Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -29 March
സംസ്ഥാനത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം: മിന്നലേറ്റത് ബൈക്ക് യാത്രികന്
പത്തനംതിട്ട: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം. ബൈക്ക് യാത്രികനായ യുവാവാണ് മിന്നലേറ്റ് മരിച്ചത്. നിലയ്ക്കലിലാണ് സംഭവം. തോമരൻപാറ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. ചിക്കു എന്ന യുവാവാണ്…
Read More » - 29 March
പരുക്കേറ്റ അയ്യപ്പന്മാര്ക്ക് ചികില്‍സ നല്കി, ഫുട്ബോൾ കളിച്ചു: ഡോ. ഗണേഷിന്റെ ആത്മഹത്യ വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
പത്തനംതിട്ട: വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം സ്വദേശിയുമായ ജി. ഗണേഷ്കുമാറിന് അന്ത്യയാത്ര നല്കി സഹപ്രവര്‍ത്തകരും പത്തനംതിട്ട ജില്ലാ ഭരണ…
Read More » - 29 March
ചായം തേയ്ക്കല്ലേയെന്ന യാചനയിലെത്തിച്ച കുഞ്ഞനുജത്തിയോടുള്ള കരുതലും സാമ്പത്തികാവസ്ഥയും ഒറ്റപ്പെട്ടതല്ല: കുറിപ്പ്
ചായം തേയ്ക്കല്ലേയെന്ന യാചനയിലെത്തിച്ച കുഞ്ഞനുജത്തിയോടുള്ള കരുതലും അതിൻ്റെ കാരണമായ സാമ്പത്തികാവസ്ഥയും ഒറ്റപ്പെട്ടതല്ല: കുറിപ്പ്
Read More » - 29 March
ഭാര്യയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്: മൃതദേഹം കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു
അഹമ്മദാബാദ്: ഭാര്യയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി യുവാവ്. അഹമ്മദാബാദിലാണ് സംഭവം. ബാപ്പുനഗർ സ്വദേശിയായ മുഹമ്മദ് മെറാജ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മെറാജിന്റെ…
Read More » - 29 March
സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു, ഒന്നല്ല അഞ്ചുവട്ടം, മഹാത്മാഗാന്ധി വധത്തിൽ പ്രതിയും ആയിരുന്നു: എം.എ ബേബി
കൊച്ചി: സവർക്കർ ബ്രിട്ടീഷുകാരോട് അഞ്ച് വട്ടം മാപ്പപേക്ഷിക്കുകയും ബ്രിട്ടീഷുകാരുടെ പെൻഷനും വാങ്ങി അവരുടെ സേവകനായി ജീവിക്കുകയും ചെയ്തുവെന്ന് എം.എ ബേബി. ഒപ്പം മഹാത്മാഗാന്ധി വധത്തിൽ പ്രതി ആയിരുന്നുവെന്നും,…
Read More » - 29 March
സർക്കാർ ജനങ്ങൾക്കൊപ്പം: അരിക്കൊമ്പനെ പിടികൂടുന്നതിലെ കോടതി നിലപാട് നിരാശാജനകമെന്ന് വനംമന്ത്രി
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിലപാടിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഹൈക്കോടതി നിലപാട് നിരാശാജനകമാണെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സർക്കാർ ജനങ്ങൾക്ക്…
Read More » - 29 March
ഇടിമിന്നലേറ്റു: കോട്ടയത്ത് രണ്ടു പേർക്ക് ദാരുണാന്ത്യം
കോട്ടയം: ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേർക്ക് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ കപ്പയിൽ വീട് (48) രമേഷ് നടുവിനൽ വീട് (43) എന്നിവരാണ്…
Read More » - 29 March
‘നിലപാടിൽ മാറ്റമില്ല’: കാവി നിറമുള്ള വസ്ത്രം ധരിച്ച് സുജയ പാർവ്വതിയുടെ റീ എൻട്രി
എറണാകുളം: ബി.ജെ.പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബി.എം.എസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബി.എം.എസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും തുറന്നു പറയുകയും ചെയ്തതോടെ സസ്പെൻഷൻ നേരിടേണ്ടി വന്ന…
Read More » - 29 March
‘മിഥുൻ ചേട്ടനോട് എനിക്ക് ക്രഷ് തോന്നുന്നു’: ഇഷ്ടം തുറന്ന് പറഞ്ഞ് എയ്ഞ്ചലീന്, പുറത്ത് ഒരു കാമുകനില്ലേയെന്ന് ചോദ്യം
ബിഗ് ബോസ് സീസൺ 5 ആവേശകരമായി മുന്നേറുകയാണ്. രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ അടിയും ബഹളവും ഒക്കെ തുടങ്ങി കഴിഞ്ഞു. ബിഗ്ബോസ് തുടങ്ങി ആദ്യം ദിവസം തന്നെ ഒൻപത്…
Read More » - 29 March
പല്ലില്‍ നിറവ്യത്യാസവും വായ്നാറ്റവും ; ഈ മാറ്റങ്ങള്‍ എന്തിന്റെ സൂചനയാണ്?
