Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -30 May
ഹൃദയം പുറത്തുകാണാവുന്ന തോലോടുകൂടിയ സ്ഫടികതവളകൾ പുതിയ അതിഥികൾ
വൈവിധ്യമാർന്ന ജന്തു ലോകത്ത് സ്ഫടികതവളകൾ കൂടി പുതിയ അതിഥികളായി എത്തിയിരിക്കുകയാണ്. ഹൃദയം പുറത്തുകാണാവുന്ന തോലോടുകൂടിയ സ്ഫടികതവളകളെ ഇക്വഡോറിലെ ആമസോൺ വനമേഖലയിൽ നിന്നാണ് ഗവേഷകർ കണ്ടെത്തിയത്. ശരീരത്തിനുള്ളിലെ മുഴുവൻ…
Read More » - 30 May
അപകീര്‍ത്തിക്കേസ് : മേധ പട്കര്‍ക്ക് ജാമ്യമില്ലാ വാറന്റ്
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ക്ക് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഒരു പ്രതിഷേധ പരിപാടിയില്‍ പെങ്കടുക്കാന്‍ താന്‍…
Read More » - 30 May
സവിശേഷതകൾ ഏറെയുള്ള നോക്കിയ 3310 ഇപ്പോൾ വിപണിയിൽ
കൊച്ചി: നോക്കിയയുടെ ജനപ്രിയ മോഡലായ 3310 മോഡൽ ഫോണുകൾ വിപണിയിലെത്തി.ഡ്യുവൽ സിം കാർഡ്, കളർ ഡിസ്പ്ലെ, യു എസ ബി കണക്ടർ, 2 മെഗാ പിക്സൽ…
Read More » - 30 May
കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനായി മന്ത്രി കെ ടി ജലീല്‍
കൊച്ചി : സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലളിതമാക്കാന്‍ മന്ത്രി കെ ടി ജലീല്‍. ബിസിനസ് അനായാസമാക്കുക എന്നാ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കെട്ടിട നിര്‍മ്മാണത്തിലെ ഈ…
Read More » - 30 May
ഇന്ത്യയുടെ ആഭ്യന്തര വളർച്ചാനിരക്ക് നേട്ടത്തിലെന്ന് ലോകബാങ്ക്
ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വളർച്ചാനിരക്ക് നേട്ടത്തിലെന്ന് ലോകബാങ്ക്. 2017-2018 സാമ്പത്തികവർഷത്തിൽ ജി.ഡി.പി 7.2 ശതമാനവുമായി വളരുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം 6.8 ശതമാനമായിരുന്ന വളർച്ച…
Read More » - 30 May
സുഖോയ് വിമാനാപകടം:അച്ചുദേവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പരിശീലനപ്പറലക്കലിനിടെ അരുണാചല്‍പ്രദേശില്‍ കാണാതായ സുഖോയ് വിമാനത്തിലെ ഫ്ളൈറ്റ് ലഫ്റ്റനന്റ് മലയാളിയായ അച്ചുദേവിന്റെ മൃതദേഹം കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഇന്നലെ വൈകുന്നേരമാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്. ബുധനാഴ്ച…
Read More » - 30 May
ഇന്ത്യൻ ഓഹരിസൂചികകൾ സർവകാല നേട്ടത്തിലേക്ക്
മുംബൈ: ഇന്ത്യൻ ഓഹരിസൂചികകൾ സർവകാല നേട്ടത്തിലേക്ക്. നിഫ്റ്റി ആദ്യമായി 9,600 കടന്നു. തിങ്കളാഴ്ച സെൻസെസ് 31,109 ലും നിഫ്റ്റി 9,604 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്.ഡി.എഫ്.സി ,…
Read More » - 30 May
സർപ്പദോഷം അകറ്റാൻ നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം
നാഗദൈവങ്ങള്‍ക്ക് അപ്രീതി തോന്നിയാല്‍ കുലത്തിന് തന്നെ ദോഷമെന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ നാഗദോഷമകറ്റാന് ഏറ്റവും പ്രശസ്തമായ സ്ഥലം മണ്ണാറശാലയാണ്. എന്നാല്‍, മിക്ക ക്ഷേത്രങ്ങളിലും നാഗദൈവങ്ങളെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുണ്ട്. സർപ്പദോഷമകറ്റാൻ…
Read More » - 29 May
ഗോൾഫ് താരം ടൈഗർ വുഡ്സ് പോലീസ് പിടിയിൽ
