Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -13 February
കിലോമീറ്ററുകളോളം കാറിനെ വലിച്ചിഴച്ച് കണ്ടെയ്നര്‍ ട്രക്ക്: സോഷ്യല്‍ മീഡിയയിൽ വൈറലായി വീഡിയോ
ലക്നൗ: കിലോമീറ്ററുകളോളം കാറിനെ വലിച്ചിഴച്ച് കണ്ടെയ്നര്‍ ട്രക്ക്. കാർ യാത്രക്കാരായ നാലുപേരും യഥാസമയത്ത് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടതിനാൽ വന്‍ദുരന്തം ഒഴിവായി. 22 വീലുള്ള കണ്ടെയ്നര്‍ ട്രക്ക് ഓടിക്കുമ്പോള്‍,…
Read More » - 13 February
കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്പ്- സി ചാർജിംഗ് പോർട്ടുകളുമായി ഐഫോൺ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
യൂറോപ്യൻ യൂണിയന്റെ പ്രഖ്യാപനത്തെ തുടർന്ന് ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളിൽ ടൈപ്പ്- സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കിയിരുന്നു. ഇത് ആപ്പിളിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെങ്കിലും, ടൈപ്പ്- സി ചാർജറുകൾ…
Read More » - 13 February
മലയാളം മിഷന് മാതൃഭാഷാപുരസ്കാരങ്ങള് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന് നല്കി വരുന്ന ‘മലയാണ്മ 2023’ – മാതൃഭാഷാപുരസ്കാരങ്ങള് പ്രഖ്യാപിച്ചു. പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട്…
Read More » - 13 February
പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്തു: പ്രവാസി വനിത അറസ്റ്റിൽ
അൽ ഖോബാർ: പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്ത പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വനിതയാണ് അറസ്റ്റിലായത്. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ നഗരത്തിലെ ഒരു പുരുഷ…
Read More » - 13 February
മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അറുപത്തഞ്ചുകാരന് നഷ്ടമായത് 60 ലക്ഷം രൂപ
മുംബൈ: പ്രായമാകുമ്പോള്‍ ഒരു കൂട്ട് വേണമെന്ന ചിന്തയില്‍ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അറുപത്തഞ്ചുകാരന് 60ലക്ഷം രൂപ നഷ്ടമായതായി പരാതി. മഹാരാഷ്ട്രയിലെ മുംബൈയിൽ നടന്ന സംഭവത്തിൽ, ഹണിട്രാപ്പില്‍…
Read More » - 13 February
ലാവ: കിടിലൻ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലാവയുടെ ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 4 ജിബി…
Read More » - 13 February
ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിക്കാം: സൗദി അറേബ്യ
റിയാദ്: രാജ്യത്തേക്ക് എത്തുന്ന ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം വരെ അവരുടെ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു വാഹനമോടിക്കാൻ അനുമതി നൽകി സൗദി. റിക്രൂട്ട് ചെയ്ത വിസയിൽ…
Read More » - 13 February
പാസ്വേഡ് പങ്കിടൽ ഇനി വേണ്ട, സബ്സ്ക്രിപ്ഷനിൽ പുതിയ മാറ്റങ്ങളുമായി ‘സ്വിഗ്ഗി വൺ’
രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ‘സ്വിഗ്ഗി വൺ’ സബ്സ്ക്രിപ്ഷനിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ലോഗിൻ നടപടിക്രമങ്ങളിലാണ് പരിഷ്കരണങ്ങൾ നടത്തിയിരിക്കുന്നത്. ഇതോടെ, സ്വിഗ്ഗി വൺ അംഗങ്ങൾക്ക് രണ്ടിൽ…
Read More » - 13 February
യുവതിയെ കടയ്ക്കുള്ളിലാക്കി പെട്രോൾ ഒഴിച്ച് തീയിട്ടു: പ്രതി വിഷം കഴിച്ചു
തിരുവനന്തപുരം: യുവതിയെ കടയ്ക്കുള്ളിലാക്കി തീയിട്ടു. തിരുവനന്തപുരം നാവായിക്കുളത്ത് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജാസ്മിൻ(39) എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കൊലപാതകത്തിന്…
Read More » - 13 February
ക്ഷേത്ര ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല, പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം സ്വദേശി വിജയകുമാരിയാണ് തൂങ്ങി മരിച്ചത്. ക്ഷേത്രവുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിജയകുമാരിക്ക് മര്‍ദനമേറ്റിരുന്നു.…
Read More » - 13 February
ആണവ സുരക്ഷ: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി
അബുദാബി: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി. ഫെബ്രുവരി 16 വരെയാണ് അബുദാബിയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനം നടക്കുന്നത്. Read Also: സഹകരണം വർദ്ധിപ്പിക്കൽ:…
Read More » - 13 February
രാജ്യത്ത് കോടികളുടെ നിക്ഷേപവുമായി നിസാർ മോട്ടോറും റെനോ എസ്എയും എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് കോടികൾ നിക്ഷേപിക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ നിസാർ മോട്ടോർ കമ്പനിയും റെനോ എസ്എയും. റിപ്പോർട്ടുകൾ പ്രകാരം, 60 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇരുകമ്പനികളും ഇന്ത്യയിൽ…
