Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -7 August
മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പ്രതികാരം: പിതാവിനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പ്രതികാരമായി പിതാവിനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവനന്തപുരത്താണ് സംഭവം. അമ്പലത്തിൻ കാല രാജുവിനെ ആണ് കൊലപ്പെടുത്താൻ…
Read More » - 7 August
ലോക്സഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തിൽ എഎപിയും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിക്കുമെന്ന് ഇസുദന്‍ ഗാധ്വി
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പി ഗുജറാത്തില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുമെന്ന് ഗുജറാത്ത് എഎപി മേധാവി ഇസുദന്‍ ഗാധ്വി. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഭാഗമായ ഇരു പാര്‍ട്ടികളും പരസ്പരം…
Read More » - 7 August
പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നു വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം
കുമ്പള: പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നു വീണ് സൂപ്പർവൈസർ മരിച്ചു. പയ്യന്നൂർ കേളോത്ത് സ്വദേശി റഊഫ് (60) ആണ് മരിച്ചത്. Read Also : അതിർത്തി പ്രശ്നം:…
Read More » - 7 August
രാവിലെ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് നല്ലതോ?
കറികളിലോ മറ്റേതെങ്കിലും ഭക്ഷണത്തിലോ ഒക്കെ ജീരകം ചേര്‍ക്കുന്നത് പതിവാണ്. രുചിക്ക് പുറമെ ജീരകത്തിനുള്ള ഔഷധഗുണത്തെ കുറിച്ചും മിക്കവര്‍ക്കും അറിവുണ്ട്. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരകവെള്ളം…
Read More » - 7 August
ഹൃദയാഘാതം: ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ, നില ഗുരുതരം
കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു.…
Read More » - 7 August
കുട്ടികളിലെ കൊക്കപ്പുഴുവിന്റെ ലക്ഷണങ്ങളറിയാം
കൊക്കപ്പുഴു ബാധയും സാമാന്യമായി കുട്ടികളില്‍ കാണാറുണ്ട്. രോഗതീവ്രതയും കുട്ടിയുടെ ആരോഗ്യനിലയും അനുസരിച്ചാണ് ലക്ഷണങ്ങള്‍. കൊക്കപ്പുഴുവിന്റെ എണ്ണം കുറവാണെങ്കില്‍ ആരോഗ്യവാനായ കുട്ടിയില്‍ യാതൊരു ലക്ഷണവും കാണില്ല. രക്തക്കുറവാണ് ഇതിന്റെ…
Read More » - 7 August
ഗണപതിയെ കുറിച്ച് ഷംസീര്‍ പറഞ്ഞത് അബദ്ധമല്ല, മനഃപൂര്‍വമാണ് : ശോഭ സുരേന്ദ്രന്
പാലക്കാട്:ഗണപതിയെ കുറിച്ചു ഷംസീര്‍ പറഞ്ഞത് അബദ്ധമല്ലെന്നും പറഞ്ഞത് മനഃപൂര്‍വമാണെന്നും ശോഭ സുരേന്ദ്രന്. ഹിന്ദു-മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. അങ്ങനെ പ്രശ്നം ഉണ്ടാകുന്ന സ്ഥലമല്ല കേരളം. മുസ്ലിം വിഭാഗത്തിന്റെ…
Read More » - 7 August
അതിർത്തി പ്രശ്നം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി എസ് ജയശങ്കർ
ഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്നം ഉൾപ്പെടെയുള്ള ദേശീയ സുരക്ഷാ കാര്യങ്ങളിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്രസർക്കാർ…
Read More » - 7 August
മുങ്ങിമരണങ്ങൾ: വെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
തിരുവനന്തപുരം: ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളിൽ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെൽഫി എടുക്കാൻ…
Read More » - 7 August
- 7 August
കാര്‍ പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ച് അപകടം: വയനാട് സ്വദേശി മരിച്ചു, മൂന്നുപേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. Read Also…
Read More » - 7 August
‘ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ എന്താണ്?’: ഐഷ സുല്‍ത്താന
കൊച്ചി: ലക്ഷദ്വീപിലെ ടൂറിസം മേഖലയെ ശക്തമാക്കാനായി മദ്യം ലഭ്യമാക്കാനുള്ള ബില്ലില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ ബില്ലിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായിക ഐഷ…
Read More » - 7 August
ഗണപതി അവഹേളനം: കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പാക്കിയെന്ന് കെ സുരേന്ദ്രൻ
