Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -17 July
പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി; കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ്
എറണാകുളം: പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയതിനു കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ്. കാലടി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആണ് അങ്കമാലി എംഎൽഎ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ്…
Read More » - 17 July
സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി എടവണ്ണയിലെ സദാചാര ബോര്‍ഡ്
മലപ്പുറം: എടവണ്ണയില്‍ സദാചാര പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത്. സഹോദരനൊപ്പം സംസാരിച്ചു നില്ക്കുന്ന ഫോട്ടോ മൊബൈലില്‍ എടുത്ത ശേഷം ഒരു സംഘം…
Read More » - 17 July
ജ്യോത്സന്മാരെ കണ്ട് മന്ത്രവാദത്തിനു കുറിച്ചുവാങ്ങുന്ന മണ്ടികളായി നിങ്ങൾ മാറരുത്: ഗണേഷ് കുമാർ
നടനും എം.എൽ.എയുമായ ഗണേഷ് കുമാറിന്റെ ഒരു പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കേരളത്തിൽ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്കാരം താൻ കൊണ്ടുവരുമെന്നും, അത്…
Read More » - 17 July
മുഴുവൻ സമയവും ചുണ്ട് വരണ്ട് പൊട്ടുകയാണോ? ഇത് ചെയ്തു നോക്കാം…
ചര്‍മ്മവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നാം നേരിടാം. ഇക്കൂട്ടത്തില്‍ പലരും ഏറെ പ്രയാസപൂര്‍വം നേരിടുന്നൊരു പ്രശ്നമാണ് ചുണ്ടുകള്‍ എപ്പോഴും വരണ്ടുപൊട്ടുന്നു എന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചര്‍മ്മത്തെക്കാള്‍…
Read More » - 17 July
ഡോക്ടറുടെ അപ്പോയിൻമെന്റ് എടുക്കാൻ ഓൺലൈനിൽ നമ്പർ തിരഞ്ഞ് യുവതി, ഒടുവിൽ നഷ്ടമായത് ലക്ഷങ്ങൾ
ഡോക്ടറുടെ അപ്പോയിൻമെന്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഓൺലൈൻ ചതിക്കുഴിയിൽ അകപ്പെട്ട് യുവതി. മുംബൈ സ്വദേശിനിയായ യുവതിയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ചെമ്പൂരിലെ ആശുപത്രിയിൽ ഡോക്ടറുടെ അപ്പോയിൻമെന്റ് ലഭിക്കാൻ യുവതി…
Read More » - 17 July
തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദ്ദനം: യുവാക്കള്‍ക്കെതിരെ കേസ്
നരുവാമ്മൂട്: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ എസ്ഐക്കും പൊലീസുകാര്‍ക്കും യുവാക്കളുടെ മര്‍ദ്ദനം. തിരുവനന്തപുരം നരുവാമ്മൂട്ടില്‍ ആണ് സംഭവം. രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കം നടന്നപ്പോഴാണ് പൊലീസ് സഥലത്തെത്തിയത്.…
Read More » - 17 July
മധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ
മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിൽ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്സിൽ ആണ് തീപിടുത്തമുണ്ടായത്. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കുകളില്ല. കുർവായ് കെതോറ സ്റ്റേഷനിൽ…
Read More » - 17 July
പൂഞ്ചിൽ ഭീകര സാന്നിധ്യം: ഭീകരവാദികളെ തുരത്താൻ ഓർപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം
ഭീകര സാന്നിധ്യത്തെ തുടർന്ന് ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഭീകരരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഭീകരവാദികളെ തുരത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സൈന്യത്തിന്റെ…
Read More » - 17 July
സുഹൃത്തിനൊപ്പം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ – വൈഫ് സ്വാപിങ് കേസ് ?
