Latest NewsKeralaNews

ഇന്ധനവില കൂട്ടുന്നത് റോഡും കക്കൂസും ഉണ്ടാക്കാന്‍-കണ്ണന്താനം

കൊച്ചിഇന്ധനവില കൂട്ടിയത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണം കണ്ടെത്താനാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളായ റോഡ്‌, കക്കൂസ് എന്നിവയുണ്ടാക്കാന്‍ പണം വേണം. വാഹനം വാങ്ങാന്‍ കഴിവുള്ളവര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഒരു തുക അധികം നല്‍കുന്നതില്‍ തെറ്റില്ലെന്നും കണ്ണന്താനം കൊച്ചിയില്‍ പറഞ്ഞു. എണ്ണവില കൂടിയതിന്റെ പേരില്‍ രാജ്യത്ത് വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button