Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -21 May
കൊച്ചിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ
കൊച്ചി: വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശ് മനീഷ് കുമാർ ഐസ്വാളാണ് മരിച്ചത്. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ്…
Read More » - 21 May
ഭര്‍ത്താവുമായി പിരിഞ്ഞ നീതു മറ്റൊരാളുമായി താമസം തുടങ്ങി, ഒടുവില്‍ പങ്കാളിയെ കൊലപ്പെടുത്തി യുവതി
ഗുരുഗ്രാം: ഒരുമിച്ച് താമസിക്കുന്നതിനിടെ പങ്കാളിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമിലെ തിക്രി ഗ്രാമത്തിലാണ് സംഭവം. ഗുരുഗ്രാം അശോക് വിഹാര്‍ സ്വദേശിയായ നീതു എന്ന നിഷയും (34)…
Read More » - 21 May
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും, മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നത്തെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. അതേസമയം, മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും 6…
Read More » - 21 May
കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ, അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ന്യായവുമായി ഡോക്ടര്‍
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ ഡോ ബിജോണ്‍ ജോണ്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയാണ് നാവില്‍…
Read More » - 21 May
രാസലഹരി കടത്തില്‍ ‘ക്യാപ്റ്റന്‍’ അറസ്റ്റില്‍; അരങ്ങേറിയത് നാടകീയരംഗങ്ങള്‍
കൊച്ചി: രാജ്യാന്തര രാസലഹരി കടത്തില്‍ അറസ്റ്റിലായ കോംഗോ സ്വദേശി കോടതിയില്‍ അക്രമാസക്തനായി. പ്രതി റെംഗാര പോളിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു നാടകീയരംഗങ്ങള്‍. വിലങ്ങണിയാന്‍ കൂട്ടാക്കാത്ത പ്രതിയെ പൊലീസ്…
Read More » - 21 May
അവയവക്കടത്ത് കേസ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും, റാക്കറ്റിന്റെ കെണിയില്‍ പെട്ട ഷമീറിനെ കുറിച്ച് ഒരു വര്‍ഷമായി വിവരമില്ല
കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ഇതിനിടെ വിശദമായ അന്വേഷണത്തിനായി…
Read More » - 21 May
അവയവക്കടത്ത് കേസ്, സബിത്ത് രണ്ടാഴ്ച മുന്‍പ് ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി, അവയവം കൊടുത്തവരില്‍ ആരോഗ്യപ്രശ്നങ്ങള്‍
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുന്‍പ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി. സബിത്ത് അവയവക്കച്ചവടം നടത്തിയ…
Read More » - 21 May
രാമേശ്വരം കഫേ സ്ഫോടനം: കോയമ്പത്തൂരില്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസില്‍ തമിഴ്നാട് കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. രണ്ട് ഡോക്ടര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരില്‍ പ്രാക്ടീസ് ചെയ്യുന്ന ജാഫര്‍ ഇക്ബാല്‍, നയിന് സാദിഖ്…
Read More » - 21 May
പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു,മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മത്സ്യകൃഷി…
Read More » - 21 May
‘കിരീടം പാലം’ ഇനി വിനോദസഞ്ചാര കേന്ദ്രം; മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ സമ്മാനവുമായി മുഹമ്മദ് റിയാസ്
മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലൂടെ ശ്രദ്ധേയമായ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കിരീടം സിനിമയ്ക്കൊപ്പം മലയാളികളുടെ…
Read More » - 21 May
ചപ്പാത്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: രണ്ടരവയസുകാരി ഗുരുതരാവസ്ഥയിൽ, കാക്കനാട്ടെ ഹോട്ടൽ റാഹത്ത് പത്തിരിക്കട അടച്ചുപൂട്ടി
കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയേറ്റ രണ്ടരവയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലുള്ള കടയിൽ നിന്ന് ചപ്പാത്തി കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥതകൾ അനുഭവപ്പെട്ടത്. ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ…
Read More » - 21 May
ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് ആം ആദ്മി കോടികൾ സംഭാവന സ്വീകരിച്ചതായി ഇ ഡി റിപ്പോർട്ട്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് ആം ആദ്മി പാർട്ടിയുടെയും മറ്റും ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് നൽകി. 155 പേർ 404…
Read More » - 21 May
കരുവാരക്കുണ്ട് എയ്ഡഡ് സ്കൂളില്‍ നിയമനത്തിന് വ്യാജരേഖ നിർമ്മിച്ച സംഭവം: അധ്യാപകര്‍ കൈപ്പറ്റിയ ഒരുകോടി തിരിച്ചടക്കണം
മലപ്പുറം: കരുവാരക്കുണ്ട് എയ്ഡഡ് സ്കൂളില്‍ അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിര്‍മ്മിച്ചതായി കണ്ടെത്തല്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. വ്യാജരേഖ ഉണ്ടാക്കി അധ്യാപകര്‍…
