Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -6 April
‘മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ല’: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് എകെ ആന്റണി
തിരുവനന്തപുരം: കുറച്ചുനാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ…
Read More » - 6 April
തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചില്ല, മെഡിക്കൽ കോളേജിൽ ചികിത്സ പിഴവെന്ന് കുടുംബം
വയനാട്: വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് പരാതി. തരുവണ വിയ്യൂർകുന്ന് കോളനിയിലെ രാമൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.…
Read More » - 6 April
റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന: 28 കിലോയോളം കഞ്ചാവ് കണ്ടെടുത്തു
തിരുവനന്തപുരം: എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ വലിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ…
Read More » - 6 April
വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായെത്തിച്ച ബെൻസ് കാർ മോഷണം പോയതായി പരാതി
ഇരിട്ടി: വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബെൻസ് കാർ മോഷണം പോയതായി പരാതി. ഇരിട്ടി പയഞ്ചേരി മുക്കിലെ സ്ഥാപനത്തിലാണ് സംഭവം. കഴിഞ്ഞദിവസം പുലർച്ച അഞ്ചോടെയാണ് കാർ മോഷണം…
Read More » - 6 April
- 6 April
ദിവസവും ബീഫ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന…
Read More » - 6 April
കാർ സൈക്കിളിലിടിച്ച് അപകടം : ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ മാൾഡാ സ്വദേശി ഹസനു സമാൻ (31) ആണ് മരിച്ചത്. Read Also : മുൻ കേരള…
Read More » - 6 April
മുൻ കേരള മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയിലേക്ക്: പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേരുമെന്ന് റിപോർട്ടുകൾ. ഉച്ചയ്ക്ക് മൂന്ന്…
Read More » - 6 April
എലത്തൂർ ട്രെയിൻ തീവയ്പ്പ്: ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി, പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കില്ലെന്ന് അന്വേഷണ സംഘം
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി. മെഡിക്കൽ കോളജിൽ വച്ച് പ്രതിയോട് ഇന്റലിജൻസ് വിവരങ്ങൾ ആരാഞ്ഞു. ഷാരൂഖ് സെയ്ഫിനെ ഫൊറൻസിക് വിദഗ്ധരും…
Read More » - 6 April
ബാലയുടെ ശസ്ത്രക്രിയ വിജയകരം, സന്തോഷം പങ്കുവെച്ച് എലിസബത്ത്
കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന് ബാലയുടെ ശസ്ത്രക്രിയ വിജയം. രണ്ടു ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. നടനെ…
Read More » - 6 April
പ്രമേഹരോഗികള്‍ക്ക് ഉച്ചയ്ക്ക് ചോറിനു പകരം കഴിക്കാവുന്ന ചില ഡയറ്റ് ഭക്ഷണങ്ങളറിയാം
എനിക്ക് കഴിക്കാവുന്ന, അല്ലെങ്കില്‍ നിനക്ക് കഴിക്കാവുന്ന ഭക്ഷണം എന്നൊക്കെയുണ്ടോ. അങ്ങനെ വേര്‍തിരിവൊന്നും ഇല്ലെങ്കിലും പ്രമേഹരോഗികള്‍ ഉച്ചനേരത്ത് ചോറിനു പകരം മറ്റു ചില ഡയറ്റ് വിഭവങ്ങള്‍ പരീക്ഷിക്കുന്നത് ആരോഗ്യത്തിന്…
Read More » - 6 April
എലത്തൂര്‍ ട്രെയിൻ തീവയ്പ്പ്: പ്രതിയെ പിടികൂടുന്നതില്‍ കേരള പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് വിഡി സതീശന്
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ പിടികൂടുന്നതില്‍ കേരള പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലീസിന്റെ…
Read More » - 6 April
നിരവധി പോലീസുകാരെ ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കിയ തട്ടിപ്പുകാരി അശ്വതി അച്ചുവിനെതിരെ മറ്റൊരു തട്ടിപ്പ് കേസ് കൂടി
തിരുവനന്തപുരം: നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചു പൂവാറിൽ വിവാഹവാഗ്ദാനം നൽകി 40000 രൂപ തട്ടിയെന്ന് പരാതി. ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നൽകി…
Read More » - 6 April
വയോധികൻ പാറമടയിലെ കുളത്തില്‍ വീണ് മരിച്ച നിലയിൽ
അടൂര്‍: പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൈപ്പേത്തടം പാറമടയിലെ കുളത്തില്‍ വീണു വയോധികന് മരിച്ചു. ഇളംപള്ളില്‍ ചരുവിളയില്‍ ജോര്‍ജാണ് (88) മരിച്ചത്. Read Also : ആറാം ക്ലാസ് വിദ്യാർഥിനിയുടെ…
