Latest NewsNewsGulf

ഖത്തറില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

ദോഹ: റോഡ് മുറിച്ച് കടക്കവെ ഖത്തറില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്ത് റോഡ് മുറിച്ച് കടക്കവെയായിരുന്നു അപകടം.

മലപ്പുറം തിരൂര്‍ തെക്കന്‍ കൊട്ടൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അലി (42), കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീണ്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. ഇരുവരും ആള്‍ ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ്.

shortlink

Post Your Comments


Back to top button