Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -10 February
- 10 February
ശൈശവ വിവാഹത്തിന്റെ പേരിൽ അസം സർക്കാർ നടത്തുന്ന വികലമായ നിയമപ്രയോഗം ഉടൻ നിർത്തിവയ്ക്കണം: പി കെ ശ്രീമതി
തിരുവനന്തപുരം: ശൈശവ വിവാഹത്തിന്റെ പേരിൽ അസം സർക്കാർ നടത്തുന്ന വികലമായ നിയമപ്രയോഗം ഉടൻ നിർത്തിവയ്ക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി. വിവാഹം…
Read More » - 10 February
ഒപ്പെറ ബ്രൗസർ: ചാറ്റ്ജിപിടിയുടെ സേവനം ഉടൻ പ്രയോജനപ്പെടുത്തും
ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താൻ ഒരുങ്ങി ഒപ്പെറ ബ്രൗസർ. റിപ്പോർട്ടുകൾ പ്രകാരം, ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ഒപ്പെറ ബ്രൗസറിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഒപ്പെറയുടെ…
Read More » - 10 February
ഗോകുലം ഗോപാലന് ദേശീയ കലാസംസ്കൃതി ദ്രോണ അവാർഡ്
കൊച്ചി: എൻസിപി ദേശീയ കലാസംസ്ക്യതിയുടെ ഈ വർഷത്തെ ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് ഗോകുലം ഗോപാലന് ലഭിച്ചു. പഴശ്ശിരാജ, 19-ാം നൂറ്റാണ്ട്, തുടങ്ങിയ ഇതിഹാസ ചരിത്ര…
Read More » - 10 February
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: 13 വയസുകാരിയ്ക്ക് പരിക്കേറ്റു
റിയാദ്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പരിക്ക്. സൗദി അറേബ്യയിലാണ് സംഭവം. രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫോൺ ചാർജ് ചെയ്യുന്നതിനിടെ…
Read More » - 10 February
ആയിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും, പിരിച്ചുവിടൽ നടപടിയുമായി യാഹൂ രംഗത്ത്
പ്രമുഖ ഐടി കമ്പനിയായ യാഹൂ ജീവനക്കാരെ ഉടൻ പിരിച്ചുവിട്ടേക്കും. റിപ്പോർട്ടുകൾ പ്രകാരം, ആഡ് ടെക് വിഭാഗത്തിന്റെ പുനക്രമീകരണത്തിന്റെ ഭാഗമായി ആയിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിടുക. അതിനാൽ, ആഡ് ടെക്…
Read More » - 10 February
പൊള്ളലേറ്റവർക്ക് നൂതന ചികിത്സാ സംവിധാനം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നൂതന ബേൺസ് ഐസിയു യാഥാർത്ഥ്യമായി
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നൂതന സംവിധാനങ്ങളോട് കൂടിയ ബേൺസ് ഐസിയു പ്രവർത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ധ…
Read More » - 10 February
5ജി ടെസ്റ്റിംഗ്: വോഡഫോൺ- ഐഡിയയും മോട്ടോറോളയും സഹകരണത്തിനൊരുങ്ങുന്നു
രാജ്യത്ത് 5ജി സേവനം ആരംഭിക്കാനൊരുങ്ങി വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, 5ജി സേവനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള 5ജി ടെസ്റ്റിംഗ് നടത്താൻ മോട്ടറോളയുമായാണ് വോഡഫോൺ- ഐഡിയ സഹകരിക്കുന്നത്. 3350…
Read More » - 10 February
ക്ഷേമ പദ്ധതികളുടെ പേരിൽ പ്രവാസികളെ കബളിപ്പിക്കാൻ ശ്രമം: ജാഗ്രതാ നിർദ്ദേശവുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: ക്ഷേമ പദ്ധതികളുടെ പേരിൽ പ്രവാസികളെ കബളിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ജാഗ്രതാ നിർദ്ദേശം നൽകി നോർക്ക റൂട്ട്സ്. നോർക്ക റൂട്ട്സിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്ററുകളിൽ കൂട്ടിച്ചേർക്കലുകൾ…
Read More » - 10 February
‘ചിന്തയെ അടിക്കാന്‍ സുരേന്ദ്രന് വരട്ടെ, അപ്പോള്‍ കാണാം’: കെ.സുരേന്ദ്രന് മാപ്പ് പറയണമെന്ന് പികെ ശ്രീമതി
തിരുവനന്തപുരം: യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സിപിഎം നേതാവ് പികെ ശ്രീമതി. ചിന്താ ജെറോമിനെ…
Read More » - 10 February
റിയൽമി ജിടി നിയോ 5 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു
കാത്തിരിപ്പുകൾക്കൊടുവിൽ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണാണ് പുറത്തിറക്കിയത്.…
Read More » - 10 February
അനധികൃത സ്വത്ത് സമ്പാദനം: ഇപി ജയരാജനെതിരെ പാര്‍ട്ടി അന്വേഷണം, സമിതിയെ നിയോഗിച്ച് സിപിഎം
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ അന്വേഷണം നടത്താൻ സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. ഇതിനായി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു.…
Read More » - 10 February
ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും 108 ടൺ അടിയന്തര സഹായമെത്തിച്ച് ഖത്തർ
