Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -17 November
ഖത്തറില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു
ദോഹ: റോഡ് മുറിച്ച് കടക്കവെ ഖത്തറില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്ത് റോഡ് മുറിച്ച് കടക്കവെയായിരുന്നു അപകടം. മലപ്പുറം തിരൂര്‍…
Read More » - 17 November
സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള നീക്കത്തിനെതിരെയാണ് വെള്ളാപ്പള്ളി…
Read More » - 17 November
ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി ഒമാൻ 257 തടവുകാരെ മോചിപ്പിക്കുന്നു
മസ്കറ്റ്: ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി ഒമാൻ 257 തടവുകാരെ മോചിപ്പിക്കുന്നു. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന് 257 തടവുകാർക്കു മാപ്പ് നൽകാൻ ഉത്തരവിട്ടു. ഒമാനിലെ 47-ാം ദേശീയദിനവും…
Read More » - 17 November
തലസ്ഥാന നഗരിയെ നടുക്കിയ അപകടം പണകൊഴുപ്പിന്റെ അനന്തരഫലം : ആദര്‍ശ് മരണത്തിലേക്ക് വാഹനമോടിച്ച് കയറിയത് ഇങ്ങനെ
തിരുവനന്തപുരം : കഴിഞ്ഞദിവസം രാത്രി തലസ്ഥാന നഗരിയെ നടുക്കിയ കവടിയാര്‍ അപകടം പണകൊഴുപ്പിന്റെ അനന്തരഫലം. വാഹനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും തലസ്ഥാനത്തെ വ്യവസായപ്രമുഖരുടെ മക്കളാണെന്നാണ് പൊലീസ് നല്കുന്ന വിവരങ്ങള്‍. അമിതവേഗതയില്‍…
Read More » - 17 November
നാണക്കേടായി മെട്രോ സ്റ്റേഷനിലെ പീഡന ശ്രമം
ന്യൂഡല്‍ഹി: രാജ്യത്തിനു വീണ്ടും നാണക്കേടായി പീഡന ശ്രമം. ഇത്തവണ സംഭവം നടന്നത് ഡല്‍ഹിയിലെ ഐടിഒ സ്റ്റേഷനിലാണ്. 25 വയസുള്ള മാധ്യമപ്രവര്‍ത്തകയായ യുവതിക്കു നേരെയാണ് പീഡന ശ്രമം ഉണ്ടായത്.…
Read More » - 17 November
പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു; കാറുടമ തന്റെ കാര്‍ തിരികെ എടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം
ഫ്രാങ്ക്ഫര്‍ട്ട്: പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന കാറുടമ തന്റെ കാര്‍ തിരികെ എടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. ഓഗസ്ബെര്‍ഗര്‍ ഓള്ഗെമെയില് എന്നയാളാണ് കാറിന്റെ ഉടമ. കാര്‍ മോഷണം…
Read More » - 17 November
തൃണമൂല്‍ ഫോണ്‍ ചോര്‍ത്തുന്നു; മുകുള്‍ റോയ്
ന്യൂഡല്‍ഹി: മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി രംഗത്ത്. ഈയടുത്താണ് മുന്‍ റെയില്‍വേമന്ത്രി കൂടിയായ മുകുള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബി ജെ പിയില്‍…
Read More » - 17 November
വൈദ്യുതിബില്‍ അടയ്ക്കാന്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി
തിരുവനന്തപുരം : വൈദ്യുതിബില്‍ അടയ്ക്കുന്നതിനായി കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസം കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ആപ്പിന് സമാനമായി…
Read More » - 17 November
അപൂര്‍വ്വ ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: അപൂര്‍വ്വ ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ. റഷ്യ അല്ലാതെ ലോകത്ത് മറ്റൊരു രാജ്യവും ഇതു വരെ സ്വന്തമാക്കാത്ത നേട്ടമാണ് ആണവ മേഖലയിൽ ഇന്ത്യ സ്വന്തമാക്കാനായി…
Read More » - 17 November