Read More » - 21 May
64ന്റെ നിറവിൽ മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ: പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് സഹപ്രവർത്തകരും ആരാധകരും
മോഹൻലാൽ എന്നത് മലയാളിക്ക് വെറുമൊരു പേരല്ല, അത് ഒരു വികാരമാണ്. ആ നടനവിസ്മയം ഇന്ന് 64-ാം പിറന്നാളിന്റെ നിറവിലാണ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർക്ക് നിരവധി പേരാണ് പിറന്നാൾ…
Read More » - 21 May
ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷമെടുത്തു പല്ല് തേച്ചു: ഛർദ്ദിച്ച് അവശയായി യുവതിക്ക് ദാരുണാന്ത്യം
എലിവിഷംകൊണ്ട് പല്ലുതേച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ് (27) മരിച്ചത്. ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി എലിവിഷമെടുത്തു പല്ല് തേച്ചത്. ഞായറാഴ്ച രാവിലെയാണ്…
Read More » - 21 May
അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴി: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിച്ചു
കൊച്ചി: അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നാണെന്ന് മൊഴിനൽകി പ്രതി. ഇവിടെ നിന്നാണ് വിദേശത്തേയ്ക്കുള്ള കടത്ത് സംഘങ്ങളുമായി തനിക്ക് ബന്ധം കിട്ടിയതെന്നുമാണ് സാബിത്തിന്റെ മൊഴി. അതേസമയം…
Read More » - 21 May
കെപി യോഹന്നാന്റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും: അന്തിമോപചാരമര്‍പ്പിക്കാൻ ആയിരങ്ങൾ
കോട്ടയം: കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. തിരുവല്ല സെന്റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ വച്ച് രാവിലെ 11 മണിക്കാണ് സംസ്കാരം.…
Read More » - 21 May
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വെച്ച് ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്: ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ യുവാവ് റോഡിലേക്ക് ചാടി. ഇദ്ദേഹത്തിന്റെ കാൽ ഒടിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4.30-നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.…
Read More » - 21 May
ഇന്നും അതിതീവ്ര മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്, പത്തനംതിട്ടയിൽ കാണാതായ 2പേർക്കായി തിരച്ചിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രുവനന്തപുരം,…
Read More » - 21 May
കാസർഗോഡ് സിപിഎം നേതാക്കൾക്കെതിരെ പാർട്ടി പ്രവർത്തകന് സ്ഫോടക വസ്തുവെറിഞ്ഞു: ഒരാൾക്ക് പരിക്ക്
കാസർഗോഡ്: കാസർകോട് അമ്പലതറയിൽ സിപിഐഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞു. ഒരാൾക്ക് പരുക്ക്. കണ്ണോത്ത് തട്ട് ആമിനയ്ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഐഎം പ്രവർത്തകനായ…
Read More » - 21 May
ഇറാനിലേക്ക് അവയവക്കടത്ത്: സാബിത് നാസറിനെ കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്യും: അവയവക്കടത്തിൽ ഇരകളായവരെ തേടി പോലീസും
കൊച്ചി: കൊച്ചി അവയവ കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികളും. കേസിൽ പിടിയിലായ പ്രതി സാബിത്ത് നാസറിന് രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായുള്ള ബന്ധത്തെ…
Read More » - 21 May
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ഹസ്സൻ കുട്ടി, ഫസ്ന ദമ്പതികളുടെ മകൾ ഫദ്വയാണ് മരിച്ചത്. കുട്ടി…
Read More » - 21 May
കാസർഗോഡ് ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
കാസര്‍ഗോഡ്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒന്‍പതുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി എ സലീമിന്റെ ചിത്രമാണ്…
Read More » - 21 May
‘ഒരുവര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ ഷമീറിനെ കുറിച്ച് ഒരു വിവരവുമില്ല’ , അവയവ കടത്തിന്റെ ഇരയുടെ കുടുംബം
പാലക്കാട്: മകന് അവയവദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലായിരുന്നുവെന്ന് അവയവക്കടത്ത് കേസിലെ ഇര ഷമീറിന്റെ അച്ഛൻ. തങ്ങളോട് വഴക്കിട്ടാണ് മകൻ വീട് വിട്ടുപോയതെന്നും ചതിച്ചിട്ട് പോയതിനാലാണ് തിരഞ്ഞുപോകാതിരുന്നതെന്നും…
Read More » - 21 May
പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രാധാന്യം
മരണത്തെ ഭയക്കുന്നവരാണ് ഭൂരിഭാഗം പേരും. മരണഭയമാണ് പലരെയും പലതില്‍ നിന്നും പിന്നോട്ടു വലിയ്ക്കുന്നതും. ആശുപത്രിയടക്കമുള്ളവയുടെ നില നില്‍പ്പിന്റെ അടിസ്ഥാനതത്വവും ഈ മരണഭയം തന്നെയാണ്. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍…
Read More »