ഫ്ളോറിഡ : മദ്യപിച്ചു വാഹനമോടിച്ച ഗോൾഫ് താരം ടൈഗർ വുഡ്സ് പോലീസ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ ഫ്ളോറിഡ ജൂപ്പിറ്റർ ഐലന്റിലെ വീടിനടുത്തുനിന്നാണ് വുഡ്സ് പിടിയിലായത്. പുലർച്ചെ…
Read More » - 29 May
ഇന്തോനേഷ്യയിൽ വന്‍ ഭൂചലനം
ജക്കാർത്ത ; ഇന്തോനേഷ്യയിൽ വന്‍ ഭൂചലനം. ഇന്തോനേഷ്യൻ ദ്വീപായ സുലാവേസിയിൽ തിങ്കളാഴ്ച വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പാലു നഗരത്തിനു 130 കിലോമീറ്റർ തെക്കുകിഴക്കായിരുന്നു…
Read More » - 29 May
കന്നുകാലി കശാപ്പ് നിരോധനം: ചെന്നൈ ക്യാമ്പസിലും പ്രതിഷേധം
ചെന്നൈ: കന്നുകാലി കശാപ്പ് നിരോധന ഉത്തരവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ചെന്നൈയിലെ ഐഐടി ക്യാമ്പസിലും ബീഫ് ഫെസ്റ്റിവെല്‍ നടന്നു. സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ക്കുന്ന എല്ലാവരുടേയും സ്വാഭാവിക പ്രതിഷേധത്തിന്റെ…
Read More » - 29 May
അമ്മയെ മകൻ അടിച്ച് കൊന്നു
കൊട്ടാരക്കര ; അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടയ്ക്കൽ സ്വദേശി രാധയാണ് മരിച്ചത്. ലഹരിക്കടിമയായ മകന് സന്തോഷ് അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും, ഒളിവിൽ പോയ ഇയാളെ പിടികൂടാൻ…
Read More » - 29 May
കശ്മീരിലെ കുട്ടികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ വരകളിലൂടെ ചിത്രീകരിക്കുന്നു
ശ്രീനഗര്‍: കശ്മീരില്‍ പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുമ്പോള്‍ തകരുന്നത് വളര്‍ന്നുവരുന്ന തലമുറകളുടെ ജീവിതമാണ്, സ്വപ്നങ്ങളാണ്. തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് കുട്ടികള്‍ വരച്ചുകാട്ടുന്നു. വിഷാദരോഗവും യുദ്ധബാധിത മേഖലകളില്‍ കഴിയുന്നവരില്‍ കണ്ടുവരുന്ന പോസ്റ്റ്…
Read More » - 29 May
ഫ്രഞ്ച് ഓപ്പൺ ; രണ്ടാം റൗണ്ടിൽ കടന്ന് നദാലും,ദ്യോക്കോവിച്ചും
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ രണ്ടാം റൗണ്ടിൽ കടന്ന് നദാലും,ദ്യോക്കോവിച്ചും. നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് മാർഷൽ ഗ്രനോലേഴ്സിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിൽ കടന്നത്.…
Read More » - 29 May
കൊച്ചി മെട്രോ ഉദ്ഘാടനം ; തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം ; കൊച്ചി മെട്രോ ഉദ്ദ്ഘാടനം തീയതി പ്രഖ്യാപിച്ചു. ജൂൺ 17ന് ആലുവയിലായിരിക്കും ഉദ്ദ്ഘാടനം നടക്കുക. ഉദ്ദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
Read More » - 29 May
ശേഖര്‍ റെഡ്ഡിയില്‍ നിന്നും കണ്ടെടുത്തത് കിലോ കണക്കിന് സ്വര്‍ണ്ണം
ചെന്നൈ : കള്ളപ്പണ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന വിവാദ ഖനി വ്യവസായി ശേഖര്‍ റെഡ്ഡിയില്‍ നിന്നും കൂട്ടാളികളില്‍ നിന്നും 30 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു.…
Read More » - 29 May
കന്നുകാലി കശാപ്പ് നിയന്ത്രണം: മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു
തിരുവനന്തപുരം: കശാപ്പ് നിരോധനം ഫെഡറലിസത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുസംബന്ധിച്ച് പിണറായി വിജയന് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ നിയമനിര്‍മാണസംവിധാനത്തിന് മേലുള്ള ഈ കടന്നുകയറ്റം…
