Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -31 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്, ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ പദ്ധതികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍…
Read More » - 31 August
ഏനാത്ത് പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു
അടൂര്‍: അടൂര്‍ എംസി റോഡിലെ ഏനാത്ത് പാലം ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് പാലം വീണ്ടും തുറന്നു കൊടുത്തത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് പാലം വീണ്ടും തുറന്നു…
Read More » - 31 August
ഗ്യാലക്സി ജെ 7 പ്ലസ് ഉടന്‍; സവിശേഷതകൾ പുറത്ത്
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്സി ജെ 7 പ്ലസ് ഉടൻ പുറത്തിറക്കുമെന്ന് സൂചന. സെപ്റ്റംബർ 22ന് ഫോണ്‍ ആദ്യം തായ് ലാന്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 31 August
മാവേലി പ്രതിമ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് വിഎച്ച്പി, കാരണം?
കൊച്ചി: ഓണം വന്നെത്തുമ്പോള്‍ നാടും നഗരവും മഹാബലിയെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍, ഇപ്പോഴും മഹാബലിയെ അസുരനെന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. ഇതിന് സമാനമായ സംഭവം തൃക്കാക്കര ക്ഷേത്രമുറ്റത്ത്…
Read More » - 31 August
തമ്പാനൂര്‍ സ്റ്റാന്‍ഡിനുള്ളില്‍ സുരക്ഷ ജീവനക്കാരന് യാത്രകാരെ ആക്രമിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി എംഡിയുടെ പ്രതികരണം
തിരുവനന്തപുരം: സുരക്ഷ ജീവനക്കാരന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ കിടന്നുറങ്ങിയവരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു കെഎസ്ആര്‍ടിസി എംഡി എം.ജി.രാജമാണിക്യം അറിയിച്ചു. സുരക്ഷ ജീവനക്കാരെ തിരഞ്ഞെടുക്കുന്ന…
Read More » - 31 August
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്ക്കൊരു ആശ്വാസ വാര്‍ത്ത
ന്യൂ ഡല്‍ഹി ; പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 31വരെ(നാല് മാസം)യാണ് സമയ പരിധി നീട്ടി നല്‍കിയത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ…
Read More » - 31 August
മത്സരത്തിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മലിംഗ
കൊളംബോ: ഏകദിന മത്സരത്തിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മലിംഗ. ഏകദിനത്തിൽ 300 വിക്കറ്റ് എന്ന നേട്ടമാണ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ സ്വന്തമാക്കിയത്. ഇന്ത്യ –…
Read More » - 31 August
ചീഫ് സെക്രട്ടറിയായി കെ.എം ഏബ്രഹാം ചുമതലയേറ്റു
തിരുവനന്തപുരം: കെ.എം. ഏബ്രഹാം പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി നളിനി നെറ്റോയിൽ നിന്നുമാണ് കെ.എം. ഏബ്രഹാം ചുമതലയേറ്റത്. കിഫ്ബിയുടെ ചുമതലയും ഏബ്രാഹാമിനാണ്. കേരള കേഡറിൽ…
Read More » - 31 August
ഹിമാലയന്‍ മലയിടുക്കുകളില്‍നിന്നും ദിവ്യജല്‍ കൊണ്ടുവരാന്‍ പതഞ്ജലി
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കുപ്പിവെള്ളം ഇറക്കുന്നു. ദിവ്യ ജല്‍ എന്ന് പേരിട്ടിരിക്കുന്ന കുപ്പിവെള്ളത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഹിമാലയന്‍ മലയിടുക്കുകളില്‍നിന്നും ദിവ്യജല്‍ കൊണ്ടുവരാനാണ് ബാബാ രാംദേവ്…
Read More » - 31 August
മകൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുടുങ്ങിപ്പോയ അമ്മയെ സഹായിച്ച് പോലീസ്
മകന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലോഗ് ഔട്ട് ചെയ്യാനാകാതെ കുടുങ്ങിപ്പോയ അമ്മയ്ക്ക് സഹായവുമായി പോലീസ്. മകൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അറിയാതെ കയറിയ ഇംഗ്ലണ്ട് സ്വദേശി ലോണ തോമസ് ആണ്…
Read More » - 31 August
ബാങ്കുകളില്‍നിന്ന് കടമെടുത്ത സ്വകാര്യ കമ്പനികളോട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറയുന്നത്
ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് വന്‍തുക കടമെടുത്ത കമ്പനികള്‍ തുക തിരിച്ചടയ്ക്കുക തന്നെ വേണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി . വന്‍തുക കുടിശിക വരുത്തിയ 12 വന്‍കിട സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍…
Read More » - 31 August
എംപി വീരന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്ക്?
