Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -3 August
‘വന്ദേ ഭാരതിൽ കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണം’: കേന്ദ്ര റെയിൽവെ മന്ത്രിയ്ക്ക് കത്തയച്ച് ടിഎൻ പ്രതാപൻ എംപി
ഡൽഹി: കേരളത്തിൽ സർവ്വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. ഈ ആവശ്യം ഉന്നയിച്ച് പ്രതാപൻ, കേന്ദ്ര റെയിൽവെ…
Read More » - 3 August
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയിലെ അനിശ്ചിതത്വം: കേന്ദ്ര നഗരകാര്യ മന്ത്രിയുമായി ചർച്ച നടത്തി കൃഷ്ണകുമാർ
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിത്വത്തിന് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ച് ബിജെപി നേതാവും പാർട്ടി ദേശിയ കൗൺസിൽ അംഗവുമായ ചലച്ചിത്ര താരം കൃഷ്ണകുമാർ കേന്ദ്ര…
Read More » - 3 August
രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 23കാരന് വധശിക്ഷ
പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.
Read More » - 3 August
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേയ്ക്ക് അനുമതി നല്കി ഹൈക്കോടതി ഉത്തരവ്: ചോദ്യം ചെയ്ത് മുസ്ലിം വിഭാഗം സുപ്രീം കോടതിയില്‍
വാരാണസി: ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേയ്ക്ക് അനുമതി നല്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുസ്ലിം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു.…
Read More » - 3 August
മിത്ത് വിവാദം ആളിക്കത്തുന്നു: ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജി.സുകുമാരന്‍ നായര്‍
കോട്ടയം: ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് എസ് സേതുമാധവനും വിഎച്ച്പി നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്ത് വച്ചായിരുന്നു…
Read More » - 3 August
ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാം! ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലുമായി ആമസോൺ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഓഗസ്റ്റ് 4 മുതൽ 8 വരെയാണ് സെയിൽ നടക്കുക. അതേസമയം,…
Read More » - 3 August
തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന നോട്ടീസുകളിൽ അധികാരത്തിന്റെ ഭീഷണി സ്വരം വേണ്ട: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: നികുതിയും നികുതി കുടിശ്ശികയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭകളും നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന അധികാരത്തിന്റെ ”ഭീഷണി സ്വരം” ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നോട്ടീസുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങൾ…
Read More » - 3 August
ആലുവ കേസ് : കുട്ടിയുടെ ചെരുപ്പ്, കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണി എന്നിവ പൊലീസ് കണ്ടെത്തി
ഒരു മാസം തടവിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്.
Read More » - 3 August
നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്
ന്യൂഡല്‍ഹി : നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ‘പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍…
Read More » - 3 August
വ്യാജ ഉൽപ്പന്നങ്ങൾക്ക് വിട! നടപടി കടുപ്പിച്ച് മീഷോ
വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഇന്ത്യൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ. കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങളാണ് പ്ലാറ്റ്ഫോമിൽ നിന്നും മീഷോ നീക്കം ചെയ്തിരിക്കുന്നത്.…
Read More » - 3 August
സർക്കാർ മനപൂർവ്വം കള്ളക്കേസെടുത്ത് അടിച്ചമർത്താമെന്ന ധാരണയിലാണ്: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ മനപൂർവ്വം കള്ളക്കേസെടുത്ത് അടിച്ചമർത്താമെന്ന ധാരണയിലാണെന്ന് അദ്ദേഹം പറഞ്ഞു. Read Also: സമൂഹത്തിൽ ഭിന്നിപ്പ്…
Read More » - 3 August
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ പരീക്ഷിക്കാം ഈ വഴികള്‍…
കണ്‍തടങ്ങളിലെ കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ഇത്തരത്തില്‍…
Read More » - 3 August
കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഈ പഴങ്ങള്‍ ഉപയോഗിക്കാം…
കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട നിറം പല ആളുകളും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും കണ്തടങ്ങളില് കറുത്ത പാട് അഥവാ ഡാർക്ക് സർക്കിൾസ് ഉണ്ടാകാം. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ്…
Read More » - 3 August
തടി കുറയ്ക്കാന്‍ സവാള ജ്യൂസ്
രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും കഷണ്ടി മാറ്റുന്നതിനും സവാള ഏറെ സഹായപ്രദമാണ്. എന്നാല്‍, തടി കുറയ്ക്കാന്‍…
Read More » - 3 August
സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും വിളിക്കാം: ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന
തിരുവനന്തപുരം: ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന…
Read More » - 3 August
പനി ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
മേലൂര്‍: വെട്ടുകടവിൽ പനി ബാധിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കാലടി വീട്ടില്‍ ദിലീപ് വിധു ദമ്പതികളുടെ ഒരു വയസുള്ള മകള്‍ ധ്രുവനന്ദയാണ് മരിച്ചത്. Read Also : ഭൂരിപക്ഷ…
Read More » - 3 August
ലാഭത്തിന്റെ പാതയിൽ ഫാക്ട്, പുതിയ ഫാക്ടറി ഉടൻ പ്രവർത്തനമാരംഭിക്കും
രാജ്യത്തെ പ്രമുഖ പൊതുമേഖല രാസവള നിർമ്മാണ കമ്പനിയായ ഫാക്ടിന്റെ പുതിയ പ്ലാന്റ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷം പകുതിയോടെ പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പുതുതായി നിർമ്മിച്ച…
Read More » - 3 August
കണ്‍പുരികത്തിലെ താരന് മാറാന്‍ ചെയ്യേണ്ടത്
നമ്മുടെ കണ്‍പീലിയെയും കണ്‍പുരികത്തെയും താരന് ബാധിക്കും. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. കണ്‍പുരികത്തിലെ താരന് അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ താരന് മാറാന്‍…
Read More » - 3 August
ഭൂരിപക്ഷ സമുദായത്തിന്റെ പൗരാവകാശങ്ങൾ പിണറായി സർക്കാർ ലംഘിക്കുന്നു: വി മുരളീധരൻ
തിരുവനന്തപുരം: എൻഎസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരെ കേസ് എടുത്ത പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ പൗരാവകാശങ്ങൾ പൂർണമായി ലംഘിക്കുകയാണ് മാർക്സിസ്റ്റ്…
Read More » - 3 August
സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മുൻ മജിസ്ട്രേറ്റ് എസ് സുധീപ് കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയായ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച കേസിൽ, മുൻ മജിസ്ട്രേറ്റ് എസ് സുധീപ് കോടതിയിൽ കീഴടങ്ങി. തിരുവനന്തപുരം ജെഎഫ് എംസി…
Read More » - 3 August
മരം മുറിക്കുന്നതിനിടെ ശിഖരങ്ങള്‍ ദേഹത്ത് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കല്ലൂർ: മരം മുറിക്കുന്നതിനിടെ ശിഖരങ്ങള്‍ ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കല്ലൂര്‍ നായരങ്ങാടി പുത്തന്‍വീട്ടില്‍ നാരായണന് നായർ(74) ആണ് മരിച്ചത്. Read Also :…
Read More » - 3 August
സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്: രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ്
ന്യൂഡൽഹി: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനാണ്…
Read More » - 3 August
ഡൽഹിയിൽ തക്കാളി വില കുതിക്കുന്നു, കിലോയ്ക്ക് 300 രൂപ വരെ ഉയരാൻ സാധ്യത
ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിൽ വീണ്ടും കുതിച്ചുയർന്ന് തക്കാളി വില. നിലവിൽ, ഡൽഹിയിൽ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. മദർ ഡയറി ഒരു…
Read More » - 3 August
അശ്ലീലമായ രീതിയില്‍ ഗണപതി ഭഗവാന്റെ പിതൃത്വത്തെ കുറിച്ച് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്ക് എതിരെ പൊലീസില്‍ പരാതി
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസികളെ വൃണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിയ്ക്കെതിരെ പരാതി. വിശ്വഹിന്ദു പരിഷത്താണ് സന്ദീപാനന്ദയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന…
Read More » - 3 August
ചര്‍മ്മസംരക്ഷണത്തിന് ക്യാരറ്റ് ഇങ്ങനെ ഉപയോഗിക്കൂ
ക്യാരറ്റിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാന്‍ ക്യാരറ്റ് നല്ലതാണ്. ക്യാരറ്റില്‍ വിറ്റാമിന്‍ എ, ബി,സി അയണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ക്യാരറ്റ്…
Read More »