Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -25 March
വിദേശിക്ക് നേരെ ആക്രമണം : ടാക്സി ഡ്രൈവർ അറസ്റ്റിൽ
വിഴിഞ്ഞം: കോവളത്ത് വിദേശിയെ ആക്രമിച്ച ടാക്സി ഡ്രൈവർ പൊലീസ് പിടിയിൽ. ടാക്സി ഡ്രൈവറായ വിഴിഞ്ഞം ടാൺ ഷിപ്പ് കോളനിയിൽ ഷാജഹാൻ ആണ് അറസ്റ്റിലായത്. നെതർലാൻഡ് സ്വദേശിയായ കാൽവിൻ…
Read More » - 25 March
പരീക്ഷയിൽ പരാജയപ്പെടുമെന്ന് ഭയം: വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കാട്ടാക്കട: വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ ഉണ്ടപ്പാറ തെക്കുംകര വീട്ടിൽ മുഹമ്മദ് ഹുസൈന്റെയും ഷിംലയുടെയും മകൾ അൽഫിയാ (16) ആണ് മരിച്ചത്. Read Also :…
Read More » - 25 March
കാനഡയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത് ഖാലിസ്ഥാന്‍ അനുകൂലികള്‍
ടൊറന്റോ: ലണ്ടനിലെയും യുഎസിലെയും ആക്രമണത്തിന് പിന്നാലെ കാനഡയിലും ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ട് ഖാലിസ്ഥാനി അനുകൂലികള്‍. കാനഡയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കുകയും ഖാലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ…
Read More » - 25 March
മരുഭൂമികളുടെ നാട്ടില്‍ നിന്ന് കപ്പലേറി വന്ന റംസാന് രുചി, നാവില്‍ കപ്പലോടും ഹലീം…
നോമ്പുതുറകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന എത്രയോ വിഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്… റംസാന് ആകുമ്പോള്‍ പലര്‍ക്കും ഓര്‍മ്മയില്‍ വരുന്ന ഒരു രുചിയെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. പലരും കേട്ടുകാണും, ഒരു…
Read More » - 25 March
ഗൂഗിള്‍ പേ വഴി ചോദിച്ച പണം നേരിട്ടെത്തി കൊടുത്തു: എറണാകുളത്ത് കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് കുടുക്കിലായത് ഇങ്ങനെ
പുത്തന്‍വേലിക്കര: എറണാകുളത്ത് കൃഷി അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത് ഗൂഗിള്‍ പേ വഴിയാണ്. എന്നാൽ കൊടുക്കാമെന്നു ഏറ്റ ആൾ നല്‍കിയത് നേരിട്ടെത്തി. കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച കൃഷി അസിസ്റ്റന്റ്…
Read More » - 25 March
ബാങ്കിന്റെ ലോക്കര്‍ നിര്‍മാണത്തിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
നെടുമങ്ങാട്: സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ നിര്‍മാണത്തിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. മരുതുംകുഴി ചിറ്റാറ്റിന്‍കര തിരുവോണത്തില്‍ സുരേഷ് കുമാറിന്റെയും ഉഷാ കുമാരിയുടെയും മകന് പ്രവീണ്‍ (33) ആണ് മരിച്ചത്.…
Read More » - 25 March
യുവതിയെ പീഡിപ്പിച്ചശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങി : പ്രതി പിടിയിൽ
ചിങ്ങവനം: യുവതിയെ പീഡിപ്പിച്ചശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. കുറിച്ചി തടത്തിപ്പറമ്പില്‍ ടി.കെ. മോനിച്ച(40)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 25 March
പത്തനംതിട്ടയിൽ രണ്ട് വീടുകളിൽ മോഷണം: രണ്ടിടങ്ങളിൽ നിന്നായി പണവും സ്വർണവും കാണാതായി
വെട്ടൂര്‍: പത്തനംതിട്ട വെട്ടൂരിൽ രണ്ട് വീടുകളിൽ നിന്നായി പണവും സ്വർണവും മോഷണം പോയി. ഇന്നലെ രാത്രിയിലാണ് സംഭവം. അയൽവാസികളായാ അനീഷ്കുമാറിന്റെയും അരുൺപ്രതാപിന്റെയും വീടുകളിലാണ് മോഷണം നടന്നത്. അനീഷ്കുമാറിന്റെ…
Read More » - 25 March
സർവ്വസിദ്ധികൾക്ക് ഈ അതിവിശിഷ്ട സരസ്വതി മന്ത്രങ്ങള്‍ ജപിക്കാം…
വളരെ അനുകൂല ഫലങ്ങള്‍ നേടിത്തരുന്നവയാണ് സരസ്വതി ദേവിയുടെ കവചമന്ത്രം. സർവ്വസിദ്ധികൾ ഉണ്ടാകാനും കവിത്വം ലഭിക്കാനും ഈ കവചം അതിവിശേഷമാണ്. ലക്ഷ്മി, മായാ സരസ്വതി, വഹ്നി എന്നിവർ ചേർന്നതാണ്…
Read More » - 25 March
‘പകുതിയും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർ, എന്നെ ഫോളോ ചെയ്യുന്ന എല്ലാവരും എന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരല്ല’
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യൽ…
Read More » - 25 March
രൺവീർ ദീപിക ദമ്പതികൾ വേർപിരിയലിലേക്ക്? : വൈറലായി വീഡിയോ
മുംബൈ: ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഇപ്പോഴിതാ രൺവീറിന്റേയും ദീപികയുടേയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പൊതുവേദിയിൽ വെച്ച്…
Read More » - 25 March