തിരുവനന്തപുരം : ജെഡിയു കേരളാ ഘടകം നേതാവ് എം.പി വീരന്ദ്രകുമാര്‍ എംപി എല്‍ഡിഎഫിലേക്ക് എന്നു സൂചന. മുഖ്യമന്ത്രി പിണറായി വിജയനുമായി എംപി വീരന്ദ്രകുമാര്‍ ചര്‍ച്ച നടത്തി. കോഴിക്കോട്…
Read More » - 31 August
മദ്യപിച്ചെത്തിയ രണ്ടുപേര്‍ പോലീസ് കോണ്‍സ്റ്റബിളിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു
സംഭല്‍: മദ്യപിച്ചെത്തിയ രണ്ടുപേര്‍ പോലീസ് കോണ്‍സ്റ്റബിളിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ സംഭലിലാണ് സംഭവം നടന്നത്. മദ്യപിച്ച് അപകടമുണ്ടാക്കുംവിധം ബൈക്കോടിച്ചവരെ തടയാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ശ്രമിച്ചു. ഇതിനെ തുടർന്നായിരുന്നു…
Read More » - 31 August
ഇതേ കുറിച്ച് അന്വേഷിച്ച് സമയം കളയരുതെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോകന്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഊമപരാതികളെ കുറിച്ച് അന്വേഷിച്ച് സമയം കളയരുതെന്ന നിര്‍ദേശം നല്കി. ഡിജിപിയുടെ പുതിയ നിര്‍ദേശം പോലീസിന്റെ ആഭ്യന്തര വിജിലന്‍സ്…
Read More » - 31 August
ആരോഗ്യം ഇനി നിങ്ങളുടെ കയ്യിൽ
ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാൻ ശ്രദ്ധിക്കേണ്ട നിസ്സാരമെന്ന് കരുതിവരുന്ന എന്നാൽ വളരെ ഗൗരവമുള്ള ചില…
Read More » - 31 August
ബ്ലൂ വെയിൽ ഗെയിമിന്റെ അഡ്മിനായ പതിനേഴുകാരി പിടിയിൽ
മോസ്കോ: ബ്ലൂവെയില്‍ ഗെയിം അഡ്മിനായ 17കാരി പിടിയില്‍. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുമാണ് ഇവർ പിടിയിലായത്. യുവതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ…
Read More » - 31 August
പ്ലസ്ടുക്കാരെ കോസ്റ്റ് ഗാർഡ് വിളിക്കുന്നു
പ്ലസ്ടുക്കാരെ കോസ്റ്റ് ഗാർഡ് വിളിക്കുന്നു. നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ദേശീയതലത്തില്‍…
Read More » - 31 August
കാണാതായ ഡോക്ടറുടെ ജഡം ഓവുചാലില്‍
മുംബൈ: കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായ പ്രശസ്ത ഡോക്ടര്‍ ദീപക് അമരാപുര്കറി (58) ന്റെ മൃതദേഹം കണ്ടെത്തി. മുംബൈയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും…
Read More » - 31 August
കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടന്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായി. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എട്ട് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍…
Read More » - 31 August
ഗുര്‍മീത് റാം റഹീമിന്റെ ആഢംബര വീട് തുറന്ന പോലീസ് അമ്പരന്നു : വീഡിയോ കാണാം
ബലാത്സംഗ കേസില്‍ 20 വര്‍ഷം ശിക്ഷിച്ച റഹീം സിങ്ങിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ അകത്തെ ആഢംബര കാഴ്ചകൾ കണ്ടു പോലീസ് അതിശയിച്ചു. റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്…
Read More » - 31 August
എംപിമാർക്കും എംഎൽഎമാർക്കും എതിരായ വിചാരണ ; സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; എംപിമാർക്കും എംഎൽഎമാർക്കുമെതിരായ വിചാരണ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്നും ഇത്തരം കേസുകൾ ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കാണമെന്നും കോടതി…
Read More » - 31 August
ഒറ്റ ട്വീറ്റ് കാരണം ജോലി നഷ്ടമായ പ്രൊഫസര്‍
ഹ്യൂസ്റ്റണ്‍: ട്വീറ്റ് ചെയുമ്പോള്‍ സൂക്ഷിച്ച് ചെയണം ഇല്ലെങ്കില്‍ ജോലി നഷ്ടമാകും. ഹ്യൂസ്റ്റണില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച ഹാര്‍വിയും, പേമാരിയും വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ട്വീറ്റ് നഷ്ടമാക്കിയത് താംബ യൂണിവേഴ്സിറ്റി പ്രൊഫ.കെന്നത്ത്…
Read More » - 31 August
ഡോക്ടർമാരുടെ വാക്കേറ്റത്തിനിടെ നവജാതശിശു മരിച്ച സംഭവം; വിശദീകരണവുമായി ഡോക്ടര്‍
ജയ്പൂർ: പ്രസവശസ്ത്രക്രിയക്കിടെ ലേബര്‍ റൂമില്‍ വച്ച് ഡോക്ടര്‍മാര്‍ നടത്തിയ വാക്കേറ്റത്തിന്റെ വീഡിയോ പുറത്തെത്തിയതിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഡോക്ടർ. അശോക് നയിന്വാള്, എം എല്‍ ടാക് എന്നീ…
Read More » - 31 August
സംസ്ഥാന സര്‍ക്കാരിനോട് അനുമതി വാങ്ങാതെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്: പി ജയരാജൻ
കണ്ണൂര്‍: കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ…
Read More » - 31 August
ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് യുവതിയെ പീഡിപ്പിച്ചു
ഹൈദരാബാദ് : ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് യുവതിയെ പീഡിപ്പിച്ചു. സംഭവത്തില്‍ മൊഹിദ് കരിമുദ്ദീൻ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയായ യുവതിയെയാണ്…
Read More »