Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -17 July
‘കൈക്കുഞ്ഞുണ്ട്, പരിചരിക്കാൻ ഞാൻ അടുത്ത് വേണം’: രാഖിയുടെ വാദം പരിഗണിച്ച് ഇടക്കാല ജാമ്യം നൽകി കോടതി
കൊല്ലം: സർക്കാർ ജോലിക്ക് വേണ്ടി വ്യാജ നിയമന ഉത്തരവും രേഖകളും ഉണ്ടാക്കിയ കേസിൽ അറസ്റ്റിലായ എഴുകോണ്‍ സ്വദേശിനി ആർ രാഖിക്ക് ഇടക്കാല ജാമ്യം. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്…
Read More » - 17 July
മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം
തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ മന്ത്രിതല യോഗം ചേരും. രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ മന്ത്രിമാരായ വി.…
Read More » - 17 July
‘ജന്മം ചെയ്താല്‍ കത്തിക്കില്ല’: വിളക്ക് കൊളുത്താൻ മടി കാണിച്ച സിഡിഎസ് ചെയർപേഴ്സനെ വിമർശിച്ച് ഗണേഷ് കുമാർ
കൊല്ലം: പൊതുപരിപാടിയിൽ വെച്ച് നിലവിളക്ക് കത്തിക്കാൻ മടി കാണിച്ച സിഡിഎസ് ചെയർപേഴ്സനെ എം.എൽ.എ ഗണേഷ് കുമാർ ഉപദേശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. വിശ്വാസത്തിന്റെ പേരില്‍ ഉദ്ഘാടത്തിന്…
Read More » - 17 July
പ്രളയക്കെടുതിയിൽ ഡൽഹി: ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ
പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഡൽഹിയിലെ ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. പ്രളയബാധിതരായ കുടുംബങ്ങൾക്ക് 10,000 രൂപ വീതമാണ് ധനസഹായം നൽകുക. കൂടാതെ, വിദ്യാർത്ഥികൾക്ക്…
Read More » - 17 July
പ്ലസ് വൺ പ്രവേശനം: ആദ്യ ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് പ്രക്രിയകൾ പൂർത്തിയായി, മെറിറ്റ് ക്വാട്ടയിലെ ഒഴിവുകൾ അറിയാം
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രക്രിയകൾ പൂർത്തിയായി. വിദ്യാർത്ഥികൾ പ്രവേശനം നേടിയതിനു ശേഷം, മെറിറ്റ് ക്വാട്ടയിൽ 10,506 സീറ്റുകളാണ് ഒഴിവ് വന്നത്. ഇതിൽ…
Read More » - 17 July
വാഹന പരിശോധന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചു: പ്രതികൾ പിടിയിൽ
കൊച്ചി: വാഹന പരിശോധന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതികൾ പിടിയിൽ. സംഭവത്തില്‍, എടവനക്കാട് വലിയ പുരയ്ക്കൽ വീട്ടിൽ അക്ഷയ്, എടവനക്കാട്…
Read More » - 17 July
കര്‍ക്കടക വാവ്; എന്താണ് വാവ് ബലി, പിതൃതർപ്പണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
സൂര്യൻ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമായ കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കടക വാവായി ആചരിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഈ ദിനം പിതൃകര്‍മ്മങ്ങള്‍ക്ക് വളരെ അനുകൂലമാണ്.…
Read More » - 17 July
തിരുവനന്തപുരം-കൊല്ലം റൂട്ടിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കണം: ആവശ്യവുമായി യാത്രക്കാർ രംഗത്ത്
തിരുവനന്തപുരം-കൊല്ലം റൂട്ടിൽ പാസഞ്ചർ, മെമു ട്രെയിൻ സർവീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് യാത്രക്കാർ. രണ്ട് ജില്ലകൾക്കും ഇടയിൽ ആകെ 16 സ്റ്റേഷനുകളാണ് ഉള്ളത്. ഈ റൂട്ടിൽ കുറഞ്ഞ സർവീസ്…
Read More » - 17 July
ഇന്ന് കർക്കടക വാവ്, പിതൃസ്മരണയിൽ വിശ്വാസികൾ! ബലിതർപ്പണം തുടങ്ങി
കർക്കടക വാവ് ദിനമായ ഇന്ന് പിതൃസ്മരണയിൽ വിശ്വാസികൾ. ഇന്ന് രാവിലെ മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ഇക്കുറി കർക്കടകം ഒന്നിന് തന്നെ കറുത്തവാവ് എന്ന സവിശേഷതയും ഉണ്ട്.…
Read More » - 17 July
ആലിയ, ഐശ്വര്യ, പ്രിയങ്ക, ദീപിക, നയൻതാര എന്നിവരല്ല: ഒരു മിനിറ്റിന് 1.7 കോടി പ്രതിഫലം വാങ്ങിയത് ഈ നടി
രാജ്യത്തെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് തെലുങ്ക് സിനിമാ താരം സാമന്ത റൂത്ത് പ്രഭു, സിനിമയിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ച് സാമന്ത അടുത്തിടെ…
Read More » - 17 July
‘പോൺ ഫിലിം ജീവിതത്തിൽ പ്രവർത്തിച്ചത് വമ്പന്മാർക്കൊപ്പം’: തുറന്നു പറഞ്ഞ് സണ്ണി ലിയോൺ
മുംബൈ: ബിഗ് ബോസിന്റെ (2011-12) അഞ്ചാം സീസണിൽ പങ്കെടുത്തതോടെയാണ് മുൻ പോൺസ്റ്റാർ സണ്ണി ലിയോൺ രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ‘ജിസം 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ…
Read More » - 17 July
ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്
മോസ്കോ: അമേരിക്ക നല്കിയ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗപ്പെടുത്താന്‍ യുക്രൈന് തീരുമാനിക്കുകയാണെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍…
Read More » - 17 July
കെ റെയിലിനെ എതിര്‍ത്ത ഇ ശ്രീധരന് ഇപ്പോള്‍ അനുകൂലിക്കുന്നു: എം.വി ഗോവിന്ദന്
