Latest NewsNews

വിവാഹ വേദിയില്‍ പെണ്ണും ചെറുക്കനും തമ്മില്‍ പൊരിഞ്ഞ അടി, കാരണം മധുരം !!

ലക്ഷക്കണക്കിന് പേരാണ് ഈ തല്ലുകൂടല്‍ ട്വിറ്ററില്‍ കണ്ടത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ വിവാഹ വേദിയിലെ അടിയാണ്. പെണ്ണും ചെറുക്കനും തമ്മില്‍ പൊരിഞ്ഞ അടിയാണ് വിവാഹ ദിവസം വേദിയിൽ നടന്നത്. വരന്‍ മധുരം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ വധു എതിര്‍ത്തതാണ് തല്ലിന് കാരണം

read also: സ്പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാര്‍ഷിപ്പ്: വിക്ഷേപണം നടന്ന് മിനിറ്റുകള്‍ക്കകം പൊട്ടിത്തെറിച്ചു

വരന്‍ ബലംപ്രയോഗിച്ച്‌ മധുരം നല്‍കാന്‍ ശ്രമിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന വധു വരന്റെ മുഖത്ത് അടിച്ചു. തൊട്ടുപിന്നാലെ വരനും തിരിച്ചടിച്ചു. തുടർന്ന് ബന്ധുക്കള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല

ലക്ഷക്കണക്കിന് പേരാണ് ഈ തല്ലുകൂടല്‍ ട്വിറ്ററില്‍ കണ്ടത്. കല്യാണം കഴിഞ്ഞ് നാളുകള്‍ക്ക് ശേഷം തല്ലി പിരിയുന്നതിലും നല്ലത് തുടക്കത്തിലേ തമ്മില്‍ തല്ലി പിരിയുന്നതാണെന്നാണ് ഇവരുടെ അടി കാണുന്നവരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button