KeralaLatest News

ഇ​ന്ധ​ന​നി​കു​തിയിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന ആവശ്യവുമായി തോമസ് ഐസക്ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​നി​കു​തിയിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന ആവശ്യവുമായി കേരളം ധനമന്ത്രി തോമസ് ഐസക്ക്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് കേ​ന്ദ്രം ഇ​ന്ധ​ന​നി​കു​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണം. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​നം ഈ​ടാ​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ നി​കു​തി​യാ​ണ് കേ​ന്ദ്രം ഈ​ടാ​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല കൂ​ടി​യാ​ൽ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​കുമെന്നും അ​തി​നാ​ൽ പൊ​ള്ള​യാ​യ വാ​ഗ്ദാ​നം ന​ട​ത്താ​തെ ഇ​ന്ധ​ന നി​കു​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button