ദോഹ: തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്കായി സഹായമെത്തിച്ച് ഖത്തർ. 108 ടൺ അടിയന്തര സഹായമാണ് ഖത്തർ ഇരു രാജ്യങ്ങൾക്കുമായി നൽകിയത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് ആണ് റെഡ്…
Read More » - 10 February
രാജ്യത്ത് മ്യൂച്വൽ ഫണ്ട് നിക്ഷേപം കുതിക്കുന്നു, ജനുവരിയിലെ കണക്കുകൾ അറിയാം
ഓഹരി വിപണിക്ക് കരുത്ത് പകർന്ന് രാജ്യത്ത് മ്യൂച്വൽ ഫണ്ടുകളിലേക്കുളള നിക്ഷേപം കുതിക്കുന്നതായി റിപ്പോർട്ട്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾക്കിടയിലും 2023 ജനുവരിയിൽ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 12,546 കോടി…
Read More » - 10 February
ബാങ്ക് അക്കൗണ്ടിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്: മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മറക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുമ്പോഴോ,…
Read More » - 10 February
ആരും ഞങ്ങളെ സഹായിച്ചില്ല, ഇനി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട: പ്രസിഡന്റ് ഉര്‍ദുഗാനെതിരെ തുര്‍ക്കിയിലെ ജനങ്ങള്‍
ഇസ്താംബൂള്‍ : തുര്‍ക്കിയിലും സിറിയയിലുമായി 21,000 ലേറെ പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഭൂകമ്പത്തില്‍ സര്‍ക്കാര്‍ സഹായം വേണ്ട വിധം ലഭിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. വോട്ടും ചോദിച്ച്…
Read More » - 10 February
ടിക്ടോക്ക്: ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നു, ഓഫീസുകൾ അടച്ചുപൂട്ടാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി
ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാനൊരുങ്ങി ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്ക്. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 28 വരെയാണ് ടിക്ടോക്കിന്റെ ഓഫീസ് ഇന്ത്യയിൽ പ്രവർത്തിക്കുക. ഫെബ്രുവരി 28-…
Read More » - 10 February
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവം: തഹസില്‍ദാരോട് വിശദീകരണം തേടി കളക്ടര്‍
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തില്‍ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തില്‍ തഹസില്‍ദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍ ദിവ്യ…
Read More » - 10 February
രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി, എവിടെയെന്ന് അറിയാം
ശാസ്ത്ര ലോകത്തിന് ആകാംക്ഷ പകർന്ന് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ലിഥിയത്തിന്റെ ശേഖരം…
Read More » - 10 February
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി. ഡിസംബറിൽ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വർണം നേടിയ സുമൻ…
Read More » - 10 February
മഹീന്ദ്ര ആൻഡ് മഹീന്ദ്ര: മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച പാദത്തിലെ ഫലങ്ങളാണ്…
Read More » - 10 February
തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ നൈസാമിന്റെ ഗോപുരങ്ങളും,ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി
ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ, നൈസാമിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന മുഴുവൻ ഗോപുരങ്ങളും സാംസ്കാരിക ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. നൈസാം ഭരണ…
Read More » - 10 February
വാലന്റൈന്‍സ് ഡേ, ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്
ന്യൂഡല്‍ഹി: പ്രണയദിനം ‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി ആചരിക്കണമെന്ന്…
Read More » - 10 February
തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് കൈറ്റിന്റെ 2234 പുതിയ ലാപ്ടോപ്പുകൾ
തിരുവനന്തപുരം: ലാപ്ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഇതിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ വിന്യസിച്ച 9507 ലാപ്ടോപ്പുകൾക്ക് പുറമെയാണ്…
Read More » - 10 February
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ കാലിടറി ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 123.5 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,682- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 37 പോയിന്റ്…
Read More »