പല്ലുകളുടെയും വായയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ പല അസുഖങ്ങളെ കുറിച്ചും പ്രതിപാദിക്കേണ്ടതായ വരാം. മിക്കപ്പോഴും ഈ അസുഖങ്ങളുടെയെല്ലാം ലക്ഷണങ്ങളായി പ്രകടമാകുന്നത് ഒരേ തരത്തിലുള്ള പ്രശ്നങ്ങളുമായിരിക്കാം. എങ്കിലും അസാധാരണമായ…
Read More » - 29 March
പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 49 വർഷം കഠിനതടവ് – സംഭവം തിരുവനന്തപുരത്ത്
തിരുവന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ആര്യനാട് സ്വദേശിയായ ആകാശ് ഭവനിൽ ശിൽപ്പിക്കാണ് കോടതി ശിക്ഷ വിധിച്ചത്. 49…
Read More » - 29 March
സ്വയം സുരക്ഷ: രാജൗരി- പൂഞ്ച് അതിർത്തി ഗ്രാമത്തിലെ നിവാസികൾക്ക് സുരക്ഷ പരീശിലനം നൽകി സിആർപിഎഫ്
ശ്രീനഗർ: രാജൗരി- പൂഞ്ച് അതിർത്തി ഗ്രാമത്തിലെ നിവാസികൾക്ക് സുരക്ഷ പരീശിലനം നൽകി സിആർപിഎഫ്. സ്വയം സുരക്ഷ സംവിധാനത്തിന്റെ ഭാഗമായാണ് പരിശീലനം നൽകിയിട്ടുള്ളത്. ജനുവരിയിൽ ധാൻഗ്രി ഗ്രാമത്തിൽ നടന്ന…
Read More » - 29 March
ചെയ്തിട്ടില്ലെന്നയാൾ ആണയിട്ട് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല, പുരുഷന്റെ മാനത്തിന് കടലാസിന്റെ വിലയുണ്ടോ? -കുറിപ്പ്
മലയാളി വിദ്യാർഥിനിയെ ട്രെയിനിൽ വച്ച് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സൈനികനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പരാതി അടിസ്ഥാന രഹിതമാണെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ…
Read More » - 29 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കൊപ്പം രാത്രി ബീച്ചിൽ കറക്കം: ആൺസുഹൃത്തടക്കം മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി രാത്രി ആൺസുഹൃത്തിനെ വിളിച്ചുവരുത്തി വീടുവിട്ടിറങ്ങി ബീച്ചിൽ കറങ്ങിയ സംഭവത്തിൽ സുഹൃത്തടക്കം മൂന്ന് യുവാക്കൾ പിടിയിൽ. പറമ്പിൽ സ്വദേശി പാലത്തുപൊയിൽ അബൂബക്കർ നായിഫ് (18),…
Read More » - 29 March
മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണി: വീട്ടമ്മ ആത്മഹത്യ ചെയ്തു
പാലക്കാട്: മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. പാലക്കാടാണ് സംഭവം. അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. പത്മവതിയുടെ മകൻ അരുൺ…
Read More » - 29 March
‘ജയിലിൽ വസിച്ച കാലയളവല്ല ഗാന്ധിജിയുടെ മഹത്വം, ഗാന്ധി നിന്ദയ്ക്കായി സായുധ പാത ഉദ്ഘോഷിക്കരുത്’: ജോൺ ഡിറ്റോ
ആലപ്പുഴ: ജയിലിൽ വസിച്ച കാലയളവല്ല ഗാന്ധിജിയുടെ മഹത്വം എന്നും ഗാന്ധി നിന്ദയ്ക്കായി സായുധ പാത ഉദ്ഘോഷിക്കരുത് എന്നും ആവശ്യപ്പെട്ട് അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ. ദീർഘകാലം ജയിലിൽ…
Read More » - 29 March
പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലും: കെ കെ രമയ്ക്ക് വധ ഭീഷണി
