KeralaLatest NewsNews

ഡിജിറ്റൽ സർവ്വെ: 8 മാസത്തിനകം 1 ലക്ഷം ഹെക്ടർ പൂർത്തിയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വെ തുടങ്ങി 8 മാസത്തിനകം 1 ലക്ഷം ഹെക്ടർ പൂർത്തിയാക്കി സർവ്വെയും ഭൂരേഖയും വകുപ്പ്. ആധുനിക സാങ്കേതിക വിദ്യയുടെയും സർവ്വെ വകുപ്പ് ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെയും ജനങ്ങളുടെ സഹകരണത്തിന്റെയും കരുത്തിൽ ചുരുങ്ങിയ കാലം കൊണ്ടാണ് 1 ലക്ഷം ഹെക്ടർ എന്ന വലിയ ലക്ഷ്യത്തിലേക്ക് സർവ്വെയും ഭൂരേഖയും വകുപ്പ് എത്തിയത്.

Read Also: ജനകീയ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ബിജെപി വിഭജന രാഷ്ട്രീയം നടപ്പിലാക്കുന്നു: കെ എൻ ബാലഗോപാൽ

ഡിജിറ്റൽ സർവ്വെ ഈ തോതിൽ പുരോഗമിക്കുകയാണെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ വിജയകരമായി പൂർത്തീകരിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ജനകീയ പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ബിജെപി വിഭജന രാഷ്ട്രീയം നടപ്പിലാക്കുന്നു: കെ എൻ ബാലഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button