KeralaLatest NewsNews

ഗർഭിണികളുടെ ആരോഗ്യ പരിരക്ഷ: പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഗർഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്.

Read Also: ‘രഞ്ജിത്ത് ഒഴിഞ്ഞു മാറാതെ കൃത്യമായ മറുപടി പറഞ്ഞ് ഈ ആരോപണങ്ങളുടെ പുകമറയിൽ നിന്ന് പുറത്തു വരണം’: വിനയൻ

അങ്കണവാടികളിലൂടെയോ നേരിട്ടോ https://pmmvy.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. ആദ്യ പ്രസവത്തിന് 5000 രൂപയും രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞാണെങ്കിൽ 6000 രൂപയും പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.

Read Also: ‘രഞ്ജിത്ത് ഒഴിഞ്ഞു മാറാതെ കൃത്യമായ മറുപടി പറഞ്ഞ് ഈ ആരോപണങ്ങളുടെ പുകമറയിൽ നിന്ന് പുറത്തു വരണം’: വിനയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button