Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -29 July
മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു, കവര്‍ച്ചാ ശ്രമമെന്ന് സൂചന: സംഭവം കൃഷ്ണഗിരിയില്‍
കൊച്ചി: തമിഴ്നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൈവേ കേന്ദ്രീകരിച്ച്…
Read More » - 29 July
വടക്കന്‍ കേരളത്തില്‍ കനത്ത മഴ: വ്യാപക നാശനഷ്ടം, ചുഴലിക്കാറ്റില്‍ 7 വീടുകള്‍ തകര്‍ന്നു
കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മരങ്ങളും കടപുഴകി…
Read More » - 29 July
സ്കൂളില്‍ ഗണപതി ഹോമം നടത്തിയതിന് പ്രതിഷേധിച്ചവരാണ് ക്ലാസില്‍ നിസ്കരിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത്
തിരുവനന്തപുരം: ആസൂത്രിതമായ മതവത്കരണമാണ് മൂവാറ്റുപുഴ നിര്‍മല കോളേജിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി ബാബു. മതതീവ്രവാദികളുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ ഇന്നുള്ളത്. മുസ്ലീം…
Read More » - 29 July
ജനങ്ങള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി മന്ത്രിയുടെ പ്രസ്താവന, വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചനയെന്ന് മന്ത്രി
എറണാകുളം: സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചനയുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി. പകല്‍ സമയത്തെ നിരക്ക് കുറച്ച് രാത്രി പീക്ക് സമയത്തെ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ്…
Read More » - 29 July
മണിപ്പൂര്‍ വിഷയത്തിന് പരിഹാരമാകുന്നു, മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചര്‍ച്ച നടന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി…
Read More » - 29 July
അനധികൃത കോച്ചിംഗ് സെന്ററുകള്‍ക്ക് പൂട്ടുവീണു: 13 കോച്ചിംഗ് സെന്ററുകള്‍ സീല്‍ ചെയ്തു
ന്യൂഡല്‍ഹി: അനധികൃത കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന 13 കോച്ചിംഗ് സെന്ററുകള്‍ സീല്‍ ചെയ്തു. ഐഎഎസ് ഗുരുകുല്‍, ചാഹല്‍ അക്കാദമി,…
Read More » - 29 July
ഹിമാനി ഉരുകി വെള്ളം കുതിച്ചെത്തി, മിന്നല്‍ പ്രളയത്തില്‍ റോഡുകളും പാലങ്ങളും തകര്‍ന്ന് മുങ്ങിയ നിലയില്‍
റെയ്ക്യവിക്: ഹിമാനി ഉരുകിയെത്തിയ വെള്ളത്തില്‍ മുങ്ങി ഐസ്ലന്ഡിലെ റോഡും പാലവും. പാലം ഭാഗികമായി തകര്‍ന്നു. റോഡിന്റെ 70 കിമീ ദൂരം അടച്ചു. വെള്ളം ഇനിയും ഉയരുമെന്ന് ആശങ്കയിലാണ്…
Read More » - 29 July
ചരിത്രത്തിൽ ആദ്യമായി നാട്ടാനകൾക്കായുള്ള ദേശീയ കമ്മിറ്റിയിൽ തൃശ്ശൂരിൽ നിന്നുള്ള പാപ്പാനും
തൃശ്ശൂർ: നാട്ടാനകൾക്കായുള്ള ദേശീയ കമ്മിറ്റിയിൽ തൃശ്ശൂരിൽ നിന്നൊരു പാപ്പാനും. തൃശ്ശൂർ ശങ്കരംകുളങ്ങര ദേവസ്വത്തിലെ പാപ്പാനായ മലമക്കാവ് കണ്ണംകുഴി വീട്ടിൽ ബാലകൃഷ്ണനാണ് ക്യാപ്റ്റീവ് എലിഫന്റ് ഹെൽത്ത് കെയർ ആൻഡ്…
Read More » - 29 July
മാന്നാര്‍ കല കൊലക്കേസ്: ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ ഇസ്രയേലില്‍ നാട്ടിലെത്തിക്കാനാകാതെ അന്വേഷണ സംഘം
ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസിലെ ഒന്നാം പ്രതി അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ പുതിയ അപേക്ഷ സമര്‍പ്പിച്ച് അന്വേഷണ സംഘം. റെഡ്കോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ, കൂടുതല്‍ വിശദാംശങ്ങള്‍…
Read More » - 29 July
ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം: മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം
റാഞ്ചി: ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തിൽ മൃഗശാലയിലെ ജീവനക്കാരന് ദാരുണാന്ത്യം. റാഞ്ചിയിലെ ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിലെ കെയർ ടേക്കർ സന്തോഷ് കുമാർ മഹ്തോ (54) ആണ് മരിച്ചത്. ജീവനക്കാരൻ…
Read More » - 29 July
വെങ്ങാനൂരിൽ നിന്നും കാണാതായ കൗമാരക്കാരെ കണ്ടെത്തിയത് സേലത്തുനിന്നും
തിരുവനന്തപുരം: വെങ്ങാനൂരിൽ നിന്നും കാണാതായ കൗമാരക്കാരെ കേരള പൊലീസ് കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ 16 ,17 വയസുള്ള രണ്ട് ആൺകുട്ടികളെയാണ് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ…
Read More » - 29 July
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More » - 29 July
വെടിവെച്ചതിന് പിന്നിൽ വ്യക്തിവൈരാഗ്യമാകാമെന്ന് പൊലീസ്, ആക്രമണ രീതിയും സമയവും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടി?