തിരിച്ചുവരവിനൊരുങ്ങി ബിലാൽ ജോൺ കുരിശിങ്കൽ
മേരി ജോൺ കുരിശിങ്കൽ എന്ന സ്നേഹനിധിയായ അമ്മയെയും അവരുടെ ദത്തുപുത്രന്മാരെയും മലയാളികൾ മറക്കാനിടയില്ല.അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ മുംബൈയിൽ നിന്നും എത്തിയ മമ്മൂട്ടിയുടെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന…
Read More » - 17 November
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി
ചെന്നൈ : ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തിയവരെയാണ് ഇന്ന് നാവികസേന പിടികൂടിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ പത്ത് മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിർത്തി…
Read More » - 17 November
വീട്ടമ്മയുടെ കൊലപാതകം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കാസര്‍ഗോഡ്: വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 20കാരനായ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി ലീല (45)യെ ബുധനാഴ്ചയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട്…
Read More » - 17 November
തൊണ്ടിമുതല്‍ തൂക്കി വിറ്റു: പോലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂര്‍: തൊണ്ടിമുതൽ തൂക്കി വിറ്റ സംഭവത്തില്‍ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ ഉള്‍പ്പെടെ അഞ്ച് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പിടിച്ചെടുത്ത മണൽ ലോറിയാണ് ഇവർ തൂക്കി…
Read More » - 17 November
സിവില്‍ സര്‍വീസ് പ്രായപരിധിയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനത്തിനു സാധ്യത
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രായപരിധിയുടെ കാര്യത്തില്‍ സുപ്രധാന തീരുമാനത്തിനു സാധ്യത. പരീക്ഷയുടെ പരിഷ്കാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബാസ്വന് സമിതി സര്‍ക്കാരിനു സമര്‍പ്പിച്ചു. നിലവില്‍ സിവില്‍ സര്‍വീസ്…
Read More » - 17 November
ഡൽഹിയെ ദുരിതത്തിനു ഗൾഫ് രാജ്യങ്ങൾക്കും പങ്കെന്ന് പഠന റിപ്പോർട്ട്
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഡൽഹിലെ പുകമഞ്ഞിന്റെ പകുതിയോളം എത്തിയതെന്ന് റിപ്പോർട്ട്. നവംബർ ഏഴു മുതലാണ് പുകമഞ്ഞു ആരംഭിച്ചത്. ഇതിൽ 40 ശതമാനമാണ് ഗൾഫ് രാജ്യങ്ങളുടെ പങ്ക്.…
Read More » - 17 November
പോണ് താരം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഒരു ഡസനോളം സ്ത്രീകള്‍
പോണ് ഇതിഹാസം എന്നറിയപ്പെടുന്ന പ്രശസ്ത അശ്ലീല ചിത്ര നായകന് റോണ്‍ ജെറമി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു ഡസനോളം സ്ത്രീകള്‍ രംഗത്ത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെയാണ് ജെറമി…
Read More » - 17 November
പ്രമുഖ നടിയുടെ തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ മഹാസമാജം
പ്രമുഖ നടിയുടെ തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ മഹാസമാജം രംഗത്ത്. പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണിനെ എതിരെയാണ് ഭീഷണി. പദ്മാവതി സിനിമയില്‍ അഭിനയിച്ചതാണ് ഭീഷണിക്കു…
Read More » - 17 November
കവടിയാര്‍ അപകടം : ആദര്‍ശ് മരണത്തിലേക്ക് വാഹനമോടിച്ച് കയറിയത് ഇങ്ങനെ
