Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -20 June
കൂട്ട മത്സരഓട്ടത്തിനിടെ യുവാവിനെ കരടി കടിച്ചു കൊന്നു
ലോസ് ആഞ്ചലൻസ്: കൂട്ട മത്സരഒാട്ടത്തിനിടെ പതിനാറുകാരനെ റോഡിലിറങ്ങിയ കരടി കടിച്ചു കൊന്നു. അലാസ്കയിൽ ഞായറാഴ്ച നടന്ന മൗണ്ട്യൻ റേസിലാണ് സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത പാട്രിക് കൂപ്പറാണ്…
Read More » - 20 June
യോഗ അദ്ധ്യാപകര്‍ക്കൊരു സന്തോഷ വാർത്ത
ന്യൂ ഡൽഹി ; യോഗ അദ്ധ്യാപകര്‍ക്കൊരു സന്തോഷ വാർത്ത. ഇന്ത്യയില്‍ യോഗ പരിശീലകരുടെ എണ്ണത്തിൽ മൂന്ന് ലക്ഷം പേരുടെ കുറവുണ്ടെന്ന് പുതിയ പഠനം. അന്താരാഷ്ട്ര യോഗ ദിനാഘോഷം…
Read More » - 20 June
കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്ര: അണികളുടെ തിരക്ക് മൂലം ഉമ്മന്‍ചാണ്ടിയ്ക്ക് ട്രെയിനില്‍ കേറാന്‍ കഴിഞ്ഞില്ല
കൊച്ചി•കോണ്‍ഗ്രസിന്റെ ജനകീയ മെട്രോ യാത്രയില്‍ അണികളുടെ തിരക്ക് മൂലം ഉമ്മന്‍ചാണ്ടിയ്ക്ക് ആദ്യ ട്രെയിനില്‍ കേറാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു രണ്ടാമത്തെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. മെട്രോ ഉദ്ഘാടനം…
Read More » - 20 June
റംസാന് പ്രമാണിച്ച് ശമ്പളം മുന്‍കൂര്‍ നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: റംസാന് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ആവശ്യപ്പെടുന്നവര്‍ക്ക് ശമ്പളം മുന്‍കൂറായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നേരത്തെ ശമ്പളം വിതരണം ചെയ്യാനാണ്…
Read More » - 20 June
വലിപ്പം കൂടിയ തലയുമായി പിറന്നു വീണ റൂണ ബീഗം മരണത്തിനു കീഴടങ്ങി
അഗര്‍ത്തല : വലിപ്പം കൂടിയ തലയുമായി പിറന്നു വീണ റൂണ ബീഗം മരണത്തിനു കീഴടങ്ങി. തലച്ചേറില് വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന അപൂര് രോഗമായിരുന്നു റൂണക്ക്. റൂണ…
Read More » - 20 June
പുതുവൈപ്പ് പ്രതിഷേധം:ജെ എൻ യുവിൽ പിണറായിയുടെ കോലം കത്തിച്ച് വിദ്യാർഥിസംഘടന
ന്യൂഡൽഹി: പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ അന്യായം പ്രവർത്തിക്കുന്നു വെന്നാരോപിച്ചു ഡൽഹി ജെ എൻ യു വിൽ കേരളം മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു. പിണറായി സര്‍ക്കാരും…
Read More » - 20 June
പരീക്ഷാ ഫലം ചോർത്തി
എറണാകുളം ; ഇന്ന് പ്രസ്ദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ത്തിയെന്നു പരാതി. എറണാകുളത്തെ സ്വകാര്യ കോളേജിലെ വെബ്സൈറ്റിലാണ് ഫലം വന്നത്. ആരോഗ്യ സര്‍വ്വകലാശാല സൈബര്‍ സെല്ലില്‍ പരാതി…
Read More » - 20 June
ജൂൺ 30 അർധരാത്രിയിൽ ചരക്ക് സേവന നികുതി നിലവിൽ വരും; രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സാനിധ്യത്തിലാകും ജി എസ് ടി പ്രബാല്യത്തിൽ വരിക
ന്യൂ ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണ നടപടിയായ ചരക്ക് സേവന നികുതി ജൂൺ 30 അർധ രാത്രി മുതൽ നിലവിൽ വരും. ജി എസ്…
Read More » - 20 June
പുതുവൈപ്പ് സമരം: സെന്‍കുമാറിന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: പുതുവൈപ്പ് പ്രതിഷേധത്തില്‍ ഡിജിപി സെന്‍കുമാറിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പോലീസിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 June