തിരുവനന്തപുരം: വഞ്ചിയൂരില്‍ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം തന്നെയാകാം കാരണമെന്ന നിഗമനത്തിൽ പൊലീസ്. വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വൈരാഗ്യത്തിന്റെ പേരിലാകാം ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ സംശയം.…
Read More » - 29 July
ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും ആയുർദൈർഘ്യത്തിനും അഷ്ടലക്ഷ്മീപൂജ
സമ്പൂർണമായ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഉത്തമമാണെന്നാണ് പുരാണകളിൽ പറയപ്പെടുന്നത്. അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാകാലങ്ങളിൽ നിലവിളക്കിനു മുന്നിൽ അഷ്ടലക്ഷ്മീസ്തോത്രം ചൊല്ലി ആരാധിക്കണം.പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ ആരാധിക്കുന്നുണ്ട്. അതിൽ ആദ്യത്തേത്…
Read More » - 28 July
ഡിജെ പാര്‍ട്ടിക്ക് എംഡിഎംഎ എത്തിച്ച സംഘം കൊച്ചിയില്‍ പിടിയില്‍
ഡിജെ പാര്‍ട്ടിക്കായാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇവരുടെ മൊഴി.
Read More » - 28 July
അമിതവേഗത്തില്‍ സൈറണ്‍ മുഴക്കി സുഹൃത്തുക്കളുമായി ആംബുലന്‍സിൽ യാത്ര: പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു
ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം ഉണ്ടായത്
Read More » - 28 July
കേരളത്തില്‍ സംഭവിക്കുന്ന സംഘടനാവിരുദ്ധ കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല, വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്തണം: എഐസിസി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read More » - 28 July
വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ അടുക്കളയില്‍ പീഡിപ്പിച്ചു: കോളേജ് അഡ്മിനിസ്ട്രേറ്റര്‍ക്ക് 15 വര്‍ഷം തടവ്
പിഴ തുക അതിജീവിതയ്ക്കു നല്‍കാനും ഉത്തരവായി
Read More » - 28 July
അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത ചാനലിനെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു
അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നും പരാതി
Read More » - 28 July
ബേസ്മെന്റിലെ വെള്ളപ്പൊക്കത്തില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചസംഭവം: ഐഎഎസ് കോച്ചിംഗ് സെന്റര്‍ ഉടമ അറസ്റ്റില്‍
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം
Read More » - 28 July
എംഡിഎംഎയുമായി സ്കൂബ ഡൈവര്‍ അറസ്റ്റില്‍
മോട്ടോർ സൈക്കിളില്‍ വരവേയാണ് യുവാവ് പോലീസിന്റെ കസ്റ്റഡിയിലായത്.
Read More » - 28 July
പള്ളിയില്‍ പോയി നിസ്കരിക്കാം, കോളേജില്‍ അനുവദിക്കില്ല,നാളെ മാര്‍ച്ച് നടത്തിയാല്‍ തടയും: ക്രൈസ്തവ സംഘടനകള്‍
ഇങ്ങനെ ഒരു നടപടി ഉണ്ടായാല്‍ സഭ ഒന്നടങ്കം പ്രതിരോധിക്കുമെന്നും ക്രൈസ്തവ സംഘടനകള്‍
Read More » - 28 July
‘തിരച്ചില്‍ നിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരം, മന്ത്രിമാര്‍ക്ക് അവിടെ പോകാനേ കഴിയൂ’: മന്ത്രി മുഹമ്മദ് റിയാസ്
കര്‍ണാടക സര്‍ക്കാര്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല
Read More » - 28 July
‘എന്റെ അവസാനത്തെ ശ്രമം’: നടി സൗന്ദര്യ അന്തരിച്ചു
ചികിത്സാ സഹായം അഭ്യർഥിച്ച് സൗന്ദര്യ മെയ് മാസത്തിൽ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
Read More » - 28 July
എഐഎഡിഎംകെ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി
പത്മനാഭനെ കാറിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Read More »