Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -20 January
മുടി തഴച്ചു വളരാൻ മുട്ട
മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നല്‍കും. മഞ്ഞക്കരുവിലെ ആന്റി ഓക്സിഡന്റുകള്‍ അഥവാ ക്സാന്തോഫിലിസ് തലയോട്ടിയിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് തടയുകയും, പരുക്കന്‍…
Read More » - 20 January
യുഎഇയില്‍ കാര്‍ പോസ്റ്റിലിടിച്ച് കത്തി ; യുവാവ് വെന്തുമരിച്ചു
റാസ് അൽ ഖൈമ ; യുഎഇയില്‍ കാര്‍ പോസ്റ്റിലിടിച്ച് കത്തി സ്വദേശി യുവാവ് വെന്തുമരിച്ചു. റാസൽഖൈമയിൽ ശനിയാഴ്ച്ച ഉച്ചക്കായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ വെളുത്ത സെഡാന്…
Read More » - 20 January
സുഷമ സ്വരാജിന്റെ ഇടപെടൽ; ദുബായിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ ഗരിമയെത്തി
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ ഭർത്താവിനെ കാണാൻ ഗരിമ ദുബായിലെത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്നാണ് ഗരിമയ്ക്ക് വിസിറ്റിങ് വിസ…
Read More » - 20 January
നോട്ട് അച്ചടി കേന്ദ്രത്തിൽ നിന്നും നോട്ട് അടിച്ചു മാറ്റിയ ആര്‍ബിഐ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഇന്‍ഡോര്‍: നോട്ട് അച്ചടി കേന്ദ്രത്തിൽ നിന്നും നോട്ട് അടിച്ചു മാറ്റിയ ആര്‍ബിഐ ഉദ്യോഗസ്ഥന് അറസ്റ്റില്‍. മധ്യപ്രദേശിലെ ദേവദാസ് ജില്ലയില്‍ നോട്ട് അച്ചടികേന്ദ്രത്തില്‍ നിന്നും 90 ലക്ഷം രൂപ…
Read More » - 20 January
യു എ ഇയില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടു വരുന്നവര്‍ക്ക് വന്‍ തുക പിഴ
യുഎഇയില്‍ കത്തി പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടു വരുന്നവരിൽ നിന്ന് വൻതുക പിഴയായി ഈടാക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. 30,000 ദിര്‍ഹം വരെ പിഴ ലഭിക്കാമെന്ന ശിക്ഷയാണിത്.…
Read More » - 20 January
ഈ നാട്ടിൽ 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ
ഹരിയാന: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവവരും. ഹരിയാനയിലാണ് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്…
Read More » - 20 January
തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തൂത്തുവാരി
ഭോപ്പാല്‍•മധ്യപ്രദേശിലെ രഘോഗഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ 20 എണ്ണവും നേടി കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ഭരണകക്ഷിയായ ബി.ജെ.പി നാല് വാര്‍ഡുകളില്‍ വിജയിച്ചു. 2003 ല്‍ സംസ്ഥാനത്ത്…
Read More » - 20 January
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് : ഫലം പ്രഖ്യാപിച്ചു
ഭോപ്പാല്‍•മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ് ആകും…
Read More » - 20 January
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജര്‍(മിഡില്‍ മാനേജ്മെന്റ് വിഭാഗത്തില്‍പ്പെടുന്ന സ്പെഷ്യലിസ്റ്റ് ഓഫീസര്‍ )തസ്തികയിലെ 50 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സി.എ., സി. ഐ.എസ്.എ. അഭിലഷണീയം ചാര്‍ട്ടേഡ് അക്കൗണ്ടന്റ്…
Read More » - 20 January
കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നുവെന്ന് ഗവർണർ
തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകത്തെ അപലപിച്ച് ഗവര്‍ണര്‍. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നുവെന്നും അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും ഗവർണർ പി സദാശിവം പറഞ്ഞു.…
Read More » - 20 January
വയറ് കുറയ്ക്കാൻ പൈനാപ്പിൾ
പൈനാപ്പിളില്‍ വൈറ്റമിന്‍ എ, ബീറ്റ കരോട്ടിന്‍ എന്നിവയെല്ലാ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലുള്ള ബ്രോമാലിന്‍ ഗുരുതരമായ അവസ്ഥയെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ദഹനത്തിനും മറ്റ് പ്രതിസന്ധികള്‍ക്കും…
Read More » - 20 January
ന്യൂഡൽഹിയിൽ വൻ തീപിടുത്തം ; നിരവധിപേർ മരിച്ചു
ന്യൂ ഡൽഹി ; വൻ തീപിടുത്തം നിരവധിപേർ മരിച്ചു. ന്യൂ ഡൽഹിയിൽ ബവാനയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ 10 പേരാണ് മരിച്ചത്. കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി…
Read More » - 20 January
എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
തിരുവനന്തപുരം•കണ്ണൂർ കക്കയക്കാട് ഐ.ടി.ഐയിലെ എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ മുഖം വീണ്ടും പുറത്ത് വന്നിരിക്കുകയാണെന്ന് എ.ബി.വി.പി നാഷണൽ സെക്രട്ടറി ഓ.നിധീഷ് പ്രസ്താവിച്ചു. പോപ്പുലർ…