Read More » - 13 February
5 വർഷമായി കേരളം കണക്കുകള്‍ നൽകിയിട്ടില്ല, പിന്നെങ്ങനെ കൊടുക്കും? GST കുടിശ്ശിക വിഷയത്തിൽ നിര്‍മല സീതാരാമൻ
ന്യൂഡല്‍ഹി: കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നല്‍കുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്. കേരളം അഞ്ചു വര്‍ഷമായി കൃത്യമായ രേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.…
Read More » - 13 February
ഓൺലൈൻ റമ്മി കളിക്കാൻ ഗിരീഷ് ഉപയോഗിച്ചത് ലക്ഷങ്ങൾ; പലിശയ്ക്ക് പണമെടുത്തും പണയം വച്ചും കടബാധ്യത, ഒടുവില്‍ ആത്മഹത്യ
പാലക്കാട്: ഓൺലൈൻ ചൂതാട്ടം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് ആത്മഹത്യ ചെയ്ത പാലക്കാട് എലവഞ്ചേരിയിൽ ഗിരീഷ് ലക്ഷക്കണക്കിന് പണമുപയോഗിച്ചാണ് റമ്മി കളിച്ചതെന്ന് ഭാര്യ വിശാഖ പറഞ്ഞു. സ്വന്തം സമ്പാദ്യവും…
Read More » - 13 February
‘കേരളത്തിന്റെ ഏറ്റവും വലിയ തെറ്റ് കമ്യൂണിസ്റ്റ് ഭരണമാണ്’: പിണറായി വിജയന് മറുപടിയുമായി ബിജെപി
ഡൽഹി: രാജ്യം ഒരു തവണകൂടി ബിജെപി ഭരിച്ചാല്‍ ഫലം സര്‍വ്വനാശമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി രംഗത്ത്. കേരളത്തിന്റെ ഏറ്റവും വലിയ തെറ്റ് കമ്യൂണിസ്റ്റ്…
Read More » - 13 February
നിറം മങ്ങി ഓഹരി വിപണി, രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ചു
തുടർച്ചയായ രണ്ടാം സെഷനിലും കാലിടറിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 250.86 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,431.84- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 13 February
വിളർച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണം: ആഹ്വാനവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: വിളർച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതോടെ സംസ്ഥാനത്ത് വലിയൊരു ക്യാംപെയിന് തുടക്കം കുറിയ്ക്കുകയാണ്. സംസ്ഥാന…
Read More » - 13 February
മലപ്പുറത്ത് യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടില്‍
മലപ്പുറം: മലപ്പുറത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കരയില്‍ ആണ് സംഭവം. പാര്‍ലി സ്വദേശി വിപിന്‍ ആണ് മരിച്ചത്. നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടിലാണ് വിപിന്റെ മൃതദേഹം…
Read More » - 13 February
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,000…
Read More » - 13 February
ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം കഴിച്ചു: അബ്ദുൽ ഹമീദ് പിടിയിലായത് 8 വർഷത്തിന് ശേഷം
മഞ്ചേശ്വരം: ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം കഴിച്ചെന്ന കേസിൽ എട്ടുവർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ അബ്ദുൽ ഹമീദിനെ (50) ആണ് മഞ്ചേശ്വരം പൊലീസ്…
Read More » - 13 February
സഹകരണം വർദ്ധിപ്പിക്കൽ: ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: ഐഎഎഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 13 February
പാറമട പ്രവർത്തിക്കുന്നതിനാൽ സുരക്ഷിതമായി ജീവിക്കാനാവുന്നില്ല; പഞ്ചായത്ത് ഓഫീസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ സ്വദേശി റോസമ്മ സമൂവലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാറമട പ്രവർത്തിക്കുന്നതിനാൽ സുരക്ഷിതമായി ജീവിക്കാനാവുന്നില്ലെന്ന് യുവതി ആരോപിച്ചു. പരാതി…
Read More » - 13 February
വന്യജീവി ആക്രമണം തടയൽ: 24 കോടിയുടെ കിഫ്ബി പദ്ധതി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി വിവിധ വനാതിർത്തികളിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ടെക്നോളജി തയ്യാറാക്കിയ പരിഷ്ക്കരിച്ച ഡിസൈൻ പ്രകാരം ക്രാഷ് ഗാർഡ് സ്റ്റീൽ റോപ്…
Read More » - 13 February
നഗരമദ്ധ്യത്തിലെ ഇലക്ട്രിക് കടയിൽ നിന്നും 5 ലക്ഷം രൂപയുടെ കേബിളുകളും ക്യാമറകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ
കായംകുളം: നഗരമദ്ധ്യത്തിലെ ഇലക്ട്രിക് കടയിൽ നിന്നും കേബിളുകളും ക്യാമറകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കായംകുളത്തെ ജെആർ കെ ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നും 5…
Read More » - 13 February
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി വന്‍നിയന്ത്രണം: കുഞ്ഞിന് മരുന്നുവാങ്ങാൻ എത്തിയ കുടുംബത്തെ ഭീഷണിപ്പെടുത്തി പോലീസ്
കൊച്ചി: കുഞ്ഞിന് മരുന്നുവാങ്ങാനായി റോഡരുകിൽ കാർ പാർക്ക് ചെയ്യാനൊരുങ്ങിയ കുടുംബത്തിന് പോലീസ് ഭീഷണി. കാലടി മറ്റൂരിൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാൽ കാർ പാർക്ക് ചെയ്യരുതെന്ന്…
Read More »