Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -24 September
അര്ജുന്റെ ലോറി കണ്ടെത്തുക എന്നത് മാത്രമാണ് ഇനി ലക്ഷ്യം, തെരച്ചില് തുടരും: കാര്വാര് എസ്പി
ബെംഗളൂരു: ലോഹ ഭാഗങ്ങളുള്ള സ്ഥലങ്ങളെല്ലാം മാര്ക്ക് ചെയ്തിട്ടുണ്ട്. ഗ്യാസ് ടാങ്കറിന്റെ എഞ്ചിനും ടയറും ഉള്പ്പെടെയുള്ള ഭാഗങ്ങളെല്ലാം കണ്ടെത്തി കഴിഞ്ഞു. അതിനാല് തന്നെ ഇനി തെരച്ചില് നടത്താനുള്ള സ്ഥലങ്ങളില്…
Read More » - 24 September
യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് മൃതദേഹം ഉപേക്ഷിച്ചു: സംഭവം തൃശൂരില്
തൃശൂര്: തൃശൂര് കയ്പമംഗലത്ത് യുവാവിനെ മര്ദ്ദിച്ച് കൊന്ന് ആംബുലന്സില് തള്ളി. കോയമ്പത്തൂര് സ്വദേശി അരുണ് (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മര്ദിച്ച് കൊന്ന ശേഷം…
Read More » - 24 September
സിദ്ദിഖിന് കനത്ത തിരിച്ചടി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനു തിരിച്ചടി. താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി…
Read More » - 24 September
‘ആളുകൾ മോദിയെ ദൈവമായി കണക്കാക്കുന്നു, അവരുടെ ഒന്നാം നമ്പർ തീവ്രവാദിയാണ് ഞാൻ, ഇനി പാകിസ്ഥാനിൽ ‘- സാക്കിർ നായിക്
വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് പാകിസ്ഥാനിലേക്ക്. പാക് സർക്കാരിൻ്റെ ക്ഷണപ്രകാരമാണ് താനും മകനും പാക്കിസ്ഥാനിലേക്ക് പോകുന്നതെന്നാണ് സാക്കിർ നായിക് വ്യക്തമാക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് സാക്കിർ നായിക് ഇക്കാര്യം…
Read More » - 24 September
ജന്മമാസവും നിങ്ങളുടെ സ്വഭാവവും തമ്മിൽ..
ഓരോ ജന്മ മാസവും നിങ്ങളുടെ സ്വഭാവും തമ്മിൽ വളരെയധികം ബന്ധമുണ്ട് . ജന്മ മാസത്തിന്റെ പ്രത്യേകതകൾ ഓരോരുത്തരുടെ സ്വഭാവത്തിലും പ്രകടമാണ്. ജനുവരിയിൽ ജനിച്ചവര് ആത്മവിശ്വാസം ഉള്ളവരും വ്യക്തിത്വമുള്ളവരുമായിരിക്കും.…
Read More » - 24 September
യുദ്ധം ഹിസ്ബുള്ളയ്ക്കെതിരെ മാത്രം, ജനങ്ങൾ ദയവായി ഒഴിഞ്ഞു പോകണം: ലെബനനോട് ബെഞ്ചമിൻ നെതന്യാഹുവിന്റെ അഭ്യർത്ഥന
ഹിസ്ബുള്ളയ്ക്കെതിരെ യുദ്ധം ശക്തമാക്കിയതിന് പിന്നാലെ ലെബനന്റെ തെക്കൻ പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം ഹിസ്ബുള്ളയ്ക്കെതിരെയാണെന്നും ലെബനനെതിരെയോ അവിടുത്തെ ജനങ്ങൾക്കെതിരെയോ…
Read More » - 24 September
‘കേരളത്തിൽ എന്തൊരു മാറ്റം, ന്യൂയോര്ക്കില് പോലും ഇങ്ങനെയൊരു റോഡ് ഇല്ലെന്ന് ആശ്ചര്യപ്പെട്ടു’- മുഖ്യമന്ത്രി
തൃശ്ശൂര്: കുതിരാന് തുരങ്കം കണ്ട് ന്യൂയോര്ക്കില് നിന്നുള്ള മലയാളി കുടുംബം അത്ഭുതപ്പെട്ടുപോയ കഥ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ‘എന്തൊരു മാറ്റം, ഈ റോഡ് കണ്ടപ്പോള് ന്യൂയോര്ക്കില്…
Read More » - 24 September
കുമരകത്ത് കാർ പുഴയിൽ വീണുണ്ടായ അപകടത്തില് മരിച്ചവരില് ഒരാള് മലയാളി: എത്തിയത് താമസസ്ഥലം അന്വേഷിച്ച്