Read More » - 20 January
സുഷമ സ്വരാജിന്റെ കാരുണ്യത്താൽ ഗുരുതരാവസ്ഥയിൽ ദുബായിൽ കഴിയുന്ന ഭർത്താവിനെ കാണാൻ ഗരിമയെത്തി
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ ഭർത്താവിനെ കാണാൻ ഗരിമ ദുബായിലെത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്നാണ് ഗരിമയ്ക്ക് വിസിറ്റിങ് വിസ…
Read More » - 20 January
ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സിനെ കുറിച്ചറിയാം
ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് ഒരു കമ്പനിയുടെ നിക്ഷേപകർക്ക് നൽകുന്ന ഡിവിഡന്റ് അനുസരിച്ച് കമ്പനികൾക്ക് ഇന്ത്യൻ സർക്കാർ ചുമത്തുന്ന നികുതിയാണ്. നിലവിലുള്ള നികുതി വ്യവസ്ഥകൾ പ്രകാരം, ഡിവിഡന്റുകളിൽ നിന്നുള്ള…
Read More » - 20 January
ദുബായില്‍ 400 ഡോളര്‍ എക്സ്ചേഞ്ച് ചെയ്ത യുവതിയ്ക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന സമ്മാനം
ദുബായ്•ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനവും ഉറപ്പുവരുത്തുന്നത്തിന്റെ ഭാഗമായി അല്‍-അന്‍സാരി എക്സ്ചേഞ്ച് സംഘടിപ്പിച്ച ‘അല്‍-അന്‍സാരി എക്സ്ചേഞ്ച്-വിന്റര്‍ പ്രമോഷന്-2017’ വിജയികളെ പ്രഖ്യാപിച്ചു. കിര്‍ഗിസ്ഥാന്‍ സ്വദേശിനിയായ സൈദ ദ്സീന്‍ബയേവ ഏറ്റവും വലിയ…
Read More » - 20 January
ഏഴു വയസ്സുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു
ഷിംല: ഏഴു വയസ്സുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു. കടയിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെയാണ് കടിച്ചു കൊന്നത്. നാടിനെ നടുക്കിയ സംഭവം നടന്നത് ഹിമാചൽ പ്രദേശിലെ സർമാവുർ ജില്ലയിലാണ്.…
Read More » - 20 January
നീണ്ട ഇടവേളയ്ക്കു ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഷറപ്പോവയ്ക്കു മെൽബണിൽ കാലിടറി
മെൽബൺ: നീണ്ട ഇടവേളയ്ക്കു ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ റഷ്യൻ ടെന്നീസ് താരം ഷറപ്പോവയ്ക്കു മെൽബണിൽ കാലിടറി. മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറുമായുള്ള മത്സരത്തിൽ ഷറപ്പോവ പരാജയം…
Read More » - 20 January
ഒരു ബന്ധത്തിൽ അകപ്പെടുമ്പോൾ സ്ത്രീകളെക്കാൾ കൂടുതൽ ഭയപ്പെടുന്നത് പുരുഷന്മാർ; കാരണമിതാണ്
സ്ത്രീകളേക്കാള്‍ പുരുഷൻമാർക്കാണ് ധൈര്യമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാല്‍ സ്ത്രീകളേക്കാള്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പുരുഷന്മാരേയാണ് കൂടുതല്‍ ഭയപ്പെടുത്തുന്നതെന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്. തങ്ങളുടെ ശരീരത്തിന്റെ വലിപ്പം, ഉയരം, മസിലുകള്‍…
Read More » - 20 January
യാത്രാ നിരക്ക് വർദ്ധിപ്പിച്ചു
തിരുവനാന്തപുരം ; കെഎസ്ആർടിസി ബസ് ചാർജ് വർദ്ധിപ്പിച്ചു. തമിഴ്നാട്ടിലേക്കുള്ള യാത്ര നിരക്കാണ് കെഎസ്ആർടിസി വർദ്ധിപ്പിച്ചത് . തമിഴ്നാട്ടിലെ ബസ്സ് ചാർജ് വർദ്ധനവിനെ തുടർന്നാണ് നടപടി. Read also ; ബുധനാഴ്ച്ചത്തെ…
Read More » - 20 January
നവയുഗവും പെരുമ്പാവൂർ അസോഷിയേഷനും കൈകോർത്തു;സെബിൻ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗവും, പെരുമ്പാവൂർ പ്രവാസി അസ്സോസിയേഷനും ഒരുമിച്ചു നടത്തിയ പരിശ്രമത്തിനൊടുവിൽ, ശമ്പളമോ ഇക്കാമയോ ഇല്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.…
Read More » - 20 January
പൃഥ്വിരാജ് ആര്.എസ്.എസിനെ ഭയക്കുന്നയാളല്ല; ടൊവിനോ
കൊച്ചി: ആര്.എസ്.എസിനെ ഭയക്കുന്നയാളല്ല പൃഥ്വിരാജ് എന്ന് നടന് ടൊവിനോ തോമസ്. ഒരു പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് യുവതാരം ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോയാണ് കമല്‍ സംവിധാനം ചെയ്യുന്ന…
Read More » - 20 January
കാഴ്ചപരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; കിരീടം സ്വന്തമാക്കി ഇന്ത്യ
ഷാർജ ; അന്ധരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ച് കിരീടം സ്വന്തമാക്കി ഇന്ത്യ. രണ്ടു വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ഉയർത്തിയ 309…
Read More » - 20 January
ആരോഗ്യ മന്ത്രി അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് കെ.സുരേന്ദ്രന്
കോഴിക്കോട്: ആരോഗ്യ മന്ത്രി അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അവകാശപ്പെടുന്നു. മന്ത്രി ചികിത്സിക്കാതെ പണം എഴുതി വാങ്ങിയെന്നും വ്യാജരേഖകള്‍ നല്കി പണം…
Read More » - 20 January
ശ്യാമപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലപാതകം കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള പൗരന്റെ…
Read More »