Read More » - 29 May
ക്യാമ്പസുകളിലെ റാഗിങ് തടയാൻ പുതിയ ആപ്പ് പുറത്തിറക്കി യു.ജി.സി
ന്യൂ ഡൽഹി : ക്യാംപസുകളിലെ റാഗിങ് തടയാൻ പുതിയ ആപ്പ് പുറത്തിറക്കി യു.ജി.സി. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ(യു.ജി.സി) ആന്റി റാഗിംഗ്’ എന്ന മൊബൈൽ ആപ് മാനവ വിഭവശേഷി…
Read More » - 29 May
ഭര്‍ത്താവിന്റെ മരണവെപ്രാളം ഫോണിലൂടെ ആസ്വദിച്ച ഭാര്യയും കാമുകനും ഒടുവില്‍ പിടിയിലായി
കൊല്‍ക്കത്ത : ഭര്‍ത്താവിന്റെ മരണവെപ്രാളം ഫോണിലൂടെ ആസ്വദിച്ച ഭാര്യയും കാമുകനും ഒടുവില്‍ പിടിയിലായി. പശ്ചിമബംഗാളിനെ ഞെട്ടിച്ച കൊലക്കേസിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളിലേക്കാണ്. കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ…
Read More » - 29 May
ബെംഗളൂരുവില്‍ പലയിടത്തും പത ഉയരുന്നു: സുരക്ഷയൊരുക്കാതെ മുഖ്യമന്ത്രി
ബെംഗളൂരു: മഴ ശക്തമായി തുടങ്ങി എന്നതിന്റെ തെളിവായി ബെംഗളൂരുവില്‍ ഐസ് മഴയും പതയും ഉയര്‍ന്നു തുടങ്ങി. പലയിടത്തും ഭീതി പടര്‍ത്തി വര്‍ത്തുര്‍ തടാകം പതഞ്ഞുപൊങ്ങുകയാണ്. എന്നാല്‍, വേണ്ട…
Read More » - 29 May
കാറുകൾക്ക് വമ്പൻ വിലക്കുറവുമായി ഔഡി
കാറുകൾക്ക് വമ്പൻ വിലക്കുറവുമായി ഔഡി. ഇന്ത്യയിലുള്ള വിവിധ മോഡലുകൾക്ക് ഒന്നര ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ വിലക്കുറവാണ് കമ്പനി നൽകിയിരിക്കുന്നത്. ജൂണ്‍ 30…
Read More » - 29 May
ക്യാന്‍സര്‍ രോഗത്തോട് മല്ലിട്ട് വിദ്യാര്‍ത്ഥി സിബിഎസ്സി പ്ലസ്ടു പരീക്ഷയില്‍ 95% മാര്‍ക്ക് വാങ്ങി
സി ബി എസ് ഇ റിസള്‍ട്ട് വന്നു, 82 % വിദ്യാര്‍ഥികള്‍ ജയിച്ചു. രക്ഷാ ഗോപാല്‍ എന്ന നോയിഡ വിദ്യാര്‍ത്ഥിനിയാണ് 99.6 % മാര്‍ക്കോടെ ഒന്നാം സ്ഥാനത്ത്…
Read More » - 29 May
ബീഫ് കഴിക്കുന്ന ആളാണെന്ന് പറഞ്ഞതിന് ചുട്ടമറുപടിയുമായി കെ സുരേന്ദ്രന്
കൊച്ചി: ബീഫ് കഴിച്ച് പ്രതിഷേധിക്കുന്നതിനെതിരെ പ്രതികരിച്ച് കെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞത്. ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടാണ് സുരേന്ദ്രനെ പരിഹസിച്ചത്. സുരേന്ദ്രന് ബീഫ് കഴിക്കുന്നയാളാണെന്നാണ്…
Read More » - 29 May
കശാപ്പ് നിരോധന ഉത്തരവിനെതിരെ നിർണായക നീക്കവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം ; കശാപ്പ് നിരോധന ഉത്തരവിനെതിരെ നിർണായക നീക്കവുമായി മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാർക്കും പിണറായി വിജയൻ കത്തയച്ചു. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലു വിളിയാണ്…
Read More » - 29 May
ബ്രിട്ടണിലെ പത്തോളം ഭക്ഷ്യവസ്തുക്കളുടെ നിരോധനവും ഭാരതത്തിലെ ബീഫ് നിരോധനം : ഒരു താരതമ്യത്തില്‍ ഭാരതം നേരിടുന്ന വിപത്തിന്റെ കാഠിന്യം തിരിച്ചറിയാം
ഭാരതം മുഴുവന്‍ ഇപ്പോള്‍ കശാപ്പ് നിരോധനമാണ് മുഖ്യ ചര്‍ച്ചാ വിഷയം. വിഷയം ഊതിപ്പെരുപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാനും അതുവഴി രാഷ്ട്രീയ പകപോക്കല്‍ നടത്താനുമാണ് പലരുടെയും ശ്രമം. ജനോപകാര പ്രദമോ…
Read More »