Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -23 April
മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നവർ അറിയാൻ
പലരും ചെയ്യുന്ന ഒന്നാണ് മേക്കപ്പ് കഴുകി കളയാതെ ഉറങ്ങാന്‍ കിടക്കുക എന്നത്. ക്ഷീണിച്ചാണ് പുറത്തുനിന്നും വീട്ടില്‍ വരുന്നതെങ്കില്‍ പലരും അതേപടി ഉറങ്ങാന്‍ പോവും. എന്നാല്‍, ഇത് നിങ്ങളുടെ…
Read More » - 23 April
വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം : മൂന്നുപേർക്ക് ദാരുണാന്ത്യം
കൽപറ്റ: കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളും കണ്ണൂർ ഇരിട്ടി സ്വദേശികളുമാണ് മരിച്ചതെന്നാണ്…
Read More » - 23 April
മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ…
Read More » - 23 April
ഉപ്പ് ഇത്തരത്തില്‍ ഒരിക്കലും വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല : കാരണമറിയാം
‘ഉപ്പ്’ എന്നത് വില കുറഞ്ഞ ഒരു വസ്തുവാണ്. എന്നാല്‍, അത് നല്കുന്ന ഉപകാരങ്ങള്‍ വലുതാണ്. ഉപ്പിനു നമ്മുടെ ജീവിതത്തില്‍ വലിയ സ്വധീനമാണുള്ളത്. കാരണം നിത്യ ജീവിതത്തില്‍ ഉപ്പില്ലാതെ…
Read More » - 23 April
കടുവകളെ നിരീക്ഷിക്കാനൊരുങ്ങി വനം വകുപ്പ്, കാടുകളിൽ സ്ഥാപിക്കുന്നത് 1,500 ക്യാമറകൾ
പശ്ചിമ ബംഗാളിന്റെ വടക്കൻ മേഖലയിലെ കാടുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി വനം വകുപ്പ്. കാടുകളിൽ ഇടയ്ക്കിടെ വന്നുപോകുന്ന കടുവകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ക്യാമറകൾ ഘടിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 23 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയില്‍ എത്തുന്നത് ജനലക്ഷങ്ങള്‍: റോഡ് ഷോയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു
കൊച്ചി: തിങ്കളാഴ്ച ദ്വിദിന സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ബിജെപി സംഘടിപ്പിച്ചിരിക്കുന്ന റോഡ്ഷോയില്‍ പങ്കെടുക്കും. കൊച്ചി വെണ്ടുരുത്തി പാലം മുതല്‍ യുവം കോണ്‍ക്ലേവ് നടക്കുന്ന തേവര കോളേജ് വരെയാണ്…
Read More » - 23 April
തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും ക്വാർട്ടേഴിസിൽ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്
ചങ്ങരംകുളം: തമിഴ്നാട് സ്വദേശികളായ യുവാവിനേയും യുവതിയേയും ക്വാർട്ടേഴിസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ പവൻകുമാർ (30), ഇയാൾക്കൊപ്പം താമസിച്ചിരുന്ന സരള (19) എന്നിവരെയാണ് ഒരേ കയറിൽ…
Read More » - 23 April
സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൻട്രൽ സ്റ്റേഡിയത്തിൽ ഏപ്രിൽ 25ന് രാവിലെ നടക്കുന്ന പരിപാടിയിൽ വിവിധ പദ്ധതികളുടെ…
Read More » - 23 April
നാലാം പാദഫലങ്ങൾ പുറത്തുവിട്ട് ഐസിഐസിഐ ബാങ്ക്
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അറ്റാദായത്തിൽ 29.96 ശതമാനത്തിന്റെ…
Read More » - 23 April
മുഖത്തെ കരുവാളിപ്പ് മാറ്റാൻ ബിയർ
മുഖകാന്തി വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബിയര്‍ കുടിയ്ക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മദ്യത്തിന്റെ ഇനമാണെങ്കിലും ആല്‍ക്കഹോളിന്റെ അളവ് താരതമ്യേന കുറവും ശരീരത്തിനാവശ്യമായ ഒട്ടേറെ…
Read More » - 23 April
ഭാര്യയെ കടിച്ചു: അയൽവീട്ടിലെ നായയെ അടിച്ചു കൊന്ന എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്
തിരുവനന്തപുരം: ഭാര്യയെ കടിച്ച അയൽവീട്ടിലെ വളർത്തുനായയെ അടിച്ചു കൊന്ന് എക്സൈസ് ഉദ്യോഗസ്ഥൻ. ചാത്തന്നൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്താണ് അയൽ വീട്ടിലെ വളർത്തു നായയെ…
Read More » - 23 April
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ കൂട്ടപിരിച്ചുവിടല്‍
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ കൂട്ടപിരിച്ചുവിടല്‍. പതിനൊന്ന് പേര്‍ക്ക് എതിരെയാണ് കസ്റ്റംസ് നടപടി എടുത്തത്. ആദ്യമായാണ് കസ്റ്റംസില്‍ കൂട്ടപിരിച്ചുവിടല്‍ നടക്കുന്നത്. പിരിച്ചു വിട്ടവരില്‍…
Read More » - 23 April
ഡൽഹിയിൽ കോവിഡ് കേസുകളിൽ വർദ്ധനവ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.46 ശതമാനമായി ഉയർന്നു
ഡൽഹിയിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 1,515 കോവിഡ് കേസുകളും, ആറ് മരണങ്ങളുമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇതോടെ, ഡൽഹിയിൽ കോവിഡ് ബാധിച്ച്…
Read More » - 23 April
പൂപ്പാറ വാഹനാപകടം : മരണം അഞ്ചായി
തൊടുപുഴ: പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം അഞ്ചായി. തിരുനൽവേലി സ്വദേശി ജാനകി (55) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം…
Read More » - 23 April
പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ, ആദ്യം 4ജി എത്തിയത് ഈ സംസ്ഥാനത്ത്
ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനങ്ങൾക്ക് തുടക്കമിട്ട് ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, പഞ്ചാബിന്റെ ചില ഭാഗങ്ങളിലാണ് പൈലറ്റ് മോഡിൽ 4ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 135 ടവർ സെറ്റുകൾ…
Read More » - 23 April
പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന് പിന്നിലെ രഹസ്യം അറിയാം
പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിവാഹിതരാകുവാന്‍ പോകുന്നവര്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നത് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കിടയിലും ഇപ്പോള്‍ ഈ പ്രവണത കുറവല്ല. എന്നാല്‍, എന്താണ് ഇതിനു പിന്നിലെ…
Read More » - 23 April
സിവില്‍ എക്സൈസ് ഓഫീസര്‍ പിടിയിലായ മയക്കുമരുന്ന് കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ
അഞ്ചൽ: കഴിഞ്ഞ മാസം സിവില്‍ എക്സൈസ് ഓഫീസര്‍ അടക്കം പിടിയിലായ എം.ഡി.എം.എ, കഞ്ചാവ് കേസിൽ ഒരാള്‍കൂടി അറസ്റ്റിൽ. അഞ്ചല്‍ പനയഞ്ചേരി കൊടിയാട്ട് ജങ്ഷനില്‍ അമല്‍ ഭവനില്‍ ശബരി…
Read More » - 23 April
പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തിങ്കൾ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത്…
Read More » - 23 April
സംസ്ഥാനത്ത് താപനില ഉയരുന്നു, 4 ഡിഗ്രി വരെ ഉയരും: 7 ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവധ പ്രദേശങ്ങളിലാണ് മഞ്ഞ അലര്‍ട്ട്…
Read More » - 23 April
വരുമാനം കുറയുന്നു, ഇലോൺ മസ്കിന്റെ ആസ്തിയിൽ വീണ്ടും ഇടിവ്
വരുമാനം കുത്തനെ കുറഞ്ഞതോടെ ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ആസ്തിയിൽ വീണ്ടും ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മസ്കിന്റെ ആസ്തി മൂല്യത്തിൽ 12.6 ബില്യൺ ഡോളറിന്റെ ഇടിവാണ്…
Read More » - 23 April
ഇന്‍സുലിന്‍ എടുക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പ്രതിരോധമരുന്നുകളില്‍ ഒന്നാണ് ഇന്‍സുലിന്‍. മികച്ച ഫലം നല്‍കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്ക് ദിവസേന നിരവധി തവണ ഇന്‍സുലിന്‍…
Read More » - 23 April
സുഡാൻ രക്ഷാദൗത്യത്തിന് ഇന്ത്യൻ സേന സജ്ജം, കൂടുതൽ വിവരങ്ങൾ അറിയാം
സുഡാൻ കലാപത്തെ തുടർന്ന് രക്ഷാദൗത്യത്തിന് സജ്ജരായി ഇന്ത്യൻ- വ്യോമ നാവിക സേനകൾ. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിലെ വിമാനത്താവളങ്ങൾ നശിച്ചിരിക്കുകയാണ്. അതിനാൽ, കടൽ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനം നടത്താനാണ്…
Read More » - 23 April
ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാൻ
ഭക്ഷണം കഴിക്കാനും ഇറക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടോണ്‍സിലൈറ്റിസ് വന്നാല്‍ ഉണ്ടാകുന്നത്. ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനുളള വീട്ടുവൈദ്യം. മുയല്ചെവിയന്- വേരോടെ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കിയ മുയല്‍ചെവിയന്റെ നീരെടുത്ത്…
Read More » - 23 April
കത്തെഴുതിയ ഊമയുടെ പേര് സേവ്യറിനു പകരം സലാവുദീനായാലുള്ള അവസ്ഥ ന്റെയ്യപ്പാ : വിവാദ കുറിപ്പുമായി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സുരക്ഷാ വീഴ്ചയും മോദിയെ വധിക്കുമെന്ന ഭീഷണിക്കത്തുമാണ് ഇപ്പോള്‍ ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരിക്കുന്നത്. ഇക്കഴിഞ്ഞ 17നാണ്…
Read More » - 23 April
ഡിസപ്പിയറിംഗ് മെസേജ് സേവ് ചെയ്യണോ? കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഡിസപ്പിയറിംഗ് മെസേജുകൾ സേവ് ചെയ്യാനുള്ള ഓപ്ഷനുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ‘കീപ്പ് ഇൻ ചാറ്റ്’ എന്നാണ്…
Read More »