Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -28 July
പുതിയ തീരുമാനവുമായി കെ.എസ്.ആര്.ടി.സി
കെ.എസ്.ആര്.ടി.സിയുടെ പ്രശ്നങ്ങള്‍ എന്നും ചര്‍ച്ച ചെയ്യുന്ന മലയാളികള്‍ക്ക് ഇത് പുതിയ കാര്യമല്ല. എന്നാല്‍, പല ബാങ്കുകളില്‍ നിന്നു വിവിധ പലിശ നിരക്കുകളില്‍ പണം വായ്പയെടുത്ത് മുന്നോട്ടുപോയ കെ.എസ്.ആര്.ടി.സിക്ക്…
Read More » - 28 July
“നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ..” സുഷമയ്ക്ക് പാകിസ്ഥാനിൽ നിന്നൊരു സന്ദേശം
ന്യൂഡൽഹി: കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന് പാകിസ്ഥാനിൽ നിന്ന് വ്യത്യസ്തമായ ഒരു കത്ത്.. “സുഷമാ സ്വരാജ് പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..” എന്നാണ് പാകിസ്താനില്‍നിന്നുള്ള ഒരു…
Read More » - 28 July
സർട്ടിഫിക്കറ്റുകൾ കിട്ടാൻ ഇനി കടമ്പയേറും
വില്ലജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള മാനദണ്ഡങ്ങൾ സർക്കാർ കർശനമാക്കുന്നു
Read More » - 28 July
ആശ്രമത്തിലെ പീഡനം : പൊലീസിനെ വെട്ടിച്ച് കടന്ന പാസ്റ്റര്‍ ഒടുവില്‍ പിടിയില്‍
കോട്ടയം : ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍ ജോസഫ് മാത്യു ഒടുവില്‍ പൊലീസിന്റെ വലയിലായി. ഇടുക്കി സ്വദേശിനിയായ 12കാരിയെ…
Read More » - 28 July
സംവിധായിക അറസ്റ്റില്‍
പ്രമുഖ ഡോക്യുമെൻററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതി അറസ്റ്റില്‍ .
Read More » - 28 July
അമിത്ഷാ-മോദി കൂട്ടുകെട്ടിന്റെ അടുത്ത ലക്ഷ്യം തമിഴകം
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ വൻ വിജയത്തിനും ബീഹാറിലെ നിതീഷിന്റെ ചുവടുമാറ്റത്തിനും ശേഷം അമിത്ഷാ മോദി കൂട്ടുകെട്ടിന്റെ അടുത്ത ലക്ഷ്യം തമിഴ്നാടെന്ന് സൂചന. വിഘടിച്ചു നിൽക്കുന്ന അണ്ണാ ഡി…
Read More » - 28 July
പൊതുനിരത്തിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ ഓംലറ്റ് റെഡി
ദുബായ് : ദുബായില്‍ അസഹ്യമാം വിധം ചൂട് ഉയരുകയാണ്. ചൂട് ഉയര്‍ന്ന സാഹചര്യത്തില്‍ പൊതുനിരത്തുകളില്‍ ഓംലറ്റ് ഉണ്ടാക്കി സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്യുന്നവരാണ് ഏറെയും. ഇപ്പോള്‍ ദുബായിലെ…
Read More » - 28 July
ബിജെപി ഓഫീസ് ആക്രമിച്ചപ്പോൾ പോലീസുകാർ നോക്കി നിന്നതിനെതിരെ വ്യാപക പ്രതിഷേധം: എതിർത്ത പോലീസുകാരനെ കയ്യേറ്റവും ചെയ്തു
തിരുവനന്തപുരം: ബിജെപി യുടെ തിരുവന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളിൽ പോലീസുകാർ തടയാതെ നോക്കി നിൽക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ഈ ആക്രമണത്തെ പ്രതിരോധിക്കാൻ ഒരു പോലീസുകാരൻ…
Read More » - 28 July
പോർഷെ കാറുകൾ തിരികെവിളിക്കുന്നു
ബെർലിൻ: ജർമൻ കാർ നിർമാതാക്കളായ പോർഷെ 22,000 കാറുകൾ തിരികെവിളിക്കുന്നു. ജർമൻ ഗതാഗത മന്ത്രിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ജർമൻ മാസികയായ ദെർ സ്പീഗലിലാണ് പുക…
Read More » - 28 July
തലസ്ഥാനത്ത് ജാഗ്രത
തിരുവനന്തപുരം : തിരുവനന്തപുരത്ത് കഴിഞ്ഞദിവസം രാത്രിയിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയില്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം പൊലീസിന്റെ…
Read More » - 28 July
അക്രമം ബിജെപി ആസൂത്രിതം:ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമായെന്ന് കോടിയേരി
തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘർഷം ബിജെപി ആസൂത്രിതമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമങ്ങൾ നടത്തി സി.പി.എമ്മിന്റെ, അഴമതിക്കെതിരായ പോരാട്ടങ്ങളെ തകർക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും അദ്ദേഹം മാദ്ധ്യമ…
Read More » - 28 July
പീഡിപ്പിച്ചുവെന്ന് പരാതി നല്കുന്നവര് ഇനി വെട്ടിലാകും :
ന്യൂഡല്‍ഹി: പീഡിപ്പിച്ചുവെന്ന് പരാതി നല്കുന്നവര് ഇനി മുതല്‍ വെട്ടിലാകും. പരസ്പര സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി. ബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ നേരത്തേ പരസ്പരസമ്മതത്തോടെ നടന്ന…
Read More » - 28 July
സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയ്ക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്ക്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നേരത്തെ, ഷോപ്പിയാനില്‍ സൈനിക പെട്രോള്‍ വാഹനത്തിനു…
Read More » - 28 July
