
മസ്കറ്റ്: ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി ഒമാൻ 257 തടവുകാരെ മോചിപ്പിക്കുന്നു. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന് 257 തടവുകാർക്കു മാപ്പ് നൽകാൻ ഉത്തരവിട്ടു. ഒമാനിലെ 47-ാം ദേശീയദിനവും മുഹമ്മദ് നബിയുടെ ജന്മദിനവും പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. ഇതിൽ 131 പേർ പ്രവാസികളാണ്.
Post Your Comments