Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -4 August
അര്‍ണാബ് ഗോസാമിക്കു ഡല്‍ഹി ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസാമിക്കും റിപ്പബ്ലിക് ടിവിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ശശി തരൂര്‍ എംപി നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ…
Read More » - 4 August
സന്ദര്‍ശക വിസയില്‍ ജോലി തേടിപ്പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ചെന്നൈ: വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ ജോലിക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. തൊഴിലുടമകളുടെ വാഗ്ദാനം ശരിയാണെന്നും ഇവ യുഎഇയൂടെ നിയമാനുസൃതമാണെന്നും ഉറപ്പാക്കണമെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകുന്നു. ഏജന്റ്…
Read More » - 4 August
കാമുകന്റെ കൂടെ പോകാന്‍ ഭര്‍ത്താവിനെ കൊന്നു: വീട്ടമ്മ അറസ്റ്റില്‍
കുറ്റ്യാടി: ബംഗാളിയുടെ കൂടെ കഴിയാന്‍ സ്വന്തം ഭര്‍ത്താവിനെ കൊന്ന വീട്ടമ്മയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൊകേരിയിലാണ് സംഭവം നടന്നത്. ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ്…
Read More » - 4 August
വൃദ്ധയെ നാട്ടുകാര്‍ തല്ലികൊന്നു കാരണം ഞെട്ടിപ്പിക്കുന്നത്
വഴിതെറ്റിയലഞ്ഞ മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധയെ മന്ത്രവാദിനിയെന്നാരോപിച്ച് നാട്ടുകാർ തല്ലി കൊന്നു
Read More » - 4 August
വിമാനത്തില്‍ യാത്രക്കാരന് മരിച്ചാല്‍ ഉപയോഗിക്കുന്ന രഹസ്യകോഡ്
യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ആരെങ്കിലും മരിച്ചാല്‍ കാബിന് ക്രൂ എന്തായിരിക്കും ചെയ്യുക? വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ വിമാനം അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കുകയോ,…
Read More » - 4 August
വിദേശികളുടെ പുതിയ ചികിത്സാനിരക്കുകള്‍ പ്രഖ്യാപിച്ചു : പ്രവാസികള്‍ ആശങ്കയില്‍
കുവൈറ്റ് : കുവൈറ്റില്‍ വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകള്‍ പ്രഖ്യാപിച്ചു. നേരത്തെ സൗജന്യമായിരുന്ന പല സേവനങ്ങള്‍ക്കും 50 ദിനാര്‍ വരെ ഫീസ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും…
Read More » - 4 August
നിങ്ങള്‍ കേട്ടതൊന്നും ശരിയല്ല:ഗുരുവായൂരിലെ വിവാഹം മുടങ്ങിയതിന്റെ കാരണം വ്യക്തമാക്കി സ്ഥലം എം.എല്‍.എ
ഗുരുവായൂര്‍•ഗുരുവായൂരില്‍ വിവാഹം മുടങ്ങിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് സ്ഥലം എം.എല്‍.എ കെ.വി അബുദ്ല്‍ ഖാദര്‍. പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ല. ഇരു വീട്ടുകാരും തമ്മിലുള്ള…
Read More » - 4 August
ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതി നിര്‍ദേശം. ഹാദിയ വിവാഹം ചെയ്ത ഷെഫിന് ജഹാന് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ…
Read More » - 4 August
ഇന്ത്യക്കു മേല്‍ ചൈനയുടേയും പാകിസ്ഥാന്റേയും കടന്നുകയറ്റം : പാകിസ്ഥാന്റെ കടന്നുകയറ്റത്തിന് ചൈനയുടെ ഒത്താശ
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ സിന്ധു നദിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിംഗ് രാജ്യസഭയെ അറിയിച്ചു. ഇത്…
Read More » - 4 August
ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വരുത്തി ടെക് മഹീന്ദ്ര
ബംഗളൂരു: ടെക് മഹീന്ദ്രയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കഴിഞ്ഞ കുറച്ച് പാദങ്ങളിലായി കമ്പനിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ നിന്നതിനെ തുടര്‍ന്നാണ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, സീനിയര്‍…
Read More » - 4 August
മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍
പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. നമ്മളില്‍ പലരും മണ്‍കുടത്തിലെ വെള്ളം കുടിക്കാറുണ്ട് . എന്നാല്‍ മണ്കുടത്തില് സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍…
Read More » - 4 August
ദൈവദശകത്തിനെ അപമാനിച്ച് പുസ്തകം
ശ്രീനാരായണ ഗുരു രചിച്ച, നാം പാടി നടക്കുന്ന ‘ദൈവമേ കാത്തുക്കൊള്‍ക’എന്നു തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രാര്‍ത്ഥനാ ഗീതത്തെ അവഹേളിച്ചാണ് പുതിയ പുസ്തകം ഇറങ്ങിയിരിക്കുന്നത്.
