Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -24 July
ഉമ്മൻചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ അപമാനിച്ചു: മന്ത്രി പി രാജീവിന്റെ സ്റ്റാഫിനെതിരെ പരാതി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ അപമാനിച്ചതായി പരാതി. മന്ത്രി പി രാജീവിന്റെ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. യൂത്ത് കോൺഗ്രസ് ആണ്…
Read More » - 24 July
സ്നേഹത്തിന് മുന്നില്‍ രാഷ്ട്രീയ മല്‍സരം ഒഴിവാക്കണം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് വിഎം സുധീരൻ
തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ. ഉമ്മന്‍ ചാണ്ടിയെന്ന സ്നേഹത്തിന് മുന്നില്‍…
Read More » - 24 July
ആരോഗ്യനില മോശമായി, മദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യതകളും മൂലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ക്രിയാറ്റിന്റെ അളവു…
Read More » - 24 July
എ ഐ ക്യാമറകളുടെ പ്രവർത്തനം: അപകട മരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കഴിഞ്ഞവർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 പേർ…
Read More » - 24 July
അനന്തപുരി എഫ്എം ഇല്ലാതാക്കി ആകാശവാണിയില്‍ ലയിപ്പിച്ചതിനെതിരെ പരാതിയുമായി ജോണ്‍ ബ്രിട്ടാസ് എംപി
ന്യൂഡല്‍ഹി: കേരളത്തിലെ അനന്തപുരി എഫ്എം, റിയല്‍ എഫ്എം എന്നീ എഫ്എം സ്റ്റേഷനുകള്‍ ഇല്ലാതാക്കി ആകാശവാണിയില്‍ ലയിപ്പിച്ചതിനെതിരെ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാര്‍ത്താ…
Read More » - 24 July
വേഷം മാറിയാലും മുഖലക്ഷണത്തിൽ പിടിവീഴും: എഐ കുരുക്കുമായി കേരളാ പൊലീസ്
തിരുവനന്തപുരം: നിർമിത ബുദ്ധിയുടെ സഹായത്തോടെ കുറ്റവാളികളുടെ വിവരങ്ങൾ അതിവേഗം ശേഖരിക്കാൻ കഴിയുന്ന ഐ കോപ്സ് സംവിധാനവുമായി കേരളാ പൊലീസ്. വേഷം മാറിയാലും മുഖലക്ഷണം വച്ച് വരെ ആളെ…
Read More » - 24 July
റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളുടെ അമ്പത് ശതമാനവും യുക്രൈന് തിരിച്ചു പിടിച്ചതായി അമേരിക്ക, റഷ്യ തോല്‍വിയിലേയ്ക്ക്
വാഷിങ്ടണ്‍: റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളുടെ അമ്പത് ശതമാനവും യുക്രൈന് തിരിച്ചു പിടിച്ചതായി അമേരിക്ക. റഷ്യ പിടിച്ചെടുത്ത കൂടുതല്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യുക്രൈന് ഇപ്പോള്‍. ആദ്യം റഷ്യ…
Read More » - 24 July
തീവ്ര ഇസ്ലാമിക മതപ്രഭാഷകന് അന്‍ജെം ചൗധരിക്കെതിരെ യുകെയില്‍ തീവ്രവാദക്കുറ്റം ചുമത്തി
ലണ്ടൻ: തീവ്ര ഇസ്ലാമിക മതപ്രഭാഷകന് അന്‍ജെം ചൗധരിക്കെതിരെ യുകെയില്‍ തീവ്രവാദക്കുറ്റം ചുമത്തി. ഇയാള്‍ക്ക് ബ്രിട്ടണ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളിലായി ഇരട്ട പൗരത്വമുണ്ട്. ചൗധരിക്കൊപ്പം ഒരു നിരോധിത സംഘടനയുടെ…
Read More » - 24 July
കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകൻ: ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിന്റെ തീരാനഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കവെയായിരുന്നു…
Read More » - 24 July
ദുർഗാ ക്ഷേത്രത്തിന് മുന്നിൽ ഇതരമത പതാക, കല്ലേറും സംഘർഷവും: നിരവധി പേർക്ക് പരിക്ക്
ശനിയാഴ്ച രാത്രിയായിരുന്നു ക്ഷേത്രത്തിന് സമീപം മുസ്ലിം മത പതാക സ്ഥാപിക്കപ്പെട്ടത്.