പുതുവൈപ്പ് സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയതായി സംശയം: സ്ഥിരീകരിച്ച് ഡി ജിപി: രണ്ടു ചാനലുകളും രണ്ടു പാർട്ടികളും നീരീക്ഷണത്തിൽ
കൊച്ചി: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡിജിപി. സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയതായി റിപ്പോർട്ട് ലഭിച്ചതായാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ജനകീയ…
Read More » - 20 June
അകാല വാര്‍ദ്ധക്യം ഒഴിവാക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഇന്ന് പലരെയുംഅലട്ടുന്നൊരു പ്രശ്നമാണ് അകാല വാര്‍ദ്ധക്യം. 25 വയസ്സേ ഉള്ളൂവെങ്കിലും 40 വയസ്സിന്റെ പ്രായം തോന്നിയ്ക്കുന്നതിനു പിന്നില്‍ നമ്മുടെ തന്നെ ചില സ്വഭാവങ്ങളും ശീലങ്ങളുമാണ്. അകാല വാര്‍ദ്ധക്യം…
Read More » - 20 June
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി നടി അനസൂയ
താരങ്ങള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ ഗോസിപ്പ് കോളങ്ങളില്‍ പേര് നിറയുക സ്വാഭാവികമാണ്.
Read More » - 20 June
യതീഷ് ചന്ദ്ര ചെയ്തതില്‍ തെറ്റില്ല : യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി ജി പി സെന്‍കുമാര്‍ : നടപടി പ്രധാനമന്ത്രിക്ക് വഴിയൊരുക്കാന്‍, സമരത്തില്‍ തീവ്രവാദികളുണ്ട്
പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ കൈയ്യേറ്റങ്ങളെ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍. ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടു. അപാകതയൊന്നും തോന്നിയില്ല. കൊച്ചി മെട്രൊ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക്…
Read More » - 20 June
അന്താരാഷ്ട്ര യോഗാ ദിനം: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിൽ
കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് യൂണിയന് ഗവണ്മെന്റിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും.കേരളത്തില്‍ കേന്ദ്രമന്ത്രി…
Read More » - 20 June
രാഷ്ട്രപതിയുടെ വാഹനവ്യഹം തടഞ്ഞ പോലീസുകാരന് അഭിനന്ദനപ്രവാഹം
ബംഗളൂരു: രാഷ്ട്രപതിയുടെ വാഹനവ്യഹം തടഞ്ഞ പോലീസുകാരന് അഭിനന്ദനപ്രവാഹം. ആംബുലന്‍സിന് വഴിയൊരുക്കുന്നതിനു വേണ്ടിയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞത്. ശനിയാഴ്ച ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളില്‍ ജോലി ചെയ്ത പോലീസ്…
Read More » - 20 June
സ്വകാര്യ ബസ്സുകളുടെ മരണയോട്ടത്തിന് പൂട്ടിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ഫോണ്‍ വിളിച്ച് ബസ്സോടിച്ച ഡ്രൈവര്‍ക്ക് കിട്ടി കയ്യോടെ പണി
കൊല്ലം: സത്യം പറഞ്ഞാല്‍ ജീവന് പണയംവെച്ചാണ് ഓരോ യാത്രക്കാരനും സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നത്. ഒന്നാമത് ബസുകള്‍ തമ്മിലുള്ള മത്സരയോട്ടം. മറ്റേത് അശ്രദ്ധമായ ഡ്രൈവിംഗ്. ഇങ്ങനെ യാത്രക്കാരെ…
Read More » - 20 June
മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് സി.പി.ഐ
