Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -16 March
‘കോൺഗ്രസ് നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കും’: വി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ്…
Read More » - 16 March
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്: സംഭവം ഇങ്ങനെ
എറണാകുളം: സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. മൂവാറ്റുപുഴയിലാണ് സംഭവം. കൊൽക്കത്ത സ്വദേശിയായ എസ്…
Read More » - 16 March
ഭാര്യയേയും മകനേയും കൊന്ന് യുവാവ് ജീവനൊടുക്കി
പൂനൈ: ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി. പൂനെയിലെ ഓന്തിലാണ് 44 കാരനായ സുദീപ്തോ ഗാംഗുലി മകനേയും ഭാര്യയേയും കൊന്ന് ജീവനൊടുക്കിയത്. ഭാര്യ പ്രിയങ്കയെയാണ്…
Read More » - 16 March
ചൂടുകാലത്തെ യാത്രകൾ: തേയ്മാനം വന്ന ടയറുകൾ അപകടത്തിന് കാരണമായേക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: പകൽ സമയത്ത് റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണിപ്പോൾ. ചൂടുകാലത്തെ യാത്രകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. വാഹനങ്ങളുടെ ടയറുകളെയും ചൂട് ബാധിക്കുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കണം. റോഡിലെയും അന്തരീക്ഷത്തിലെയും…
Read More » - 16 March
ശരീരത്തില്‍ നിന്ന് പതിവായി ദുര്‍ഗന്ധമോ? ഒഴിവാക്കാൻ ചെയ്യാം ഇക്കാര്യങ്ങള്‍…
എപ്പോഴും കാഴ്ചയില്‍ ‘ഫ്രഷ്’ ആയിരിക്കണമെന്നാണ് മിക്കവരും ആഗ്രഹിക്കാറ്. എന്നാല്‍ കാഴ്ചയില്‍ മാത്രം പോര ഈ ‘ഫ്രഷ്നെസ്’. നമുക്കരികിലേക്ക് ഒരാള്‍ വന്നാലും അയാള്‍ക്ക് നമ്മുടെ ശരീരത്തില്‍ നിന്ന് മടുപ്പിക്കുന്ന…
Read More » - 16 March
മൂക്കടപ്പ് മാറ്റാന്‍ ഉപയോഗിക്കുന്ന ഡീകണ്‍ജെസ്റ്റന്റുകള്‍ പക്ഷാഘാതത്തിനു കാരണമാകുമോ?
മൂക്കടപ്പു മാറ്റാന്‍ ഉപയോഗിക്കുന്ന ചില നേസല്‍ ഡീകണ്‍ജെസ്റ്റന്റുകള്‍ തലച്ചോറിലെ കോശങ്ങള്‍ക്കു നാശം വരുത്തി പക്ഷാഘാതത്തിനും ചുഴലി രോഗത്തിനും വരെ കാരണമാകാമെന്ന മുന്നറിയിപ്പുമായി യുകെയിലെ ആരോഗ്യ അധികൃതര്‍. ഇതില്‍…
Read More » - 16 March
കൊല്ലത്ത് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി
കൊല്ലം: കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി. കരിക്കോട് സ്വദേശി സിനുലാലിനാണ് മർദനമേറ്റത്. പ്രതിയെ പിടികൂടാനായി മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ രേഖ നാട്ടുകാർ ചോദിച്ചതിൽ…
Read More » - 16 March
അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുരുതര വീഴ്ച
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ. ബൈക്ക് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച മഞ്ച പേരുമല സ്വദേശി രഞ്ജിത് ലാലിനെയാണ് സെക്യൂരിറ്റി…
Read More » - 16 March
75 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ ഞെട്ടി ഇതര സംസ്ഥാന തൊഴിലാളി: ഓടി പൊലീസ് സ്റ്റേഷനിലേക്ക്…!