Read More » - 4 August
ലോക്കപ്പില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം
കൊച്ചി : കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ ലോക്കപ്പില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ലഹരിയുടെ…
Read More » - 4 August
കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് നൽകി ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്. രാജ്യംവിടുന്നത് തടയണമെന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ് നടപടി. അതേസമയം, നോട്ടീസ്…
Read More » - 4 August
മരണശേഷം ഭാര്യയുടെ അടുത്ത് സംസ്കരിക്കരുതെന്ന് പ്രിന്‍സ് രാജകുമാരന്
കോപ്പന്‍ഹേഗന്‍: മരിക്കുമ്പോള്‍ തന്റെ ഭാര്യയുടെ സമീപത്ത് സംസ്കരിക്കരുതെന്ന് ഡെന്മാര്ക്കിലെ പ്രിന്‍സ് രാജകുമാരന്. സാധാരണയായി ഡെന്മാര്ക്കിലെ രാജകുടുംബാഗങ്ങളെ അടുത്തടുത്തായാണ് സംസ്കരിക്കുന്നത്. രാജകുമാരന്റെ പുതിയ തീരുമാനം രാജ കുടുംബത്തിന്റെ കീഴ്വഴക്കങ്ങളെ…
Read More » - 4 August
മദനിയുടെ സുരക്ഷാ ചെലവ് : സുപ്രധാന തീരുമാനം
ന്യൂഡൽഹി: കർണാടക ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പി ഡിപി നേതാവ് അബ്ദുൽ നാസർ മ അദനിയുടെ കേരളത്തിലേക്കുള്ള യാത്രാ ചെലവ് കുറച്ചു. സന്ദർശന സമയം നാല്…
Read More » - 4 August
കോഴിക്കോട് രണ്ടാമത്തെ വിമാനത്താവളത്തിനായി പഠനം
കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയിൽ ആരംഭിക്കുന്നതിനായി സർക്കാർ സാധ്യത പഠനത്തിന് നിർദ്ദേശിച്ചു
Read More » - 4 August
ഇനി പതഞ്ജലി ഗ്രൂപ്പിന്റെ വസ്ത്രങ്ങളും
ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവ്യാപാര രംഗത്തേക്കും. കുറഞ്ഞ വിലയില്‍ ലോകോത്തര നിലവാരമുള്ള സ്വദേശി വസ്ത്രങ്ങൾ അടുത്ത വർഷം മുതൽ വിതരണത്തിനെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാബാ രാംദേവ്…
Read More » - 4 August
സൂപ്പര്‍സ്റ്റാര്‍ വീണ്ടും വിവാദത്തില്‍; അസിസ്റ്റന്റിനെ പരസ്യമായി തല്ലുന്ന വീഡിയോ വൈറല്‍
ആരാധകരോടും അസിസ്റ്റന്റ്മാരോടും മര്യാദവിട്ട് പെരുമാറുന്നതിലൂടെ എന്നും വിവാദത്തില്‍പ്പെടാറുള്ള താരാമാണ് തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ.
Read More » - 4 August
ബ്രിട്ടാനിയയെ ബഹിഷ്കരിക്കാനൊരുങ്ങി വ്യാപാരികള്‍
കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന തരത്തിലുള്ള കമ്പനിയുടെ പുതിയ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ഈ…
Read More » - 4 August
ദിലീപിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ പുതിയ അഭിഭാഷകന് എത്തി: ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ
കൊച്ചി : നടിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ഇനി മുതല്‍ പുതിയ അഭിഭാഷകന്. മുതിര്‍ന്ന അഭിഭാഷന് ബി. രാമന്‍പിള്ള ഹൈക്കോടതിയില്‍ ഇനി ദിലീപിനുവേണ്ടി…
Read More » - 4 August
മിന്നൽ പണം വാരുന്നു
മിന്നൽ സർവീസിന് ദിനംപ്രതി ലഭിക്കുന്ന കളക്ഷൻ രണ്ടര ലക്ഷത്തിന് മുകളിലാണ്
Read More » - 4 August
രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നവര്‍ സൂക്ഷിക്കുക
രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്നവരാണ് നമ്മളൊക്കെ. എങ്കില്‍ ആ ശീലം ഇനി കളഞ്ഞേക്കൂ. ഇനി രാത്രിയില്‍ മുഴുവന്‍ ഫാനിട്ട് കിടന്നാല്‍ എന്താണ് സംഭവിക്കുക എന്ന ചോദ്യം നിങ്ങളില്‍…
Read More » - 4 August
നിയമം ലംഘിച്ച് കേരളാ എംഎല്‍എ
കോഴിക്കോട്: കേരളത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇടത് എംഎല്‍എ പി.വി അന്‍വറിന് വാട്ടര്‍ തീം പാര്‍ക്ക്. കോഴിക്കോട് കക്കാടംപൊയിലിലാണ് അനുമതികളില്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ജീവന്…
Read More » - 4 August
ഗവർണ്ണർ വിവാദം :കോടിയേരിയെ തള്ളി സ്പീക്കർ
തിരുവനന്തപുരം : ഗവർണറെ രൂക്ഷമായി വിമർശിച്ച കോടിയേരി ബാലകൃഷ്ണനെ തള്ളി സ്പീക്കർ ശ്രീരാമ കൃഷ്ണൻ. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.വിവിധ സ്ഥാനങ്ങള്‍ തമ്മിലുള്ള…
Read More »