Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -30 November
രാജസ്ഥാനിലെ ‘അഖില’ തന്റെ ഭർത്താവ് ഹിന്ദുവാകുന്നത് വരെ കാത്തിരിക്കും : വ്യത്യസ്തമായ ഒരു പ്രണയകഥ
ന്യൂഡൽഹി: ഇത് രാജസ്ഥാനിൽ നിന്നുള്ള ഒരു വാർത്തയാണ്. അവിടെയും ഒരു അഖില ഉണ്ടായി. മൊഹ്സീൻ എന്ന മുസ്ലീം യുവാവിനെ പ്രണയിച്ച പൂജ ജോഷി കാമുകനോട് ഹിന്ദുവായി മാറാതെ…
Read More » - 30 November
10 വര്‍ഷം യുവതിയെ രഹസ്യനിലവറയിലിട്ട് പീഡിപ്പിച്ചു; രക്ഷപ്പെടുത്തുമ്പോള്‍ മാറിടം മുറിച്ച നിലയില്‍
10 വര്‍ഷത്തോളം പത്തൊന്‍പതുകാരിയെ ലൈംഗിക അടിമയാക്കിയ 52 കാരന് അറസ്റ്റില്‍. പിടിയിലായത് ഇറ്റാലിയന്‍ സ്വദേശി അലോഷ്യോ റൊസാരിയോയാണ്. ഇയാള്‍ യുവതിയെ രഹസ്യ നിലവറയില്‍ അടച്ച് ലൈംഗികമായി പീഡിപ്പിച്ച്…
Read More » - 30 November
ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീര്‍ പാക്കിസ്ഥാനിലും, അരുണാചല്‍ പ്രദേശ് ചൈനയിലും : വൻ പ്രതിഷേധം
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സ്കൂളുകളില്‍ വിതരണം ചെയ്ത ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീര്‍ പാക്കിസ്ഥാനിലും, അരുണാചല്‍ പ്രദേശ് ചൈനയിലും. സംഭവത്തെ തുടര്‍ന്ന് ബംഗാളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സ്കൂളുകളിൽ…
Read More » - 30 November
വെസ്ലി മാത്യൂസും സിനി മാത്യൂസും കോടതിയില്‍ ഹാജരായി; ഷെറിന് മാത്യൂസിന്റെ കൈയ്യിലെ എല്ലുകള്‍ പൊട്ടിയതെങ്ങനെയെന്ന് കോടതി
മൊയ്തീന് പുത്തന്‍ചിറ ഡാളസ്: ഒക്ടോബര്‍ 7-ാം തിയ്യതി കാണാതായി രണ്ടാഴ്ചകള്‍ക്കു ശേഷം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഷെറിന് മാത്യൂസിന്റെ മാതാപിതാക്കള്‍ വെസ്ലി മാത്യൂസും സിനി മാത്യൂസും ഇന്ന്…
Read More » - 30 November
67കാരിയായ ഇന്ത്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പാക് പൗരന് തടവ് ശിക്ഷ
ദുബായ്: അറുപത്തിയേഴുകാരിയായ ഇന്ത്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനായ 26കാരന് ദുബായിൽ മൂന്നു മാസം തടവ് ശിക്ഷ. കഴിഞ്ഞ മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 30 November
കശ്മീരില്‍ കനത്ത ഏറ്റുമുട്ടല്‍; ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കി
ശ്രീനഗര്‍: മധ്യ കശ്മീരിലെ ബുദ്ഗാമില്‍ കനത്ത ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വ്യാഴാഴ്ച രാവിലെ മുതല്‍ തുടരുന്ന ഏറ്റുമുട്ടലില്‍ വധിച്ചു. ഇക്കാര്യം സൈന്യമാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നാല് ഭീകരരെ…
Read More » - 30 November
മുൻ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു: രണ്ടു സിപിഎം പ്രവർത്തകർക്കെതിരെ കേസ്
ബേഡകം : സി പി ഐയില്‍ ചേര്‍ന്ന മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍…
Read More » - 30 November
ചുഴലിക്കാറ്റ് കേരളത്തീരത്തേയ്ക്ക് : ജാഗ്രതാ നിര്‍ദേശങ്ങളുമായി അധികൃതര്‍ (വീഡിയോ കാണാം)
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേയ്ക്ക് നീങ്ങുന്നു. കന്യാകുമാരി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.…
Read More » - 30 November
മലയാള മനോരമ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ക്ഷേത്ര ഭൂമിയില്‍ നിന്നും മരം മുറിച്ചു മാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി
മലപ്പുറം: പന്തല്ലൂര്‍ വില്ലേജിലെ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പന്തല്ലൂര്‍ മലവാരത്തെ പന്തല്ലുര്‍ ഭഗവതി ക്ഷേത്രത്തിന്റെ അധീനതയില്‍ ഉള്ള മലയാള മനോരമ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍…
Read More » - 30 November
കനത്ത മഴ : ബസ്സിന് മുകളില്‍ പോസ്റ്റ് വീണു
ഇടുക്കി : ബസ്സിന് മുകളില്‍ പോസ്റ്റ് വീണു. അടിമാലിക്കടുത്ത് കെഎസ്ആര്‍ടിസി ബസ്സിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റാണ് വീണത്. മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍…
Read More » - 30 November
വിമാനത്താവളത്തില്‍ ഭീകരരെത്തുമെന്ന് സന്ദേശം ;അതീവ ജാഗ്രതയിൽ ഉദ്യോഗസ്ഥർ
കോഴിക്കോട് :ബെംഗളൂരു വിമാനത്താവളത്തിൽ ഭീകരർ എത്തുമെന്ന് മുന്നറിയിപ്പ്. അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ക്കാണ് ഇത് സംബന്ധിച്ച കത്തു കിട്ടിയത്. കഴിഞ്ഞ ദിവസം ലഭിച്ച…
Read More » - 30 November
എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ: നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: കുളിമുറിയിൽതെന്നി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍…
Read More » - 30 November
കനത്തമഴ; നാല് മരണം
തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് കന്യാകുമാരിയില്‍ നാല് പേര് മരിച്ചു. തെക്കന്‍ കേരളത്തിലും കന്യാകുമാരിയിലും ശക്തമായ മഴയെ തുടരുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന…