കൊല്‍ക്കത്ത സ്വദേശി എസ് ബദേസിനാണ് ലോട്ടറിയിലൂടെ ഭാഗ്യ ദേവതയുടെ അനുഗ്രഹം ലഭിച്ചത്
Read More » - 16 March
ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചതായി പരാതി: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ…
Read More » - 16 March
ലൈഫ് മിഷന് കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി അനില്‍ അക്കര
കൊച്ചി: ലൈഫ് മിഷന് കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര. വടക്കഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. കേസില്‍ ഇഡി…
Read More » - 16 March
അച്ഛനെ രക്ഷിക്കാന്‍ അമൃത ഫഡ്നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത യുവതി പിടിയില്‍
അച്ഛനെ രക്ഷിക്കാന്‍ അമൃത ഫഡ്നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത യുവതി പിടിയില്‍
Read More » - 16 March
മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ അധിക്ഷേപം അങ്ങേയറ്റം പ്രതിഷേധാർഹം: കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് നടത്തിയ അധിക്ഷേപം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എൽഡിഎഫിന് ലഭിച്ച തുടർഭരണം പ്രതിപക്ഷ…
Read More » - 16 March
കുമളിയില്‍ പതിനാറുകാരി പ്രസവിച്ചു: പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കായി തിരച്ചില്‍
പെൺകുട്ടി സുഹൃത്തുമായി സ്നേഹത്തിലായിരുന്നു.
Read More » - 16 March
വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്: കോളേജ് വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ വിദ്യാർത്ഥി പൊലീസ് പിടിയില്‍. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി…
Read More » - 16 March
ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ സമ്മാനിച്ച് രാഷ്ട്രപതി
കൊച്ചി: ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്കരിയയാണ് ഐഎൻഎസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക…
Read More » - 16 March
വണ്ണം കുറയ്ക്കാനായി ഉച്ചയ്ക്ക് ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ…
Read More » - 16 March
സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ മൊബൈൽ ക്യാമറ; അറ്റൻഡർ അറസ്റ്റിൽ
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന മുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച അറ്റൻഡർ അറസ്റ്റില്‍. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ…
Read More » - 16 March
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഐടി മന്ത്രാലയം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യന്‍ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ്…
Read More » - 16 March
അഹങ്കാരത്തിലും ധാർഷ്ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം: സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമമെന്ന് സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത്. അഹങ്കാരത്തിലും ധാർഷ്ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം പോയി സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി…
Read More » - 16 March
വയറ്റില്‍ പഞ്ഞിക്കെട്ട് മറന്നുവച്ച സംഭവം: വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി
കൊല്ലം: കൊല്ലം എഴുകോണ്‍ ഇ.എസ്. ഐ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി. എഴുകോണ്‍ സ്വദേശിയായ ചിഞ്ചു…
Read More » - 16 March
സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടം: രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരണപ്പെട്ടതായി സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല…
Read More » - 16 March
റിലയൻസ് ജിയോ: ഏറ്റവും പുതിയ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാനുകൾ അവതരിപ്പിച്ചു, ഒറ്റ റീചാർജിൽ ഇനി നാല് കണക്ഷനുകൾ ലഭ്യം
ഉപഭോക്താക്കൾക്കായി കിടിലൻ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. വളരെ വ്യത്യസ്ഥമായ സവിശേഷതകളാണ് ഈ പ്ലാനിൽ ജിയോ ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു പോസ്റ്റ്…
Read More » - 16 March
കേന്ദ്രം അനുവദിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന് ഫണ്ടുകള്‍ പിണറായി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന് ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം. കഴിഞ്ഞ വര്‍ഷം അനുവദിച്ച 311 കോടി…
Read More » - 16 March
ലോകമെങ്ങ് നിന്നുമുള്ള രോഗാണുക്കൾ എവറസ്റ്റ് കൊടുമുടിയിൽ വിശ്രമത്തിൽ: ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
പർവ്വതാരോഹകർക്ക് എന്നും ആവേശമാണ് ഏവറസ്റ്റ് കൊടുമുടി. എന്നാൽ, ആ ഏവറസ്റ്റ് കൊടുമുടി ഇന്ന് ലോകമെങ്ങുനിന്നുമുള്ള രോഗാണുക്കൾ ഉറങ്ങുന്ന പ്രദേശമാണെന്ന് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഏവറസ്റ്റ് കൊടുമുടി കയറുന്ന…
Read More »