മലാപ്പറമ്പ്-പുതുപ്പാടി, അടിമാലി-കുമളി ദേശീയപാതകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 804.76 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുമ്പാകെ സമർപ്പിച്ച രണ്ട് പ്രധാന പദ്ധതികളായ കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ്-പുതുപ്പാടി, ഇടുക്കിയിലെ അടിമാലി-കുമളി റോഡുകളുടെ വികസനത്തിന് ഭൂമി…
Read More » - 25 March
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ ശക്തമായ നിയമനിർമ്മാണം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ സംസ്ഥാന സർക്കാർ ശക്തമായ നിയമനിർമ്മാണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ വശങ്ങളും പരിശോധിച്ച് എത്രയും വേഗം…
Read More » - 25 March
സൈഡ് മിററുകൾ ഊരി മാറ്റി വയ്ക്കാനുള്ളതല്ല: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, സ്റ്റൈൽ കൂട്ടാനും മറ്റും ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും സൈഡ് മിററുകൾ ഊരിമാറ്റുന്ന പ്രവണതയുണ്ട്. സൈഡ് മിററുകൾ ഇരുചക്രവാഹനങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണെന്ന് കേരളാ പോലീസ്…
Read More » - 25 March
കരളിന്റെ ആരോഗ്യത്തിന് നെല്ലിക്കാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍…
എണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും…
Read More » - 25 March
എല്ലുകളുടെ ബലത്തിനായി കഴിക്കാം കാൽസ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ
ശരീരത്തിന്റെ നല്ല പ്രവർത്തനത്തിന് ആവശ്യമായ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് കാൽസ്യം. ഇത് എല്ലുകളും പേശികളും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനും ശരീരത്തിന്റെ PH നില സന്തുലിതമാക്കുന്നതിനും…
Read More » - 25 March
പ്രമേഹം നിയന്ത്രിക്കാൻ പപ്പായയുടെ കുരു? ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യമറിയാം…
പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ ഇതിനെ നിസാരവത്കരിക്കാനോ, അശ്രദ്ധമായി ഇതോടെ മുന്നോട്ട് പോകാനോ സാധിക്കില്ല. കാരണം അനിയന്ത്രിതമായ പ്രമേഹം പിന്നീട് പല അനുബന്ധ പ്രശ്നങ്ങളിലേക്കും വ്യക്തികളെ…
Read More » - 25 March
രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍…
Read More » - 25 March
ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിലെ രണ്ടാം വർഷ എംബിബിഎസിന് അംഗീകാരം
തിരുവനന്തപുരം: ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് രണ്ടാം വർഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷന്റെ കത്ത്…
Read More » - 25 March
വണ്ണം കുറയ്ക്കാനായി ഉച്ചയ്ക്ക് ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ…
Read More » - 25 March
തലവേദന മാറാൻ ചായ കുടിച്ചിട്ട് കാര്യമുണ്ടോ? അറിയേണ്ടത്…
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവ ആദ്യമേ തന്നെ നിസാരമായി കണക്കാക്കുന്നത് പിന്നീടങ്ങോട്ട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. അതിനാല്‍ തന്നെ എല്ലാ ആരോഗ്യപ്രശ്നങ്ങളും സമയബന്ധിതമായി തന്നെ…
Read More » - 25 March
ദഹനത്തിനും ഹൃദയാരോഗ്യത്തിനും കാബേജ്; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…
പച്ചക്കറികള്‍ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇലക്കറികള്‍. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. ധാരാളം…
Read More » - 25 March
ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും, മുന്നറിയിപ്പ് മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് ജമ്മുകശ്മീര്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 2,800 മുതല്‍ 3,000 മീറ്റര്‍ വരെ ഉയരത്തില്‍…
Read More » - 24 March
രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ വ്യവസ്ഥക്കുമെതിരെയുള്ള വെല്ലുവിളി: വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാർഹമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്…
Read More » - 24 March
‘ഭാര്യ പേടിച്ചു വിറച്ചു ഒരു അറവുമാടിനെപ്പോലെയാണ് അയാളുടെ ക്യാമറയ്ക്കു മുൻപിൽ ഇരിക്കുന്നത്’
ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും ഭാര്യ വീട്ടുകാരും ഭാര്യയും തൻ്റെ പണം മുഴുവൻ തട്ടിയെടുത്തെന്നും ആരോപിച്ച ശേഷം ആത്മഹത്യ ചെയ്ത പ്രവാസി മലയാളി ബൈജു രാജുവിന്റെ കേസിൽ…
Read More »