Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -1 February
യുവാക്കൾക്ക് തൊഴിലവസരങ്ങൾ; പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും
ന്യൂഡല്‍ഹി: 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപ്പൻഡോട് കൂടി തൊഴിൽ പരിശീലനം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാൻമന്ത്രി കൗശൽ…
Read More » - 1 February
ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേർ പിടിയില്‍. മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 53-ല്‍ അരുണ്‍ (20), മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 49ല്‍…
Read More » - 1 February
പന്ത് തിരയുന്നതിനിടയില്‍ സഹോദരന് പാമ്പ് കടിയേറ്റ് മരിച്ചു, മന്ത്രവാദിനിയെന്ന് പറഞ്ഞ് നാട്ടുകാര്‍ ഒറ്റപ്പെടുത്തി
ഇന്ത്യന്‍ അണ്ടര്‍ 19 താരം അര്‍ച്ചന ദേവി ലോകകപ്പ് ഫൈനലില്‍ ഇഗ്ലണ്ടിന്റെ രണ്ട് മുന്‍ നിര വിക്കറ്റ് വീഴ്ത്തുകയും ഒരു പറക്കും ക്യാച്ച് കൊണ്ടും ചരിത്ര വിജയത്തില്‍…
Read More » - 1 February
2023 കേന്ദ്ര ബജറ്റ്, രാജ്യത്ത് വില കൂടുന്നതും വില കുറയുന്നതും ഈ വസ്തുക്കള്‍ക്ക് : പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണം ആരംഭിച്ചത്. അടുത്ത 100 വര്‍ഷത്തേയ്ക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഇതെന്നും…
Read More » - 1 February
ബജറ്റ് 2023; വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്,…
Read More » - 1 February
പൊലീസിന് നേരെ ആക്രമണം : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
പുനലൂര്‍: പൊലീസ് വാഹനം തല്ലിത്തകര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തയാൾ കാപ്പ നിയമപ്രകാരം അറസ്റ്റിൽ. കാര്യറ ചരുവിള വീട്ടില്‍ നിസാറുദീനെയാണ് (37) അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം…
Read More » - 1 February
തീവ്ര ന്യൂനമര്‍ദ്ദം ഉച്ചയ്ക്ക് ശേഷം കരയില്‍ പ്രവേശിക്കും, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 1 February
ബൈക്ക് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: വൈദ്യുതി തൂണിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു. മുഴപ്പിലങ്ങാട് കണ്ണൂർ ഐ.ടി.ഐ വിദ്യാർഥി ഇ.എം.എസ് റോഡിലെ റോയൽ ദാസ് (18) ആണ് മരിച്ചത്. Read Also :…
Read More » - 1 February
വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കും, സ്ത്രീകളെ അംഗങ്ങളാക്കുമെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ. വലിയ ഉത്പാദക സംരംഭങ്ങൾ ആരംഭിക്കുമെന്നും ആയിരക്കണക്കിന് സ്ത്രീകളെ അംഗങ്ങളാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പദ്ധതികൾക്കാണ്…
Read More » - 1 February
രാജ്യത്തെ 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യം, ചെലവ് 2 ലക്ഷം കോടി
ന്യൂഡല്‍ഹി: സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.…
Read More » - 1 February
യുവതിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഭിഷേക്…
Read More » - 1 February
ചിന്താ ജെറോമിന്റെ കൊല അപകടകരം, പെണ്ണുമ്പിള്ള പള്ളിക്കൂടത്തില്‍ പോയി പഠിക്കണം, എന്നിട്ട് പിഎച്ച്ഡിയും കൊണ്ട് വരണം: പിസി
തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തില്‍ യുവജനകമ്മീഷന് അധ്യക്ഷയ്ക്കെതിരെ പരിഹാസവുമായി പിസി ജോർജ്ജ്. ‘ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊല’യാണെന്ന് പി സി ജോർജ് പറഞ്ഞു. ‘പെണ്ണുമ്പിള്ള പള്ളിക്കൂടത്തില്‍ പോയി…
Read More » - 1 February
തെറ്റ് മനുഷ്യ സഹജം, അത് സാന്ദര്‍ഭികമായ പിഴവാണെന്ന് പറയുന്ന അവരുടെ ഉളുപ്പില്ലായ്മ ഉണ്ടല്ലോ സമ്മതിക്കണം: അഞ്ജു പ്രഭീഷ്
