Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -15 July
എടിഎം മെഷീനിൽ പേപ്പർ തിരുകിക്കയറ്റി ബ്ലോക്കാക്കും: സഹായിക്കാനെത്തി പണം തട്ടും, പ്രതി പിടിയിൽ
തിരുവനന്തപുരം: കേരളം, ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ എടിഎം തട്ടിപ്പ് നടത്തിവന്ന ആളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പനയിലെ എടിഎമ്മിൽ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം…
Read More » - 15 July
കെ റെയിലിന് ചെലവഴിച്ച 57കോടി രൂപയ്ക്ക് മുഖ്യമന്ത്രി സമാധാനം പറയണം: കെ സുധാകരന്
തിരുവനന്തപുരം: കെ റെയില്‍ കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ ഉപേക്ഷിച്ച് പുതിയ പദ്ധയിലേക്ക് സര്‍ക്കാര്‍ അതിവേഗം നീങ്ങുമ്പോള്‍ ഇതിനോടകം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ചെലവഴിച്ച 57 കോടിയോളം രൂപയ്ക്കും…
Read More » - 15 July
ആശുപത്രിയില്‍ യുവതി കുത്തേറ്റ് മരിച്ചു: സുഹൃത്ത് കസ്റ്റഡിയില്‍
എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയിലാണ് സംഭവം.
Read More » - 15 July
ഇ ശ്രീധരന്റെ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങരുത്: രൂക്ഷവിമർശനവുമായി വി മുരളീധരന്
തിരുവനന്തപുരം: ഇ ശ്രീധരന്റെ പേരും പറഞ്ഞ് കെവി തോമസ് ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഡല്‍ഹിയിലിരുന്ന് കൊണ്ട് അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെയെന്നും റെയില്‍വേ…
Read More » - 15 July
സൗദിയില്‍ വന്‍ തീപിടിത്തം, 10 മരണം: മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു
റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വന്‍ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുള്‍പ്പടെ 10 പേര് മരിച്ചു. അല്‍ ഹസ്സയിലെ ഹുഫൂഫില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു വര്‍ക്ക്ഷോപ്പിലാണ്…
Read More » - 15 July
2.5 കോടി വാങ്ങിയ നായക നടൻ ടിവി അഭിമുഖങ്ങൾ നൽകിയില്ല: കുഞ്ചാക്കോ ബോബനെതിരെ പരാതിയുമായി ‘പദ്മിനി’ നിർമ്മാതാവ്
നടന് അനുകൂലമായി പ്രൊഡ്യൂസർ അസോസിയേഷനിൽ പോരാടിയ നിർമ്മാതാവിന്റെ സുഹൃത്തുക്കൾക്ക് പ്രത്യേക നന്ദി.
Read More » - 15 July
ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചു കടന്നുകളഞ്ഞ യുവാവും പതിനാറുകാരിയും പിടിയിൽ
തൃശൂർ: ചൈൽഡ് ലൈൻ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ യുവാവും പതിനാറുകാരിയായ കാമുകിയും പിടിയിൽ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്ററകലെ ആമ്പല്ലൂരിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.…
Read More » - 15 July
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടര്‍ ഓടിച്ചു: അമ്മയ്ക്ക് 25,000 രൂപ പിഴ
തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ സ്കൂട്ടറിന്റെ ഉടമയായ മാതാവിന് 25000 രൂപ പിഴ വിധിച്ച് കോടതി. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്.…
Read More » - 15 July
പ്രശസ്ത നടൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ: കണ്ടെത്തിയത് മൂന്നാം ദിവസം അഴുകിയ നിലയിൽ
പൂനെ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) യെ പൂനെയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്മെന്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുർന്ന് അയൽവാസികൾ…
Read More » - 15 July
മെട്രോമാന് ഇ.ശ്രീധരന് മുന്നോട്ടുവെച്ച വേഗ റെയില്‍, തിടുക്കം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: കെ റെയിലിന് ബദലായി മെട്രോമാന് ഇ.ശ്രീധരന് മുന്നോട്ടുവെച്ച വേഗ റെയില്‍ പദ്ധതിക്ക് തിടുക്കം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട്…
Read More » - 15 July
സ്ഥലത്തുണ്ടായിരുന്നത് ചുടലമുത്തുവിന്റെ സഞ്ചിയും ചെരിപ്പും, അന്ന് മുങ്ങിയയാൾ എവിടെ? ജനാർദ്ദനൻ നിരപരാധി: ഇരയുടെ സഹോദരങ്ങൾ
കേരളത്തെ ഞെട്ടിച്ച രമാദേവി കൊലക്കേസിൽ 17 വർഷത്തിനു ശേഷം ഭർത്താവ് ജനാർദ്ദനൻ നായരെ അറസ്റ്റ് ചെയ്തപ്പോൾ ഞെട്ടിയത് ബന്ധുക്കളാണ്. എന്നാൽ നാട്ടുകാർക്ക് അന്നേ ഉള്ള സംശയം ജനാർദ്ദനൻ…
Read More » - 15 July
25 കുട്ടികള്‍ക്ക് വിഷം കൊടുത്തു: കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി
കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ മാരകമായ സോഡിയം നൈട്രേറ്റ് കലര്‍ത്തി നല്‍കുകയായിരുന്നു
Read More » - 15 July
ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല, പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകം: കര്‍ശന വ്യവസ്ഥയുമായി എം.വി ഗോവിന്ദന്
കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് ഇപി ജയരാജന് വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സെമിനാറില്‍ നിന്ന്…
Read More » - 15 July
ഏക സിവിൽകോഡ് എന്നത് പുരോഗമന നിലപാട്; എംവി ഗോവിന്ദൻ
കോഴിക്കോട്: ഏക സിവിൽകോഡ് എന്നത് പുരോഗമന നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് നടപ്പാക്കാനുള്ള ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും വ്യക്തമാക്കി.…
Read More » - 15 July
ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത്തവണത്തെ ഓണം വാരാഘോഷത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 15 July
തെരുവിലൂടെ വലിച്ചിഴച്ചു, നിലത്തിട്ട് മര്‍ദ്ദനം: മദ്യം വാങ്ങാൻ പണം നല്‍കാത്തതിന് നടുറോഡിൽ അമ്മയോട് മകന്റെ ക്രൂരത
തെലങ്കാന: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു. സന്തോഷ് എന്ന യുവാവ് അമ്മ പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും…
Read More » - 15 July
ടാങ്കർ ചെരിഞ്ഞത് കണ്ട് സഹായിക്കാൻ നാട്ടുകാർ ഓടിയെത്തി, ഒടുവില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ: സംഭവമിങ്ങനെ
ആലുവ: ചെങ്ങമനാട് തോട്ടിൽ ടാങ്കറില്‍ കൊണ്ടുവന്ന് കക്കൂസ് മലിന്യം തള്ളിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഫോർട്ട്കൊച്ചി സ്വദേശികളായ ലോറി ഡ്രൈവര്‍ അജ്മല്‍, ക്ലീനര്‍…
Read More » - 15 July
വിപണി കീഴടക്കാൻ വീണ്ടും ഹോണ്ട എത്തി, പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വാഹന വിപണിയിൽ വീണ്ടും തരംഗമാകാൻ എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട. സ്കൂട്ടർ ശ്രേണിയിൽ ഹോണ്ട പുറത്തിറക്കിയ ഡിയോയുടെ പുത്തൻ പതിപ്പാണ് ഇത്തവണ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 15 July
16 വയസുകാരനെ പീഡിപ്പിച്ചു: വയനാട് സ്വദേശി പിടിയില്‍
വയനാട്: പതിനാറ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് പനമരം സ്വദേശി അണിയേരി റഷീദാണ് അറസ്റ്റിലായത്. കുട്ടിയുടെ പരാതിയിൽ കമ്പളക്കാട് പോലീസാണ് യുവാവിനെ അറസ്റ്റ്…
Read More » - 15 July
യു.എസ്.എസ് ജോര്‍ജ് വാഷിങ്ടണ്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലേക്ക്
കൊച്ചി: അമേരിക്കന്‍ പ്രതിരോധ സേനയിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളില്‍ ഒന്നായ യു.എസ്.എസ് ജോര്‍ജ് വാഷിങ്ടണ്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലേക്ക് കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍…
Read More » - 15 July
വ്യാജസ്വര്‍ണനാണയം നല്കി തട്ടിയത് അഞ്ച് ലക്ഷം, നാണയം ആവശ്യപ്പെട്ട് വിളിച്ചുവരുത്തി, കർണാടക സ്വദേശികളെ വലയിലാക്കി പൊലീസ്
വടകര: വ്യാജസ്വർണനാണയം നൽകി തട്ടിപ്പ് നടത്തിയ കേസില്‍ കർണാടക സ്വദേശികൾ വടകരയിൽ അറസ്റ്റിൽ. 2022 ജനുവരിയിൽ വടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് 6 പ്രതികൾ അറസ്റ്റിലായത്.…
Read More » - 15 July
ബ്രെസ്റ്റ് കാൻസറിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാൻ കഴിയും: ബ്രെസ്റ്റ് കാന്‍സറിന് കണ്ടെത്തിയ വാക്സിന് ഫലപ്രദം- പരീക്ഷണഫലം
അടുത്തിടെ വികസിപ്പിച്ച ഒരു ബ്രെസ്റ്റ് കാൻസര്‍ വാക്സിൻ പ്രാഥമിക പരീക്ഷണങ്ങളില്‍ വിജയം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഒരുപക്ഷെ ലോകത്തെ ഏറ്റവു വലിയ കൊലയാളി രോഗങ്ങളില്‍ ഒന്നിനെ…
Read More » - 15 July
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,500 നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 15 July
രാജ്യത്തിന്റെ ഐക്യത തകര്‍ക്കുന്നതിനേ ഏകീകൃത സിവില്‍ കോഡിന് കഴിയൂ, ജനങ്ങളെ തമ്മിലടിപ്പിക്കരുത്:സമസ്ത കാന്തപുരം വിഭാഗം
കോഴിക്കോട്: രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്നതിനും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നതിനും മാത്രമേ ഏകീകൃത സിവില്‍ കോഡിന് കഴിയൂ എന്ന് സമസ്ത കാന്തപുരം വിഭാഗം കേന്ദ്ര മുശാവറ വ്യക്തമാക്കി. ഇതിനെ ഇന്ത്യയുടെ…
Read More » - 15 July
‘നമ്പർ പ്രൈവസി’ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, പ്രയോജനം ഇതാണ്
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ സ്വകാര്യതയുടെ ഭാഗമായി ഫോൺ നമ്പർ മറച്ചുവയ്ക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ‘നമ്പർ…
Read More »