Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -25 July
ദിവസം മുഴുവൻ നീണ്ട ചാഞ്ചാട്ടം! ഒടുവിൽ സമ്മിശ്ര പ്രകടനവുമായി ആഭ്യന്തര സൂചികകൾ
ദിവസം മുഴുവൻ നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 29.07 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,355.71-ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം,…
Read More » - 25 July
സബ്സിഡി നിരക്കിൽ തക്കാളി ഇനി ഓൺലൈനായും വാങ്ങാം, ഒഎൻഡിസി പ്ലാറ്റ്ഫോമിലെ വിൽപ്പന ആരംഭിച്ചു
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സബ്സിഡി നിരക്കിലുള്ള തക്കാളി ഇനി ഒഎൻഡിസി പ്ലാറ്റ്ഫോമിലും ലഭ്യം. ഇതോടെ, ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ തക്കാളി ഓൺലൈനായി വാങ്ങാൻ സാധിക്കുന്നതാണ്. ഒരു കിലോ തക്കാളിക്ക്…
Read More » - 25 July
ഹോം വർക്ക് ചെയ്തില്ല: വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകൻ അറസ്റ്റിൽ
പത്തനംതിട്ട: ഹോം വർക്ക് ചെയ്യാത്തതിൽ വിദ്യാർത്ഥിയെ മർദ്ദിച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം. ആറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽ പി സ്കൂൾ അദ്ധ്യാപകൻ ബിനോജിനെയാണ്…
Read More » - 25 July
പാലക്കാട് സിപിഐയില്‍ പൊട്ടിത്തെറി: ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര് കൂടി രാജി വച്ചു
മുഹ്സിന്റേത് പേയ്മെന്റ് സീറ്റാണെന്നും വിമർശനം
Read More » - 25 July
പതിനൊന്നുകാരനെ യുവതി ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പതിനൊന്നുകാരനെ യുവതി ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Read More » - 25 July
സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് മണിപ്പൂരില്‍ അരങ്ങേറിയത് എങ്കില്‍ അതിനൊപ്പം നില്ക്കുന്ന മൃഗീയതയാണ് മലപ്പുറത്ത് നടന്നത്
തിരുവനന്തപുരം: ഒരു ആഭ്യന്തര കലാപത്തിന്റെ മറവില്‍ സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് മണിപ്പൂരില്‍ അരങ്ങേറിയത് എങ്കില്‍ അതിനൊപ്പം നില്ക്കുന്ന, ഒരുപക്ഷേ അതിനേക്കാള്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന മൃഗീയതയാണ്…
Read More » - 25 July
അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നത് ഇന്ത്യയുടെ മുന്നറിയിപ്പ്: അജിത് ഡോവൽ
ന്യൂഡൽഹി: ചൈനയോടുള്ള നിലപാട് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 July
ലഹരി വിൽപ്പന: ഡ്രോൺ പരിശോധനയുമായി പോലീസ്
തിരുവനന്തപുരം: ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോൺ പരിശോധന ആരംഭിച്ചു. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ…
Read More » - 25 July
കർണാടകയിൽ ഭൂചലനം
ബെംഗളൂരു: കർണാടകയിൽ ഭൂചലനം. വിജയപുര ജില്ലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.…
Read More » - 25 July
താങ്കളെ പോലെയുള്ള ഒരു വര്‍ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേടാണ്: സന്ദീപ് വാചസ്പതി
ആലപ്പുഴ: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇംഗ്ലീഷ് അറിയാവുന്ന ആളുകളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇത് പറയാനുണ്ടായ…
Read More » - 25 July
തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി: വിധി പുറപ്പെടുവിച്ച് ഹൈക്കോടതി
ബെംഗളൂരു: തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കൊത്തഗുഡം എംഎൽഎ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവുവിന്റെ…
Read More » - 25 July
ഡിമെൻഷ്യ: ഹോം നഴ്സുമാർക്കും കെയർഗിവേഴ്സിനും ശാസ്ത്രീയ പരിശീലനം നൽകുമെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഡിമെൻഷ്യ (സ്മൃതിനാശം) യെക്കുറിച്ച് ശാസ്ത്രീയമായ അറിവ് പകരൽ, ഡിമെൻഷ്യ ബാധിച്ചവരെ പരിചരിക്കുന്ന ഹോംനഴ്സുമാർ, കെയർഗിവേഴ്സ് എന്നിവർക്ക് ശാസ്ത്രീയമായ പരിശീലന പദ്ധതി, അവരുടെ രജിസ്ട്രേഷൻ എന്നിവ നടപ്പാക്കുമെന്ന്…
Read More » - 25 July
പോക്സോ കേസിലെ പരാമര്‍ശം, എം.വി ഗോവിന്ദന് എതിരെ മാനനഷ്ട കേസ് നല്കി കെ.സുധാകരന്
തിരുവനന്തപുരം: എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മാനനഷ്ട…
Read More » - 25 July
മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികള്‍ അടക്കം അഞ്ച് സ്ഥാപനങ്ങളില്‍ കവര്‍ച്ച: മുഖം മറച്ചെത്തിയ കള്ളനെ തേടി പൊലീസ്
തിരുവനന്തപുരം: മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികള്‍ അടക്കം അഞ്ച് സ്ഥാപനങ്ങളില്‍ മോഷണം. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് വ്യാപാരികളെ ഞെട്ടിച്ചാണ് മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറികളിലും രണ്ട് വസ്ത്രവിപണന…
Read More » - 25 July
ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും അതിതീവ്രമായി, കേരളത്തില്‍ കനത്ത മഴ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതിനിടെ, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി.…
Read More » - 25 July
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഈ ഭക്ഷണങ്ങൾ
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യത്തിന് ഏറെ അപകടകരമാണെന്ന് എല്ലാവര്ക്കും അറിയാം. ഹൃദ്രോഗം മുതല്‍ പ്രമേഹ സാധ്യത വരെ ഇക്കൂട്ടര്‍ക്ക് വരാം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന്…
Read More » - 25 July
കളിക്കുന്നതിനിടെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി: പതിനൊന്നുകാരന് മരിച്ചു
കൊച്ചി: കളിക്കുന്നതിനിടെ മുറിയിലെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവവർദ്ധനാണ് മരിച്ചത്. പാലിശ്ശേരി ഗവൺമെന്റ് സ്കൂളിൽ…
Read More » - 25 July
‘ഇന്ത്യൻ മുജാഹിദ്ദീന്‍, ഈസ്റ്റ് ഇന്ത്യ കമ്പനി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ; ഇതിലെല്ലാം ഇന്ത്യ ഉണ്ട്’: പ്രധാനമന്ത്രി
ന്യൂഡൽഹി: മണിപ്പൂരിനെ ചൊല്ലിയുള്ള പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ…
Read More » - 25 July
എലിയെ ബൈക്ക് കയറ്റി കൊന്നു; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
നോയിഡ: എലിയെ ബൈക്ക് കയറ്റി കൊന്നു എന്ന കുറ്റത്തിന് നോയിഡയിൽ ഒരാളെ അറസ്റ്റ് ചെയ്ത സംഭവം വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നു. സംഭവം വിവാദമായതോടെ യുവാവിനെതിരെയുള്ള അറസ്റ്റ്…
Read More » - 25 July
പച്ചക്കായ കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ? അറിയാം ഗുണങ്ങള്‍…
പച്ചക്കായ എല്ലാവരുടെയും വീടുകളിലെ ഇഷ്ടവിഭവമായിരിക്കും. പച്ചക്കായ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. തോരന്‍ മുതല്‍ ഉപ്പേരി വരെ നമ്മള് പച്ചക്കായ കൊണ്ട് ഉണ്ടാക്കാറുണ്ട്. എരിശ്ശേരി, അവിയല്‍, ബജി…
Read More » - 25 July
ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പ്: ദേവനന്ദ പറയുന്നു
പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തി മാളികപ്പുറം സിനിമാ താരം ദേവനന്ദ. ഇനി സ്വാമിയെക്കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു. ശബരിമലയിൽ നിന്നുള്ളൊരു വീഡിയോയും…
Read More » - 25 July
മദ്രസ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: ഉസ്താദ് അറസ്റ്റിൽ
കണ്ണൂർ: മദ്രസ വിദ്യാർത്ഥിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ(59)യാണ് അറസ്റ്റ് ചെയ്തത്. Read Also : ഒരു മതേതരനും ഇതുവരെ…
Read More » - 25 July
ഒരു മതേതരനും ഇതുവരെ അപലപിച്ചില്ല, ഗണപതിയെ ആർ.എസ്.എസ് ആക്കിയോ? – പരിഹാസവുമായി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ഒരു വാക്ക് പോലും പറയാത്ത ഇടത്-വലത് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി. ഹിന്ദുക്കളുടെ ആരാധനാ…
Read More » - 25 July
ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ച് അപകടം: ആളപായമില്ല
താംബരം: ചെന്നൈയിൽ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ച് അപകടം. ആളപായമില്ല. Read Also : ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായി: ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും…
Read More » - 25 July
നിയന്ത്രണം വിട്ട് പിക്അപ് വാൻ മറിഞ്ഞ് അപകടം: ഡ്രൈവറുടെ ചെവിയറ്റു
അടൂർ: നിയന്ത്രണം വിട്ട പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവറുടെ ഇടതുചെവി പൂർണമായും അറ്റു. പറക്കോട് കളീക്കൽ നൗഫലി(30)നാണ് പരിക്കേറ്റത്. കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മരുതിമൂട് ജങ്ഷന് കിഴക്ക്…
Read More »