ബിജെപി കാര്യാലയത്തിന് നേരെ അക്രമം നടത്തിയത് സിപിഎം കൗൺസിലർ ഐപി ബിനുവിന്റെ നേതൃത്വത്തിൽ: ലക്ഷ്യം കുമ്മനം എന്ന് ബിജെപി :സിസിടിവി ദൃശ്യങ്ങൾ
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അക്രമം നടത്തിയത് സ്ഥലം കൗൺസിലർ ഐപി ബിനുവിന്റെ നേതൃത്വത്തിലെന്ന് വ്യക്തമാകുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്തായി. കുന്നുകുഴി വാർഡിലെ കൗൺസിലറായ…
Read More » - 28 July
പീഡിപ്പിച്ചുവെന്ന് പരാതി നല്കുന്നവര് ഇനി വെട്ടിലാകും
ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി. ബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ നേരത്തേ പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമാണെന്ന് വരുത്തിത്തീര്‍ക്കുന്ന പ്രവണത സ്ത്രീകളിലുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി.…
Read More » - 28 July
ഫേസ്ബുക്കില്‍ രാജ്യവിരുദ്ധ പരാമര്‍ശം യുവാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: ഫേസ്ബുക്കില്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിലായി. കശ്മീര്‍ സ്വദേശിയായ അര്‍ഷാദാണ് കൊല്ക്കയില്വെച്ച് അറസ്റ്റിലായത് . കൊല്‍ക്കത്തയിലെ ഗസ്റ്റ്ഹൗസില്‍ തങ്ങുകയായിരുന്ന അര്‍ഷാദിനെ ലേക്ക് പാലസ്…
Read More » - 28 July
സിദ്ദീഖ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ യമന്‍ പൗരന്മാർ കുറ്റം സമ്മതിച്ചു
മലപ്പുറം: പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ യമന്‍ പൗരന്മാര് കുറ്റം സമ്മതിച്ചതായി റിയാദ് പൊലിസ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രണ്ടംഗ സംഘം റിയാദ് അസീസിയയിലെ ഗ്രോസറി…
Read More » - 28 July
കോടിയേരിയുടെ മകന്റെ വീടിനുനേരെ ആക്രമണം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീടിനു നേര്‍ക്ക് ആക്രമണം. ആക്രമണ സമയത്ത് കോടിയേരി ബാലകൃഷ്ണന് വീട്ടിലുണ്ടായിരുന്നില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ്, തിരുവനന്തപുരം…
Read More » - 28 July
സിപിഎം- ബിജെപി സംഘർഷം, ഒരാൾക്ക് വെട്ടേറ്റു
തിരുവനന്തപുരം : ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ സിപിഎം അക്രമം. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ 6 കാറുകൾ അക്രമികൾ അടിച്ചു തകർത്തു. രാത്രി ഒന്നരയോടെയായിരുന്നു…
Read More » - 27 July
കസ്തൂരി വിൽക്കാൻ ശ്രമം ; ഒരാൾ പിടിയിൽ
കൊച്ചി ;കസ്തൂരി വിൽക്കാൻ ശ്രമം ഒരാൾ പിടിയിൽ. 16 കോടി രൂപയുടെ കസ്തൂരി വിൽക്കാൻ ശ്രമിച്ച അങ്കമാലി സ്വദേശിയാണ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ വിഭാഗത്തിന്റെ പിടിയിലായത്.
Read More » - 27 July
മകന്റെ വിവാഹം: മഅദനി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ബെംഗളൂരു കോടതി ജാമ്യം നല്‍കാത്തതിനെ തുടര്‍ന്ന് മഅദനി സുപ്രീംകോടതിയിലേക്ക്. രോഗബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനുമാണ് ജാമ്യം വേണമെന്ന് മഅദനി…
Read More » - 27 July
ജെസിബി കൊണ്ട് കൊമ്പനാനയെ ഇടിച്ചുകൊന്ന സംഭവം; കണ്ണന്‍ദേവന്‍ മാനേജ്മെന്റിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി.
മൂന്നാറില്‍ കണ്ണന് ദേവന് തോട്ടത്തില്‍ ഇറങ്ങിയ കൊമ്പനാനയെ ജെസിബി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയതിനെതിരെ കേന്ദ്ര വന്യജീവി മന്ത്രാലയത്തിനും കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി. വനം…
Read More » - 27 July
ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ
കോഴിക്കോട് : ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ. ലോക അത്ലറ്റിക് മീറ്റിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടാതിരുന്ന സംഭവത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളാണ് ഉഷയുടെ…
Read More » - 27 July
ചെനീസ് സുരക്ഷാ ഉപദേഷ്ടാവുമായി കൂടി കാഴ്ച നടത്തി അജിത് ഡോവൽ
ബീജിംഗ് ; ചെനീസ് സുരക്ഷാ ഉപദേഷ്ടാവ് യാങ് ജിയേച്ചിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവും ആധുനിക യുഗത്തിന്റെ ചാണക്യൻ എന്ന വിളിപ്പേരുമുള്ള അജിത് ഡോവൽ. സിക്കിമിലെ…
Read More » - 27 July
ഭർത്താവിനെതിരയായ പരാതിയിൽ ഉടൻ അറസ്റ്റ് പാടില്ല: സുപ്രീം കോടതി
ന്യൂഡൽഹി: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ ഭർത്താവിനെതിരയായ പരാതിയിൽ ഉടൻ അറസ്റ്റ് പാടില്ലെന്നു സുപ്രീം കോടതി. ഭർത്താവിനു എതിരെ മാത്രമല്ല ഭർതൃവീട്ടുകാർക്കുമെതിരേ നൽകുന്ന പരാതിയിൽ ഉടനടി അറസ്റ്റ്…
Read More »