തിരുവനന്തപുരം: വടകര എംഎൽഎ കെ കെ രമയ്ക്ക് നേരെ വധ ഭീഷണി സന്ദേശം. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്.…
Read More » - 29 March
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്: നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി…
Read More » - 29 March
സംഘപരിവാര്‍ പ്രതിഷേധം ഫലം കണ്ടു: സുജയ പാര്‍വ്വതിയുടെ സസ്പെന്ഷന് പിന്‍വലിച്ച് 24 ന്യുസ്
കൊച്ചി: അസോസിയേറ്റ് എഡിറ്റര്‍ സുജയ പാര്‍വ്വതിയുടെ സസ്പെന്ഷന് 24 ന്യുസ് മാനേജ്മെന്റ് പിന്‍വലിച്ചു. ബിഎംഎസ് സമ്മേളനത്തില്‍ താന്‍ സംഘപരിവാറുകാരിയാണെന്ന് തുറന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു സുജയ പാര്‍വ്വതിയെ 24…
Read More » - 29 March
ഓപ്പറേഷൻ ഗ്രീൻസ്: കഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് കഞ്ചാവ് വേട്ട. ഓപ്പറേഷൻ ഗ്രീൻസ് എന്ന പേരിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ…
Read More » - 29 March
പ്രസവ ശേഷമുള്ള സ്ട്രെച്ച് മാര്‍ക്സ് മാറാൻ
സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് സ്ട്രെച്ച് മാര്‍ക്സ്. പ്രസവ ശേഷമാണ് ഇത് ഏറ്റവും കൂടുതല്‍ നമ്മുടെ ആരോഗ്യത്തെയും ചര്‍മ്മത്തെയും ബാധിക്കുന്നത്. ശരീരഭാരം കൂടുന്ന…
Read More » - 29 March
റിലയൻസ് ജിയോ ഫൈബർ: പുതിയ ബാക്ക്അപ്പ് പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്കായി പുതിയ ബാക്ക്അപ്പ് പ്ലാനുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ ഫൈബർ. ഇത്തവണ പുതിയ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കണക്ഷനിൽ 1,490 രൂപയ്ക്കുള്ള പ്ലാനിൽ അഞ്ച്…
Read More » - 29 March
ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ അഴിമതി നടത്തുന്നു: കെ സുരേന്ദ്രൻ
കോഴിക്കോട്: 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 29 March
ക്യാന്‍സറിനെ പ്രതിരോധിക്കാൻ സബര്‍ജെല്ലി
നമ്മള് പൊതുവേ അധികം കഴിയ്ക്കാത്ത ഒന്നാണ് സബര്‍ജെല്ലി. എന്നാല്‍, ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒന്നാണ് സബര്‍ജെല്ലി. ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള ശേഷി സബര്‍ജെല്ലിക്കുണ്ട്. പലര്‍ക്കും…
Read More » - 29 March
ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവരാണോ? പ്രത്യേക ആപ്ലിക്കേഷനുമായി ആപ്പിൾ
ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവർക്കായി പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ‘ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ’ എന്നാണ് ഈ ആപ്പിന് പേര് നൽകിയിരിക്കുന്നത്. ശാസ്ത്രീയ സംഗീത പ്രേമികൾക്ക് ആപ്പിൾ ആപ്പ്…
Read More »