തിരുവനന്തപുരം : കഴിഞ്ഞദിവസം രാത്രി തലസ്ഥാന നഗരിയെ നടുക്കിയ കവടിയാര്‍ അപകടം പണകൊഴുപ്പിന്റെ അനന്തരഫലം. വാഹനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും തലസ്ഥാനത്തെ വ്യവസായപ്രമുഖരുടെ മക്കളാണെന്നാണ് പൊലീസ് നല്കുന്ന വിവരങ്ങള്‍. അമിതവേഗതയില്‍…
Read More » - 17 November
13 വർഷത്തിന് ശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർന്നു: കാരണം ജി എസ് ടിയും നോട്ടു നിരോധനവും
ന്യൂഡല്‍ഹി: ജി.എസ്.ടിയും നോട്ടുനിരോധനവും ഉയര്‍ത്തി പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെ ആക്രമിക്കുമ്പോഴും യാഥാർഥ്യം പുറത്തു വിട്ട് അമേരിക്കൻ റേറ്റിങ് ഏജൻസി. 13 വർഷത്തിന് ശേഷമാണ് മൂഡീസ് റേറ്റിങ്ങ് ഏജന്‍സി ഇന്ത്യയുടെ…
Read More » - 17 November
ലൈംഗിക ബന്ധത്തിന് ഭാര്യ വഴങ്ങിയില്ല പിന്നീട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു അതും നടന്നില്ല ; ഒടുവിൽ ഭർത്താവ് ചെയ്തത്
ചണ്ഡീഗഡ്: ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ജോഗ്നാ ഖേരാ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയിലാണ് അതിദാരുണമായ സംഭവം നടന്നത്.…
Read More » - 17 November
അശ്ളീല സൈറ്റ് തുറക്കാനിരിക്കുന്നവരെ കാത്തിരിക്കുന്നത് ഇത്
വാരണാസി: അശ്ലീല സൈറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചവർക്ക് എട്ടിന്റെ പണിയുമായി ബനാറസ് ഹിന്ദു യുണിവേഴ്സിറ്റി. അശ്ളീല ദൃശ്യങ്ങൾ കാണാൻ തോന്നുന്നവര്‍ക്ക് ഇനി ഭജന ഗീതം കേള്‍ക്കാം. സൈറ്റ് ഓപ്പൺ…
Read More » - 17 November
ഇന്ത്യയിലെ ഈ നഗരങ്ങൾ ചരിത്രമാകും: നാസയുടെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ മുങ്ങിത്താഴുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ മുന്നറിയിപ്പ്. ആഗോള താപനത്തിന്റെ ഫലമായുള്ള ലോക താപനം മൂലമാണ് നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി താഴുന്നത്.…
Read More » - 17 November
സാമ്പത്തിക മാനദണ്ഡം അനുസരിച്ച് സംവരണം ഏര്‍പ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ വിടി ബൽറാം
തിരുവനന്തപുരം ; സാമ്പത്തിക മാനദണ്ഡം അനുസരിച്ച് സംവരണം ഏര്‍പ്പെടുത്തിയ സർക്കാർ നടപടിയെ അതിരൂക്ഷമായി വിമർശിച്ച് വി ടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ബൽറാം തന്റെ…
Read More » - 17 November
മോഷണക്കേസില്‍ അറസ്റ്റിലായ മുന്‍ ടെക്കിയെ ചോദ്യം ചെയ്തപ്പോൾ പുറത്തു വന്നത് 50ഓളം സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കഥ
ചെന്നൈ: മോഷണക്കേസില്‍ അറസ്റ്റിലായ മുൻ ടെക്കി 50 നടുത്തു സ്ത്രീകളെ മാനഭംഗം ചെയ്തതായി വെളിപ്പെടുത്തൽ. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ നേരത്തേ ജോലി ചെയ്തിരുന്ന 28 കാരനാണു…
Read More » - 17 November
അന്ന് “കടക്ക് പുറത്തെങ്കില്‍” ഇന്ന് “മാറി നില്ക്ക്” : വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
കൊച്ചി : ‘മാറി നിൽക്ക്’; മാധ്യമങ്ങളോട് വീണ്ടും രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ പാർട്ടി ഓഫിസിൽ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം–സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടി…
Read More »