Read More » - 6 April
‘കിച്ച സുദീപിന്റെ സിനിമ നിരോധിക്കണം’: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്
ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) പിന്തുണ വാഗ്ദാനംചെയ്തതിന് തൊട്ടുപിന്നാലെ കിച്ച സുദീപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മെയ് 13 ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ…
Read More » - 6 April
ആറാം ക്ലാസ് വിദ്യാർഥിനിയുടെ പുറത്തടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
കൊച്ചി: ആറാം ക്ലാസ് വിദ്യാർഥിനിയുടെ പുറത്തടിച്ചെന്ന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പറവൂർ ഡിപ്പോയിലെ ഡ്രൈവർ ആന്റണി വി സെബാസ്റ്റ്യനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സ്കൂൾ…
Read More » - 6 April
വയറുവേദനകൾക്ക് പിന്നിൽ ഈ കാരണങ്ങളാകാം
അപ്പന്‍ഡിസൈറ്റിസ്: അപ്പന്‍ഡിക്സ് വീര്‍ത്ത് വരുന്നത് മൂലം വയറിന്റെ വലതുവശത്ത് താഴെയായി കടുത്ത വേദനയുണ്ടാവും. അടിയന്തര ശസ്ത്രക്രിയയിലൂടെ അപ്പന്‍ഡിക്സ് നീക്കം ചെയ്യേണ്ടി വരും. ഗ്യാസ്ട്രിക് അള്‍സര്‍: ചെറുകുടലിലെ അള്‍സര്‍…
Read More » - 6 April
ടയര്‍ പഞ്ചറായിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ലോറിയിടിച്ച് ക്ലീനര്‍ക്ക് ദാരുണാന്ത്യം
തിരുവല്ല: ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ തമിഴ്നാട്ടില്‍ നിന്നും ഏത്തക്കുല കയറ്റിവന്ന ലോറിയിടിച്ച് തിരുനെല്‍വേലി സ്വദേശി മരിച്ചു. ലോറിയുടെ ക്ലീനര്‍ തിരുനെല്‍വേലി രാമചന്ദ്രപുരം സ്വദേശി…
Read More » - 6 April
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും ഈ മത്സ്യം
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി അഥവാ ചാള. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങൾ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ…
Read More » - 6 April
ഒൻപത് മാസം മുൻപ് വിവാഹം: കൊച്ചിയിൽ തൂങ്ങിമരിച്ച 15 കാരിയുടെ ഭർത്താവ് 40 കാരൻ
തൃക്കാക്കര: അന്യസംസ്ഥാനക്കാരിയും വിവാഹിതയുമായ 15 കാരിയെ കാക്കനാട്ടെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒഡിഷ സ്വദേശിനി ഡിപ മാലിക്കിനെയാണ് (15) വീട്ടിലെ…
Read More » - 6 April
പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം : പ്രതി അറസ്റ്റിൽ
തോപ്പുംപടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലെ പ്രതി പിടിയിൽ. എറണാകുളം സൗത്ത് ചിറ്റൂർ ഇടിപ്പറ്റ ഹൗസിൽ സെബാസ്റ്റ്യനാണ് (66) അറസ്റ്റിലായത്. Read Also :…
Read More » - 6 April
മദ്യപിച്ച് ട്രാൻസ്ഫോമറിൽ കയറി: ഹൈടെൻഷൻ വയറിൽ സ്പർശിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു
ചെന്നൈ: തമിഴ്നാട്ടിൽ മദ്യപിച്ച് ട്രാൻസ്ഫോമറിൽ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചിന്നമങ്കോട് സ്വദേശിയായ ധർമ്മദുരെയ്ക്കാണ് (33) പൊള്ളലേറ്റത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ ധർമ്മദുരെ കൂടുംബ പ്രശ്നവുമായി…
Read More » - 6 April
ഉറക്കം കുറയുന്നത് അരവണ്ണം കൂടാൻ കാരണമാകുമെന്ന് പഠനം
സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും വരവോടെ മിക്ക ആളുകളേയും ബാധിച്ച ഒന്നാണ് ഉറക്ക കുറവ്. മാത്രമല്ല, അധികമൊന്നും ഭക്ഷണം കഴിക്കാറില്ലെന്നും എന്നാല്‍, ഈയിടെയായി വണ്ണം കൂടുന്നുവെന്നും പലരും പറയുന്ന…
Read More » - 6 April
ഷാരൂഖ് കേരളംവിടുന്നു, മഹാരാഷ്ട്ര എടിഎസ് പൊക്കുന്നു! മുഖ്യമന്ത്രി ട്രോഫി ഏറ്റു വാങ്ങുന്നു, പിന്നെ വെടി തീർന്നു: സന്ദീപ്
ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടിച്ചപ്പോൾ കേരള പൊലീസിന് അഭിനന്ദനം അർപ്പിച്ച് ട്രോഫി നൽകിയ പിണറായി വിജയൻ തള്ള് ആണെന്ന് സന്ദീപ്…
Read More » - 6 April
രണ്ടാം ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു : ഒളിവിൽ
മാനന്തവാടി: തോല്‍പ്പെട്ടിയില്‍ രണ്ടാം ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. തോല്‍പ്പെട്ടി ആളൂര്‍ കോളനിയിലെ ശാന്തക്കാണ്(45) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ…
Read More »