നോയിഡ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഭര്‍ത്താവിന്റെ സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാന്‍ ഭർത്താവ് തന്നെ നിര്‍ബന്ധിച്ചതായി ഭാര്യ പൊലീസില്‍ പരാതി നൽകി. നോയിഡയിലാണ് സംഭവം. യുവതിയുടെ…
Read More » - 17 July
ഇന്ത്യയുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കുന്നു,പ്രധാനമന്ത്രി മോദിയെ ഇന്ന് ലോകം ആദരവോടെ കാണുന്നു: രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോസ് എന്ന് അഭിസംബോധന ചെയ്തെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നേരത്തെ, അന്താരാഷ്ട്ര…
Read More » - 17 July
മഴയിൽ മുങ്ങി ഉത്തരാഖണ്ഡ്: 13 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ഉത്തരാഖണ്ഡിൽ ഇന്നും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ഭാഗങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിട്ടുണ്ട്. നിലവിൽ, മഴ കനത്തതോടെ അളകനന്ദ നദിയിലെ അണക്കെട്ട് തുറന്നിട്ടുണ്ട്. ഇതോടെ, ദേവപ്രയാഗിലും,…
Read More » - 17 July
അയർലൻഡിൽ കൊല്ലപ്പെട്ട മലയാളി യുവതി പ്രഗത്ഭയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്: ഭർത്താവ് റിമാൻഡിൽ
ഡബ്ലിൻ: അയർലൻഡിലെ കോർക്കിൽ വെള്ളിയാഴ്ച മലയാളി യുവതി ദീപ ദിനമണി (38) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഐറിഷ് പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് റിജിൻ രാജനെ ജൂലായ്…
Read More » - 17 July
ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം: യാത്രക്കാർ സുരക്ഷിതർ
ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചിന് തീപിടിത്തം. റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നിന്നും ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് പുറപ്പെട്ടപ്പോഴാണ് തീപിടിത്തം ഉണ്ടായത്.…
Read More » - 17 July
സർവകലാശാലകളിലും കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിര്‍ബന്ധം: ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും
തിരുവനന്തപുരം: സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിർബന്ധമാക്കുന്നു. ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവർക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവർക്കും ഓഗസ്റ്റ് ഒന്ന്…
Read More » - 17 July
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ വർദ്ധിക്കുന്നു, കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ വർദ്ധിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസം 1.4 ലക്ഷം…
Read More » - 17 July
കേരളത്തിൽ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്കാരത്തിന് തുടക്കം കുറിക്കുമെന്ന് ഗണേഷ് കുമാർ
നടനും എം.എൽ.എയുമായ ഗണേഷ് കുമാറിന്റെ ഒരു പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. കേരളത്തിൽ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്കാരം താൻ കൊണ്ടുവരുമെന്നും, അത്…
Read More » - 17 July
മദ്യലഹരിയില്‍ അച്ഛന് കഴുത്തിൽ വെട്ടുകത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു; 12 കാരന് ഗുരുതരാവസ്ഥയില്‍, അറസ്റ്റ്
വിയ്യൂർ: മദ്യലഹരിയില്‍ പന്ത്രണ്ടുവയസ്സുകാരനായ മകന്റെ കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » - 17 July
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ അനുഭവപ്പെടാൻ സാധ്യത. മഴ അതിശക്തമാക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം എന്നീ…
Read More » - 17 July
വൃക്ക മാറ്റിവെക്കണം, ഇത്രയധികം രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ പാടില്ല: മഅദനി വീണ്ടും കോടതിയിലേക്ക്
ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം…
Read More » - 17 July
യമുനയിലെ ജലനിരപ്പ് താഴുന്നു, സാധാരണ നിലയിലേക്ക് മാറാനൊരുങ്ങി ഡൽഹി
ദിവസങ്ങൾ നീണ്ട പ്രളയത്തിനൊടുവിൽ സാധാരണ നിലയിലേക്ക് മാറാൻ ഒരുങ്ങി ഡൽഹി. ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസമെന്ന നിലയിൽ യമുനാ നദിയിലെ ജലനിരപ്പ് താഴാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ,…
Read More » - 17 July
പോക്സോ കേസിലെ പ്രതിയെ രക്ഷപ്പെടുത്തി പകരം മറ്റൊരാളെ കുടുക്കി; ജോര്‍ജ്ജ് എം തോമസിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങള്‍
കോഴിക്കോട്: സസ്പെന്‍ഡ് ചെയ്യപ്പെട്ട താമരശേരി മുന്‍ എം എല്‍ എ ജോര്‍ജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണങ്ങൾ. പോക്സോ കേസ് പ്രതിയെ കേസിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചെന്നും,…
Read More » - 17 July
വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ ഒഴുക്ക് ജൂലൈയിലും തുടരുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
വിദേശ പോർട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) ജൂലൈയിലും കുതിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ്…
Read More » - 17 July
‘കൈക്കുഞ്ഞുണ്ട്, പരിചരിക്കാൻ ഞാൻ അടുത്ത് വേണം’: രാഖിയുടെ വാദം പരിഗണിച്ച് ഇടക്കാല ജാമ്യം നൽകി കോടതി
കൊല്ലം: സർക്കാർ ജോലിക്ക് വേണ്ടി വ്യാജ നിയമന ഉത്തരവും രേഖകളും ഉണ്ടാക്കിയ കേസിൽ അറസ്റ്റിലായ എഴുകോണ്‍ സ്വദേശിനി ആർ രാഖിക്ക് ഇടക്കാല ജാമ്യം. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്…
Read More » - 17 July
മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം
തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ മന്ത്രിതല യോഗം ചേരും. രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ മന്ത്രിമാരായ വി.…
Read More » - 17 July
‘ജന്മം ചെയ്താല്‍ കത്തിക്കില്ല’: വിളക്ക് കൊളുത്താൻ മടി കാണിച്ച സിഡിഎസ് ചെയർപേഴ്സനെ വിമർശിച്ച് ഗണേഷ് കുമാർ
കൊല്ലം: പൊതുപരിപാടിയിൽ വെച്ച് നിലവിളക്ക് കത്തിക്കാൻ മടി കാണിച്ച സിഡിഎസ് ചെയർപേഴ്സനെ എം.എൽ.എ ഗണേഷ് കുമാർ ഉപദേശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. വിശ്വാസത്തിന്റെ പേരില്‍ ഉദ്ഘാടത്തിന്…
Read More »