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കേരളം ഇപ്പോഴും തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കെ റെയിലിനെ ആദ്യം എതിര്‍ത്ത ഇ ശ്രീധരന്…
Read More » - 17 July
ഹോര്‍മുസ് തീരത്ത് എഫ് 16 പോര്‍വിമാനങ്ങളെ വിന്യസിക്കാന്‍ തീരുമാനിച്ച് യുഎസ്
വാഷിങ്ടണ്‍ ഒമാനും ഇറാനും ഇടയിലുള്ള തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനു ചുറ്റും സൈനികസാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി അമേരിക്ക. ഹോര്‍മുസ് തീരത്ത് എഫ് 16 പോര്‍വിമാനങ്ങളെയാണ് അമേരിക്ക വിന്യസിക്കുക. Read…
Read More » - 16 July
ശാസ്താംകോട്ട തടാകത്തിൽ ബലിതർപ്പണം നിരോധിച്ചു
കൊല്ലം: ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ ബലിതർപ്പണം നിരോധിച്ചു. ജില്ലാ കലക്ടർ അഫ്സാന പർവീൺ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. Read Also: വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം…
Read More » - 16 July
സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം: സൗകര്യം പൊതുഭരണ വകുപ്പിൽ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഇനി പാട്ടു കേട്ട് ജോലി ചെയ്യാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലെ ജീവനക്കാർക്കാണ് സൗകര്യം ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് ജൂലൈ 14ന്…
Read More » - 16 July
കുട്ടികളെ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കണം: ശശി തരൂർ
തിരുവനന്തപുരം: കുട്ടികളെ കാലത്തിനനുസരിച്ച് ചിന്തിക്കാൻ പ്രാപ്തരാക്കണമെന്ന് ശശി തരൂർ എംപി. 2022 – 23 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഫുൾ എ പ്ലസ്…
Read More » - 16 July
സംഗീതം ലൈംഗിക സുഖം വർദ്ധിപ്പിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാം
ലൈംഗികത മെച്ചപ്പെടുത്താൻ സംഗീതം സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉച്ചത്തിലുള്ള സംഗീതം ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. സോനോസ് ഓഡിയോ ഹാർഡ്വെയർ കമ്പനിയും ആപ്പിൾ…
Read More » - 16 July
സിനിമാ യൂണിറ്റ് വാനിന് നേരെ ആക്രമണം
എറണാകുളം: സിനിമാ യൂണിറ്റ് വാനിന് നേരെ ആക്രമണം. നെടുമ്പാശ്ശേരിയിലാണ് സംഭവം. ഫിൽമാറ്റിക്ക എന്ന സിനിമ യുണിറ്റിന്റെ വാൻ ആണ് തടഞ്ഞത്. ഡ്രൈവറെ മർദ്ദിച്ച ശേഷം താക്കോൽ ഊരി…
Read More » - 16 July
നല്ല ഉറക്കം ലഭിക്കുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
ശരിയായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതം നയിക്കുക എന്നിവ പോലെ തന്നെ അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. ഉറക്കക്കുറവ് വ്യക്തിയുടെ ശ്രദ്ധയും കണ്ണും കൈകളുടെ ഏകോപനവും…
Read More » - 16 July
കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
തിരുവനന്തപുരം: ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന കഞ്ചാവ് കേസ് പ്രതി അറസ്റ്റിലായി. മട്ടാഞ്ചേരി എക്സൈസ് ഓഫീസിലെ NDPS ക്രൈം നമ്പർ 11/2020, കഞ്ചാവ് കടത്ത് കേസിലെ രണ്ടാം പ്രതിയായ പട്ടാമ്പി…
Read More » - 16 July
രാത്രിയിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളറിയാം
രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ, വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന്…
Read More » - 16 July
ഡിജിറ്റൽ സർവ്വെ: 8 മാസത്തിനകം 1 ലക്ഷം ഹെക്ടർ പൂർത്തിയാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വെ തുടങ്ങി 8 മാസത്തിനകം 1 ലക്ഷം ഹെക്ടർ പൂർത്തിയാക്കി സർവ്വെയും ഭൂരേഖയും വകുപ്പ്. ആധുനിക സാങ്കേതിക വിദ്യയുടെയും സർവ്വെ വകുപ്പ് ജീവനക്കാരുടെ…
Read More » - 16 July
ആലപ്പുഴയിൽ ലഹരിവേട്ട: രണ്ടു ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി
ആലപ്പുഴ: ആലപ്പുഴയിൽ വൻ ലഹരിമരുന്ന് വേട്ട. ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്റലിജൻസും ആലപ്പുഴ സർക്കിൾ പാർട്ടിയും റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സുമായി നടത്തിയ…
Read More » - 16 July
റോ ഫുഡ് ഡയറ്റിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
റോ ഫുഡ് ഡയറ്റിൽ പ്രധാനമായും സംസ്ക്കരിക്കാത്ത സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുന്നത് ഉൾപ്പെടുന്നു. ഭക്ഷണം ഒരിക്കലും 40-48 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടാക്കിയിട്ടില്ലെങ്കിൽ അസംസ്കൃതമായി കണക്കാക്കപ്പെടുന്നു. ഇത് ശുദ്ധീകരിക്കുകയോ…
Read More »