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായ സംഭവമായിരുന്നു യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പ്രബന്ധത്തിലെ ഗുരുതര പിഴവുകളും കോപ്പിയടിയും. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളില്‍ ഒന്നായ…
Read More » - 1 February
വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്. Read Also : ബജറ്റ് 2023:…
Read More » - 1 February
ഭാര്യയെയും മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ ഭാര്യയേയും കോളേജ് വിദ്യാർത്ഥിയായ മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പണിക്കൻകുടി കുരിശിങ്കൽ സ്വദേശി സാബു (56) ആണ് അറസ്റ്റിലായത്. ഗുരുതരമായി…
Read More » - 1 February
ബജറ്റ് 2023: രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകൾ എത്തിക്കും, കൃഷിക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോം
ന്യൂഡല്‍ഹി: രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകൾ രാജ്യത്ത് എത്തിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. കൃഷിക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു. കർഷകർക്കും വ്യവസായികൾക്കും ഏകജാലക പദ്ധതി…
Read More » - 1 February
കേന്ദ്ര ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങള്‍
ന്യൂഡല്‍ഹി: ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ…
Read More » - 1 February
‘ബഹി ഖാട്ട’യും ഇന്ത്യൻ നിർമ്മിത ടാബ്ലറ്റും: ഇത്തവണയും ബജറ്റിലാകെ ‘ഡിജിറ്റൽ ഇന്ത്യ’
ലെതർ ബ്രീഫ്കേസിൽ ബജറ്റ് രേഖകൾ കൊണ്ടുവന്നിരുന്ന പതിവ് ഉപേക്ഷിച്ചത് നിർമല സീതാരാമനാണ്. 2019 ലെ തന്റെ ആദ്യ ബജറ്റ് അവതരണ വേളയിലായിരുന്നു അത്. പതിവ് കറുപ്പോ തവിട്ടോ…
Read More » - 1 February
കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ഫണ്ട്: ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജിന് 2,200 കോടി, മത്സ്യമേഖലയ്ക്ക് 6,000 കോടി
ന്യൂഡല്‍ഹി: ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ…
Read More » - 1 February
ജനക്ഷേമ പദ്ധതികള്‍ വിവരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: സ്വതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണം ആരംഭിച്ചത്. അടുത്ത 100 വര്‍ഷത്തേയ്ക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഇതെന്നും…
Read More » - 1 February
ബഡ്ജറ്റ് അവതരണം: നേട്ടത്തോടെ ഓഹരി വിപണികൾ
ബജറ്റ് ദിനത്തിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സ് 286 പോയിന്റ് നേട്ടത്തോടെ 59,836.28ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റി…
Read More » - 1 February
ബജറ്റ് അവതരണം ആരംഭിച്ചു; സ്വാതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന്…
Read More » - 1 February
തുടര്‍ച്ചയായി അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചത് ആരൊക്കെ?
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ ബജറ്റാണ് 2023-24 ലേത്. മാത്രമല്ല, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്.…
Read More » - 1 February
മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ, പ്രണയ നൈരാശ്യമെന്ന് പൊലീസ്
മൂന്നാര്‍: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്, മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. ഇരുവരും ഒരേ നാട്ടുകാരാണ്. കൈ ഞരമ്പ്…
Read More » - 1 February
17കാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പോക്സോ കേസിൽ അറസ്റ്റില്‍: നടപടി ഭർത്താവിന്റെ പരാതിയിൽ
കൗമാരക്കാരനൊപ്പം വീടുവിട്ടിറങ്ങിയ യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. രാജപാളയം സ്വദേശിയായ 17കാരനുമായി പോയ 33 കാരിയാണ് അറസ്റ്റിലായത്. വിവാഹിതയായ യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവ് നല്കിയ പരാതിയെത്തുടര്‍ന്ന്…
Read More »