കോട്ടയം: കുമരകം കൈപ്പുഴമുട്ടില് കാര് പുഴയില് വീണുണ്ടായ അപകടത്തില് മരിച്ചവരില് ഒരാള് മലയാളി. കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില് മരിച്ച രണ്ടാമത്തെയാള് മഹാരാഷ്ട്ര…
Read More » - 24 September
സർവ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനായി ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ
ജീവിതത്തില് സര്വ്വ ഐശ്വര്യങ്ങളും സമ്പല് സമൃദ്ധിയും ആഗ്രഹിക്കാത്തവര് വിരളമാണ്. അതിനായി ഇഷ്ടദേവ പ്രീതി വരുത്തുന്ന നമ്മള് ചെയ്യുന്ന ചില കാര്യങ്ങള് വീടിന്റെയും ജീവിതത്തിന്റെയും ഐശ്വര്യം നശിപ്പിക്കും. സർവ…
Read More » - 24 September
എറണാകുളത്ത് ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെ യുവതിക്ക് ഷോക്കേറ്റു, വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും പ്രകാശവും
കൊച്ചി: ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെ യുവതിക്ക് ഷോക്കേറ്റു. എറണാകുളം പറവൂരിനടുത്ത് കെഎസ്ഇബിയുടെ ചാർജിംഗ് സ്റ്റേഷനിൽ നിന്നും കാർ ചാർജ് ചെയ്യുന്നതിനിടെയാണ് സ്വപ്ന എന്ന യുവതിക്ക് ഷോക്കേറ്റത്.…
Read More » - 24 September
എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ലേ?ഉണ്ടാക്കിയ ധനം അതേപടി നിലനിര്ത്താന് ഈ വഴികൾ പരീക്ഷിക്കാം
പണമുണ്ടാകാത്തതല്ല, എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എന്നതൊക്കെയായിരിയ്ക്കും, പലരേയും അലട്ടുന്ന പ്രശ്നം. ഇതിനുള്ള കാരണങ്ങള് തപ്പി സമാധാനം നഷ്ടപ്പെട്ടു പോകുന്നവര് ഏറെയുണ്ട്. പരിഹാരം…
Read More » - 23 September
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്: മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
അബുജ്മദ് വനത്തില് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചത്.
Read More » - 23 September
നഴ്സറി കുട്ടികളെ പീഡിപ്പിച്ച പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചു
ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളില് ജോലിക്കായി നിയമിച്ചത്.
Read More » - 23 September
ഡോ. ദീപ്തിമോള് ജോസിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സി എസ് ഡയസ് നിരീക്ഷിച്ചു
Read More » - 23 September
പ്രൊഡക്ഷൻ കണ്ട്രോളര് ഷാനു ഇസ്മായില് സ്വകാര്യ ഹോട്ടലില് മരിച്ച നിലയില്
വൈകിട്ട് മൂന്നിനായിരുന്നു സംഭവം
Read More » - 23 September
ഗംഗാവലി പുഴയില് നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റേത്: പരിശോധനാഫലം പുറത്ത്
അര്ജുന് ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്ഡ് കണ്ടെത്തി
Read More » - 23 September
കേരളത്തിൽ എംപോക്സ് ക്ലേഡ് വണ് ബി: അതിവേഗ വ്യാപന സാധ്യത, ഇന്ത്യയില് ആദ്യമായി സ്ഥിരീകരിക്കുന്നത് മലപ്പുറത്ത്
ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്
Read More » - 23 September
ഫ്ളാറ്റില് കുട്ടികളിട്ട പൂക്കളം നശിപ്പിച്ച് മലയാളി യുവതി: വ്യാപക വിമര്ശനം
ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റില് കുട്ടികള് ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതിയ്ക്ക് നേരെ വിമർശനം. ബെംഗളൂരു തനിസാന്ദ്ര മൊണാർക്ക് സറെനിറ്റി അപ്പാർട്മെന്റ് കോംപ്ലക്സിലാണ് സംഭവം. സിമി…
Read More » - 23 September
ആക്രമണത്തിൽ കൊല്ലപ്പെട്ടത് 100 പേർ, ആയിരക്കണക്കിന് ജനങ്ങൾ നാട് വിടുന്നു : ലെബനനിൽ നടക്കുന്നത്
കെട്ടിടത്തിൽ നിന്ന് മാറാൻ താമസക്കാർക്ക് വാചക സന്ദേശങ്ങൾ ലഭിച്ചതായി ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read More » - 23 September
വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന് സെന്റര് ഉടമയും അധ്യാപകനുമായ 28കാരന് അറസ്റ്റില്
തൃശൂര്: ആളൂരില് വിദ്യാര്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് അറസ്റ്റില്. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള് എടുത്തെന്നാണ് പരാതി. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന്…
Read More » - 23 September
എം.എം ലോറന്സിന്റെ മൃതദേഹം മാറ്റുന്നതില് പ്രതിഷേധം, സ്ഥലത്ത് നാടകീയ രംഗങ്ങള്
കൊച്ചി: മുതിര്ന്ന സിപിഎം നേതാവ് എം.എം.ലോറന്സിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തര്ക്കവും നാടകീയ സംഭവവികാസങ്ങളും. മൃതദേഹം മാറ്റുന്നതില് പ്രതിഷേധിച്ച മകള് ആശയേയും മകനെയും ബലം പ്രയോഗിച്ചു നീക്കി.…
Read More » - 23 September
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര് പിടിയില്
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര് പിടിയില്. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) ചേവായൂര് ഇന്സ്പെക്ടര് സജീവിന്റെ നേതൃത്വത്തിലുള്ള സംഘം…
Read More » - 23 September
എം.എം.ലോറൻസിന്റെ മൃതദേഹം സൂക്ഷിക്കണമെന്ന് ഹൈക്കോടതി; മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനം
കൊച്ചി: അന്തരിച്ച മുതിര്ന്ന സിപിഎം നേതാവ് എം.എം.ലോറന്സിന്റെ മൃതദേഹം മെഡിക്കല് കോളജിന് കൈമാറുന്ന കാര്യത്തില് അപ്രതീക്ഷിത സംഭവവികാസങ്ങള്. മെഡിക്കല് കോളജിന് കൈമാറുന്ന കാര്യത്തില് മക്കളുടെ അനുമതികള് പരിശോധിച്ചതിനു…
Read More » - 23 September
എം.എം.ലോറന്സിന്റെ മൃതദേഹം മെഡിക്കല് കോളജിനു കൈമാറുന്നതിനെതിരെ മകള് ആശ ലോറന്സ് ഹൈക്കോടതിയില്
കൊച്ചി: അന്തരിച്ച മുതിര്ന്ന സിപിഎം നേതാവ് എം.എം.ലോറന്സിന്റെ മൃതദേഹം മെഡിക്കല് കോളജിനു കൈമാറുന്നതിനെതിരെ മകള് ആശ ലോറന്സ് ഹൈക്കോടതിയില്. ഇന്നു വൈകിട്ട് 4 മണിക്ക് മൃതദേഹം എറണാകുളം…
Read More » - 23 September
ഹെലികോപ്ടര് അപകടത്തില് കൊല്ലപ്പെട്ട ഇറാന് മുന് പ്രസിഡന്റ് ഇബ്രാഹിം റഈസി പേജര് ഉപയോഗിച്ചിരുന്നു
ടെഹ്റാന്: ലബനനില് ഹിസ്ബുല്ലയ്ക്കെതിരെ നടത്തിയ പേജര് ആക്രമണത്തിനു സമാനമാണ് ഇറാന് മുന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നേര്ക്കും ഉണ്ടായതെന്ന് വെളിപ്പെടുത്തല്. ഇറാന് പാര്ലമെന്റ് അംഗമായ അഹമ്മദ് ബഖ്ഷായെഷ്…
Read More »