Read More » - 30 November
എസ്.ഡി.പി.ഐ പിന്തുണയോടെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം
മലപ്പുറം: മലപ്പുറം ജില്ലയിലെ പറപ്പൂര് പഞ്ചായത്തില്‍ എസ്.ഡിി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സി.പി.എം ഭരണം പിടിച്ചു. സി.പി.എമ്മിന്റെ കാലടി ബഷീറിനെ പഞ്ചായത്ത് പ്രസിഡന്റായി…
Read More » - 30 November
ആദ്യത്തെ ലോക്സഭ വനിതാ സെക്രട്ടറിയായി വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ
ഡൽഹി : ചരിത്രത്തിലാദ്യമായി ലോക്സഭയിൽ വനിതാ സെക്രട്ടറിയായി വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്നേഹലത ശ്രീവാസ്തവ സ്ഥാനമേൽക്കുന്നു. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് സ്നേഹലതയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.…
Read More » - 30 November
കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യത : ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരം : വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലകള്‍ക്ക് സാധ്യത. 48 മണിക്കൂര്‍ സമയപരിധിക്കുള്ളിൽ 3.0 – 4.2 മീറ്റർ ഉയർന്ന വേഗതയില്‍…
Read More » - 30 November
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെള്ളിയാഴ്ച അവധി
തിരുവനന്തപുരം : നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സർക്കാർ അവധി പ്രഖ്യപിച്ചു. പകരം മറ്റൊരു ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കും.
Read More » - 30 November
തലസ്ഥാനം പ്രളയഭീതിയില്‍, ചുഴലിക്കാറ്റ് കന്യാകുമാരിക്കടുത്ത്: ഒരു മരണം : ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടതിനാല്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴ. കൊട്ടാരക്കരയില്‍ മരം ഓട്ടോറിക്ഷക്ക് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു…
Read More » - 30 November
എയര്‍ ഇന്ത്യ ജീവനക്കാരിയും വൈകിയെത്തിയ യാത്രക്കാരിയും തമ്മിൽ കയ്യാങ്കളി
ന്യൂഡൽഹി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ ജീവനക്കാരിയും യാത്രക്കാരിയും തമ്മില്‍ തല്ലി. അഹമ്മദാബാദിലേയ്ക്ക് പോകേണ്ട യാത്രക്കാരി വൈകിയാണ് എയർ പോർട്ടിൽ എത്തിയത്.എന്നാല്‍ വൈകിയതിനാല്‍ വിമാനത്തില്‍ കയറാനാകില്ലെന്ന് ഡ്യൂട്ടി…
Read More » - 30 November
ചുഴലിക്കാറ്റ് കേരളത്തീരത്തേയ്ക്ക് : തെക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത നിര്‍ദേശം [വീഡിയോ കാണാം ]
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേയ്ക്ക് നീങ്ങുന്നു. കന്യാകുമാരി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.…
Read More » - 30 November
മാധ്യമ വാര്‍ത്തകള്‍ക്ക് കോടതി വിലക്ക്
മുംബൈ: സൊഹ്റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ നടക്കുന്ന സി.ബി.ഐ കോടതിയുടെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. മുംബൈയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന നടപടികള്‍…
Read More » - 30 November
ഗബ്ബര്‍സിങ്ങും രാഹുല്‍ ഗാന്ധിയും
കേന്ദ്ര ഭരണത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത് ജനപ്രിയ ഭരണം കാഴ്ചവയ്ക്കുന്ന മോദി ഗവണ്മെന്റിനെ കളിയാക്കാനും അതിലൂടെ മാധ്യമ ശ്രദ്ധ നേടാനും പലപ്പോഴും രാഹുല്‍ ഗാന്ധി ശ്രമിക്കാറുണ്ട്. ഗുജറാത്ത്…
Read More » - 30 November
പുരുഷന്മാരെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് : ശരീരത്തെ ഏറ്റവും അപകടത്തിലാക്കുന്നത് കഷണ്ടിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
പുരുഷന്മാരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തെ ഏറ്റവും അപകടത്തിലാക്കുന്നത് കഷണ്ടിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊണ്ണത്തടി ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. എന്നാല്‍ അതിനേക്കാള്‍ അപകടകരം കഷണ്ടിയാണെന്നാണ് പുതിയ…
Read More » - 30 November
കലോല്‍ത്സവ വേദി തകര്‍ന്ന് വീണു : കുട്ടികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാറശാലയില്‍ സ്കൂള്‍ കലോത്സവം നടക്കുന്ന വേദി കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. കുട്ടികള്‍…
Read More » - 30 November
അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെ മറ്റുള്ളവരെ ചിരിപ്പിച്ച അഭി : കലാഭവൻ മണിക്ക് ശേഷം സിനിമാ- മിമിക്രി ലോകത്തെ തീരാ നഷ്ടം
ഹോമേജ് : അഭിയുടെ വിയോഗം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് അസുഖമുണ്ടെന്നു അഭിയെ കാണുന്ന ആർക്കും മനസ്സിലാവുകയില്ല. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് അഭിയെ എല്ലാവരും കാണാറ്. വളരെ…
Read More »