കൊച്ചി: ഗണപതി അവഹേളനം നടത്തിയ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാക്ക ചത്താൽ…
Read More » - 7 August
മറ്റ് മതങ്ങളെ തൊട്ടുകളിക്കാന്‍ ഷംസീര്‍ തയ്യാറാകുമോ? വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ:ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുതലെടുപ്പിന് അവസരം നല്‍കാതെ പരാമര്‍ശം പിന്‍വലിക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണപതിയെ സംബന്ധിച്ച വിവാദ പരാമര്‍ശം…
Read More » - 7 August
കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
കുട്ടി കുസൃതിയാണ് അല്ലെങ്കില്‍ ഭയങ്കര വാശിയാണ്, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ് സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്. എന്നാല്‍, ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍…
Read More » - 7 August
തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ബന്ധപ്പെട്ടിരിക്കുന്നു. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും…
Read More » - 7 August
കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു
കൊല്ലം: കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു. വിലങ്ങ് ഉപയോഗിച്ചാണ് ജനൽ ചില്ലുകൾ തകർത്തത്. പ്രതികൾ അക്രമാസക്തരാവുകയായിരുന്നു. ബേസ് മൂവ്മെന്റ് പ്രവർത്തകരാണ് പ്രതികൾ.…
Read More » - 7 August
താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ: മാപ്പു പറയാൻ ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ലെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സൗദി അറേബ്യ സന്ദർശനത്തിനിടെ ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം പിൻവലിച്ച മന്ത്രി സജി ചെറിയാന്റെ നടപടിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സൗദി…
Read More » - 7 August
പത്ത് വര്‍ഷമായെങ്കില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യണം, സൗജന്യസേവനം ഈ ദിവസം വരെ മാത്രം: വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാര്‍ കാര്‍ഡ്. നിത്യ ജീവിതത്തില്‍ പ്രധാനപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധവുമാണ്. അതുകൊണ്ടുതന്നെ ആധാറിലെ…
Read More » - 7 August
മുടി വളരാന്‍ ഇതാ ചില പ്രകൃതിദത്തമായ വഴികള്‍
മുടി വളരാന്‍ പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് ഉത്തമം. ഇത് ആരോഗ്യകരവുമാവും. ആവശ്യമുളള സാധനങ്ങള്‍ 1 മുട്ടയുടെ വെളള, അര വാഴപഴം, അര കപ്പ് ഐ.പി.എ ബീര്‍,1 ടേബിള്‍…
Read More » - 7 August
താമസ വിസയിൽ വ്യക്തിവിവരങ്ങൾ ഓൺലൈനായി മാറ്റാം: അറിയിപ്പുമായി അധികൃതർ
ദുബായ്: താമസ വിസയിൽ വ്യക്തിവിവരങ്ങൾ ഓൺലൈനായി മാറ്റാം. ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് യുഎഇ. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റിയാണ്…
Read More » - 7 August
എ.എന്‍ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഗണപതി മിത്ത് വിവാദത്തിനിടെ, സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. കോടിയേരി കാരാല് തെരുവ് ഗണപതി ക്ഷേത്തിന്റെ കുളം നവീകരിക്കാനാണ്…
Read More » - 7 August
വിദ്യാർത്ഥിനി കുളത്തിൽ മരിച്ച നിലയിൽ
ആലപ്പുഴ: വിദ്യാർത്ഥിനി കുളത്തിൽ മരിച്ച നിലയിൽ. കായംകുളത്താണ് സംഭവം. കൃഷ്ണപുരം മുണ്ട്കോട്ട വടക്കതിൽ സന്ധ്യയുടെ മകൾ അന്നപൂർണ്ണയാണ് മരിച്ചത്. സാംസ്കാരിക കേന്ദ്രത്തിലെ കുളത്തിലാണ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 7 August
ജീപ്പിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍
കൊല്ലം: പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാന്(50) ആണ് മരിച്ചത്. Read Also : മലക്കം മറിഞ്ഞ്…
Read More » - 7 August
ബസും കാറും കൂട്ടിയിടിച്ച് അപകടം: എട്ടു പേർക്ക് പരിക്ക്
മുണ്ടക്കയം: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്ത എറണാകുളം സ്വദേശികളായ സജീവ്, സുജാത, ഷാജി, നസീറ, ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടി…
Read More »