണ്കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പില് കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിന്ഡെ (23) പൊലീസ് വാഹനത്തിനുള്ളില്…
Read More » - 24 September
മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില് സൂക്ഷിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്
ബെംഗളൂരു: 29 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില് സൂക്ഷിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി കര്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇയാള് ബംഗാളിലുണ്ടെന്നും…
Read More »