കൊച്ചി: പൊലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്നും അല്ലെങ്കില്‍ സി.പി.ഐ തന്നെ പൊലീസിനെ നിലയ്ക്ക് നിര്‍ത്തിക്കൊള്ളാമെന്നും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പുതുവൈപ്പിലെ സമരം സര്‍ക്കാര്‍ നേരിട്ട…
Read More » - 20 June
അന്താരാഷ്ട്ര യോഗാ ദിനത്തില്‍ 60000 പേരെ പങ്കെടുപ്പിച്ച് ഗിന്നസ് റെക്കോഡ് നേടാന്‍ ഒരുങ്ങി മൈസൂർ
മൈസൂര്‍ : അന്താരാഷ്ട്ര യോഗാ ദിനത്തില്‍ 60000 പേരെ പങ്കെടുപ്പിച്ച് ഗിന്നസ് റെക്കോഡ് നേടാന്‍ മൈസൂര്‍ തയ്യാറെടുക്കുന്നു.ഇതിനോടകം അമ്പതിനായിരത്തോളം പേര് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.മൈസൂര്‍ റേസ് കോഴ്സിലാണ്…
Read More » - 20 June
എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും മാനേജ്മെന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോഴിക്കോട്…
Read More » - 20 June
ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും വിധയമാക്കും
തിരുവനന്തപുരം : ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധയമാക്കാന്‍ കോടതി അനുമതി നല്കി. പൊലീസിന്റെ ആവശ്യം തിരുവനന്തപുരം പോക്സോ കോടതി അംഗീകരിക്കുകയായിരുന്നു. ജനനേന്ദ്രിയം മുറിച്ച കേസില്‍…
Read More » - 20 June
സംസ്ഥാനത്ത് നഴ്സുമാര്‍ അനുഭവിക്കുന്നത് ദുരിതം; പനി സീസണില്‍ ഇരട്ടി പണിയെടുത്തിട്ടും ലഭിക്കുന്നത് നാലക്ക ശമ്പളം; ജീവിക്കാനായി മൗനം ഭാവിച്ച് ഭൂമിയിലെ മാലാഖമാര്‍
പല സ്വകാര്യ ആശുപത്രികളിലും നഴ്സുമാര്‍ക്ക് നല്‍കുന്നത് നാലക്ക ശമ്പളം. ഇപ്പോള്‍ പനിക്കാലം ആയതിനാല്‍ ഇത്തരം സ്വകാര്യ ആശുപത്രികളില്‍ പലപ്പോഴും നഴ്സുമാര്‍ക്ക് മണിക്കൂറുകളോളം അധിക സമയം ജോലി ചെയ്യേണ്ടി…
Read More » - 20 June
തട്ടിപ്പ് കേസ്: മന്ത്രിക്ക് തടവ് ശിക്ഷ
മംഗളൂരു: കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിന് ചെക്ക് കേസില്‍ അഞ്ച് മാസം തടവ്. കൂടാതെ പിഴയായി 7.25 കോടി നല്‍കുകയും വേണം.മന്ത്രി നല്കിയ 4.20 കോടി…
Read More » - 20 June
സ്വന്തം ടീം അംഗങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് പാണ്ഡ്യയുടെ ട്വീറ്റ് : വിവാദമാവുമെന്ന് കണ്ട് ട്വീറ്റ് പിന്‍വലിച്ചു
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിയില്‍ ഹര്‍ദ്ദീക് പാണ്ഡ്യ സ്വന്തം ടീം അംഗങ്ങള്‍ക്കെതിരെ തുറന്നടിച്ച് ട്വീറ്റിട്ടു. എന്നാല്‍ വിവാദമാവുമെന്ന് കണ്ട് ട്വീറ്റ് പാണ്ഡ്യ ഉടന്‍ പിന്‍വലിക്കുകയും…
Read More » - 20 June
പൂച്ചേ.. പൂച്ചേ മികച്ചതും തത്വചിന്താപരവുമായ കവിത: വിമര്‍ശിക്കുന്നത് കഴിവില്ലാത്തവര്‍ ജി. സുധാകരൻ
തിരുവനന്തപുരം: പൂച്ചേ.. പൂച്ചേ മികച്ചതും തത്വചിന്താപരവുമായ കവിതയാണെന്നും പൂച്ചയെ കുറിച്ച് കവിത എഴുതിയാൽ പുച്ഛം ആണെന്നും മന്ത്രി ജി സുധാകരൻ. പൂച്ചയെക്കുറിച്ച് കവിതയെഴുതിയാല്‍ പോടാ പുല്ലേ വികാരമാണുള്ളത്.തന്നെ…
Read More » - 20 June
എഞ്ചിനീയറിംഗ് പ്രവേശനം : ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്
തിരുവനന്തപുരം : എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഷഫില്‍ മഹീന് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. കോട്ടയം സ്വദേശി വേദാന്ത്…
Read More »