Read More » - 24 July
അബുദാബിയിലെ ഹൈന്ദവ ക്ഷേത്ര ഉദ്ഘാടന തിയതി പ്രഖ്യാപിച്ച് ക്ഷേത്രം അധികൃതര്‍
അബുദാബി: അബുദാബിയിലെ പരമ്പരാഗത ഹിന്ദു ക്ഷേത്രം 2024 ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. ബാപ്സ് ക്ഷേത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അബു മിറൈഖയില് 27 ഏക്കര്‍ സ്ഥലത്താണ്…
Read More » - 24 July
‘ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ല, ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും’: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: ഓണക്കാലം നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും എന്നാൽ, എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്ക് ഓണക്കിറ്റ് നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡ്…
Read More » - 24 July
കോൺഗ്രസ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ച വ്യക്തി: ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉമ്മൻ ചാണ്ടിയെ…
Read More » - 24 July
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുത്: കാരണമറിയാം
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുത്. കോഴിയുടെയോ, താറാവിന്റെയോ കാഷ്ടം പറ്റി എന്നു കണ്ടാലും ഇല്ലെങ്കിലും നമ്മള് പല തവണ കഴുകി എടുക്കും. മുട്ട പുഴുങ്ങുമ്പോള്‍ അഥവാ പൊട്ടിയാല്‍…
Read More » - 24 July
സ്കൂട്ടർ കാറിൽ തട്ടി കണ്ടെയ്നർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് ഏഴ് വയസുകാരൻ മരിച്ചു
തൃശൂർ: കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്. Read Also…
Read More » - 24 July
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഉയർന്ന കൊളസ്ട്രോളിന് കാരണം. ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, സ്ട്രോക്ക്, നെഞ്ചുവേദന എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവ…
Read More » - 24 July
തൃശൂര്‍ മതിലകം സ്വദേശി ഐഎസിന്റെ മാസ്റ്റര്‍ ട്രെയിനര്‍: ആഷിഫിനെ കുറിച്ച് കൂടുല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
കൊച്ചി: തമിഴ്നാട് സത്യമംഗലം കാട്ടിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയ തൃശൂര്‍ സ്വദേശി ആഷിഫ് കൊടും ഭീകരനെന്ന് എന്‍ഐഎ. കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി.…
Read More » - 24 July
ദിവസവും കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍; അറിയാം ഗുണങ്ങള്‍…
ശരീരത്തിന് ആവശ്യത്തിന് വേണ്ട ഒന്നാണ് വെള്ളം. ദിവസവും ധാരാളം വെള്ളം കുടിച്ചില്ലെങ്കില്‍, പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. ചൂടുകാലത്ത് മാത്രമല്ല,…
Read More » - 24 July
കുഞ്ഞുങ്ങളുടെ ദേഹത്ത് എണ്ണ തേക്കുന്നതിന്റെ കാരണമറിയാമോ?
എല്ലാവരുടെയും ശരീരത്ത് പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിന് എണ്ണമയം ആവശ്യമാണ്. എന്നാല്‍, അത് അമിതമാകരുതെന്ന് മാത്രം. ചൂടുകാലത്ത് ശരീരത്ത് എണ്ണമയമില്ലെങ്കില്‍ നമ്മുടെ ശരീരം ചൂടേറ്റ് പൊട്ടിപ്പൊളിയുവാന്‍ തുടങ്ങും. കുഞ്ഞുങ്ങള്‍ക്കാണ്…
Read More » - 24 July
തൊഴിൽ രംഗത്തെ നേട്ടങ്ങൾ: ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി ശിവൻകുട്ടി
തിരുവനന്തപുരം: ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി. തൊഴിൽ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളും പദ്ധതികളും നേരിട്ട് മനസ്സിലാക്കാനെത്തിയ ഹരിയാന തൊഴിൽ മന്ത്രി അനൂപ്…
Read More » - 24 July
കോളേജ് ടോയ്ലറ്റില് നിന്നും സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: മൂന്ന് പെൺകുട്ടികൾക്ക് സസ്പെൻഷൻ
ഒപ്റ്റോമെട്രി വിദ്യാര്‍ത്ഥികളായ അലിമത്തുല്‍ ഷൈഫ, ഷബാനാസ്, ആലിയ എന്നിവര്‍ക്കെതിരെയാണ് നടപടി
Read More » - 24 July
റോഹിംഗ്യകളെ തേടിയിറങ്ങി യു.പി പൊലീസ്, അനധികൃതമായി കുടിയേറിയ 60 പേര് പിടിയില്‍
ലക്നൗ : അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്ന റോഹിംഗ്യകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്. പല ജില്ലകളിലും ഒരേസമയം നടത്തിയ റെയ്ഡുകളില് അനധികൃതമായി താമസിക്കുന്ന…
Read More » - 24 July
‘സത്യം എന്തെന്ന് രാജ്യം അറിയണം’: മണിപ്പുര്‍ വിഷയം ലോക്സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് അമിത് ഷാ
ഡല്‍ഹി: മണിപ്പുര്‍ വിഷയം ലോക്സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷം സഭയിൽ ബഹളം…
Read More » - 24 July
തിരുവോണം ബംപർ: ഒന്നാം സമ്മാനം 25 കോടി, ലോട്ടറി പ്രകാശനം നിർവ്വഹിച്ച് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി 25 കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി…
Read More » - 24 July
വള്ളി പുള്ളി മാറ്റരുത് എന്ന നിർബന്ധം ഞങ്ങളുടെ മതത്തിലില്ല, ഒന്ന് തൂക്കി നോക്കാം ഷംസീറെ: രാമസിംഹൻ അബൂബക്കർ
ഹൈന്ദവ വിശ്വാസങ്ങളെയും ഗണപതി ഭഗവാനെയും വെറും മിത്തുകൾ മാത്രമാണെന്ന് അധിക്ഷേപിച്ച സ്പീക്കർ ഷംസീറിനു മറുപടിയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു രാമസിംഹന്റെ പ്രതികരണം. ഹൈന്ദവ…
Read More »